This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എംപിരിക്കൽ ഫോർമുല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Empirical formula) |
Mksol (സംവാദം | സംഭാവനകള്‍) (→Empirical formula) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == എംപിരിക്കല്‍ ഫോര്‍മുല == |
- | + | ||
== Empirical formula == | == Empirical formula == | ||
- | രസതന്ത്രവിജ്ഞാനീയത്തിൽ ഒരു | + | രസതന്ത്രവിജ്ഞാനീയത്തിൽ ഒരു പദാര്‍ഥത്തിന്റെ ഏറ്റവും സരളമായ ഫോര്‍മുല. ഏതെല്ലാം മൂലകങ്ങളുടെ അണുക്കള്‍ ഏതനുപാതത്തിൽ ചേര്‍ന്നിട്ടാണു പ്രസ്‌തുത യൗഗികം ഉത്‌പന്നമായിട്ടുള്ളതെന്ന് ഈ ഫോര്‍മുല ദ്യോതിപ്പിക്കുന്നു. എംപിരിക്കൽഫോര്‍മുല പലപ്പോഴും തന്മാത്രാഫോര്‍മുല ആകണമെന്നില്ല; എന്നാൽ അപൂര്‍വാവസരങ്ങളിൽ അങ്ങനെയാകുന്നതിനും ഉദാഹരണമുണ്ട്. ഒന്നിലധികം പദാര്‍ഥങ്ങള്‍ക്ക് ഒരേ എംപിരിക്കൽ ഫോര്‍മുല സാധ്യമാണ്. ഈ ആശയങ്ങള്‍ വിശദമാക്കുന്ന ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു: |
[[ചിത്രം:Vol5_259_chart.jpg|400px]] | [[ചിത്രം:Vol5_259_chart.jpg|400px]] | ||
- | ഗുണാത്മകവിശ്ലേഷണം വഴി ഒരു | + | ഗുണാത്മകവിശ്ലേഷണം വഴി ഒരു പദാര്‍ഥത്തിൽ ഏതെല്ലാം മൂലകങ്ങളടങ്ങിയിട്ടുണ്ടെന്നു കണ്ടുപിടിക്കാം. പരിമാണാത്മക വിശ്ലേഷണംവഴി ആ മൂലകങ്ങള്‍ ഏതു ശതമാനത്തോതിലാണു ചേര്‍ന്നിട്ടുള്ളതെന്നു മനസ്സിലാക്കിയശേഷം ആണവ-അനുപാതം (atomic proportion) കണക്കാക്കി എംപിരിക്കൽ ഫോര്‍മുല നിശ്ചയിക്കാവുന്നതാണ്. തന്മാത്രാഫോര്‍മുലയിൽനിന്ന് എംപിരിക്കൽ ഫോര്‍മുല എളുപ്പത്തിൽ വ്യുത്‌പാദിപ്പിക്കാമെങ്കിലും മറിച്ചു സാധ്യമല്ല. പദാര്‍ഥത്തിന്റെ തന്മാത്രാഭാരം അറിഞ്ഞതിനുശേഷമേ അതു സാധ്യമാകയുള്ളൂ. |
Current revision as of 08:52, 13 ഓഗസ്റ്റ് 2014
എംപിരിക്കല്‍ ഫോര്‍മുല
Empirical formula
രസതന്ത്രവിജ്ഞാനീയത്തിൽ ഒരു പദാര്‍ഥത്തിന്റെ ഏറ്റവും സരളമായ ഫോര്‍മുല. ഏതെല്ലാം മൂലകങ്ങളുടെ അണുക്കള്‍ ഏതനുപാതത്തിൽ ചേര്‍ന്നിട്ടാണു പ്രസ്‌തുത യൗഗികം ഉത്‌പന്നമായിട്ടുള്ളതെന്ന് ഈ ഫോര്‍മുല ദ്യോതിപ്പിക്കുന്നു. എംപിരിക്കൽഫോര്‍മുല പലപ്പോഴും തന്മാത്രാഫോര്‍മുല ആകണമെന്നില്ല; എന്നാൽ അപൂര്‍വാവസരങ്ങളിൽ അങ്ങനെയാകുന്നതിനും ഉദാഹരണമുണ്ട്. ഒന്നിലധികം പദാര്‍ഥങ്ങള്‍ക്ക് ഒരേ എംപിരിക്കൽ ഫോര്‍മുല സാധ്യമാണ്. ഈ ആശയങ്ങള്‍ വിശദമാക്കുന്ന ഒരു പട്ടിക താഴെ കൊടുത്തിരിക്കുന്നു:
ഗുണാത്മകവിശ്ലേഷണം വഴി ഒരു പദാര്‍ഥത്തിൽ ഏതെല്ലാം മൂലകങ്ങളടങ്ങിയിട്ടുണ്ടെന്നു കണ്ടുപിടിക്കാം. പരിമാണാത്മക വിശ്ലേഷണംവഴി ആ മൂലകങ്ങള്‍ ഏതു ശതമാനത്തോതിലാണു ചേര്‍ന്നിട്ടുള്ളതെന്നു മനസ്സിലാക്കിയശേഷം ആണവ-അനുപാതം (atomic proportion) കണക്കാക്കി എംപിരിക്കൽ ഫോര്‍മുല നിശ്ചയിക്കാവുന്നതാണ്. തന്മാത്രാഫോര്‍മുലയിൽനിന്ന് എംപിരിക്കൽ ഫോര്‍മുല എളുപ്പത്തിൽ വ്യുത്‌പാദിപ്പിക്കാമെങ്കിലും മറിച്ചു സാധ്യമല്ല. പദാര്‍ഥത്തിന്റെ തന്മാത്രാഭാരം അറിഞ്ഞതിനുശേഷമേ അതു സാധ്യമാകയുള്ളൂ.