This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എംഫിസീമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എംഫിസീമ == == Emphysema == ശ്വാസകോശത്തിനുള്ളിലെ വായുസഞ്ചികള്‍ (air sacs)വെ...)
(Emphysema)
 
വരി 5: വരി 5:
== Emphysema ==
== Emphysema ==
-
ശ്വാസകോശത്തിനുള്ളിലെ വായുസഞ്ചികള്‍ (air sacs)വെലുതാകുന്ന അവസ്ഥ. രോഗം മൂർച്ഛിക്കുന്നതോടെ രോഗിക്കു ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടനുഭവപ്പെടുന്നു. മധ്യവയസ്‌കരിലും വൃദ്ധരിലുമാണ്‌ സാധാരണയായി ഈ രോഗം കണ്ടുവരുന്നത്‌. ഒരിക്കൽ എംഫിസീമ ബാധിച്ചുകഴിഞ്ഞാൽ അതു നാളുകളോളം വിട്ടുമാറാതെ നില്‌ക്കുകയാണ്‌ പതിവ്‌. ഇതൊരു പകർച്ചവ്യാധിയല്ല. പുകവലിയും അന്തരീക്ഷമലിനീകരണവുമാണ്‌ ഈ രോഗത്തിന്റെ പ്രധാനകാരണം. പുകവലിയുടെ ഫലമായി ആൽഫാ-ക ആന്റിടിപ്‌സിന്‍ കുറയുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ശ്വാസകോശത്തിലെ പ്രാട്ടിയോലൈറ്റിക്‌ എന്‍സൈമിനെ തടയാന്‍ ശരീരത്തിന്‌ കഴിയാത്തതും എംഫിസീമയ്‌ക്ക്‌ കാരണമാണ്‌.
+
ശ്വാസകോശത്തിനുള്ളിലെ വായുസഞ്ചികള്‍ (air sacs)വെലുതാകുന്ന അവസ്ഥ. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിക്കു ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടനുഭവപ്പെടുന്നു. മധ്യവയസ്‌കരിലും വൃദ്ധരിലുമാണ്‌ സാധാരണയായി ഈ രോഗം കണ്ടുവരുന്നത്‌. ഒരിക്കല്‍ എംഫിസീമ ബാധിച്ചുകഴിഞ്ഞാല്‍ അതു നാളുകളോളം വിട്ടുമാറാതെ നില്‌ക്കുകയാണ്‌ പതിവ്‌. ഇതൊരു പകര്‍ച്ചവ്യാധിയല്ല. പുകവലിയും അന്തരീക്ഷമലിനീകരണവുമാണ്‌ ഈ രോഗത്തിന്റെ പ്രധാനകാരണം. പുകവലിയുടെ ഫലമായി ആല്‍ഫാ-ക ആന്റിടിപ്‌സിന്‍ കുറയുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ശ്വാസകോശത്തിലെ പ്രാട്ടിയോലൈറ്റിക്‌ എന്‍സൈമിനെ തടയാന്‍ ശരീരത്തിന്‌ കഴിയാത്തതും എംഫിസീമയ്‌ക്ക്‌ കാരണമാണ്‌.
-
ശ്വാസകോശത്തിനുള്ളിൽ കോടിക്കണക്കിന്‌ അതിസൂക്ഷ്‌മങ്ങളായ വായുസഞ്ചികളുണ്ട്‌. തലനാരിഴയെക്കാള്‍ നേർത്ത രക്തക്കുഴലുകള്‍ക്കുള്ളിലെ (capillaries)  രെക്തത്തിൽനിന്നു കാർബണ്‍ഡൈ ഓക്‌സൈഡ്‌ വെളിയിൽപോവുകയും ശ്വസനവായുവിലെ ഓക്‌സിജന്‍ രക്തത്തിൽ കലരുകയും ചെയ്യുന്നത്‌ ആൽവിയോളസ്‌ എന്നുപേരുള്ള മേല്‌പറഞ്ഞ വായുസഞ്ചികളിൽ വച്ചാണ്‌. എംഫിസീമ രോഗബാധയോടെ ആൽവിയോളസ്സുകളുടെ ഇലാസ്‌തികത(elasticity) നഷ്‌ടപ്പെട്ട്‌ അവ വലുതാകാനാരംഭിക്കുന്നു. തത്‌ഫലമായി അവ പ്രവൃത്തിരഹിതമാവുകയും രക്തത്തിലെ കാർബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ്‌ അപകടകരമാംവിധം വർധിക്കുകയും ചെയ്യുന്നു.
+
ശ്വാസകോശത്തിനുള്ളില്‍ കോടിക്കണക്കിന്‌ അതിസൂക്ഷ്‌മങ്ങളായ വായുസഞ്ചികളുണ്ട്‌. തലനാരിഴയെക്കാള്‍ നേര്‍ത്ത രക്തക്കുഴലുകള്‍ക്കുള്ളിലെ (capillaries)  രെക്തത്തില്‍നിന്നു കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ വെളിയില്‍പോവുകയും ശ്വസനവായുവിലെ ഓക്‌സിജന്‍ രക്തത്തില്‍ കലരുകയും ചെയ്യുന്നത്‌ ആല്‍വിയോളസ്‌ എന്നുപേരുള്ള മേല്‌പറഞ്ഞ വായുസഞ്ചികളില്‍ വച്ചാണ്‌. എംഫിസീമ രോഗബാധയോടെ ആല്‍വിയോളസ്സുകളുടെ ഇലാസ്‌തികത(elasticity) നഷ്‌ടപ്പെട്ട്‌ അവ വലുതാകാനാരംഭിക്കുന്നു. തത്‌ഫലമായി അവ പ്രവൃത്തിരഹിതമാവുകയും രക്തത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ്‌ അപകടകരമാംവിധം വര്‍ധിക്കുകയും ചെയ്യുന്നു.
-
പ്രായാധിക്യംമൂലമാണ്‌ ആൽവിയോളസ്‌ ഭിത്തികളുടെ ഇലാസ്‌തികത നഷ്‌ടപ്പെടുന്നത്‌. ഇതുകൂടാതെ എംഫിസീമയ്‌ക്കു കാരണമാകാവുന്ന മറ്റെന്തെങ്കിലും ഉണ്ടോയെന്ന്‌ ഇതുവരെയും പൂർണമായി മനസ്സിലായിട്ടില്ല. അമിതമായി പുകവലിക്കുന്നവരിലും ചെറുപ്പക്കാരിലും ഈ അവസ്ഥ പലപ്പോഴും കാണാറുണ്ട്‌. മലിനമാക്കപ്പെട്ട അന്തരീക്ഷവായു ശ്വസിക്കാന്‍ നിർബന്ധിതരായവരെയും വളരെക്കാലം ആസ്‌തമ, ബ്രാങ്കൈറ്റിസ്‌ എന്നീ രോഗങ്ങള്‍ പിടിപെട്ടവരെയും എംഫിസീമ എളുപ്പത്തിൽ പിടികൂടുന്നു. മേല്‌പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും വായുസഞ്ചിയിൽനിന്നു പുറപ്പെടുന്ന "ബ്രാങ്കിയോള്‍' എന്നു പേരുള്ള ചെറുനാളികള്‍ കഫംമൂലം അടയുകയാണു ചെയ്യുന്നത്‌.
+
പ്രായാധിക്യംമൂലമാണ്‌ ആല്‍വിയോളസ്‌ ഭിത്തികളുടെ ഇലാസ്‌തികത നഷ്‌ടപ്പെടുന്നത്‌. ഇതുകൂടാതെ എംഫിസീമയ്‌ക്കു കാരണമാകാവുന്ന മറ്റെന്തെങ്കിലും ഉണ്ടോയെന്ന്‌ ഇതുവരെയും പൂര്‍ണമായി മനസ്സിലായിട്ടില്ല. അമിതമായി പുകവലിക്കുന്നവരിലും ചെറുപ്പക്കാരിലും ഈ അവസ്ഥ പലപ്പോഴും കാണാറുണ്ട്‌. മലിനമാക്കപ്പെട്ട അന്തരീക്ഷവായു ശ്വസിക്കാന്‍ നിര്‍ബന്ധിതരായവരെയും വളരെക്കാലം ആസ്‌തമ, ബ്രാങ്കൈറ്റിസ്‌ എന്നീ രോഗങ്ങള്‍ പിടിപെട്ടവരെയും എംഫിസീമ എളുപ്പത്തില്‍ പിടികൂടുന്നു. മേല്‌പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും വായുസഞ്ചിയില്‍നിന്നു പുറപ്പെടുന്ന "ബ്രാങ്കിയോള്‍' എന്നു പേരുള്ള ചെറുനാളികള്‍ കഫംമൂലം അടയുകയാണു ചെയ്യുന്നത്‌.
-
രോഗലക്ഷണങ്ങളുടെ കാഠിന്യം പലപ്പോഴും വ്യത്യസ്‌തമായിരിക്കും. തീക്ഷ്‌ണമല്ലാത്ത തരത്തിൽ രോഗമുള്ള ആളുകള്‍ അതിനെക്കുറിച്ചു ബോധവാന്മാരാകുക പോലുമില്ല. എന്നാൽ ഗുരുതരമായി രോഗം ബാധിച്ച ആളിൽ ശ്വാസതടസ്സം, ശ്വാസമെടുക്കുമ്പോള്‍ കിറുകിറുപ്പ്‌ (wheezing), നീലനിറത്തിലായ ത്വക്ക്‌, വിട്ടുമാറാത്ത ചുമ, അതോടൊപ്പം പുറത്തുവരുന്ന കഫം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. രോഗനില വഷളാകുന്നതോടെ ശ്വസനക്ലേശവും വർധിക്കുന്നു. രോഗം വർധിക്കാതെ തടയാന്‍ കഴിയും എന്നതിൽക്കവിഞ്ഞ്‌ എംഫിസീമയ്‌ക്കു നിശ്ചിതമായ ശമനചികിത്സകള്‍ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആസ്‌തമയും ബ്രാങ്കൈറ്റിസുമുള്ള എംഫിസീമരോഗി വിദഗ്‌ധപരിചരണത്തിലൂടെ അവയിൽനിന്നു വിമുക്തനാവുകയോ അവ നിയന്ത്രണാധീനമാക്കുകയോ ആണു വേണ്ടത്‌. പുകയും പൊടിയും നിറഞ്ഞ സ്ഥലത്തു ജീവിക്കുന്ന രോഗി അവിടം വിട്ടുപോകുന്നതു രോഗശമനത്തിനു കാരണമാകും. അമിതമായ പുകവലി നിർത്തുന്നതുകൊണ്ട്‌ അപ്രകാരമുള്ള രോഗിക്ക്‌ ആശ്വാസമുണ്ടാകാനിടയുണ്ട്‌.
+
രോഗലക്ഷണങ്ങളുടെ കാഠിന്യം പലപ്പോഴും വ്യത്യസ്‌തമായിരിക്കും. തീക്ഷ്‌ണമല്ലാത്ത തരത്തില്‍ രോഗമുള്ള ആളുകള്‍ അതിനെക്കുറിച്ചു ബോധവാന്മാരാകുക പോലുമില്ല. എന്നാല്‍ ഗുരുതരമായി രോഗം ബാധിച്ച ആളില്‍ ശ്വാസതടസ്സം, ശ്വാസമെടുക്കുമ്പോള്‍ കിറുകിറുപ്പ്‌ (wheezing), നീലനിറത്തിലായ ത്വക്ക്‌, വിട്ടുമാറാത്ത ചുമ, അതോടൊപ്പം പുറത്തുവരുന്ന കഫം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. രോഗനില വഷളാകുന്നതോടെ ശ്വസനക്ലേശവും വര്‍ധിക്കുന്നു. രോഗം വര്‍ധിക്കാതെ തടയാന്‍ കഴിയും എന്നതില്‍ക്കവിഞ്ഞ്‌ എംഫിസീമയ്‌ക്കു നിശ്ചിതമായ ശമനചികിത്സകള്‍ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആസ്‌തമയും ബ്രാങ്കൈറ്റിസുമുള്ള എംഫിസീമരോഗി വിദഗ്‌ധപരിചരണത്തിലൂടെ അവയില്‍നിന്നു വിമുക്തനാവുകയോ അവ നിയന്ത്രണാധീനമാക്കുകയോ ആണു വേണ്ടത്‌. പുകയും പൊടിയും നിറഞ്ഞ സ്ഥലത്തു ജീവിക്കുന്ന രോഗി അവിടം വിട്ടുപോകുന്നതു രോഗശമനത്തിനു കാരണമാകും. അമിതമായ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ അപ്രകാരമുള്ള രോഗിക്ക്‌ ആശ്വാസമുണ്ടാകാനിടയുണ്ട്‌.
-
ശ്വാസകോശങ്ങളിൽ തടസ്സം സൃഷ്‌ടിക്കുന്ന സ്രവങ്ങളുടെ ഉത്‌പാദനം തടയുന്നതിനുപയുക്തമായ ഔഷധങ്ങള്‍ ഇന്നു ലഭ്യമാണ്‌. ശ്വസനവ്യായാമങ്ങളും (breathing exercise)ഇതിനു സഹായകമാകുന്നു. ശ്വാസകോശങ്ങള്‍ക്ക്‌ കടുത്ത നാശം സംഭവിച്ചുകഴിഞ്ഞാൽ ശസ്‌ത്രക്രിയ പലപ്പോഴും അഭിലഷണീയമായിരിക്കും. എംഫിസീമ പിടിപ്പെട്ടതായി സംശയിക്കപ്പെടുന്ന രോഗിയെ എത്രയും പെട്ടെന്നു വിദഗ്‌ധനായ ഒരു ഡോക്‌ടറുടെ പരിചരണത്തിലാക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌. ഇതുകൊണ്ടു രോഗം കൊണ്ടുണ്ടാകുന്ന കെടുതികള്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കുന്നു. പള്‍മനറി ഫങ്‌ഷന്‍ ടെസ്റ്റുകൊണ്ടാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌. ശ്വാസകോശമാറ്റ ശസ്‌ത്രക്രിയയാണ്‌ ഫലപ്രദമായി ചികിത്സയെങ്കിലും വിജയകരമായി ശസ്‌ത്രക്രിയ പൂർത്തിയാക്കാന്‍ സാധിക്കുന്ന രോഗികള്‍ കുറവാണ്‌.
+
ശ്വാസകോശങ്ങളില്‍ തടസ്സം സൃഷ്‌ടിക്കുന്ന സ്രവങ്ങളുടെ ഉത്‌പാദനം തടയുന്നതിനുപയുക്തമായ ഔഷധങ്ങള്‍ ഇന്നു ലഭ്യമാണ്‌. ശ്വസനവ്യായാമങ്ങളും (breathing exercise)ഇതിനു സഹായകമാകുന്നു. ശ്വാസകോശങ്ങള്‍ക്ക്‌ കടുത്ത നാശം സംഭവിച്ചുകഴിഞ്ഞാല്‍ ശസ്‌ത്രക്രിയ പലപ്പോഴും അഭിലഷണീയമായിരിക്കും. എംഫിസീമ പിടിപ്പെട്ടതായി സംശയിക്കപ്പെടുന്ന രോഗിയെ എത്രയും പെട്ടെന്നു വിദഗ്‌ധനായ ഒരു ഡോക്‌ടറുടെ പരിചരണത്തിലാക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌. ഇതുകൊണ്ടു രോഗം കൊണ്ടുണ്ടാകുന്ന കെടുതികള്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കുന്നു. പള്‍മനറി ഫങ്‌ഷന്‍ ടെസ്റ്റുകൊണ്ടാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌. ശ്വാസകോശമാറ്റ ശസ്‌ത്രക്രിയയാണ്‌ ഫലപ്രദമായി ചികിത്സയെങ്കിലും വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രോഗികള്‍ കുറവാണ്‌.

Current revision as of 08:55, 13 ഓഗസ്റ്റ്‌ 2014

എംഫിസീമ

Emphysema

ശ്വാസകോശത്തിനുള്ളിലെ വായുസഞ്ചികള്‍ (air sacs)വെലുതാകുന്ന അവസ്ഥ. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിക്കു ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടനുഭവപ്പെടുന്നു. മധ്യവയസ്‌കരിലും വൃദ്ധരിലുമാണ്‌ സാധാരണയായി ഈ രോഗം കണ്ടുവരുന്നത്‌. ഒരിക്കല്‍ എംഫിസീമ ബാധിച്ചുകഴിഞ്ഞാല്‍ അതു നാളുകളോളം വിട്ടുമാറാതെ നില്‌ക്കുകയാണ്‌ പതിവ്‌. ഇതൊരു പകര്‍ച്ചവ്യാധിയല്ല. പുകവലിയും അന്തരീക്ഷമലിനീകരണവുമാണ്‌ ഈ രോഗത്തിന്റെ പ്രധാനകാരണം. പുകവലിയുടെ ഫലമായി ആല്‍ഫാ-ക ആന്റിടിപ്‌സിന്‍ കുറയുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ശ്വാസകോശത്തിലെ പ്രാട്ടിയോലൈറ്റിക്‌ എന്‍സൈമിനെ തടയാന്‍ ശരീരത്തിന്‌ കഴിയാത്തതും എംഫിസീമയ്‌ക്ക്‌ കാരണമാണ്‌.

ശ്വാസകോശത്തിനുള്ളില്‍ കോടിക്കണക്കിന്‌ അതിസൂക്ഷ്‌മങ്ങളായ വായുസഞ്ചികളുണ്ട്‌. തലനാരിഴയെക്കാള്‍ നേര്‍ത്ത രക്തക്കുഴലുകള്‍ക്കുള്ളിലെ (capillaries) രെക്തത്തില്‍നിന്നു കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ വെളിയില്‍പോവുകയും ശ്വസനവായുവിലെ ഓക്‌സിജന്‍ രക്തത്തില്‍ കലരുകയും ചെയ്യുന്നത്‌ ആല്‍വിയോളസ്‌ എന്നുപേരുള്ള മേല്‌പറഞ്ഞ വായുസഞ്ചികളില്‍ വച്ചാണ്‌. എംഫിസീമ രോഗബാധയോടെ ആല്‍വിയോളസ്സുകളുടെ ഇലാസ്‌തികത(elasticity) നഷ്‌ടപ്പെട്ട്‌ അവ വലുതാകാനാരംഭിക്കുന്നു. തത്‌ഫലമായി അവ പ്രവൃത്തിരഹിതമാവുകയും രക്തത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ്‌ അപകടകരമാംവിധം വര്‍ധിക്കുകയും ചെയ്യുന്നു.

പ്രായാധിക്യംമൂലമാണ്‌ ആല്‍വിയോളസ്‌ ഭിത്തികളുടെ ഇലാസ്‌തികത നഷ്‌ടപ്പെടുന്നത്‌. ഇതുകൂടാതെ എംഫിസീമയ്‌ക്കു കാരണമാകാവുന്ന മറ്റെന്തെങ്കിലും ഉണ്ടോയെന്ന്‌ ഇതുവരെയും പൂര്‍ണമായി മനസ്സിലായിട്ടില്ല. അമിതമായി പുകവലിക്കുന്നവരിലും ചെറുപ്പക്കാരിലും ഈ അവസ്ഥ പലപ്പോഴും കാണാറുണ്ട്‌. മലിനമാക്കപ്പെട്ട അന്തരീക്ഷവായു ശ്വസിക്കാന്‍ നിര്‍ബന്ധിതരായവരെയും വളരെക്കാലം ആസ്‌തമ, ബ്രാങ്കൈറ്റിസ്‌ എന്നീ രോഗങ്ങള്‍ പിടിപെട്ടവരെയും എംഫിസീമ എളുപ്പത്തില്‍ പിടികൂടുന്നു. മേല്‌പറഞ്ഞ എല്ലാ സാഹചര്യങ്ങളിലും വായുസഞ്ചിയില്‍നിന്നു പുറപ്പെടുന്ന "ബ്രാങ്കിയോള്‍' എന്നു പേരുള്ള ചെറുനാളികള്‍ കഫംമൂലം അടയുകയാണു ചെയ്യുന്നത്‌.

രോഗലക്ഷണങ്ങളുടെ കാഠിന്യം പലപ്പോഴും വ്യത്യസ്‌തമായിരിക്കും. തീക്ഷ്‌ണമല്ലാത്ത തരത്തില്‍ രോഗമുള്ള ആളുകള്‍ അതിനെക്കുറിച്ചു ബോധവാന്മാരാകുക പോലുമില്ല. എന്നാല്‍ ഗുരുതരമായി രോഗം ബാധിച്ച ആളില്‍ ശ്വാസതടസ്സം, ശ്വാസമെടുക്കുമ്പോള്‍ കിറുകിറുപ്പ്‌ (wheezing), നീലനിറത്തിലായ ത്വക്ക്‌, വിട്ടുമാറാത്ത ചുമ, അതോടൊപ്പം പുറത്തുവരുന്ന കഫം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. രോഗനില വഷളാകുന്നതോടെ ശ്വസനക്ലേശവും വര്‍ധിക്കുന്നു. രോഗം വര്‍ധിക്കാതെ തടയാന്‍ കഴിയും എന്നതില്‍ക്കവിഞ്ഞ്‌ എംഫിസീമയ്‌ക്കു നിശ്ചിതമായ ശമനചികിത്സകള്‍ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആസ്‌തമയും ബ്രാങ്കൈറ്റിസുമുള്ള എംഫിസീമരോഗി വിദഗ്‌ധപരിചരണത്തിലൂടെ അവയില്‍നിന്നു വിമുക്തനാവുകയോ അവ നിയന്ത്രണാധീനമാക്കുകയോ ആണു വേണ്ടത്‌. പുകയും പൊടിയും നിറഞ്ഞ സ്ഥലത്തു ജീവിക്കുന്ന രോഗി അവിടം വിട്ടുപോകുന്നതു രോഗശമനത്തിനു കാരണമാകും. അമിതമായ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ അപ്രകാരമുള്ള രോഗിക്ക്‌ ആശ്വാസമുണ്ടാകാനിടയുണ്ട്‌.

ശ്വാസകോശങ്ങളില്‍ തടസ്സം സൃഷ്‌ടിക്കുന്ന സ്രവങ്ങളുടെ ഉത്‌പാദനം തടയുന്നതിനുപയുക്തമായ ഔഷധങ്ങള്‍ ഇന്നു ലഭ്യമാണ്‌. ശ്വസനവ്യായാമങ്ങളും (breathing exercise)ഇതിനു സഹായകമാകുന്നു. ശ്വാസകോശങ്ങള്‍ക്ക്‌ കടുത്ത നാശം സംഭവിച്ചുകഴിഞ്ഞാല്‍ ശസ്‌ത്രക്രിയ പലപ്പോഴും അഭിലഷണീയമായിരിക്കും. എംഫിസീമ പിടിപ്പെട്ടതായി സംശയിക്കപ്പെടുന്ന രോഗിയെ എത്രയും പെട്ടെന്നു വിദഗ്‌ധനായ ഒരു ഡോക്‌ടറുടെ പരിചരണത്തിലാക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌. ഇതുകൊണ്ടു രോഗം കൊണ്ടുണ്ടാകുന്ന കെടുതികള്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കുന്നു. പള്‍മനറി ഫങ്‌ഷന്‍ ടെസ്റ്റുകൊണ്ടാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌. ശ്വാസകോശമാറ്റ ശസ്‌ത്രക്രിയയാണ്‌ ഫലപ്രദമായി ചികിത്സയെങ്കിലും വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രോഗികള്‍ കുറവാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%82%E0%B4%AB%E0%B4%BF%E0%B4%B8%E0%B5%80%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍