This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്കൈനോകോക്കസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Echinococcus) |
Mksol (സംവാദം | സംഭാവനകള്‍) (→Echinococcus) |
||
വരി 6: | വരി 6: | ||
[[ചിത്രം:Vol5p17_Echinococcus-multilocularis-adult.jpg|thumb|എക്കൈനോകോക്കസ്]] | [[ചിത്രം:Vol5p17_Echinococcus-multilocularis-adult.jpg|thumb|എക്കൈനോകോക്കസ്]] | ||
- | ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈനോ കോക്കസ് അഥവാ എക്കൈനോകോക്കസ് ഗ്രാനുലോസസ്. പട്ടി തുടങ്ങിയ മാംസഭുക്കുകളായ മൃഗങ്ങളുടെ ചെറുകുടലാണ് ഈ വിര താവളമാക്കുന്നത്; | + | ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈനോ കോക്കസ് അഥവാ എക്കൈനോകോക്കസ് ഗ്രാനുലോസസ്. പട്ടി തുടങ്ങിയ മാംസഭുക്കുകളായ മൃഗങ്ങളുടെ ചെറുകുടലാണ് ഈ വിര താവളമാക്കുന്നത്; ലാര്‍വാഘട്ടത്തിലാണിവ മനുഷ്യരില്‍ കാണപ്പെടുന്നത്. വിരയുടെ സ്‌കോലെക്‌സ് (scolex) ബാധിച്ച മൃഗങ്ങളുടെ ആന്തരാവയവം തിന്നാനിടയാകുന്നതുമൂലമാണ് പട്ടിക്ക് ഈ വിരബാധയുണ്ടാകുന്നത്. സ്‌കോലെക്‌സ് ചെറുകുടലില്‍ കടന്നുകൂടി വളര്‍ന്ന് വിരയായി മാറുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ വിരയുടെ നീളം 3-6 മി.മീ. മാത്രമാണ്. ഇതിന്റെ, പേരയ്‌ക്കായുടെ ആകൃതിയുള്ള തലയില്‍ നാല് ചൂഷകാംഗങ്ങളും (suckers) നിരവധി കൊളുത്തുകളും ഉണ്ടായിരിക്കും. കഴുത്ത് തീരെ ചെറുതാണ്; കഴുത്തിനുതാഴെ ഏതാനും ഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഖണ്ഡത്തില്‍നിന്നാണ് മുട്ടകള്‍ പുറത്തുവരുന്നത്. വിരബാധയുള്ള പട്ടിയുടെ കാഷ്‌ഠവുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ ഈ മുട്ടകള്‍ കടന്നുകൂടുന്നത്. ശിശുക്കള്‍ക്കാണ് ഈ വിരബാധ കൂടുതലായും ഉണ്ടാകാറുള്ളത്. മനുഷ്യരുടെ ഉള്ളില്‍ കടന്നുപറ്റുന്ന അണ്ഡങ്ങള്‍ ഡുവോഡിനത്തില്‍വച്ച് വിരിയുന്നു. വിരിഞ്ഞിറങ്ങുന്ന ഭ്രൂണങ്ങള്‍ ആന്ത്രയോജിനി(mesentery)കളില്‍ കടന്നുപറ്റും. ഇവയില്‍ 70 ശ. കരളില്‍ എത്തിച്ചേരുന്നു. ബാക്കിയുള്ളവ ശ്വാസകോശം, മസ്‌തിഷ്‌കം തുടങ്ങിയ ഭാഗങ്ങളിലേക്കു നീങ്ങും. ഈ സിസ്റ്റുകള്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. ഹൈഡാറ്റിഡ് സിസ്റ്റ് (hydatid cyst) എന്ന പേരിലറിയപ്പെടുന്ന ഈ ലാര്‍വ ഒരു ഫുട്‌ബോളിനോളം വലുപ്പം വയ്‌ക്കാറുണ്ട്. ഇവയ്‌ക്കുള്ളില്‍ ദ്രാവകം നിറഞ്ഞ ഒരു കോടരം (cavity) ഉണ്ട്. സിസ്റ്റിന്റെ ബാഹ്യസ്‌തരം ആതിഥേയ ജീവിയില്‍ നിന്നാണ് ഉടലെടുക്കുന്നത്; ആന്തരികസ്‌തരം വിരയുടെ ഭ്രൂണത്തില്‍നിന്നും. എക്കൈനോകോക്കസ് സിസ്റ്റ് കരളില്‍ എത്തിച്ചേര്‍ന്നാല്‍ അത് കരളിനെ വികലപ്പെടുത്തും. സിസ്റ്റ് പൊട്ടുന്ന അവസരത്തില്‍ പുറത്തുവരുന്ന സ്രവം രക്തത്തില്‍ കലരുകയും പലതരം അലര്‍ജി, അനാഫൈലാക്‌ടിക് ഷോക്ക് എന്നിവ ഉണ്ടാവുകയും ചെയ്യും. പുത്രികാസിസ്റ്റുകള്‍ പിത്തവാഹിനിയില്‍വച്ചു പൊട്ടിയാല്‍ മഞ്ഞപ്പിത്തം ഉണ്ടാകും. |
Current revision as of 09:11, 13 ഓഗസ്റ്റ് 2014
എക്കൈനോകോക്കസ്
Echinococcus
ഒരിനം നാടവിര. ശാ.മ. റ്റീനിയാ എക്കൈനോ കോക്കസ് അഥവാ എക്കൈനോകോക്കസ് ഗ്രാനുലോസസ്. പട്ടി തുടങ്ങിയ മാംസഭുക്കുകളായ മൃഗങ്ങളുടെ ചെറുകുടലാണ് ഈ വിര താവളമാക്കുന്നത്; ലാര്‍വാഘട്ടത്തിലാണിവ മനുഷ്യരില്‍ കാണപ്പെടുന്നത്. വിരയുടെ സ്‌കോലെക്‌സ് (scolex) ബാധിച്ച മൃഗങ്ങളുടെ ആന്തരാവയവം തിന്നാനിടയാകുന്നതുമൂലമാണ് പട്ടിക്ക് ഈ വിരബാധയുണ്ടാകുന്നത്. സ്‌കോലെക്‌സ് ചെറുകുടലില്‍ കടന്നുകൂടി വളര്‍ന്ന് വിരയായി മാറുന്നു. പൂര്‍ണവളര്‍ച്ചയെത്തിയ വിരയുടെ നീളം 3-6 മി.മീ. മാത്രമാണ്. ഇതിന്റെ, പേരയ്‌ക്കായുടെ ആകൃതിയുള്ള തലയില്‍ നാല് ചൂഷകാംഗങ്ങളും (suckers) നിരവധി കൊളുത്തുകളും ഉണ്ടായിരിക്കും. കഴുത്ത് തീരെ ചെറുതാണ്; കഴുത്തിനുതാഴെ ഏതാനും ഖണ്ഡങ്ങള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഖണ്ഡത്തില്‍നിന്നാണ് മുട്ടകള്‍ പുറത്തുവരുന്നത്. വിരബാധയുള്ള പട്ടിയുടെ കാഷ്‌ഠവുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ ഈ മുട്ടകള്‍ കടന്നുകൂടുന്നത്. ശിശുക്കള്‍ക്കാണ് ഈ വിരബാധ കൂടുതലായും ഉണ്ടാകാറുള്ളത്. മനുഷ്യരുടെ ഉള്ളില്‍ കടന്നുപറ്റുന്ന അണ്ഡങ്ങള്‍ ഡുവോഡിനത്തില്‍വച്ച് വിരിയുന്നു. വിരിഞ്ഞിറങ്ങുന്ന ഭ്രൂണങ്ങള്‍ ആന്ത്രയോജിനി(mesentery)കളില്‍ കടന്നുപറ്റും. ഇവയില്‍ 70 ശ. കരളില്‍ എത്തിച്ചേരുന്നു. ബാക്കിയുള്ളവ ശ്വാസകോശം, മസ്‌തിഷ്‌കം തുടങ്ങിയ ഭാഗങ്ങളിലേക്കു നീങ്ങും. ഈ സിസ്റ്റുകള്‍ വളരെ സാവധാനത്തിലാണ് വളരുന്നത്. ഹൈഡാറ്റിഡ് സിസ്റ്റ് (hydatid cyst) എന്ന പേരിലറിയപ്പെടുന്ന ഈ ലാര്‍വ ഒരു ഫുട്‌ബോളിനോളം വലുപ്പം വയ്‌ക്കാറുണ്ട്. ഇവയ്‌ക്കുള്ളില്‍ ദ്രാവകം നിറഞ്ഞ ഒരു കോടരം (cavity) ഉണ്ട്. സിസ്റ്റിന്റെ ബാഹ്യസ്‌തരം ആതിഥേയ ജീവിയില്‍ നിന്നാണ് ഉടലെടുക്കുന്നത്; ആന്തരികസ്‌തരം വിരയുടെ ഭ്രൂണത്തില്‍നിന്നും. എക്കൈനോകോക്കസ് സിസ്റ്റ് കരളില്‍ എത്തിച്ചേര്‍ന്നാല്‍ അത് കരളിനെ വികലപ്പെടുത്തും. സിസ്റ്റ് പൊട്ടുന്ന അവസരത്തില്‍ പുറത്തുവരുന്ന സ്രവം രക്തത്തില്‍ കലരുകയും പലതരം അലര്‍ജി, അനാഫൈലാക്‌ടിക് ഷോക്ക് എന്നിവ ഉണ്ടാവുകയും ചെയ്യും. പുത്രികാസിസ്റ്റുകള്‍ പിത്തവാഹിനിയില്‍വച്ചു പൊട്ടിയാല്‍ മഞ്ഞപ്പിത്തം ഉണ്ടാകും.