This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്കോ കാർഡിയോഗ്രാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Echo Cardiogram)
(Echo Cardiogram)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എക്കോ കാർഡിയോഗ്രാം ==
+
== എക്കോ കാര്‍ഡിയോഗ്രാം ==
-
 
+
== Echo Cardiogram ==
== Echo Cardiogram ==
-
[[ചിത്രം:Vol5p17_An abnormal Echocardiogram. Image shows a mid-muscular ventricular septal defect.jpg|thumb|]]
+
[[ചിത്രം:Vol5p17_An abnormal Echocardiogram. Image shows a mid-muscular ventricular septal defect.jpg|thumb|എക്കോ കാര്‍ഡിയോഗ്രാം]]
-
എക്കോ, കാർഡിയാക്‌ എക്കോ, "കാർഡിയാക്‌ അള്‍ട്രാസൗണ്ട്‌' എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന രോഗനിർണയ സങ്കേതമാണ്‌ എക്കോ കാർഡിയോഗ്രാം. ഹൃദയത്തിന്റെ സോണോഗ്രാം ആണ്‌ എക്കോ കാർഡിയോഗ്രാം എന്ന്‌ സാമാന്യമായി പറയാം. അള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി ഹൃദയത്തിന്റെ പ്രതിച്ഛായ ദ്വിമാനമായോ, ത്രിമാനമായോ അപഗ്രഥിക്കുന്നതാണ്‌ ഈ പരിശോധന.
+
എക്കോ, കാര്‍ഡിയാക്‌ എക്കോ, "കാര്‍ഡിയാക്‌ അള്‍ട്രാസൗണ്ട്‌' എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്ന രോഗനിര്‍ണയ സങ്കേതമാണ്‌ എക്കോ കാര്‍ഡിയോഗ്രാം. ഹൃദയത്തിന്റെ സോണോഗ്രാം ആണ്‌ എക്കോ കാര്‍ഡിയോഗ്രാം എന്ന്‌ സാമാന്യമായി പറയാം. അള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി ഹൃദയത്തിന്റെ പ്രതിച്ഛായ ദ്വിമാനമായോ, ത്രിമാനമായോ അപഗ്രഥിക്കുന്നതാണ്‌ ഈ പരിശോധന.
-
ഹൃദയത്തിന്റെ ദ്വിമാനചിത്രവും രക്തക്കുഴലുകളുടെ കൃത്യമായ അവസ്ഥയും മനസ്സിലാക്കാന്‍ എക്കോ കാർഡിയോഗ്രാമിലൂടെ സാധിക്കും. ഇതുകൂടാതെ രക്തത്തിന്റെ പ്രവാഹവേഗതയും ഹൃദയസ്‌പന്ദനത്തിന്റെ സവിശേഷതകളും മനസ്സിലാക്കാന്‍ എക്കോ കാർഡിയോഗ്രാം ചെയ്‌താൽ മതിയാകൂം. ഹൃദയത്തിന്റെ വാൽവുകള്‍ക്കുള്ള തകരാറുകള്‍, ഹൃദയത്തിന്റെ വിവിധ അറകളുടെ പ്രവർത്തനശേഷി, രക്തം പമ്പുചെയ്യുമ്പോഴുണ്ടാകുന്ന ലീക്ക്‌ എന്നിവയൊക്കെ ഈ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ സമഗ്രമായ ഒരു ചിത്രം ലഭിക്കാന്‍ എക്കോ കാർഡിയോഗ്രാം സഹായിക്കുന്നു. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങള്‍ കണ്ടുപിടിക്കാനും എക്കോ കാർഡിയോഗ്രാം സഹായകമാണ്‌.
+
ഹൃദയത്തിന്റെ ദ്വിമാനചിത്രവും രക്തക്കുഴലുകളുടെ കൃത്യമായ അവസ്ഥയും മനസ്സിലാക്കാന്‍ എക്കോ കാര്‍ഡിയോഗ്രാമിലൂടെ സാധിക്കും. ഇതുകൂടാതെ രക്തത്തിന്റെ പ്രവാഹവേഗതയും ഹൃദയസ്‌പന്ദനത്തിന്റെ സവിശേഷതകളും മനസ്സിലാക്കാന്‍ എക്കോ കാര്‍ഡിയോഗ്രാം ചെയ്‌താല്‍ മതിയാകൂം. ഹൃദയത്തിന്റെ വാല്‍വുകള്‍ക്കുള്ള തകരാറുകള്‍, ഹൃദയത്തിന്റെ വിവിധ അറകളുടെ പ്രവര്‍ത്തനശേഷി, രക്തം പമ്പുചെയ്യുമ്പോഴുണ്ടാകുന്ന ലീക്ക്‌ എന്നിവയൊക്കെ ഈ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ സമഗ്രമായ ഒരു ചിത്രം ലഭിക്കാന്‍ എക്കോ കാര്‍ഡിയോഗ്രാം സഹായിക്കുന്നു. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങള്‍ കണ്ടുപിടിക്കാനും എക്കോ കാര്‍ഡിയോഗ്രാം സഹായകമാണ്‌.
-
സാധാരണഗതിയിൽ, നെഞ്ചിൽ പ്രാബ്‌ വച്ച്‌ ചെയ്യുന്ന എക്കോ കാർഡിയോഗ്രാമിന്‌ ട്രാന്‍സ്‌ തൊറാസിക്‌ എക്കോകാർഡിയോഗ്രാം എന്നാണു പറയുക. എന്നാൽ പ്രത്യേകതരത്തിലുള്ള പ്രാബ്‌ അന്നനാളത്തിലൂടെ കടത്തിച്ചെയ്യുന്ന എക്കോ കാർഡിയോഗ്രാമിന്‌ ട്രാന്‍സ്‌ ഈസോഫാഗൽ എക്കോ കാർഡിയോഗ്രാം എന്നാണ്‌ പറയുന്നത്‌. ഇതിലൂടെ ലഭിക്കുന്ന ചിത്രത്തിന്‌ വ്യക്തത കൂടുതൽ ആയിരിക്കും. ഇതുകൂടാതെ സ്‌ട്രസ്സ്‌ എക്കോകാർഡിയോഗ്രാഫി എന്ന മറ്റൊരുതരം പരിശോധനയുമുണ്ട്‌. രോഗിയുടെ വിശ്രമാവസ്ഥയിലുള്ള ഹൃദയപ്രവർത്തനം എക്കോ കാർഡിയോഗ്രാഫിലൂടെ വിലയിരുത്തുന്നു. അതിനുശേഷം ട്രഡ്‌മിൽ എന്ന ഉപകരണത്തിൽ രോഗിയെ ഓടിച്ച്‌ ഹൃദയസപ്‌ന്ദന നിരക്ക്‌ 80 ശതമാനം വരെ വർധിപ്പിക്കുന്നു. ഇതാണ്‌ സ്‌ട്രസ്സ്‌ ഘട്ടം. ഈ ഘട്ടത്തിലും എക്കോ കാർഡിയോഗ്രാം എടുക്കുകയും അപഗ്രഥന വിധേയമാക്കുകയും ചെയ്യുന്നു. വിശ്രമാവസ്ഥയിലും സ്‌ട്രസ്സ്‌ അവസ്ഥയിലുമുള്ള എക്കോ കാർഡിയോഗ്രാഫിലെ വ്യത്യാസങ്ങള്‍ അപഗ്രഥിച്ചതിനുശേഷമാണ്‌ രോഗിയുടെ ഹൃദയാരോഗ്യനില വിലയിരുത്തുന്നത്‌.
+
സാധാരണഗതിയില്‍, നെഞ്ചില്‍ പ്രാബ്‌ വച്ച്‌ ചെയ്യുന്ന എക്കോ കാര്‍ഡിയോഗ്രാമിന്‌ ട്രാന്‍സ്‌ തൊറാസിക്‌ എക്കോകാര്‍ഡിയോഗ്രാം എന്നാണു പറയുക. എന്നാല്‍ പ്രത്യേകതരത്തിലുള്ള പ്രാബ്‌ അന്നനാളത്തിലൂടെ കടത്തിച്ചെയ്യുന്ന എക്കോ കാര്‍ഡിയോഗ്രാമിന്‌ ട്രാന്‍സ്‌ ഈസോഫാഗല്‍ എക്കോ കാര്‍ഡിയോഗ്രാം എന്നാണ്‌ പറയുന്നത്‌. ഇതിലൂടെ ലഭിക്കുന്ന ചിത്രത്തിന്‌ വ്യക്തത കൂടുതല്‍ ആയിരിക്കും. ഇതുകൂടാതെ സ്‌ട്രസ്സ്‌ എക്കോകാര്‍ഡിയോഗ്രാഫി എന്ന മറ്റൊരുതരം പരിശോധനയുമുണ്ട്‌. രോഗിയുടെ വിശ്രമാവസ്ഥയിലുള്ള ഹൃദയപ്രവര്‍ത്തനം എക്കോ കാര്‍ഡിയോഗ്രാഫിലൂടെ വിലയിരുത്തുന്നു. അതിനുശേഷം ട്രഡ്‌മില്‍ എന്ന ഉപകരണത്തില്‍ രോഗിയെ ഓടിച്ച്‌ ഹൃദയസപ്‌ന്ദന നിരക്ക്‌ 80 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. ഇതാണ്‌ സ്‌ട്രസ്സ്‌ ഘട്ടം. ഈ ഘട്ടത്തിലും എക്കോ കാര്‍ഡിയോഗ്രാം എടുക്കുകയും അപഗ്രഥന വിധേയമാക്കുകയും ചെയ്യുന്നു. വിശ്രമാവസ്ഥയിലും സ്‌ട്രസ്സ്‌ അവസ്ഥയിലുമുള്ള എക്കോ കാര്‍ഡിയോഗ്രാഫിലെ വ്യത്യാസങ്ങള്‍ അപഗ്രഥിച്ചതിനുശേഷമാണ്‌ രോഗിയുടെ ഹൃദയാരോഗ്യനില വിലയിരുത്തുന്നത്‌.
-
ത്രിമാന എക്കോ കാർഡിയോഗ്രാഫി ഉപയോഗിച്ച്‌ ഹൃദയത്തിന്റെ മുകള്‍ഭാഗത്തുനിന്നുള്ള ദൃശ്യം വിലയിരുത്താന്‍ കഴിയും. വാൽവിലുണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും അനുയോജ്യമാണ്‌ ത്രിമാന എക്കോ. "കാർഡിയോമയോപ്പതി' എന്ന രോഗവും കൃത്യമായി നിർണയിക്കാന്‍ ത്രിമാന എക്കോയാണ്‌ ഉപയോഗിക്കുന്നത്‌.
+
ത്രിമാന എക്കോ കാര്‍ഡിയോഗ്രാഫി ഉപയോഗിച്ച്‌ ഹൃദയത്തിന്റെ മുകള്‍ഭാഗത്തുനിന്നുള്ള ദൃശ്യം വിലയിരുത്താന്‍ കഴിയും. വാല്‍വിലുണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും അനുയോജ്യമാണ്‌ ത്രിമാന എക്കോ. "കാര്‍ഡിയോമയോപ്പതി' എന്ന രോഗവും കൃത്യമായി നിര്‍ണയിക്കാന്‍ ത്രിമാന എക്കോയാണ്‌ ഉപയോഗിക്കുന്നത്‌.
-
ഹൃദയഭിത്തിയുടെ ചലനങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ എക്കോയിലൂടെ സാധിക്കുന്നതിനാൽ ഹൃദയരക്തക്കുഴൽ രോഗത്തിന്റെ ഭാഗമാണോ, ഹൃദയഭിത്തിയിലെ കോശവ്യതിയാനങ്ങള്‍ എന്ന്‌ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. നെഞ്ചുവേദനയുടെ കാരണം കൃത്യമായി വേർതിരിച്ചറിയാനും അത്‌ ഹൃദ്രാഗമാണോ എന്ന്‌ നിർണയിക്കാനും എക്കോ കാർഡിയോഗ്രാഫി ഉപയോഗിക്കുന്നു. ശരീരത്തിൽ യാതൊരു മുറിവും ഉണ്ടാക്കാതെ അതീവ കൃത്യതയോടെ ഹൃദയത്തിന്റെ മിക്ക തകരാറുകളും കണ്ടുപിടിക്കാന്‍ കഴിയുമെന്നതാണ്‌ എക്കോ കാർഡിയോഗ്രാഫിയുടെ മെച്ചം. തന്നെയുമല്ല പാർശ്വഫലങ്ങളോ, അപകടങ്ങളോ ഉള്ള പരിശോധനയുമല്ല ഇത്‌.  
+
ഹൃദയഭിത്തിയുടെ ചലനങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ എക്കോയിലൂടെ സാധിക്കുന്നതിനാല്‍ ഹൃദയരക്തക്കുഴല്‍ രോഗത്തിന്റെ ഭാഗമാണോ, ഹൃദയഭിത്തിയിലെ കോശവ്യതിയാനങ്ങള്‍ എന്ന്‌ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. നെഞ്ചുവേദനയുടെ കാരണം കൃത്യമായി വേര്‍തിരിച്ചറിയാനും അത്‌ ഹൃദ്രാഗമാണോ എന്ന്‌ നിര്‍ണയിക്കാനും എക്കോ കാര്‍ഡിയോഗ്രാഫി ഉപയോഗിക്കുന്നു. ശരീരത്തില്‍ യാതൊരു മുറിവും ഉണ്ടാക്കാതെ അതീവ കൃത്യതയോടെ ഹൃദയത്തിന്റെ മിക്ക തകരാറുകളും കണ്ടുപിടിക്കാന്‍ കഴിയുമെന്നതാണ്‌ എക്കോ കാര്‍ഡിയോഗ്രാഫിയുടെ മെച്ചം. തന്നെയുമല്ല പാര്‍ശ്വഫലങ്ങളോ, അപകടങ്ങളോ ഉള്ള പരിശോധനയുമല്ല ഇത്‌.  
(സുരേന്ദ്രന്‍ ചുനക്കര)
(സുരേന്ദ്രന്‍ ചുനക്കര)

Current revision as of 09:16, 13 ഓഗസ്റ്റ്‌ 2014

എക്കോ കാര്‍ഡിയോഗ്രാം

Echo Cardiogram

എക്കോ കാര്‍ഡിയോഗ്രാം

എക്കോ, കാര്‍ഡിയാക്‌ എക്കോ, "കാര്‍ഡിയാക്‌ അള്‍ട്രാസൗണ്ട്‌' എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്ന രോഗനിര്‍ണയ സങ്കേതമാണ്‌ എക്കോ കാര്‍ഡിയോഗ്രാം. ഹൃദയത്തിന്റെ സോണോഗ്രാം ആണ്‌ എക്കോ കാര്‍ഡിയോഗ്രാം എന്ന്‌ സാമാന്യമായി പറയാം. അള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി ഹൃദയത്തിന്റെ പ്രതിച്ഛായ ദ്വിമാനമായോ, ത്രിമാനമായോ അപഗ്രഥിക്കുന്നതാണ്‌ ഈ പരിശോധന.

ഹൃദയത്തിന്റെ ദ്വിമാനചിത്രവും രക്തക്കുഴലുകളുടെ കൃത്യമായ അവസ്ഥയും മനസ്സിലാക്കാന്‍ എക്കോ കാര്‍ഡിയോഗ്രാമിലൂടെ സാധിക്കും. ഇതുകൂടാതെ രക്തത്തിന്റെ പ്രവാഹവേഗതയും ഹൃദയസ്‌പന്ദനത്തിന്റെ സവിശേഷതകളും മനസ്സിലാക്കാന്‍ എക്കോ കാര്‍ഡിയോഗ്രാം ചെയ്‌താല്‍ മതിയാകൂം. ഹൃദയത്തിന്റെ വാല്‍വുകള്‍ക്കുള്ള തകരാറുകള്‍, ഹൃദയത്തിന്റെ വിവിധ അറകളുടെ പ്രവര്‍ത്തനശേഷി, രക്തം പമ്പുചെയ്യുമ്പോഴുണ്ടാകുന്ന ലീക്ക്‌ എന്നിവയൊക്കെ ഈ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ സമഗ്രമായ ഒരു ചിത്രം ലഭിക്കാന്‍ എക്കോ കാര്‍ഡിയോഗ്രാം സഹായിക്കുന്നു. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങള്‍ കണ്ടുപിടിക്കാനും എക്കോ കാര്‍ഡിയോഗ്രാം സഹായകമാണ്‌. സാധാരണഗതിയില്‍, നെഞ്ചില്‍ പ്രാബ്‌ വച്ച്‌ ചെയ്യുന്ന എക്കോ കാര്‍ഡിയോഗ്രാമിന്‌ ട്രാന്‍സ്‌ തൊറാസിക്‌ എക്കോകാര്‍ഡിയോഗ്രാം എന്നാണു പറയുക. എന്നാല്‍ പ്രത്യേകതരത്തിലുള്ള പ്രാബ്‌ അന്നനാളത്തിലൂടെ കടത്തിച്ചെയ്യുന്ന എക്കോ കാര്‍ഡിയോഗ്രാമിന്‌ ട്രാന്‍സ്‌ ഈസോഫാഗല്‍ എക്കോ കാര്‍ഡിയോഗ്രാം എന്നാണ്‌ പറയുന്നത്‌. ഇതിലൂടെ ലഭിക്കുന്ന ചിത്രത്തിന്‌ വ്യക്തത കൂടുതല്‍ ആയിരിക്കും. ഇതുകൂടാതെ സ്‌ട്രസ്സ്‌ എക്കോകാര്‍ഡിയോഗ്രാഫി എന്ന മറ്റൊരുതരം പരിശോധനയുമുണ്ട്‌. രോഗിയുടെ വിശ്രമാവസ്ഥയിലുള്ള ഹൃദയപ്രവര്‍ത്തനം എക്കോ കാര്‍ഡിയോഗ്രാഫിലൂടെ വിലയിരുത്തുന്നു. അതിനുശേഷം ട്രഡ്‌മില്‍ എന്ന ഉപകരണത്തില്‍ രോഗിയെ ഓടിച്ച്‌ ഹൃദയസപ്‌ന്ദന നിരക്ക്‌ 80 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. ഇതാണ്‌ സ്‌ട്രസ്സ്‌ ഘട്ടം. ഈ ഘട്ടത്തിലും എക്കോ കാര്‍ഡിയോഗ്രാം എടുക്കുകയും അപഗ്രഥന വിധേയമാക്കുകയും ചെയ്യുന്നു. വിശ്രമാവസ്ഥയിലും സ്‌ട്രസ്സ്‌ അവസ്ഥയിലുമുള്ള എക്കോ കാര്‍ഡിയോഗ്രാഫിലെ വ്യത്യാസങ്ങള്‍ അപഗ്രഥിച്ചതിനുശേഷമാണ്‌ രോഗിയുടെ ഹൃദയാരോഗ്യനില വിലയിരുത്തുന്നത്‌.

ത്രിമാന എക്കോ കാര്‍ഡിയോഗ്രാഫി ഉപയോഗിച്ച്‌ ഹൃദയത്തിന്റെ മുകള്‍ഭാഗത്തുനിന്നുള്ള ദൃശ്യം വിലയിരുത്താന്‍ കഴിയും. വാല്‍വിലുണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും അനുയോജ്യമാണ്‌ ത്രിമാന എക്കോ. "കാര്‍ഡിയോമയോപ്പതി' എന്ന രോഗവും കൃത്യമായി നിര്‍ണയിക്കാന്‍ ത്രിമാന എക്കോയാണ്‌ ഉപയോഗിക്കുന്നത്‌.

ഹൃദയഭിത്തിയുടെ ചലനങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ എക്കോയിലൂടെ സാധിക്കുന്നതിനാല്‍ ഹൃദയരക്തക്കുഴല്‍ രോഗത്തിന്റെ ഭാഗമാണോ, ഹൃദയഭിത്തിയിലെ കോശവ്യതിയാനങ്ങള്‍ എന്ന്‌ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. നെഞ്ചുവേദനയുടെ കാരണം കൃത്യമായി വേര്‍തിരിച്ചറിയാനും അത്‌ ഹൃദ്രാഗമാണോ എന്ന്‌ നിര്‍ണയിക്കാനും എക്കോ കാര്‍ഡിയോഗ്രാഫി ഉപയോഗിക്കുന്നു. ശരീരത്തില്‍ യാതൊരു മുറിവും ഉണ്ടാക്കാതെ അതീവ കൃത്യതയോടെ ഹൃദയത്തിന്റെ മിക്ക തകരാറുകളും കണ്ടുപിടിക്കാന്‍ കഴിയുമെന്നതാണ്‌ എക്കോ കാര്‍ഡിയോഗ്രാഫിയുടെ മെച്ചം. തന്നെയുമല്ല പാര്‍ശ്വഫലങ്ങളോ, അപകടങ്ങളോ ഉള്ള പരിശോധനയുമല്ല ഇത്‌.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍