This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ കാർബമേറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ethyl Carbamate)
(എഥിൽ കാർബമേറ്റ്‌)
വരി 1: വരി 1:
-
== എഥിൽ കാർബമേറ്റ്‌ ==
+
== എഥില്‍ കാര്‍ബമേറ്റ്‌ ==
-
 
+
== Ethyl Carbamate ==
== Ethyl Carbamate ==

08:06, 14 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എഥില്‍ കാര്‍ബമേറ്റ്‌

Ethyl Carbamate

അമിനൊ ഫോർമിക്‌ ആസിഡിന്റെ എഥിൽ എസ്റ്റർ. ഫോർമുലN2HCO2C2H5. ബാഷ്‌പശീലമുള്ളതും 50oC-ൽ ഉരുകുന്നതും ആയ ഖരവസ്‌തുവാണ്‌. അമോണിയയുമായി പ്രവർത്തിച്ച്‌ ഇതു യൂറിയ ലഭ്യമാക്കുന്നു.

എഥിൽ കാർബമേറ്റ്‌ നിദ്രാകാരിയായ (വ്യുിീശേര) ഒരു പദാർഥമാണ്‌. "യൂറിഥാന്‍' എന്ന പേരിലും ഈ യൗഗികം അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍