This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔറൊക്സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഔറൊക്സ് == == Aurochs == യൂറോപ്പിൽ ജീവിച്ചിരുന്നതും ഇന്ന് നാമാവ...) |
Mksol (സംവാദം | സംഭാവനകള്‍) (→Aurochs) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
== Aurochs == | == Aurochs == | ||
- | + | യൂറോപ്പില്‍ ജീവിച്ചിരുന്നതും ഇന്ന് നാമാവശേഷമായി കഴിഞ്ഞിരിക്കുന്നതുമായ ഒരിനം കാട്ടുകാള. ഔറോസ് (ouros-wild ox) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് "ഔറൊക്സി'ന്റെ നിഷ്പത്തി. ശാ.നാ. ബോസ് (ബൈസണ്‍) യൂറസ്. ആദ്യമായി ഔറൊക്സിനെക്കുറിച്ച് വിശദമായ ഒരു വിവരണം നല്കിയ സീസര്‍ ചക്രവര്‍ത്തി യൂറസ് (Urus)എന്ന പേരാണ് ഇതിനു നല്‍കിയത്. പില്ക്കാലത്ത് ആ പേര് സ്പീഷീസിന്റെ നാമമായി സ്വീകരിക്കപ്പെട്ടു. | |
- | അന്ധകാരയുഗ(Dark Ages) ത്തിന്റെ ഏതാണ്ടവസാനം വരെയും യൂറോപ്പിലും തൊട്ടുള്ള | + | അന്ധകാരയുഗ(Dark Ages) ത്തിന്റെ ഏതാണ്ടവസാനം വരെയും യൂറോപ്പിലും തൊട്ടുള്ള പൂര്‍വദേശങ്ങളിലും ഈയിനം കാട്ടുകാളകള്‍ സുലഭമായിരുന്നു. വടക്കന്‍ യൂറോപ്പിലെ കാടുകളും സമതലങ്ങളുമായിരുന്നു ഇവയുടെ മുഖ്യവാസരംഗങ്ങള്. കാഴ്ചയില്‍ ഇതിന് അമേരിക്കന്‍ കാട്ടുപോത്തിനോട് വളരെ സാദൃശ്യമുണ്ട്. എന്നാല്‍ ഔറൊക്സിന്റെ തലയും കഴുത്തും അമേരിക്കന്‍ കാട്ടുപോത്തിന്റേതിനോളം ചിടപിടിച്ചതായിരുന്നില്ല. ഇതിന്റെ നെഞ്ചിലെ രോമത്തിന്റെ വളര്‍ച്ചയും താരതമ്യേന കുറവായിരുന്നു. പക്ഷേ ശ്രാണിഭാഗത്തെ (pelvis) വികാസവും വാലിന്റെ നീളവും ഇവയില്‍ കൂടുതലായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഇന്ന് നാം ഇണക്കിവളര്‍ത്തുന്ന കന്നുകാലികളുടെ പ്രധാനപൂര്‍വികര്‍ ഔറൊക്സ് ആയിരുന്നെന്നു കരുതപ്പെടുന്നു. |
- | ബോസ് യൂറസ് നാമാവശേഷമായതിനുശേഷം യൂറോപ്യന്‍ കാട്ടുപോത്തിനെ (Bison bison or B. bonasus) വിശേഷിപ്പിക്കാന്‍ ഔറൊക്സ് എന്ന പദം ഉപയോഗിച്ചുതുടങ്ങി. ഇത് ശരിയായ പ്രയോഗമായി | + | ബോസ് യൂറസ് നാമാവശേഷമായതിനുശേഷം യൂറോപ്യന്‍ കാട്ടുപോത്തിനെ (Bison bison or B. bonasus) വിശേഷിപ്പിക്കാന്‍ ഔറൊക്സ് എന്ന പദം ഉപയോഗിച്ചുതുടങ്ങി. ഇത് ശരിയായ പ്രയോഗമായി ജന്തുശാസ്ത്രജ്ഞര്‍ അംഗീകരിച്ചിട്ടില്ലെങ്കിലും ഇന്ന് ഈ പദത്തിന് സാര്‍വത്രികത ലഭിച്ചു കഴിഞ്ഞിരിക്കുന്നു. യൂറോപ്യന്‍ കാട്ടുപോത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇനമാണ്. നോ. അമേരിക്കന്‍ കാട്ടുപോത്ത് |
Current revision as of 10:39, 7 ഓഗസ്റ്റ് 2014
ഔറൊക്സ്
Aurochs
യൂറോപ്പില്‍ ജീവിച്ചിരുന്നതും ഇന്ന് നാമാവശേഷമായി കഴിഞ്ഞിരിക്കുന്നതുമായ ഒരിനം കാട്ടുകാള. ഔറോസ് (ouros-wild ox) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് "ഔറൊക്സി'ന്റെ നിഷ്പത്തി. ശാ.നാ. ബോസ് (ബൈസണ്‍) യൂറസ്. ആദ്യമായി ഔറൊക്സിനെക്കുറിച്ച് വിശദമായ ഒരു വിവരണം നല്കിയ സീസര്‍ ചക്രവര്‍ത്തി യൂറസ് (Urus)എന്ന പേരാണ് ഇതിനു നല്‍കിയത്. പില്ക്കാലത്ത് ആ പേര് സ്പീഷീസിന്റെ നാമമായി സ്വീകരിക്കപ്പെട്ടു. അന്ധകാരയുഗ(Dark Ages) ത്തിന്റെ ഏതാണ്ടവസാനം വരെയും യൂറോപ്പിലും തൊട്ടുള്ള പൂര്‍വദേശങ്ങളിലും ഈയിനം കാട്ടുകാളകള്‍ സുലഭമായിരുന്നു. വടക്കന്‍ യൂറോപ്പിലെ കാടുകളും സമതലങ്ങളുമായിരുന്നു ഇവയുടെ മുഖ്യവാസരംഗങ്ങള്. കാഴ്ചയില്‍ ഇതിന് അമേരിക്കന്‍ കാട്ടുപോത്തിനോട് വളരെ സാദൃശ്യമുണ്ട്. എന്നാല്‍ ഔറൊക്സിന്റെ തലയും കഴുത്തും അമേരിക്കന്‍ കാട്ടുപോത്തിന്റേതിനോളം ചിടപിടിച്ചതായിരുന്നില്ല. ഇതിന്റെ നെഞ്ചിലെ രോമത്തിന്റെ വളര്‍ച്ചയും താരതമ്യേന കുറവായിരുന്നു. പക്ഷേ ശ്രാണിഭാഗത്തെ (pelvis) വികാസവും വാലിന്റെ നീളവും ഇവയില്‍ കൂടുതലായിരുന്നു എന്നാണ് മനസ്സിലാകുന്നത്. ഇന്ന് നാം ഇണക്കിവളര്‍ത്തുന്ന കന്നുകാലികളുടെ പ്രധാനപൂര്‍വികര്‍ ഔറൊക്സ് ആയിരുന്നെന്നു കരുതപ്പെടുന്നു.
ബോസ് യൂറസ് നാമാവശേഷമായതിനുശേഷം യൂറോപ്യന്‍ കാട്ടുപോത്തിനെ (Bison bison or B. bonasus) വിശേഷിപ്പിക്കാന്‍ ഔറൊക്സ് എന്ന പദം ഉപയോഗിച്ചുതുടങ്ങി. ഇത് ശരിയായ പ്രയോഗമായി ജന്തുശാസ്ത്രജ്ഞര്‍ അംഗീകരിച്ചിട്ടില്ലെങ്കിലും ഇന്ന് ഈ പദത്തിന് സാര്‍വത്രികത ലഭിച്ചു കഴിഞ്ഞിരിക്കുന്നു. യൂറോപ്യന്‍ കാട്ടുപോത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇനമാണ്. നോ. അമേരിക്കന്‍ കാട്ടുപോത്ത്