This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എംബയോപ്‌റ്റെറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Embioptera) |
Mksol (സംവാദം | സംഭാവനകള്‍) (→Embioptera) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Embioptera == | == Embioptera == | ||
- | [[ചിത്രം:Vol5p218_Embioptera male.jpg|thumb|]] | + | [[ചിത്രം:Vol5p218_Embioptera male.jpg|thumb|എംബയോപ്‌റ്റെറ (ആണ്)]] |
- | [[ചിത്രം:Vol5p218_Embioptera female.jpg|thumb|]] | + | [[ചിത്രം:Vol5p218_Embioptera female.jpg|thumb| |
- | ചിതലിനോടുബന്ധമുള്ളതും | + | എംബയോപ്‌റ്റെറ (പെണ്ണ്)]] |
- | വൃക്ഷപ്പട്ടകളുടെയും പാറകളുടെയും അടിയിലും മറ്റും | + | ചിതലിനോടുബന്ധമുള്ളതും പട്ടുനൂല്‍ ഉത്‌പാദിപ്പിക്കുന്നതുമായ ഷഡ്‌പദങ്ങളുടെ ഒരു ഗോത്രം. ഇവ എംബിയിഡുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. "മനോഹരമായ ചിറക്' എന്ന് അര്‍ഥം വരുന്ന എംബയോസ്, റ്റെറോണ്‍ എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നാണ് ഈ പേരു നിഷ്‌പന്നമായത്. രണ്ടായിരത്തോളം സ്‌പീഷീസുകള്‍ ഉള്ള ഒരു ഗോത്രമാണിത്. നീണ്ട ശരീരമുള്ള വളരെ ചെറിയ ഷഡ്‌പദങ്ങളാണ് ഇവ. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ജീവിക്ക് 3-20 മി.മീ. നീളം വരും. പെണ്ണിന് ഒരിക്കലും ചിറകുണ്ടാകാറില്ല; ആണിന് നേര്‍ത്തു മൃദുവായ രണ്ടു ജോടി ചിറകുകള്‍ ഉണ്ടായിരിക്കും. പിന്‍ചിറകുകള്‍ ചെറുതായിരിക്കും അപൂര്‍വം ചില സ്‌പീഷീസുകളില്‍ ആണിനും ചിറകു കാണാറില്ല. ആണ്‍ എംബിയിഡുകള്‍ക്ക് അവയുടെ ചിറകുകള്‍ ചുരുട്ടി വയ്‌ക്കാന്‍ സാധിക്കും. ഇതിനാല്‍ ചിറകുകള്‍ക്ക് ക്ഷതം വരുത്താതെയും വലകളില്‍ കുടുങ്ങാതെയും ഇവയ്‌ക്കു പട്ടുനൂല്‍ തുരങ്കങ്ങളില്‍ മുന്നോട്ടും പിന്നോട്ടും ഓടാന്‍ സാധിക്കുന്നു. ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചാല്‍ "ചത്തതുപോലെ' കിടക്കും. സസ്യാവശിഷ്‌ടങ്ങളാണ് ഇവയുടെ ഭക്ഷണം. വദനഭാഗങ്ങള്‍ ആഹാരം ചവച്ചരച്ചു കഴിക്കുന്നതിനുതകുന്ന തരത്തില്‍ രൂപപ്പെട്ടിരിക്കുന്നു. ചെറിയ കാലുകളാണ് ഇവയ്‌ക്കുള്ളത്. മുന്‍കാലുകള്‍ വല നെയ്യാനും പിന്‍കാലുകള്‍ പിറകോട്ടു നടക്കാനും ഉതകുന്നു. |
- | ഈ ഗോത്രത്തിലെ മിക്കവാറും അംഗങ്ങളും ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണു കാണപ്പെടുന്നത്. ഏഴ് കുടുംബങ്ങളായി ഇവ വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണ | + | വൃക്ഷപ്പട്ടകളുടെയും പാറകളുടെയും അടിയിലും മറ്റും പട്ടുനൂല്‍കൊണ്ട് ഉണ്ടാക്കുന്ന ചെറു "തുരങ്ക'ങ്ങളിലാണ് ഇവ ജീവിക്കുന്നത്. മുന്‍കാലുകളുടെ ആദ്യഖണ്ഡത്തില്‍ കാണപ്പെടുന്ന ചില ഗ്രന്ഥികളില്‍നിന്നാണ് പട്ടുനിര്‍മാണത്തിനാവശ്യമായ സ്രവം ഉദ്‌ഭവിക്കുന്നത്. കാലുകളുടെ പ്രത്യേക തരത്തിലുള്ള ചലനഫലമായി പട്ടു വലപോലെ നെയ്‌തെടുക്കുന്നു. ചെറുതുരങ്കങ്ങള്‍ക്കുള്ളിലാണ് എംബിയിഡുകള്‍ മുട്ടയിടുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പെണ്‍പ്രാണികള്‍ വളര്‍ത്തിയെടുക്കുന്നതും ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ത്തന്നെ. കായാന്തരണം (Metamorphosis)വളരെ സമയമെടുത്തുമാത്രം പൂര്‍ത്തിയാകുന്നു. |
+ | ഈ ഗോത്രത്തിലെ മിക്കവാറും അംഗങ്ങളും ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണു കാണപ്പെടുന്നത്. ഏഴ് കുടുംബങ്ങളായി ഇവ വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണ അമേരിക്കയില്‍ കാണപ്പെടുന്ന ക്ലോത്തോഡിഡേ കുടുംബാംഗങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രാഥമികം. കൂടുതല്‍ സ്‌പീഷീസുകളും എംബിയിഡേ കുടുംബത്തില്‍പ്പെടുന്നു. എംബയ ഇതിനു നല്ല ഒരു ഉദാഹരണമാണ്. |
Current revision as of 08:56, 13 ഓഗസ്റ്റ് 2014
എംബയോപ്‌റ്റെറ
Embioptera
ചിതലിനോടുബന്ധമുള്ളതും പട്ടുനൂല്‍ ഉത്‌പാദിപ്പിക്കുന്നതുമായ ഷഡ്‌പദങ്ങളുടെ ഒരു ഗോത്രം. ഇവ എംബിയിഡുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. "മനോഹരമായ ചിറക്' എന്ന് അര്‍ഥം വരുന്ന എംബയോസ്, റ്റെറോണ്‍ എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നാണ് ഈ പേരു നിഷ്‌പന്നമായത്. രണ്ടായിരത്തോളം സ്‌പീഷീസുകള്‍ ഉള്ള ഒരു ഗോത്രമാണിത്. നീണ്ട ശരീരമുള്ള വളരെ ചെറിയ ഷഡ്‌പദങ്ങളാണ് ഇവ. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ജീവിക്ക് 3-20 മി.മീ. നീളം വരും. പെണ്ണിന് ഒരിക്കലും ചിറകുണ്ടാകാറില്ല; ആണിന് നേര്‍ത്തു മൃദുവായ രണ്ടു ജോടി ചിറകുകള്‍ ഉണ്ടായിരിക്കും. പിന്‍ചിറകുകള്‍ ചെറുതായിരിക്കും അപൂര്‍വം ചില സ്‌പീഷീസുകളില്‍ ആണിനും ചിറകു കാണാറില്ല. ആണ്‍ എംബിയിഡുകള്‍ക്ക് അവയുടെ ചിറകുകള്‍ ചുരുട്ടി വയ്‌ക്കാന്‍ സാധിക്കും. ഇതിനാല്‍ ചിറകുകള്‍ക്ക് ക്ഷതം വരുത്താതെയും വലകളില്‍ കുടുങ്ങാതെയും ഇവയ്‌ക്കു പട്ടുനൂല്‍ തുരങ്കങ്ങളില്‍ മുന്നോട്ടും പിന്നോട്ടും ഓടാന്‍ സാധിക്കുന്നു. ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചാല്‍ "ചത്തതുപോലെ' കിടക്കും. സസ്യാവശിഷ്‌ടങ്ങളാണ് ഇവയുടെ ഭക്ഷണം. വദനഭാഗങ്ങള്‍ ആഹാരം ചവച്ചരച്ചു കഴിക്കുന്നതിനുതകുന്ന തരത്തില്‍ രൂപപ്പെട്ടിരിക്കുന്നു. ചെറിയ കാലുകളാണ് ഇവയ്‌ക്കുള്ളത്. മുന്‍കാലുകള്‍ വല നെയ്യാനും പിന്‍കാലുകള്‍ പിറകോട്ടു നടക്കാനും ഉതകുന്നു. വൃക്ഷപ്പട്ടകളുടെയും പാറകളുടെയും അടിയിലും മറ്റും പട്ടുനൂല്‍കൊണ്ട് ഉണ്ടാക്കുന്ന ചെറു "തുരങ്ക'ങ്ങളിലാണ് ഇവ ജീവിക്കുന്നത്. മുന്‍കാലുകളുടെ ആദ്യഖണ്ഡത്തില്‍ കാണപ്പെടുന്ന ചില ഗ്രന്ഥികളില്‍നിന്നാണ് പട്ടുനിര്‍മാണത്തിനാവശ്യമായ സ്രവം ഉദ്‌ഭവിക്കുന്നത്. കാലുകളുടെ പ്രത്യേക തരത്തിലുള്ള ചലനഫലമായി പട്ടു വലപോലെ നെയ്‌തെടുക്കുന്നു. ചെറുതുരങ്കങ്ങള്‍ക്കുള്ളിലാണ് എംബിയിഡുകള്‍ മുട്ടയിടുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പെണ്‍പ്രാണികള്‍ വളര്‍ത്തിയെടുക്കുന്നതും ഈ തുരങ്കങ്ങള്‍ക്കുള്ളില്‍ത്തന്നെ. കായാന്തരണം (Metamorphosis)വളരെ സമയമെടുത്തുമാത്രം പൂര്‍ത്തിയാകുന്നു. ഈ ഗോത്രത്തിലെ മിക്കവാറും അംഗങ്ങളും ഉഷ്‌ണമേഖലാ പ്രദേശങ്ങളിലാണു കാണപ്പെടുന്നത്. ഏഴ് കുടുംബങ്ങളായി ഇവ വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണ അമേരിക്കയില്‍ കാണപ്പെടുന്ന ക്ലോത്തോഡിഡേ കുടുംബാംഗങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രാഥമികം. കൂടുതല്‍ സ്‌പീഷീസുകളും എംബിയിഡേ കുടുംബത്തില്‍പ്പെടുന്നു. എംബയ ഇതിനു നല്ല ഒരു ഉദാഹരണമാണ്.