This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്ടങ്ങാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എട്ടങ്ങാടി == ധനുമാസത്തിലെ തിരുവാതിരയ്‌ക്കു തലേന്നാള്‍ കേര...)
(എട്ടങ്ങാടി)
 
വരി 2: വരി 2:
== എട്ടങ്ങാടി ==
== എട്ടങ്ങാടി ==
-
ധനുമാസത്തിലെ തിരുവാതിരയ്‌ക്കു തലേന്നാള്‍ കേരളത്തിലെ ചില ഭാഗങ്ങളിൽ സ്‌ത്രീകള്‍ പാർവതീപരമേശ്വര പൂജയ്‌ക്കു തയ്യാറാക്കുന്ന പ്രത്യേക നൈവേദ്യം. ആർദ്രാവ്രതത്തിന്റെ ഒരു ഭാഗമായാണ്‌ ഈ പൂജയും നൈവേദ്യവും. അങ്ങാടിയിൽ നിന്നു വാങ്ങിക്കുന്ന എട്ട്‌ സാധനങ്ങള്‍ കൊണ്ടുണ്ടാക്കുന്നതുകൊണ്ടാകാം ഇതിന്‌ ഈ പേരു ലഭിച്ചത്‌. തിരുവാതിരയ്‌ക്ക്‌ തലേന്നാള്‍ വൈകുന്നേരം സുമംഗലികളായ സ്‌ത്രീകള്‍ കുളിച്ചൊരുങ്ങിവന്ന്‌ മുറ്റത്തുകൂട്ടിയ തീയിൽ, കാച്ചിൽ, ചേമ്പ്‌, ചേന, കൂർക്ക,  ചെറുകിഴങ്ങ്‌, കാട്ടുചേമ്പ്‌ തുടങ്ങിയ കിഴങ്ങുവർഗങ്ങളും വാഴയ്‌ക്കയും പയറും ചുട്ടെടുത്ത്‌ നാളികേരം ചേർത്തു ശിവനും പാർവതിക്കും നിവേദിക്കുന്നു; പിന്നീട്‌ ആചാരോപചാരങ്ങളോടുകൂടി അവ ഭക്ഷിക്കുന്നു. എട്ടങ്ങാടി ചുടുക, എട്ടങ്ങാടി പുഴുങ്ങുക എന്നും ചിലയിടങ്ങളിൽ പറഞ്ഞുവരുന്നു. തിരുവാതിരക്കളി, ഊഞ്ഞാലാട്ടം, പാതിരാപ്പൂചൂടൽ എന്നിവയും തിരുവാതിര സംബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമാണ്‌. ഇത്‌ തികച്ചും സ്‌ത്രീകളുടെ ആഘോഷമാണെന്നു പറയാം. നോ. തിരുവാതിര
+
ധനുമാസത്തിലെ തിരുവാതിരയ്‌ക്കു തലേന്നാള്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ സ്‌ത്രീകള്‍ പാര്‍വതീപരമേശ്വര പൂജയ്‌ക്കു തയ്യാറാക്കുന്ന പ്രത്യേക നൈവേദ്യം. ആര്‍ദ്രാവ്രതത്തിന്റെ ഒരു ഭാഗമായാണ്‌ ഈ പൂജയും നൈവേദ്യവും. അങ്ങാടിയില്‍ നിന്നു വാങ്ങിക്കുന്ന എട്ട്‌ സാധനങ്ങള്‍ കൊണ്ടുണ്ടാക്കുന്നതുകൊണ്ടാകാം ഇതിന്‌ ഈ പേരു ലഭിച്ചത്‌. തിരുവാതിരയ്‌ക്ക്‌ തലേന്നാള്‍ വൈകുന്നേരം സുമംഗലികളായ സ്‌ത്രീകള്‍ കുളിച്ചൊരുങ്ങിവന്ന്‌ മുറ്റത്തുകൂട്ടിയ തീയില്‍, കാച്ചില്‍, ചേമ്പ്‌, ചേന, കൂര്‍ക്ക,  ചെറുകിഴങ്ങ്‌, കാട്ടുചേമ്പ്‌ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും വാഴയ്‌ക്കയും പയറും ചുട്ടെടുത്ത്‌ നാളികേരം ചേര്‍ത്തു ശിവനും പാര്‍വതിക്കും നിവേദിക്കുന്നു; പിന്നീട്‌ ആചാരോപചാരങ്ങളോടുകൂടി അവ ഭക്ഷിക്കുന്നു. എട്ടങ്ങാടി ചുടുക, എട്ടങ്ങാടി പുഴുങ്ങുക എന്നും ചിലയിടങ്ങളില്‍ പറഞ്ഞുവരുന്നു. തിരുവാതിരക്കളി, ഊഞ്ഞാലാട്ടം, പാതിരാപ്പൂചൂടല്‍ എന്നിവയും തിരുവാതിര സംബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമാണ്‌. ഇത്‌ തികച്ചും സ്‌ത്രീകളുടെ ആഘോഷമാണെന്നു പറയാം. നോ. തിരുവാതിര

Current revision as of 10:10, 13 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍