This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡ്വേഡ്‌ തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എഡ്വേഡ്‌ തടാകം == == Edward Lake == ആഫ്രിക്കയിൽ കോങ്‌ഗോ-ഉഗാണ്ടാ അതിർത്...)
(Edward Lake)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Edward Lake ==
== Edward Lake ==
 +
[[ചിത്രം:Vol5p98_Edward Lake.jpg|thumb|എഡ്വേഡ്‌ തടാകം]]
 +
ആഫ്രിക്കയില്‍ കോങ്‌ഗോ-ഉഗാണ്ടാ അതിര്‍ത്തിയിലുള്ള ഒരു തടാകം. ആഫ്രിക്കയിലെ ഭ്രംശ താഴ്‌വര(ഗ്രറ്റ്‌ റിഫ്‌റ്റ്‌വാലി)യോടനുബന്ധിച്ചുള്ള തടാകശൃംഖലയില്‍പ്പെട്ട ഇത്‌ സമുദ്രനിരപ്പില്‍നിന്ന്‌ 915 മീ. ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. 70 കി.മീ. നീളത്തിലും 51 കി.മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഇതിന്റെ ശരാശരി ആഴം 111 മീ. ആണ്‌. റൂയിന്‍ഡി, റൂത്‌ഷൂരു എന്നീ രണ്ട്‌ നദികള്‍ എഡ്വേഡിലാണ്‌ പതിക്കുന്നത്‌; ഈ തടാകത്തിലുള്ള വെള്ളം കാസിങ്‌ഗാ ചാനലിലൂടെ ജോര്‍ജ്‌ തടാകത്തിലേക്കും അവിടെനിന്ന്‌ സെമ്‌ലികി നദിയിലൂടെ ആല്‍ബര്‍ട്ട്‌ തടാകത്തിലേക്കും ഒഴുകുന്നു. ആല്‍ബര്‍ട്ട്‌ തടാകത്തിലെ വെള്ളം വാര്‍ന്നൊഴുകുന്നതാണ്‌ നൈല്‍ നദിയുടെ ഉദ്‌ഭവത്തിനു നിദാനം.
 +
എഡ്വേഡ്‌ തടാകത്തില്‍ സമൃദ്ധമായ ഒരു മത്സ്യശേഖരമുണ്ട്‌. ഇക്കാരണത്താല്‍ തടാകതീരത്ത്‌ നാനാജാതിപക്ഷികള്‍ പറ്റംചേര്‍ന്ന്‌ വിഹരിക്കുന്നു. തടാകത്തിന്റെ തെക്കരികും അനുബന്ധിച്ചുള്ള ചതുപ്പുകളും നീര്‍ക്കുതിരകളുടെ താവളമാണ്‌.
-
ആഫ്രിക്കയിൽ കോങ്‌ഗോ-ഉഗാണ്ടാ അതിർത്തിയിലുള്ള ഒരു തടാകം. ആഫ്രിക്കയിലെ ഭ്രംശ താഴ്‌വര(ഗ്രറ്റ്‌ റിഫ്‌റ്റ്‌വാലി)യോടനുബന്ധിച്ചുള്ള തടാകശൃംഖലയിൽപ്പെട്ട ഇത്‌ സമുദ്രനിരപ്പിൽനിന്ന്‌ 915 മീ. ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. 70 കി.മീ. നീളത്തിലും 51 കി.മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഇതിന്റെ ശരാശരി ആഴം 111 മീ. ആണ്‌. റൂയിന്‍ഡി, റൂത്‌ഷൂരു എന്നീ രണ്ട്‌ നദികള്‍ എഡ്വേഡിലാണ്‌ പതിക്കുന്നത്‌; ഈ തടാകത്തിലുള്ള വെള്ളം കാസിങ്‌ഗാ ചാനലിലൂടെ ജോർജ്‌ തടാകത്തിലേക്കും അവിടെനിന്ന്‌ സെമ്‌ലികി നദിയിലൂടെ ആൽബർട്ട്‌ തടാകത്തിലേക്കും ഒഴുകുന്നു. ആൽബർട്ട്‌ തടാകത്തിലെ വെള്ളം വാർന്നൊഴുകുന്നതാണ്‌ നൈൽ നദിയുടെ ഉദ്‌ഭവത്തിനു നിദാനം.
+
1889-ല്‍ പ്രസിദ്ധ പര്യവേക്ഷകനായ എച്ച്‌.എം. സ്റ്റാന്‍ലിയാണ്‌ ഈ തടാകം കണ്ടെത്തിയത്‌. അന്നത്തെ വെയില്‍സ്‌ രാജകുമാരന്‍ ആയിരുന്ന ആല്‍ബര്‍ട്ട്‌ എഡ്വേഡിന്റെ (എഡ്വേഡ്‌ VII) ബഹുമാനാര്‍ഥം ആണ്‌ സ്റ്റാന്‍ലി തടാകത്തിന്‌ ഈ പേരു നല്‌കിയത്‌.
-
എഡ്വേഡ്‌ തടാകത്തിൽ സമൃദ്ധമായ ഒരു മത്സ്യശേഖരമുണ്ട്‌. ഇക്കാരണത്താൽ തടാകതീരത്ത്‌ നാനാജാതിപക്ഷികള്‍ പറ്റംചേർന്ന്‌ വിഹരിക്കുന്നു. തടാകത്തിന്റെ തെക്കരികും അനുബന്ധിച്ചുള്ള ചതുപ്പുകളും നീർക്കുതിരകളുടെ താവളമാണ്‌.
+
-
 
+
-
1889-പ്രസിദ്ധ പര്യവേക്ഷകനായ എച്ച്‌.എം. സ്റ്റാന്‍ലിയാണ്‌ ഈ തടാകം കണ്ടെത്തിയത്‌. അന്നത്തെ വെയിൽസ്‌ രാജകുമാരന്‍ ആയിരുന്ന ആൽബർട്ട്‌ എഡ്വേഡിന്റെ (എഡ്വേഡ്‌ VII) ബഹുമാനാർഥം ആണ്‌ സ്റ്റാന്‍ലി തടാകത്തിന്‌ ഈ പേരു നല്‌കിയത്‌.
+

Current revision as of 10:20, 13 ഓഗസ്റ്റ്‌ 2014

എഡ്വേഡ്‌ തടാകം

Edward Lake

എഡ്വേഡ്‌ തടാകം

ആഫ്രിക്കയില്‍ കോങ്‌ഗോ-ഉഗാണ്ടാ അതിര്‍ത്തിയിലുള്ള ഒരു തടാകം. ആഫ്രിക്കയിലെ ഭ്രംശ താഴ്‌വര(ഗ്രറ്റ്‌ റിഫ്‌റ്റ്‌വാലി)യോടനുബന്ധിച്ചുള്ള തടാകശൃംഖലയില്‍പ്പെട്ട ഇത്‌ സമുദ്രനിരപ്പില്‍നിന്ന്‌ 915 മീ. ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. 70 കി.മീ. നീളത്തിലും 51 കി.മീ. വീതിയിലും വ്യാപിച്ചുകിടക്കുന്ന ഇതിന്റെ ശരാശരി ആഴം 111 മീ. ആണ്‌. റൂയിന്‍ഡി, റൂത്‌ഷൂരു എന്നീ രണ്ട്‌ നദികള്‍ എഡ്വേഡിലാണ്‌ പതിക്കുന്നത്‌; ഈ തടാകത്തിലുള്ള വെള്ളം കാസിങ്‌ഗാ ചാനലിലൂടെ ജോര്‍ജ്‌ തടാകത്തിലേക്കും അവിടെനിന്ന്‌ സെമ്‌ലികി നദിയിലൂടെ ആല്‍ബര്‍ട്ട്‌ തടാകത്തിലേക്കും ഒഴുകുന്നു. ആല്‍ബര്‍ട്ട്‌ തടാകത്തിലെ വെള്ളം വാര്‍ന്നൊഴുകുന്നതാണ്‌ നൈല്‍ നദിയുടെ ഉദ്‌ഭവത്തിനു നിദാനം. എഡ്വേഡ്‌ തടാകത്തില്‍ സമൃദ്ധമായ ഒരു മത്സ്യശേഖരമുണ്ട്‌. ഇക്കാരണത്താല്‍ തടാകതീരത്ത്‌ നാനാജാതിപക്ഷികള്‍ പറ്റംചേര്‍ന്ന്‌ വിഹരിക്കുന്നു. തടാകത്തിന്റെ തെക്കരികും അനുബന്ധിച്ചുള്ള ചതുപ്പുകളും നീര്‍ക്കുതിരകളുടെ താവളമാണ്‌.

1889-ല്‍ പ്രസിദ്ധ പര്യവേക്ഷകനായ എച്ച്‌.എം. സ്റ്റാന്‍ലിയാണ്‌ ഈ തടാകം കണ്ടെത്തിയത്‌. അന്നത്തെ വെയില്‍സ്‌ രാജകുമാരന്‍ ആയിരുന്ന ആല്‍ബര്‍ട്ട്‌ എഡ്വേഡിന്റെ (എഡ്വേഡ്‌ VII) ബഹുമാനാര്‍ഥം ആണ്‌ സ്റ്റാന്‍ലി തടാകത്തിന്‌ ഈ പേരു നല്‌കിയത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍