This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒലീവ്‌ മല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Olive Hill)
(Olive Hill)
 
വരി 5: വരി 5:
== Olive Hill ==
== Olive Hill ==
[[ചിത്രം:Vol5p617_Olive Mountain with Church.jpg|thumb|ഒലീവ്‌ മലയിലെ ഒരു ദേവാലയം]]
[[ചിത്രം:Vol5p617_Olive Mountain with Church.jpg|thumb|ഒലീവ്‌ മലയിലെ ഒരു ദേവാലയം]]
-
ജെറുസേലം പട്ടണത്തിന്റെ കിഴക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധ പർവതം. ഇതിന്‌ 823 മീറ്ററോളം ഉയരമുണ്ട്‌. ചെറിയൊരു താഴ്‌വര ഈ പർവതത്തെയും ജെറുസലേം പട്ടണത്തെയും വേർതിരിക്കുന്നു. ഗലീലി, മൗണ്ട്‌ അസന്‍ഷന്‍, പ്രാഫറ്റ്‌, മൗണ്ട്‌ ഒഫ്‌ ഒഫന്‍സ്‌ എന്നീ നാല്‌ ഉന്നതശിഖരങ്ങളോടുകൂടിയതാണ്‌ ഒലീവ്‌മല. അനവധി ഒലീവ്‌വൃക്ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്‌ മലയ്‌ക്ക്‌ ഈ പേര്‌ ലഭിച്ചത്‌.
+
ജെറുസേലം പട്ടണത്തിന്റെ കിഴക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധ പര്‍വതം. ഇതിന്‌ 823 മീറ്ററോളം ഉയരമുണ്ട്‌. ചെറിയൊരു താഴ്‌വര ഈ പര്‍വതത്തെയും ജെറുസലേം പട്ടണത്തെയും വേര്‍തിരിക്കുന്നു. ഗലീലി, മൗണ്ട്‌ അസന്‍ഷന്‍, പ്രാഫറ്റ്‌, മൗണ്ട്‌ ഒഫ്‌ ഒഫന്‍സ്‌ എന്നീ നാല്‌ ഉന്നതശിഖരങ്ങളോടുകൂടിയതാണ്‌ ഒലീവ്‌മല. അനവധി ഒലീവ്‌വൃക്ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്‌ മലയ്‌ക്ക്‌ ഈ പേര്‌ ലഭിച്ചത്‌.
-
ബൈബിള്‍ സംബന്ധിയായ വിവിധ ചരിത്രസംഭവങ്ങള്‍ ഈ മലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. യേശുക്രിസ്‌തു ഈ പ്രദേശങ്ങളിൽ ചുറ്റിനടന്നിരുന്നു എന്നാണ്‌ വിശ്വസിച്ചുപോരുന്നത്‌. അക്കാരണത്താൽ ഈ സ്ഥലത്തിന്‌ പ്രതേ്യക ദിവ്യത്വമുള്ളതായി വിശ്വാസികള്‍ കരുതുന്നു. ക്രിസ്‌തുദേവന്‍ ഉയിർത്തെഴുന്നേറ്റത്‌ അസന്‍ഷന്‍ ശിഖരത്തിലായിരുന്നുവെന്ന വിശ്വാസവും പ്രചാരത്തിലിരിക്കുന്നു. അതിനാലായിരിക്കണം ഈ പേര്‌ ഇതിന്‌ സിദ്ധിച്ചത്‌. പുരാതനശവക്കല്ലറകള്‍ പ്രാഫറ്റ്‌ ശിഖരത്തിൽ ധാരാളം ഉണ്ടെന്നാണ്‌ അറിയുന്നത്‌. മൗണ്ട്‌ ഒഫന്‍സിൽ സോളമന്‍ അനേകം ദേവാലയങ്ങള്‍ നിർമിച്ചിരുന്നു. ഇവ കൂടാതെ ജൂതസർവകലാശാല, എൽ ടൂർ (El Tour) എന്ന പട്ടണം, നിരവധി പള്ളികള്‍ മുതലായവയും ഈ ശിഖരത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. ദൈവദൂതന്മാർ അപ്പോസ്‌തലന്മാരെ അഭിസംബോധന ചെയ്‌ത സ്ഥലമെന്ന്‌ കീർത്തിയാർജിച്ചതാണ്‌ ഗലീലി.
+
ബൈബിള്‍ സംബന്ധിയായ വിവിധ ചരിത്രസംഭവങ്ങള്‍ ഈ മലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. യേശുക്രിസ്‌തു ഈ പ്രദേശങ്ങളില്‍ ചുറ്റിനടന്നിരുന്നു എന്നാണ്‌ വിശ്വസിച്ചുപോരുന്നത്‌. അക്കാരണത്താല്‍ ഈ സ്ഥലത്തിന്‌ പ്രതേ്യക ദിവ്യത്വമുള്ളതായി വിശ്വാസികള്‍ കരുതുന്നു. ക്രിസ്‌തുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റത്‌ അസന്‍ഷന്‍ ശിഖരത്തിലായിരുന്നുവെന്ന വിശ്വാസവും പ്രചാരത്തിലിരിക്കുന്നു. അതിനാലായിരിക്കണം ഈ പേര്‌ ഇതിന്‌ സിദ്ധിച്ചത്‌. പുരാതനശവക്കല്ലറകള്‍ പ്രാഫറ്റ്‌ ശിഖരത്തില്‍ ധാരാളം ഉണ്ടെന്നാണ്‌ അറിയുന്നത്‌. മൗണ്ട്‌ ഒഫന്‍സില്‍ സോളമന്‍ അനേകം ദേവാലയങ്ങള്‍ നിര്‍മിച്ചിരുന്നു. ഇവ കൂടാതെ ജൂതസര്‍വകലാശാല, എല്‍ ടൂര്‍ (El Tour) എന്ന പട്ടണം, നിരവധി പള്ളികള്‍ മുതലായവയും ഈ ശിഖരത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. ദൈവദൂതന്മാര്‍ അപ്പോസ്‌തലന്മാരെ അഭിസംബോധന ചെയ്‌ത സ്ഥലമെന്ന്‌ കീര്‍ത്തിയാര്‍ജിച്ചതാണ്‌ ഗലീലി.
-
ഒലീവ്‌മലയുടെ തുടർച്ചയായ മൗണ്ട്‌ സ്‌കോപ്പസിൽ, 1925-ൽ നിർമിതമായ ഹീബ്രു സർവകലാശാല സ്ഥിതിചെയ്യുന്നു.
+
ഒലീവ്‌മലയുടെ തുടര്‍ച്ചയായ മൗണ്ട്‌ സ്‌കോപ്പസില്‍, 1925-ല്‍ നിര്‍മിതമായ ഹീബ്രു സര്‍വകലാശാല സ്ഥിതിചെയ്യുന്നു.
-
1948-ലെ അറബ്‌-ഇസ്രയേലി യുദ്ധത്തെത്തുടർന്ന്‌ ഒലീവ്‌മല ഉള്‍ക്കൊള്ളുന്ന പൂർവജെറുസലേം ജോർഡാന്‍ പിടിച്ചെടുത്തു. 1967 വരെ ഈ നില തുടർന്നു. ഇക്കാലത്ത്‌ ഇവിടെയുള്ള ആയിരക്കണക്കിന്‌ ശവകുടീരങ്ങള്‍ അറബികളുടെ അക്രമത്തിന്‌ വിധേയമായി. 1967-ഈ പ്രദേശം ഇസ്രയേലിന്റെ അധീനതയിലായി. ദേശാന്തരീയ നിയമത്തിനു വിരുദ്ധമായി 1980-ൽ ഇസ്രയേൽ പൂർവെജറുസലേം മുഴുവനും പിടിച്ചടക്കി. പില്‌ക്കാലത്ത്‌ സെമിത്തേരിയുടെ നേരെയുള്ള ആക്രമണങ്ങള്‍ വർധിച്ചതിനെത്തുടർന്ന്‌ 2010-ഇതിന്റെ മേൽനോട്ടത്തിനായി ഒരു അന്തർദേശീയ നിരീക്ഷണകമ്മിറ്റി നിലവിൽവന്നു.
+
1948-ലെ അറബ്‌-ഇസ്രയേലി യുദ്ധത്തെത്തുടര്‍ന്ന്‌ ഒലീവ്‌മല ഉള്‍ക്കൊള്ളുന്ന പൂര്‍വജെറുസലേം ജോര്‍ഡാന്‍ പിടിച്ചെടുത്തു. 1967 വരെ ഈ നില തുടര്‍ന്നു. ഇക്കാലത്ത്‌ ഇവിടെയുള്ള ആയിരക്കണക്കിന്‌ ശവകുടീരങ്ങള്‍ അറബികളുടെ അക്രമത്തിന്‌ വിധേയമായി. 1967-ല്‍ ഈ പ്രദേശം ഇസ്രയേലിന്റെ അധീനതയിലായി. ദേശാന്തരീയ നിയമത്തിനു വിരുദ്ധമായി 1980-ല്‍ ഇസ്രയേല്‍ പൂര്‍വെജറുസലേം മുഴുവനും പിടിച്ചടക്കി. പില്‌ക്കാലത്ത്‌ സെമിത്തേരിയുടെ നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന്‌ 2010-ല്‍ ഇതിന്റെ മേല്‍നോട്ടത്തിനായി ഒരു അന്തര്‍ദേശീയ നിരീക്ഷണകമ്മിറ്റി നിലവില്‍വന്നു.

Current revision as of 09:02, 8 ഓഗസ്റ്റ്‌ 2014

ഒലീവ്‌ മല

Olive Hill

ഒലീവ്‌ മലയിലെ ഒരു ദേവാലയം

ജെറുസേലം പട്ടണത്തിന്റെ കിഴക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധ പര്‍വതം. ഇതിന്‌ 823 മീറ്ററോളം ഉയരമുണ്ട്‌. ചെറിയൊരു താഴ്‌വര ഈ പര്‍വതത്തെയും ജെറുസലേം പട്ടണത്തെയും വേര്‍തിരിക്കുന്നു. ഗലീലി, മൗണ്ട്‌ അസന്‍ഷന്‍, പ്രാഫറ്റ്‌, മൗണ്ട്‌ ഒഫ്‌ ഒഫന്‍സ്‌ എന്നീ നാല്‌ ഉന്നതശിഖരങ്ങളോടുകൂടിയതാണ്‌ ഒലീവ്‌മല. അനവധി ഒലീവ്‌വൃക്ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്‌ മലയ്‌ക്ക്‌ ഈ പേര്‌ ലഭിച്ചത്‌. ബൈബിള്‍ സംബന്ധിയായ വിവിധ ചരിത്രസംഭവങ്ങള്‍ ഈ മലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. യേശുക്രിസ്‌തു ഈ പ്രദേശങ്ങളില്‍ ചുറ്റിനടന്നിരുന്നു എന്നാണ്‌ വിശ്വസിച്ചുപോരുന്നത്‌. അക്കാരണത്താല്‍ ഈ സ്ഥലത്തിന്‌ പ്രതേ്യക ദിവ്യത്വമുള്ളതായി വിശ്വാസികള്‍ കരുതുന്നു. ക്രിസ്‌തുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റത്‌ അസന്‍ഷന്‍ ശിഖരത്തിലായിരുന്നുവെന്ന വിശ്വാസവും പ്രചാരത്തിലിരിക്കുന്നു. അതിനാലായിരിക്കണം ഈ പേര്‌ ഇതിന്‌ സിദ്ധിച്ചത്‌. പുരാതനശവക്കല്ലറകള്‍ പ്രാഫറ്റ്‌ ശിഖരത്തില്‍ ധാരാളം ഉണ്ടെന്നാണ്‌ അറിയുന്നത്‌. മൗണ്ട്‌ ഒഫന്‍സില്‍ സോളമന്‍ അനേകം ദേവാലയങ്ങള്‍ നിര്‍മിച്ചിരുന്നു. ഇവ കൂടാതെ ജൂതസര്‍വകലാശാല, എല്‍ ടൂര്‍ (El Tour) എന്ന പട്ടണം, നിരവധി പള്ളികള്‍ മുതലായവയും ഈ ശിഖരത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. ദൈവദൂതന്മാര്‍ അപ്പോസ്‌തലന്മാരെ അഭിസംബോധന ചെയ്‌ത സ്ഥലമെന്ന്‌ കീര്‍ത്തിയാര്‍ജിച്ചതാണ്‌ ഗലീലി.

ഒലീവ്‌മലയുടെ തുടര്‍ച്ചയായ മൗണ്ട്‌ സ്‌കോപ്പസില്‍, 1925-ല്‍ നിര്‍മിതമായ ഹീബ്രു സര്‍വകലാശാല സ്ഥിതിചെയ്യുന്നു. 1948-ലെ അറബ്‌-ഇസ്രയേലി യുദ്ധത്തെത്തുടര്‍ന്ന്‌ ഒലീവ്‌മല ഉള്‍ക്കൊള്ളുന്ന പൂര്‍വജെറുസലേം ജോര്‍ഡാന്‍ പിടിച്ചെടുത്തു. 1967 വരെ ഈ നില തുടര്‍ന്നു. ഇക്കാലത്ത്‌ ഇവിടെയുള്ള ആയിരക്കണക്കിന്‌ ശവകുടീരങ്ങള്‍ അറബികളുടെ അക്രമത്തിന്‌ വിധേയമായി. 1967-ല്‍ ഈ പ്രദേശം ഇസ്രയേലിന്റെ അധീനതയിലായി. ദേശാന്തരീയ നിയമത്തിനു വിരുദ്ധമായി 1980-ല്‍ ഇസ്രയേല്‍ പൂര്‍വെജറുസലേം മുഴുവനും പിടിച്ചടക്കി. പില്‌ക്കാലത്ത്‌ സെമിത്തേരിയുടെ നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന്‌ 2010-ല്‍ ഇതിന്റെ മേല്‍നോട്ടത്തിനായി ഒരു അന്തര്‍ദേശീയ നിരീക്ഷണകമ്മിറ്റി നിലവില്‍വന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍