This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംബോളിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എംബോളിസം == == Embolism == രക്തം കട്ടപിടിക്കുന്നതുമൂലമോ രക്തവാഹിനി...)
(Embolism)
 
വരി 5: വരി 5:
== Embolism ==
== Embolism ==
-
രക്തം കട്ടപിടിക്കുന്നതുമൂലമോ രക്തവാഹിനികളിൽ മറ്റു വസ്‌തുക്കള്‍ അടിഞ്ഞുകൂടുന്നതുമൂലമോ രക്തചംക്രമണത്തിനു തടസ്സം നേരിടുന്ന അവസ്ഥ. ഇതിനെ ധമനീസ്‌തംഭനം എന്നും പറയാറുണ്ട്‌. രക്തവാഹിനികളിൽ ഇപ്രകാരം കടന്നുകൂടുന്ന വസ്‌തു എംബോളസ്‌ (embolus) എന്ന പേരിലാണറിയപ്പെടുന്നത്‌. ത്രാംബസ്‌, കൊഴുപ്പ്‌, വായു, ട്യൂമർ കോശങ്ങള്‍, ബാക്‌റ്റീരിയ, പരോപജീവികള്‍, അസ്ഥിമജ്ജ, അമ്‌നിയോട്ടിക്‌ ദ്രവം എന്നിവ എംബോളസ്സുകളായി കാണപ്പെടാറുണ്ട്‌. സിരകളിലും ധമനികളിലും എംബോളിസം ഉണ്ടാകാറുണ്ട്‌ (ആർട്ടീരിയൽ എംബോളിസം & വീനസ്‌ എംബോളിസം) ആർട്ടീരിയൽ എംബോളിസം മിക്കപ്പോഴും മാരകമാണ്‌. ഉദാഹരണത്തിന്‌ ഹൃദയത്തിൽ നിന്നോ കരോട്ടിഡ്‌ ആർട്ടറിയിൽനിന്നോ മസ്‌തിഷ്‌കത്തിലെത്തുന്ന എംബോളസ്‌ പക്ഷാഘാതത്തിനു കാരണമാണ്‌. വീനസ്‌ എംബോളിസത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ പള്‍മനറി എംബോളിസം. വീനസ്‌ എംബോളസ്‌ ആർട്ടറിയിൽ എത്തുന്നതിന്‌ പാരഡോക്‌സിക്കൽ അഥവാ ക്രാസ്‌ഡ്‌ എംബോളിസം എന്നാണു പറയുക.  
+
രക്തം കട്ടപിടിക്കുന്നതുമൂലമോ രക്തവാഹിനികളില്‍ മറ്റു വസ്‌തുക്കള്‍ അടിഞ്ഞുകൂടുന്നതുമൂലമോ രക്തചംക്രമണത്തിനു തടസ്സം നേരിടുന്ന അവസ്ഥ. ഇതിനെ ധമനീസ്‌തംഭനം എന്നും പറയാറുണ്ട്‌. രക്തവാഹിനികളില്‍ ഇപ്രകാരം കടന്നുകൂടുന്ന വസ്‌തു എംബോളസ്‌ (embolus) എന്ന പേരിലാണറിയപ്പെടുന്നത്‌. ത്രാംബസ്‌, കൊഴുപ്പ്‌, വായു, ട്യൂമര്‍ കോശങ്ങള്‍, ബാക്‌റ്റീരിയ, പരോപജീവികള്‍, അസ്ഥിമജ്ജ, അമ്‌നിയോട്ടിക്‌ ദ്രവം എന്നിവ എംബോളസ്സുകളായി കാണപ്പെടാറുണ്ട്‌. സിരകളിലും ധമനികളിലും എംബോളിസം ഉണ്ടാകാറുണ്ട്‌ (ആര്‍ട്ടീരിയല്‍ എംബോളിസം & വീനസ്‌ എംബോളിസം) ആര്‍ട്ടീരിയല്‍ എംബോളിസം മിക്കപ്പോഴും മാരകമാണ്‌. ഉദാഹരണത്തിന്‌ ഹൃദയത്തില്‍ നിന്നോ കരോട്ടിഡ്‌ ആര്‍ട്ടറിയില്‍നിന്നോ മസ്‌തിഷ്‌കത്തിലെത്തുന്ന എംബോളസ്‌ പക്ഷാഘാതത്തിനു കാരണമാണ്‌. വീനസ്‌ എംബോളിസത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ പള്‍മനറി എംബോളിസം. വീനസ്‌ എംബോളസ്‌ ആര്‍ട്ടറിയില്‍ എത്തുന്നതിന്‌ പാരഡോക്‌സിക്കല്‍ അഥവാ ക്രാസ്‌ഡ്‌ എംബോളിസം എന്നാണു പറയുക.  
-
ഹൃദയത്തിലോ രക്തക്കുഴലുകളിലോ രൂപമെടുക്കുന്ന ത്രാംബസാണ്‌ ഇപ്രകാരം തടസ്സം സൃഷ്‌ടിക്കുന്ന സാധാരണവസ്‌തു. ഹൃദയത്തിന്റെ വലതുഭാഗത്തോ, പ്രധാന സിരാവ്യൂഹത്തിലോ ഉണ്ടാകുന്ന എംബോളസ്‌ ശ്വാസകോശത്തിലാണു വന്നെത്തുന്നത്‌. അതുപോലെതന്നെ ആമാശയവുമായി ബന്ധപ്പെട്ട രക്തക്കുഴലുകളിലേതു (portal system)കരളിലും ഫുഫ്‌ഫുസ സിരകളിലും ഹൃദയത്തിന്റെ ഇടതുഭാഗത്തും ഉണ്ടാകുന്നവ പരിധീയരക്തചംക്രമണ വ്യൂഹത്തിലും എത്തിച്ചേരുന്നു. ഫുപ്‌ഫുസ-എംബോളസുകള്‍ ഫുഫ്‌ഫുസധമനിയെയോ ശാഖകളെയോ തടസ്സപ്പെടുത്തത്തക്ക വലുപ്പമുള്ളവയാണെങ്കിൽ രോഗി ആഘാതം മൂലം മരിക്കാനിടയുണ്ട്‌. ട്യൂമർ കോശങ്ങള്‍ ശരീരത്തിൽ വളരെവേഗം എംബോളിസവിധേയമാകുന്നു. ഇതിനാലാണു മിതസ്ഥായി(metastatic)  ട്യൂമറുകള്‍ കരളിലും ശ്വാസകോശങ്ങളിലും കൂടുതലായി കാണപ്പെടുന്നത്‌. ശരീരകലകള്‍ക്കോ അസ്ഥിക്കോ സംഭവിക്കുന്ന ക്ഷതം കൊഴുപ്പുമൂലമുള്ള എംബോളിസത്തിനു കാരണമാകാം. കഴുത്തുമായി ബന്ധപ്പെട്ട ശസ്‌ത്രക്രിയാവിധികള്‍ മൂലമാണ്‌ വായു എംബോളിസം ഉണ്ടാകുന്നത്‌. ഇതു രക്തത്തിൽ നൈട്രജന്‍ കുമിളകളെ സൃഷ്‌ടിക്കാറുണ്ട്‌. ഒരു രക്തക്കുഴലിൽ ഒരു എംബോളസ്‌ മൂലമുണ്ടാകുന്ന പൂർണമായ തടസ്സം അതിനെ മൃതാവസ്ഥയിലേക്കു നയിക്കുന്നു.
+
ഹൃദയത്തിലോ രക്തക്കുഴലുകളിലോ രൂപമെടുക്കുന്ന ത്രാംബസാണ്‌ ഇപ്രകാരം തടസ്സം സൃഷ്‌ടിക്കുന്ന സാധാരണവസ്‌തു. ഹൃദയത്തിന്റെ വലതുഭാഗത്തോ, പ്രധാന സിരാവ്യൂഹത്തിലോ ഉണ്ടാകുന്ന എംബോളസ്‌ ശ്വാസകോശത്തിലാണു വന്നെത്തുന്നത്‌. അതുപോലെതന്നെ ആമാശയവുമായി ബന്ധപ്പെട്ട രക്തക്കുഴലുകളിലേതു (portal system)കരളിലും ഫുഫ്‌ഫുസ സിരകളിലും ഹൃദയത്തിന്റെ ഇടതുഭാഗത്തും ഉണ്ടാകുന്നവ പരിധീയരക്തചംക്രമണ വ്യൂഹത്തിലും എത്തിച്ചേരുന്നു. ഫുപ്‌ഫുസ-എംബോളസുകള്‍ ഫുഫ്‌ഫുസധമനിയെയോ ശാഖകളെയോ തടസ്സപ്പെടുത്തത്തക്ക വലുപ്പമുള്ളവയാണെങ്കില്‍ രോഗി ആഘാതം മൂലം മരിക്കാനിടയുണ്ട്‌. ട്യൂമര്‍ കോശങ്ങള്‍ ശരീരത്തില്‍ വളരെവേഗം എംബോളിസവിധേയമാകുന്നു. ഇതിനാലാണു മിതസ്ഥായി(metastatic)  ട്യൂമറുകള്‍ കരളിലും ശ്വാസകോശങ്ങളിലും കൂടുതലായി കാണപ്പെടുന്നത്‌. ശരീരകലകള്‍ക്കോ അസ്ഥിക്കോ സംഭവിക്കുന്ന ക്ഷതം കൊഴുപ്പുമൂലമുള്ള എംബോളിസത്തിനു കാരണമാകാം. കഴുത്തുമായി ബന്ധപ്പെട്ട ശസ്‌ത്രക്രിയാവിധികള്‍ മൂലമാണ്‌ വായു എംബോളിസം ഉണ്ടാകുന്നത്‌. ഇതു രക്തത്തില്‍ നൈട്രജന്‍ കുമിളകളെ സൃഷ്‌ടിക്കാറുണ്ട്‌. ഒരു രക്തക്കുഴലില്‍ ഒരു എംബോളസ്‌ മൂലമുണ്ടാകുന്ന പൂര്‍ണമായ തടസ്സം അതിനെ മൃതാവസ്ഥയിലേക്കു നയിക്കുന്നു.

Current revision as of 08:59, 13 ഓഗസ്റ്റ്‌ 2014

എംബോളിസം

Embolism

രക്തം കട്ടപിടിക്കുന്നതുമൂലമോ രക്തവാഹിനികളില്‍ മറ്റു വസ്‌തുക്കള്‍ അടിഞ്ഞുകൂടുന്നതുമൂലമോ രക്തചംക്രമണത്തിനു തടസ്സം നേരിടുന്ന അവസ്ഥ. ഇതിനെ ധമനീസ്‌തംഭനം എന്നും പറയാറുണ്ട്‌. രക്തവാഹിനികളില്‍ ഇപ്രകാരം കടന്നുകൂടുന്ന വസ്‌തു എംബോളസ്‌ (embolus) എന്ന പേരിലാണറിയപ്പെടുന്നത്‌. ത്രാംബസ്‌, കൊഴുപ്പ്‌, വായു, ട്യൂമര്‍ കോശങ്ങള്‍, ബാക്‌റ്റീരിയ, പരോപജീവികള്‍, അസ്ഥിമജ്ജ, അമ്‌നിയോട്ടിക്‌ ദ്രവം എന്നിവ എംബോളസ്സുകളായി കാണപ്പെടാറുണ്ട്‌. സിരകളിലും ധമനികളിലും എംബോളിസം ഉണ്ടാകാറുണ്ട്‌ (ആര്‍ട്ടീരിയല്‍ എംബോളിസം & വീനസ്‌ എംബോളിസം) ആര്‍ട്ടീരിയല്‍ എംബോളിസം മിക്കപ്പോഴും മാരകമാണ്‌. ഉദാഹരണത്തിന്‌ ഹൃദയത്തില്‍ നിന്നോ കരോട്ടിഡ്‌ ആര്‍ട്ടറിയില്‍നിന്നോ മസ്‌തിഷ്‌കത്തിലെത്തുന്ന എംബോളസ്‌ പക്ഷാഘാതത്തിനു കാരണമാണ്‌. വീനസ്‌ എംബോളിസത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ പള്‍മനറി എംബോളിസം. വീനസ്‌ എംബോളസ്‌ ആര്‍ട്ടറിയില്‍ എത്തുന്നതിന്‌ പാരഡോക്‌സിക്കല്‍ അഥവാ ക്രാസ്‌ഡ്‌ എംബോളിസം എന്നാണു പറയുക.

ഹൃദയത്തിലോ രക്തക്കുഴലുകളിലോ രൂപമെടുക്കുന്ന ത്രാംബസാണ്‌ ഇപ്രകാരം തടസ്സം സൃഷ്‌ടിക്കുന്ന സാധാരണവസ്‌തു. ഹൃദയത്തിന്റെ വലതുഭാഗത്തോ, പ്രധാന സിരാവ്യൂഹത്തിലോ ഉണ്ടാകുന്ന എംബോളസ്‌ ശ്വാസകോശത്തിലാണു വന്നെത്തുന്നത്‌. അതുപോലെതന്നെ ആമാശയവുമായി ബന്ധപ്പെട്ട രക്തക്കുഴലുകളിലേതു (portal system)കരളിലും ഫുഫ്‌ഫുസ സിരകളിലും ഹൃദയത്തിന്റെ ഇടതുഭാഗത്തും ഉണ്ടാകുന്നവ പരിധീയരക്തചംക്രമണ വ്യൂഹത്തിലും എത്തിച്ചേരുന്നു. ഫുപ്‌ഫുസ-എംബോളസുകള്‍ ഫുഫ്‌ഫുസധമനിയെയോ ശാഖകളെയോ തടസ്സപ്പെടുത്തത്തക്ക വലുപ്പമുള്ളവയാണെങ്കില്‍ രോഗി ആഘാതം മൂലം മരിക്കാനിടയുണ്ട്‌. ട്യൂമര്‍ കോശങ്ങള്‍ ശരീരത്തില്‍ വളരെവേഗം എംബോളിസവിധേയമാകുന്നു. ഇതിനാലാണു മിതസ്ഥായി(metastatic) ട്യൂമറുകള്‍ കരളിലും ശ്വാസകോശങ്ങളിലും കൂടുതലായി കാണപ്പെടുന്നത്‌. ശരീരകലകള്‍ക്കോ അസ്ഥിക്കോ സംഭവിക്കുന്ന ക്ഷതം കൊഴുപ്പുമൂലമുള്ള എംബോളിസത്തിനു കാരണമാകാം. കഴുത്തുമായി ബന്ധപ്പെട്ട ശസ്‌ത്രക്രിയാവിധികള്‍ മൂലമാണ്‌ വായു എംബോളിസം ഉണ്ടാകുന്നത്‌. ഇതു രക്തത്തില്‍ നൈട്രജന്‍ കുമിളകളെ സൃഷ്‌ടിക്കാറുണ്ട്‌. ഒരു രക്തക്കുഴലില്‍ ഒരു എംബോളസ്‌ മൂലമുണ്ടാകുന്ന പൂര്‍ണമായ തടസ്സം അതിനെ മൃതാവസ്ഥയിലേക്കു നയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍