This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡ്രിയോ ആസ്റ്ററോയ്‌ഡിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എഡ്രിയോ ആസ്റ്ററോയ്‌ഡിയ == == Edrioasteroidea == എക്കൈനോഡെർമേറ്റ ജന്തുഫൈ...)
(Edrioasteroidea)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Edrioasteroidea ==
== Edrioasteroidea ==
 +
[[ചിത്രം:Vol5p98_OrdovicianEdrio.jpg|thumb|എഡ്രിയോ ആസ്റ്ററോയ്‌ഡിയ]]
 +
എക്കൈനോഡെര്‍മേറ്റ ജന്തുഫൈലത്തിന്റെ ഉപഫൈലമായ പെല്‍മറ്റോസോവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വംശനാശം സംഭവിച്ച ജീവികളുടെ ഒരു വര്‍ഗം. കാംബ്രിയന്‍ കല്‌പത്തിന്റെ ആദ്യദശയില്‍ ഉദ്‌ഭവിച്ച്‌ കാര്‍ബോണിഫെറസ്‌ കല്‌പത്തിന്റെ അന്ത്യത്തിനു മുമ്പ്‌ അപ്രത്യക്ഷമായ ഒരു വര്‍ഗമാണിത്‌. ഗോളാകാരമുള്ളതോ സഞ്ചിയുടെ ആകൃതിയിലുള്ളതോ ആയ ഈ ജീവികള്‍ അപമുഖവശ(aboral side)ത്താല്‍ ഏതെങ്കിലും ആധാരവസ്‌തുവില്‍ ഉറപ്പിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നു. അപൂര്‍വമായി സ്വതന്ത്രജീവികളും ഉണ്ടായിരുന്നു.
-
എക്കൈനോഡെർമേറ്റ ജന്തുഫൈലത്തിന്റെ ഉപഫൈലമായ പെൽമറ്റോസോവയിൽ ഉള്‍പ്പെടുത്തിയിട്ടുള്ള വംശനാശം സംഭവിച്ച ജീവികളുടെ ഒരു വർഗം. കാംബ്രിയന്‍ കല്‌പത്തിന്റെ ആദ്യദശയിൽ ഉദ്‌ഭവിച്ച്‌ കാർബോണിഫെറസ്‌ കല്‌പത്തിന്റെ അന്ത്യത്തിനു മുമ്പ്‌ അപ്രത്യക്ഷമായ ഒരു വർഗമാണിത്‌. ഗോളാകാരമുള്ളതോ സഞ്ചിയുടെ ആകൃതിയിലുള്ളതോ ആയ ജീവികള്‍ അപമുഖവശ(aboral side)ത്താൽ ഏതെങ്കിലും ആധാരവസ്‌തുവിൽ ഉറപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നു. അപൂർവമായി സ്വതന്ത്രജീവികളും ഉണ്ടായിരുന്നു.
+
ഇവയുടെ ശരീരത്തിന്റെ ബാഹ്യാവരണം (theca)വളയ്‌ക്കാവുന്നതും ചെറിയ ബഹുഭുജഫലകങ്ങളാല്‍ ആവൃതവുമാണ്‌. മുഖവശത്തിന്റെ മധ്യത്തിലായി വായ്‌ സ്ഥിതിചെയ്യുന്നു. വായ്‌ കേന്ദ്രമാക്കി അഞ്ച്‌ അംബുലാക്രല്‍ ചാലുകള്‍ ഉദ്‌ഭവിക്കുന്നു. ഈ ചാലുകളില്‍ ചെറിയ ഫലകങ്ങള്‍ കാണാം; ചാലിനെ മൂടുന്ന മറ്റൊരു നിര ഫലകങ്ങളും ഉണ്ട്‌. റേഡിയസ്സിനെ (Radius പ്രക്ഷോഠിക) ഇടയിലായി ഗുദം കാണപ്പെടുന്നു. ഗുദത്തോടുചേര്‍ന്ന്‌ ചെറിയ ത്രികോണഫലകങ്ങളുടെ ഒരു പിരമിഡും കാണാറുണ്ട്‌. വായ്‌ക്കും ഗുദത്തിനും മധ്യേയായി ഒരു ജലരന്ധ്രം (hydropore)സ്ഥിതിചെയ്യുന്നു.
-
ഇവയുടെ ശരീരത്തിന്റെ ബാഹ്യാവരണം (theca)വളയ്‌ക്കാവുന്നതും ചെറിയ ബഹുഭുജഫലകങ്ങളാൽ ആവൃതവുമാണ്‌. മുഖവശത്തിന്റെ മധ്യത്തിലായി വായ്‌ സ്ഥിതിചെയ്യുന്നു. വായ്‌ കേന്ദ്രമാക്കി അഞ്ച്‌ അംബുലാക്രൽ ചാലുകള്‍ ഉദ്‌ഭവിക്കുന്നു. ഈ ചാലുകളിൽ ചെറിയ ഫലകങ്ങള്‍ കാണാം; ചാലിനെ മൂടുന്ന മറ്റൊരു നിര ഫലകങ്ങളും ഉണ്ട്‌. റേഡിയസ്സിനെ (Radius പ്രക്ഷോഠിക) ഇടയിലായി ഗുദം കാണപ്പെടുന്നു. ഗുദത്തോടുചേർന്ന്‌ ചെറിയ ത്രികോണഫലകങ്ങളുടെ ഒരു പിരമിഡും കാണാറുണ്ട്‌. വായ്‌ക്കും ഗുദത്തിനും മധ്യേയായി ഒരു ജലരന്ധ്രം (hydropore)സ്ഥിതിചെയ്യുന്നു.
+
ആര്‍. ബാസ്‌ലര്‍ എന്ന ശാസ്‌ത്രജ്ഞന്‍ (1935) എഡ്രിയോ ആസ്റ്ററോയ്‌ഡിയയെ കുടുംബങ്ങളായും ജീനസ്സുകളായും വര്‍ഗീകരിച്ചിട്ടുണ്ട്‌. സ്റ്റ്രാമാറ്റോസിസ്റ്റൈറ്റിസ്‌, കാര്‍നിയെല്ല, കോപ്പറിഡിസ്‌കസ്‌, സിസ്റ്റാസ്റ്റര്‍, സയാത്തോസിസ്റ്റിസ്‌, ലെപ്പിഡോഡിസ്‌കസ്‌ എന്നിവ ഈ വര്‍ഗത്തിലെ പ്രധാന ജീനസ്സുകളാണ്‌.
-
 
+
-
ആർ. ബാസ്‌ലർ എന്ന ശാസ്‌ത്രജ്ഞന്‍ (1935) എഡ്രിയോ ആസ്റ്ററോയ്‌ഡിയയെ കുടുംബങ്ങളായും ജീനസ്സുകളായും വർഗീകരിച്ചിട്ടുണ്ട്‌. സ്റ്റ്രാമാറ്റോസിസ്റ്റൈറ്റിസ്‌, കാർനിയെല്ല, കോപ്പറിഡിസ്‌കസ്‌, സിസ്റ്റാസ്റ്റർ, സയാത്തോസിസ്റ്റിസ്‌, ലെപ്പിഡോഡിസ്‌കസ്‌ എന്നിവ ഈ വർഗത്തിലെ പ്രധാന ജീനസ്സുകളാണ്‌.
+

Current revision as of 10:18, 13 ഓഗസ്റ്റ്‌ 2014

എഡ്രിയോ ആസ്റ്ററോയ്‌ഡിയ

Edrioasteroidea

എഡ്രിയോ ആസ്റ്ററോയ്‌ഡിയ

എക്കൈനോഡെര്‍മേറ്റ ജന്തുഫൈലത്തിന്റെ ഉപഫൈലമായ പെല്‍മറ്റോസോവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വംശനാശം സംഭവിച്ച ജീവികളുടെ ഒരു വര്‍ഗം. കാംബ്രിയന്‍ കല്‌പത്തിന്റെ ആദ്യദശയില്‍ ഉദ്‌ഭവിച്ച്‌ കാര്‍ബോണിഫെറസ്‌ കല്‌പത്തിന്റെ അന്ത്യത്തിനു മുമ്പ്‌ അപ്രത്യക്ഷമായ ഒരു വര്‍ഗമാണിത്‌. ഗോളാകാരമുള്ളതോ സഞ്ചിയുടെ ആകൃതിയിലുള്ളതോ ആയ ഈ ജീവികള്‍ അപമുഖവശ(aboral side)ത്താല്‍ ഏതെങ്കിലും ആധാരവസ്‌തുവില്‍ ഉറപ്പിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നു. അപൂര്‍വമായി സ്വതന്ത്രജീവികളും ഉണ്ടായിരുന്നു.

ഇവയുടെ ശരീരത്തിന്റെ ബാഹ്യാവരണം (theca)വളയ്‌ക്കാവുന്നതും ചെറിയ ബഹുഭുജഫലകങ്ങളാല്‍ ആവൃതവുമാണ്‌. മുഖവശത്തിന്റെ മധ്യത്തിലായി വായ്‌ സ്ഥിതിചെയ്യുന്നു. വായ്‌ കേന്ദ്രമാക്കി അഞ്ച്‌ അംബുലാക്രല്‍ ചാലുകള്‍ ഉദ്‌ഭവിക്കുന്നു. ഈ ചാലുകളില്‍ ചെറിയ ഫലകങ്ങള്‍ കാണാം; ചാലിനെ മൂടുന്ന മറ്റൊരു നിര ഫലകങ്ങളും ഉണ്ട്‌. റേഡിയസ്സിനെ (Radius പ്രക്ഷോഠിക) ഇടയിലായി ഗുദം കാണപ്പെടുന്നു. ഗുദത്തോടുചേര്‍ന്ന്‌ ചെറിയ ത്രികോണഫലകങ്ങളുടെ ഒരു പിരമിഡും കാണാറുണ്ട്‌. വായ്‌ക്കും ഗുദത്തിനും മധ്യേയായി ഒരു ജലരന്ധ്രം (hydropore)സ്ഥിതിചെയ്യുന്നു.

ആര്‍. ബാസ്‌ലര്‍ എന്ന ശാസ്‌ത്രജ്ഞന്‍ (1935) എഡ്രിയോ ആസ്റ്ററോയ്‌ഡിയയെ കുടുംബങ്ങളായും ജീനസ്സുകളായും വര്‍ഗീകരിച്ചിട്ടുണ്ട്‌. സ്റ്റ്രാമാറ്റോസിസ്റ്റൈറ്റിസ്‌, കാര്‍നിയെല്ല, കോപ്പറിഡിസ്‌കസ്‌, സിസ്റ്റാസ്റ്റര്‍, സയാത്തോസിസ്റ്റിസ്‌, ലെപ്പിഡോഡിസ്‌കസ്‌ എന്നിവ ഈ വര്‍ഗത്തിലെ പ്രധാന ജീനസ്സുകളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍