This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏകചക്ര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഏകചക്ര == പുരോചനന്‍ നിർമിച്ച അരക്കില്ലത്തിൽനിന്ന് രക്ഷപ്പ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഏകചക്ര) |
||
വരി 2: | വരി 2: | ||
== ഏകചക്ര == | == ഏകചക്ര == | ||
- | പുരോചനന്‍ | + | പുരോചനന്‍ നിര്‍മിച്ച അരക്കില്ലത്തില്‍നിന്ന് രക്ഷപ്പെട്ട പാണ്ഡവന്മാരും കുന്തിയും താമസിച്ച ഒരു ഗ്രാമം. ഇത് കീചകന്മാരുടെ ദേശമായിട്ടാണറിയപ്പെടുന്നത്. ഭീമന് ഏകചക്രയില്‍ ഒരു ബ്രാഹ്മണഗൃഹത്തില്‍ വസിച്ചിരുന്ന കാലത്താണ് ബകന് എന്ന അസുരനെ നിഗ്രഹിച്ചത്. നോ. ബകന് |
- | + | മഹാഭാരതത്തില്‍ പരാമൃഷ്ടങ്ങളായ മറ്റു പല സ്ഥലങ്ങളുടെയും കാര്യത്തിലെന്നപോലെ ഇന്ത്യയിലെ പല പ്രദേശങ്ങളും ഏകചക്രയുടെ പേരിലും അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ബിഹാര്‍ സംസ്ഥാനങ്ങളിലെ ഷാഹാബാദ് ജില്ലയില്‍പ്പെട്ട ആറ എന്ന സ്ഥലമാണ് പുരാണപരാമൃഷ്ടമായ ഏകചക്ര എന്ന് പ്രസിദ്ധ പുരാവസ്തു ഗവേഷകനായ ജനറല്‍ കണ്ണിങ്ഹാം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സ്ഥലത്തിന് പരിചക്ര എന്നും പരിവക്ര എന്നും പേരുകള്‍ ഉണ്ടായിരുന്നതായി ശകപഥ ബ്രാഹ്മണത്തില്‍ (13-5-4-7) പരാമര്‍ശമുണ്ട്. |
Current revision as of 08:21, 14 ഓഗസ്റ്റ് 2014
ഏകചക്ര
പുരോചനന്‍ നിര്‍മിച്ച അരക്കില്ലത്തില്‍നിന്ന് രക്ഷപ്പെട്ട പാണ്ഡവന്മാരും കുന്തിയും താമസിച്ച ഒരു ഗ്രാമം. ഇത് കീചകന്മാരുടെ ദേശമായിട്ടാണറിയപ്പെടുന്നത്. ഭീമന് ഏകചക്രയില്‍ ഒരു ബ്രാഹ്മണഗൃഹത്തില്‍ വസിച്ചിരുന്ന കാലത്താണ് ബകന് എന്ന അസുരനെ നിഗ്രഹിച്ചത്. നോ. ബകന്
മഹാഭാരതത്തില്‍ പരാമൃഷ്ടങ്ങളായ മറ്റു പല സ്ഥലങ്ങളുടെയും കാര്യത്തിലെന്നപോലെ ഇന്ത്യയിലെ പല പ്രദേശങ്ങളും ഏകചക്രയുടെ പേരിലും അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ബിഹാര്‍ സംസ്ഥാനങ്ങളിലെ ഷാഹാബാദ് ജില്ലയില്‍പ്പെട്ട ആറ എന്ന സ്ഥലമാണ് പുരാണപരാമൃഷ്ടമായ ഏകചക്ര എന്ന് പ്രസിദ്ധ പുരാവസ്തു ഗവേഷകനായ ജനറല്‍ കണ്ണിങ്ഹാം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സ്ഥലത്തിന് പരിചക്ര എന്നും പരിവക്ര എന്നും പേരുകള്‍ ഉണ്ടായിരുന്നതായി ശകപഥ ബ്രാഹ്മണത്തില്‍ (13-5-4-7) പരാമര്‍ശമുണ്ട്.