This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒസ്സെറ്റിക്‌ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒസ്സെറ്റിക്‌ ഭാഷയും സാഹിത്യവും == == Ossetic Language and Literature == ഭാഷ. ഇന്തോ-യ...)
(Ossetic Language and Literature)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Ossetic Language and Literature ==
== Ossetic Language and Literature ==
 +
[[ചിത്രം:Vol5p617_Kosta Khetagurov.jpg|thumb|കൊസ്‌താ ഖേതാ ഗുരോവ്‌]]
 +
ഭാഷ. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തില്‍പ്പെട്ട ഇന്തോ-ഇറാനിയന്‍ ഉപവിഭാഗത്തിലെ ഇറാനിയന്‍ ശാഖയില്‍പ്പെടുന്ന ഒരു ഭാഷ. കൊക്കേഷ്യന്‍ മലഞ്ചരിവുകളിലാണ്‌ ഈ ഭാഷ സംസാരിക്കപ്പെടുന്നത്‌. റഷ്യന്‍ റിപ്പബ്ലിക്കിനെയും ജോര്‍ജിയന്‍ എസ്‌.എസ്‌. ആറിനെയും തമ്മില്‍ കൊക്കേഷ്യന്‍ പര്‍വതനിര ഭേദിക്കുന്നു. റഷ്യന്‍ റിപ്പബ്ലിക്‌ പ്രദേശം ഉത്തര ഒസ്സെറ്റിയന്‍ എ.എസ്‌.എസ്‌.ആര്‍ എന്നും ജോര്‍ജിയന്‍ പ്രദേശം ദക്ഷിണ ഒസ്സെറ്റിയന്‍ എന്നും അറിയപ്പെടുന്നു. ഏകദേശം 5 ലക്ഷം പേര്‍ ഈ ഭാഷ സംസാരിക്കുന്നു. ഒസ്സെറ്റിക്‌ സംസാരഭാഷയായി ഉപയോഗിക്കുന്നവരില്‍ 60 ശതമാനം ഉത്തര ഒസ്സെറ്റിയന്‍ റിപ്പബ്ലിക്‌ പ്രദേശത്തും 15 ശതമാനം ദക്ഷിണ ഒസ്സെറ്റിയന്‍ റിപ്പബ്ലിക്‌ പ്രദേശത്തും കാണപ്പെടുന്നു.
-
ഭാഷ. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തിൽപ്പെട്ട ഇന്തോ-ഇറാനിയന്‍ ഉപവിഭാഗത്തിലെ ഇറാനിയന്‍ ശാഖയിൽപ്പെടുന്ന ഒരു ഭാഷ. കൊക്കേഷ്യന്‍ മലഞ്ചരിവുകളിലാണ്‌ ഭാഷ സംസാരിക്കപ്പെടുന്നത്‌. റഷ്യന്‍ റിപ്പബ്ലിക്കിനെയും ജോർജിയന്‍ എസ്‌.എസ്‌. ആറിനെയും തമ്മിൽ കൊക്കേഷ്യന്‍ പർവതനിര ഭേദിക്കുന്നു. റഷ്യന്‍ റിപ്പബ്ലിക്‌ പ്രദേശം ഉത്തര ഒസ്സെറ്റിയന്‍ എ.എസ്‌.എസ്‌.ആർ എന്നും ജോർജിയന്‍ പ്രദേശം ദക്ഷിണ ഒസ്സെറ്റിയന്‍ എന്നും അറിയപ്പെടുന്നു. ഏകദേശം 5 ലക്ഷം പേർ ഭാഷ സംസാരിക്കുന്നു. ഒസ്സെറ്റിക്‌ സംസാരഭാഷയായി ഉപയോഗിക്കുന്നവരിൽ 60 ശതമാനം ഉത്തര ഒസ്സെറ്റിയന്‍ റിപ്പബ്ലിക്‌ പ്രദേശത്തും 15 ശതമാനം ദക്ഷിണ ഒസ്സെറ്റിയന്‍ റിപ്പബ്ലിക്‌ പ്രദേശത്തും കാണപ്പെടുന്നു.
+
ഇറാനിയന്‍ ശാഖയില്‍പ്പെടുന്ന ഭാഷയ്‌ക്ക്‌ രണ്ടു ദേശ്യഭേദങ്ങളുണ്ട്‌. പൂര്‍വഭേദം അയണ്‍ എന്നും പശ്ചിമഭേദം ദിഗര്‍ എന്നും അറിയപ്പെടുന്നു. ഭൂരിഭാഗം ഒസ്സെറ്റെ ജനങ്ങളും അയണ്‍ ഭാഷാഭേദമാണു സംസാരിക്കുന്നത്‌. ഇപ്പോള്‍ ക്രീലിക്‌ അക്ഷരമാലയില്‍ എഴുതപ്പെടുന്ന അയണ്‍ വിഭാഗം സാഹിത്യഭാഷയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു. 'മ ല' എന്ന ക്രീലിക്‌ അക്ഷരം ഭാഷയെ മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്‌തമായി ചിത്രീകരിക്കുന്നു.
-
ഇറാനിയന്‍ ശാഖയിൽപ്പെടുന്ന ഈ ഭാഷയ്‌ക്ക്‌ രണ്ടു ദേശ്യഭേദങ്ങളുണ്ട്‌. പൂർവഭേദം അയണ്‍ എന്നും പശ്ചിമഭേദം ദിഗർ എന്നും അറിയപ്പെടുന്നു. ഭൂരിഭാഗം ഒസ്സെറ്റെ ജനങ്ങളും അയണ്‍ ഭാഷാഭേദമാണു സംസാരിക്കുന്നത്‌. ഇപ്പോള്‍ ക്രീലിക്‌ അക്ഷരമാലയിൽ എഴുതപ്പെടുന്ന അയണ്‍ വിഭാഗം സാഹിത്യഭാഷയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു. 'മ ല' എന്ന ക്രീലിക്‌ അക്ഷരം ഭാഷയെ മറ്റു ഭാഷകളിൽ നിന്നും വ്യത്യസ്‌തമായി ചിത്രീകരിക്കുന്നു.
+
പുരാതന അലാനിയുടെ ആധുനിക പിന്‍ഗാമിയാണ്‌ ഒസ്സെറ്റിക്‌. ധാരാളം ഒസ്സെറ്റിക്‌ പദങ്ങള്‍ ഹംഗേറിയനില്‍ കടന്നു കൂടിയിട്ടുണ്ട്‌. പുരാതന ഇറാനിയന്റെ പല സവിശേഷതകളും ഒസ്സെറ്റിക്‌ ഭാഷയില്‍ ലഭ്യമാണ്‌. എട്ടു വിഭക്തികളും ക്രിയാവിശേഷണങ്ങളും ഇതിനുദാഹരണമാണ്‌. ഈ ഭാഷയുടെ സ്വനിമശാസ്‌ത്രം ഇന്തോയൂറോപ്യനല്ലാത്ത പല ഭാഷകളുടെ സ്വാധീനത്തിനു വിധേയമായി. റഷ്യന്‍ ഭാഷയിലെ പല പദങ്ങളും ഈ ഭാഷാപദസമൂഹത്തില്‍ കാണാം. ഒസ്സെറ്റിക്‌ ഭാഷയില്‍ അനേകം വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ദേശീയകവിയായ കൊസ്‌ത ഖേത ഗുരോവ്‌ (1859-1906) ആണ്‌ ഒസ്സെറ്റിക്‌ സാഹിത്യഭാഷയ്‌ക്കു രൂപം നല്‌കിയത്‌.
 +
സാഹിത്യം. 18-ാം ശതകത്തിന്റെ അന്ത്യത്തിലാണ്‌ ഒസ്സെറ്റിക്‌ ഭാഷ ലിഖിതരൂപം കൈവരിച്ചത്‌. ഇതേ കാലയളവില്‍ കഥാരൂപത്തിലും കവിതാരൂപത്തിലും അനേകം പുരാവൃത്തങ്ങള്‍ രചിക്കപ്പെട്ടു. ചില ഹസ്‌തലിഖിതങ്ങളും ഇക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നു. സിര്‍കാസിയന്‍സ്‌, ബാല്‍കാര്‍ഡ്‌ എന്നീ ജനവിഭാഗങ്ങളെ സംബന്ധിക്കുന്ന കാല്‌പനിക കഥകളായിരുന്നു മിക്കകൃതികളുടെയും ഇതിവൃത്തം. 19-ാം ശതകത്തില്‍ മതപരമായ കാര്യങ്ങളെ സംബന്ധിക്കുന്ന വിവര്‍ത്തനകൃതികളും ഒസ്സെറ്റിക്‌ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
-
പുരാതന അലാനിയുടെ ആധുനിക പിന്‍ഗാമിയാണ്‌ ഒസ്സെറ്റിക്‌. ധാരാളം ഒസ്സെറ്റിക്‌ പദങ്ങള്‍ ഹംഗേറിയനിൽ കടന്നു കൂടിയിട്ടുണ്ട്‌. പുരാതന ഇറാനിയന്റെ പല സവിശേഷതകളും ഒസ്സെറ്റിക്‌ ഭാഷയിൽ ലഭ്യമാണ്‌. എട്ടു വിഭക്തികളും ക്രിയാവിശേഷണങ്ങളും ഇതിനുദാഹരണമാണ്‌. ഈ ഭാഷയുടെ സ്വനിമശാസ്‌ത്രം ഇന്തോയൂറോപ്യനല്ലാത്ത പല ഭാഷകളുടെ സ്വാധീനത്തിനു വിധേയമായി. റഷ്യന്‍ ഭാഷയിലെ പല പദങ്ങളും ഈ ഭാഷാപദസമൂഹത്തിൽ കാണാം. ഒസ്സെറ്റിക്‌ ഭാഷയിൽ അനേകം വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ദേശീയകവിയായ കൊസ്‌ത ഖേത ഗുരോവ്‌ (1859-1906) ആണ്‌ ഒസ്സെറ്റിക്‌ സാഹിത്യഭാഷയ്‌ക്കു രൂപം നല്‌കിയത്‌.
+
ഒസ്സെറ്റിക്‌ കവിതാസാഹിത്യത്തിനു പ്രാരംഭം കുറിച്ചത്‌ കൊസ്‌താഖേതാ ഗുരോവ്‌ എന്ന സാഹിത്യകാരനാണ്‌. ഇദ്ദേഹത്തിന്റെ കവിതകള്‍ അധികവും റഷ്യന്‍ ഭാഷയിലാണെങ്കിലും ഒസ്സെറ്റിക്‌ ഭാഷയിലെ മുഖ്യ സാഹിത്യകാരനായി ഇദ്ദേഹം പില്‌കാലത്ത്‌ അറിയപ്പെടുന്നു. ഗുരോവിന്റെ രചനകളില്‍ ദേശീയവും മതപരവുമായ സ്വാധീനം ഏറെ പ്രകടമാണ്‌.
-
സാഹിത്യം. 18-ാം ശതകത്തിന്റെ അന്ത്യത്തിലാണ്‌ ഒസ്സെറ്റിക്‌ ഭാഷ ലിഖിതരൂപം കൈവരിച്ചത്‌. ഇതേ കാലയളവിൽ കഥാരൂപത്തിലും കവിതാരൂപത്തിലും അനേകം പുരാവൃത്തങ്ങള്‍ രചിക്കപ്പെട്ടു. ചില ഹസ്‌തലിഖിതങ്ങളും ഇക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നു. സിർകാസിയന്‍സ്‌, ബാൽകാർഡ്‌ എന്നീ ജനവിഭാഗങ്ങളെ സംബന്ധിക്കുന്ന കാല്‌പനിക കഥകളായിരുന്നു മിക്കകൃതികളുടെയും ഇതിവൃത്തം. 19-ാം ശതകത്തിൽ മതപരമായ കാര്യങ്ങളെ സംബന്ധിക്കുന്ന വിവർത്തനകൃതികളും ഒസ്സെറ്റിക്‌ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
+
-
ഒസ്സെറ്റിക്‌ കവിതാസാഹിത്യത്തിനു പ്രാരംഭം കുറിച്ചത്‌ കൊസ്‌താഖേതാ ഗുരോവ്‌ എന്ന സാഹിത്യകാരനാണ്‌. ഇദ്ദേഹത്തിന്റെ കവിതകള്‍ അധികവും റഷ്യന്‍ ഭാഷയിലാണെങ്കിലും ഒസ്സെറ്റിക്‌ ഭാഷയിലെ മുഖ്യ സാഹിത്യകാരനായി ഇദ്ദേഹം പില്‌കാലത്ത്‌ അറിയപ്പെടുന്നു. ഗുരോവിന്റെ രചനകളിൽ ദേശീയവും മതപരവുമായ സ്വാധീനം ഏറെ പ്രകടമാണ്‌.
+
ഒസ്സെറ്റിക്‌ നോവല്‍ സാഹിത്യത്തിന്‌ അടിത്തറ പാകിയവരില്‍ ബി. ബോള്‍സിയേവും നാടകസാഹിത്യത്തിനു പ്രാരംഭം കുറിച്ചവരില്‍ ഇ. ബ്രിതയേവും പ്രാധാന്യമര്‍ഹിക്കുന്നു. ഇവരുടെ ദേശീയ താത്‌പര്യം അന്നത്തെ സോവിയറ്റ്‌ യൂണിയനില്‍ പ്രചരിച്ചിരുന്ന ആശയങ്ങളുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഒസ്സെറ്റിക്‌ സാഹിത്യസമിതിയുടെ പ്രസിദ്ധീകരണമായ സ്‌നോഡ്രാപ്പിലും എ. കുബലോവ്‌, ഡി. ഖേതഗുരോവ്‌, എ. ബൊലയേവ്‌ തുടങ്ങിയ സാഹിത്യകാരന്മാരുടെ രചനകളിലും ദേശീയചിന്താഗതി മുന്നിട്ടു നില്‌ക്കുന്നു. അതേസമയം സോവിയറ്റ്‌ യൂണിയനില്‍ പ്രചരിച്ചിരുന്ന ആശയങ്ങള്‍ ഗില്‍ഡ്‌, ഹെറാള്‍ഡ്‌ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രതിഫലിച്ചു കാണാം.
 +
1930-കളിലാണ്‌ ഒസ്സെറ്റിക്‌ സാഹിത്യത്തില്‍ സോഷ്യലിസ്റ്റ്‌ ചിന്താഗതിയുടെ സ്വാധീനം പ്രകടമായത്‌. ഇതേ കാലയളവില്‍ ദ്‌ഷനയേവിന്റെ രചനകളിലെ കാല്‌പനിക-ദേശീയ ചിന്താഗതിയും ശ്രദ്ധേയമാണ്‌. 1932-ല്‍ ആരംഭിച്ച ടുഡേ എന്ന പ്രസിദ്ധീകരണത്തില്‍ വിരുദ്ധചിന്താഗതികളെ പൊരുത്തപ്പെടുത്താനുള്ള ശ്രമമാണു കാണുന്നത്‌. ദേശീയ ചിന്താഗതിയില്‍ നിന്ന്‌ സോഷ്യലിസ്റ്റ്‌ ചിന്താഗതിയിലേക്കുള്ള പരിവര്‍ത്തനത്തിന്‌ ആക്കം കൂട്ടിയത്‌ എ. ബൊലയേവിന്റെ രചനകളാണ്‌. ഈ പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന അനേകം കൃതികള്‍ ഇക്കാലത്തു രചിക്കപ്പെട്ടു. കെ. ഫാര്‍നിയോന്‍, യ. ഖോസിയേവ്‌, ഖാരിടന്‍, പ്‌ളിയേവ്‌, നൈജര്‍ എന്നിവരാണ്‌ ഇക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാര്‍. ഒസ്സെറ്റിക്‌ സാഹിത്യകാരന്മാരില്‍ ചിലര്‍ റഷ്യന്‍ ഭാഷയില്‍ മാത്രം സാഹിത്യരചന നടത്തുന്നവരായുണ്ട്‌. അനേകം പുരാണകഥകള്‍ റഷ്യന്‍ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ ഒസ്സെറ്റിക്‌ സാഹിത്യകാരനാണ്‌ ഡി. ഗതുയേവ്‌.
-
ഒസ്സെറ്റിക്‌ നോവൽ സാഹിത്യത്തിന്‌ അടിത്തറ പാകിയവരിൽ ബി. ബോള്‍സിയേവും നാടകസാഹിത്യത്തിനു പ്രാരംഭം കുറിച്ചവരിൽ ഇ. ബ്രിതയേവും പ്രാധാന്യമർഹിക്കുന്നു. ഇവരുടെ ദേശീയ താത്‌പര്യം അന്നത്തെ സോവിയറ്റ്‌ യൂണിയനിൽ പ്രചരിച്ചിരുന്ന ആശയങ്ങളുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഒസ്സെറ്റിക്‌ സാഹിത്യസമിതിയുടെ പ്രസിദ്ധീകരണമായ സ്‌നോഡ്രാപ്പിലും എ. കുബലോവ്‌, ഡി. ഖേതഗുരോവ്‌, എ. ബൊലയേവ്‌ തുടങ്ങിയ സാഹിത്യകാരന്മാരുടെ രചനകളിലും ദേശീയചിന്താഗതി മുന്നിട്ടു നില്‌ക്കുന്നു. അതേസമയം സോവിയറ്റ്‌ യൂണിയനിൽ പ്രചരിച്ചിരുന്ന ആശയങ്ങള്‍ ഗിൽഡ്‌, ഹെറാള്‍ഡ്‌ എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രതിഫലിച്ചു കാണാം.
+
സോവിയറ്റ്‌ യൂണിയന്റെ തിരോധാനം ഒസ്സെറ്റിക്‌ സാഹിത്യത്തില്‍ ദേശീയ ചിന്താഗതിയുടെ ശക്തമായ തിരിച്ചുവരവിന്‌ കളമൊരുക്കിയിരിക്കുകയാണ്‌.
-
1930-കളിലാണ്‌ ഒസ്സെറ്റിക്‌ സാഹിത്യത്തിൽ സോഷ്യലിസ്റ്റ്‌ ചിന്താഗതിയുടെ സ്വാധീനം പ്രകടമായത്‌. ഇതേ കാലയളവിൽ ദ്‌ഷനയേവിന്റെ രചനകളിലെ കാല്‌പനിക-ദേശീയ ചിന്താഗതിയും ശ്രദ്ധേയമാണ്‌. 1932-ൽ ആരംഭിച്ച ടുഡേ എന്ന പ്രസിദ്ധീകരണത്തിൽ വിരുദ്ധചിന്താഗതികളെ പൊരുത്തപ്പെടുത്താനുള്ള ശ്രമമാണു കാണുന്നത്‌. ദേശീയ ചിന്താഗതിയിൽ നിന്ന്‌ സോഷ്യലിസ്റ്റ്‌ ചിന്താഗതിയിലേക്കുള്ള പരിവർത്തനത്തിന്‌ ആക്കം കൂട്ടിയത്‌ എ. ബൊലയേവിന്റെ രചനകളാണ്‌. ഈ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്ന അനേകം കൃതികള്‍ ഇക്കാലത്തു രചിക്കപ്പെട്ടു. കെ. ഫാർനിയോന്‍, യ. ഖോസിയേവ്‌, ഖാരിടന്‍, പ്‌ളിയേവ്‌, നൈജർ എന്നിവരാണ്‌ ഇക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാർ. ഒസ്സെറ്റിക്‌ സാഹിത്യകാരന്മാരിൽ ചിലർ റഷ്യന്‍ ഭാഷയിൽ മാത്രം സാഹിത്യരചന നടത്തുന്നവരായുണ്ട്‌. അനേകം പുരാണകഥകള്‍ റഷ്യന്‍ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ ഒസ്സെറ്റിക്‌ സാഹിത്യകാരനാണ്‌ ഡി. ഗതുയേവ്‌.
+
-
 
+
-
സോവിയറ്റ്‌ യൂണിയന്റെ തിരോധാനം ഒസ്സെറ്റിക്‌ സാഹിത്യത്തിൽ ദേശീയ ചിന്താഗതിയുടെ ശക്തമായ തിരിച്ചുവരവിന്‌ കളമൊരുക്കിയിരിക്കുകയാണ്‌.
+

Current revision as of 09:07, 8 ഓഗസ്റ്റ്‌ 2014

ഒസ്സെറ്റിക്‌ ഭാഷയും സാഹിത്യവും

Ossetic Language and Literature

കൊസ്‌താ ഖേതാ ഗുരോവ്‌

ഭാഷ. ഇന്തോ-യൂറോപ്യന്‍ ഭാഷാഗോത്രത്തില്‍പ്പെട്ട ഇന്തോ-ഇറാനിയന്‍ ഉപവിഭാഗത്തിലെ ഇറാനിയന്‍ ശാഖയില്‍പ്പെടുന്ന ഒരു ഭാഷ. കൊക്കേഷ്യന്‍ മലഞ്ചരിവുകളിലാണ്‌ ഈ ഭാഷ സംസാരിക്കപ്പെടുന്നത്‌. റഷ്യന്‍ റിപ്പബ്ലിക്കിനെയും ജോര്‍ജിയന്‍ എസ്‌.എസ്‌. ആറിനെയും തമ്മില്‍ കൊക്കേഷ്യന്‍ പര്‍വതനിര ഭേദിക്കുന്നു. റഷ്യന്‍ റിപ്പബ്ലിക്‌ പ്രദേശം ഉത്തര ഒസ്സെറ്റിയന്‍ എ.എസ്‌.എസ്‌.ആര്‍ എന്നും ജോര്‍ജിയന്‍ പ്രദേശം ദക്ഷിണ ഒസ്സെറ്റിയന്‍ എന്നും അറിയപ്പെടുന്നു. ഏകദേശം 5 ലക്ഷം പേര്‍ ഈ ഭാഷ സംസാരിക്കുന്നു. ഒസ്സെറ്റിക്‌ സംസാരഭാഷയായി ഉപയോഗിക്കുന്നവരില്‍ 60 ശതമാനം ഉത്തര ഒസ്സെറ്റിയന്‍ റിപ്പബ്ലിക്‌ പ്രദേശത്തും 15 ശതമാനം ദക്ഷിണ ഒസ്സെറ്റിയന്‍ റിപ്പബ്ലിക്‌ പ്രദേശത്തും കാണപ്പെടുന്നു.

ഇറാനിയന്‍ ശാഖയില്‍പ്പെടുന്ന ഈ ഭാഷയ്‌ക്ക്‌ രണ്ടു ദേശ്യഭേദങ്ങളുണ്ട്‌. പൂര്‍വഭേദം അയണ്‍ എന്നും പശ്ചിമഭേദം ദിഗര്‍ എന്നും അറിയപ്പെടുന്നു. ഭൂരിഭാഗം ഒസ്സെറ്റെ ജനങ്ങളും അയണ്‍ ഭാഷാഭേദമാണു സംസാരിക്കുന്നത്‌. ഇപ്പോള്‍ ക്രീലിക്‌ അക്ഷരമാലയില്‍ എഴുതപ്പെടുന്ന അയണ്‍ വിഭാഗം സാഹിത്യഭാഷയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു. 'മ ല' എന്ന ക്രീലിക്‌ അക്ഷരം ഈ ഭാഷയെ മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്‌തമായി ചിത്രീകരിക്കുന്നു.

പുരാതന അലാനിയുടെ ആധുനിക പിന്‍ഗാമിയാണ്‌ ഒസ്സെറ്റിക്‌. ധാരാളം ഒസ്സെറ്റിക്‌ പദങ്ങള്‍ ഹംഗേറിയനില്‍ കടന്നു കൂടിയിട്ടുണ്ട്‌. പുരാതന ഇറാനിയന്റെ പല സവിശേഷതകളും ഒസ്സെറ്റിക്‌ ഭാഷയില്‍ ലഭ്യമാണ്‌. എട്ടു വിഭക്തികളും ക്രിയാവിശേഷണങ്ങളും ഇതിനുദാഹരണമാണ്‌. ഈ ഭാഷയുടെ സ്വനിമശാസ്‌ത്രം ഇന്തോയൂറോപ്യനല്ലാത്ത പല ഭാഷകളുടെ സ്വാധീനത്തിനു വിധേയമായി. റഷ്യന്‍ ഭാഷയിലെ പല പദങ്ങളും ഈ ഭാഷാപദസമൂഹത്തില്‍ കാണാം. ഒസ്സെറ്റിക്‌ ഭാഷയില്‍ അനേകം വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ദേശീയകവിയായ കൊസ്‌ത ഖേത ഗുരോവ്‌ (1859-1906) ആണ്‌ ഒസ്സെറ്റിക്‌ സാഹിത്യഭാഷയ്‌ക്കു രൂപം നല്‌കിയത്‌. സാഹിത്യം. 18-ാം ശതകത്തിന്റെ അന്ത്യത്തിലാണ്‌ ഒസ്സെറ്റിക്‌ ഭാഷ ലിഖിതരൂപം കൈവരിച്ചത്‌. ഇതേ കാലയളവില്‍ കഥാരൂപത്തിലും കവിതാരൂപത്തിലും അനേകം പുരാവൃത്തങ്ങള്‍ രചിക്കപ്പെട്ടു. ചില ഹസ്‌തലിഖിതങ്ങളും ഇക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നു. സിര്‍കാസിയന്‍സ്‌, ബാല്‍കാര്‍ഡ്‌ എന്നീ ജനവിഭാഗങ്ങളെ സംബന്ധിക്കുന്ന കാല്‌പനിക കഥകളായിരുന്നു മിക്കകൃതികളുടെയും ഇതിവൃത്തം. 19-ാം ശതകത്തില്‍ മതപരമായ കാര്യങ്ങളെ സംബന്ധിക്കുന്ന വിവര്‍ത്തനകൃതികളും ഒസ്സെറ്റിക്‌ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഒസ്സെറ്റിക്‌ കവിതാസാഹിത്യത്തിനു പ്രാരംഭം കുറിച്ചത്‌ കൊസ്‌താഖേതാ ഗുരോവ്‌ എന്ന സാഹിത്യകാരനാണ്‌. ഇദ്ദേഹത്തിന്റെ കവിതകള്‍ അധികവും റഷ്യന്‍ ഭാഷയിലാണെങ്കിലും ഒസ്സെറ്റിക്‌ ഭാഷയിലെ മുഖ്യ സാഹിത്യകാരനായി ഇദ്ദേഹം പില്‌കാലത്ത്‌ അറിയപ്പെടുന്നു. ഗുരോവിന്റെ രചനകളില്‍ ദേശീയവും മതപരവുമായ സ്വാധീനം ഏറെ പ്രകടമാണ്‌.

ഒസ്സെറ്റിക്‌ നോവല്‍ സാഹിത്യത്തിന്‌ അടിത്തറ പാകിയവരില്‍ ബി. ബോള്‍സിയേവും നാടകസാഹിത്യത്തിനു പ്രാരംഭം കുറിച്ചവരില്‍ ഇ. ബ്രിതയേവും പ്രാധാന്യമര്‍ഹിക്കുന്നു. ഇവരുടെ ദേശീയ താത്‌പര്യം അന്നത്തെ സോവിയറ്റ്‌ യൂണിയനില്‍ പ്രചരിച്ചിരുന്ന ആശയങ്ങളുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഒസ്സെറ്റിക്‌ സാഹിത്യസമിതിയുടെ പ്രസിദ്ധീകരണമായ സ്‌നോഡ്രാപ്പിലും എ. കുബലോവ്‌, ഡി. ഖേതഗുരോവ്‌, എ. ബൊലയേവ്‌ തുടങ്ങിയ സാഹിത്യകാരന്മാരുടെ രചനകളിലും ദേശീയചിന്താഗതി മുന്നിട്ടു നില്‌ക്കുന്നു. അതേസമയം സോവിയറ്റ്‌ യൂണിയനില്‍ പ്രചരിച്ചിരുന്ന ആശയങ്ങള്‍ ഗില്‍ഡ്‌, ഹെറാള്‍ഡ്‌ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രതിഫലിച്ചു കാണാം. 1930-കളിലാണ്‌ ഒസ്സെറ്റിക്‌ സാഹിത്യത്തില്‍ സോഷ്യലിസ്റ്റ്‌ ചിന്താഗതിയുടെ സ്വാധീനം പ്രകടമായത്‌. ഇതേ കാലയളവില്‍ ദ്‌ഷനയേവിന്റെ രചനകളിലെ കാല്‌പനിക-ദേശീയ ചിന്താഗതിയും ശ്രദ്ധേയമാണ്‌. 1932-ല്‍ ആരംഭിച്ച ടുഡേ എന്ന പ്രസിദ്ധീകരണത്തില്‍ വിരുദ്ധചിന്താഗതികളെ പൊരുത്തപ്പെടുത്താനുള്ള ശ്രമമാണു കാണുന്നത്‌. ദേശീയ ചിന്താഗതിയില്‍ നിന്ന്‌ സോഷ്യലിസ്റ്റ്‌ ചിന്താഗതിയിലേക്കുള്ള പരിവര്‍ത്തനത്തിന്‌ ആക്കം കൂട്ടിയത്‌ എ. ബൊലയേവിന്റെ രചനകളാണ്‌. ഈ പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന അനേകം കൃതികള്‍ ഇക്കാലത്തു രചിക്കപ്പെട്ടു. കെ. ഫാര്‍നിയോന്‍, യ. ഖോസിയേവ്‌, ഖാരിടന്‍, പ്‌ളിയേവ്‌, നൈജര്‍ എന്നിവരാണ്‌ ഇക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാര്‍. ഒസ്സെറ്റിക്‌ സാഹിത്യകാരന്മാരില്‍ ചിലര്‍ റഷ്യന്‍ ഭാഷയില്‍ മാത്രം സാഹിത്യരചന നടത്തുന്നവരായുണ്ട്‌. അനേകം പുരാണകഥകള്‍ റഷ്യന്‍ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ ഒസ്സെറ്റിക്‌ സാഹിത്യകാരനാണ്‌ ഡി. ഗതുയേവ്‌.

സോവിയറ്റ്‌ യൂണിയന്റെ തിരോധാനം ഒസ്സെറ്റിക്‌ സാഹിത്യത്തില്‍ ദേശീയ ചിന്താഗതിയുടെ ശക്തമായ തിരിച്ചുവരവിന്‌ കളമൊരുക്കിയിരിക്കുകയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍