This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർസ്റ്റഡ്, ഹന്‍സ് ക്രിസ്‌ത്യന്‍ (1777 - 1851)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഓർസ്റ്റഡ്, ഹന്‍സ് ക്രിസ്‌ത്യന്‍ (1777 - 1851) == == Oersted, Hans Christian == ഡാനിഷ...) |
Mksol (സംവാദം | സംഭാവനകള്‍) (→Oersted, Hans Christian) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഓര്‍സ്റ്റഡ്, ഹന്‍സ് ക്രിസ്‌ത്യന്‍ (1777 - 1851) == |
- | + | ||
== Oersted, Hans Christian == | == Oersted, Hans Christian == | ||
- | ഡാനിഷ് ഭൗതികശാസ്‌ത്രജ്ഞനും രസതന്ത്രജ്ഞനും. 1777 ആഗ. 14-ന് | + | ഡാനിഷ് ഭൗതികശാസ്‌ത്രജ്ഞനും രസതന്ത്രജ്ഞനും. 1777 ആഗ. 14-ന് റുഡ്‌കിങ്ങില്‍ ജനിച്ചു. 1797-ല്‍ കോപ്പന്‍ഹാം, സര്‍വകലാശാലയില്‍ നിന്ന് "കാന്റിന്റെ തത്ത്വശാസ്‌ത്രം' എന്ന പ്രബന്ധത്തിന് ഡോക്‌ടറേറ്റ് ബിരുദം ഇദ്ദേഹത്തിനു നല്‌കപ്പെട്ടു. 1800-ല്‍ സര്‍വകലാശാലയിലെ വൈദ്യശാസ്‌ത്ര വിഭാഗത്തില്‍ അസിസ്റ്റന്റായി ചേര്‍ന്നു. 1801 മുതല്‍ 03 വരെ യൂറോപ്പിലെ വിവിധരാജ്യങ്ങളില്‍ പര്യടനം നടത്തി. 1806-ല്‍ കോപ്പന്‍ഹാം സര്‍വകലാശാലയില്‍ പ്രാഫസറായി നിയമിതനായി. പിന്നീട് ഒരു സാങ്കേതിക സര്‍വകലാശാല ഡെന്മാര്‍ക്കില്‍ സ്ഥാപിക്കുന്നതിനുവേണ്ട ശിപാര്‍ശകള്‍ ചെയ്യുകയും 1829-ല്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റാവുകയും ചെയ്‌തു. |
- | + | ഭൗതികശാസ്‌ത്രത്തില്‍ ഇദ്ദേഹത്തിന്റെ ആദ്യകാലഗവേഷണങ്ങള്‍ വൈദ്യുതിധാരയെയും ധാനികത്തെയുംകുറിച്ചായിരുന്നു. അലൂമിനിയം ലോഹത്തെ വേര്‍തിരിച്ചതും പിപ്പെരിഡീന്‍ കണ്ടുപിടിച്ചതും രസതന്ത്രത്തിലേക്ക് ഇദ്ദേഹം നല്‌കിയ ചില പ്രധാന സംഭവങ്ങളാണ്. 1820 ഏപ്രിലില്‍ വൈദ്യുതീധാരയുടെ സാന്നിധ്യത്തില്‍ കാന്തസൂചിക്ക് വിചനം (deflection) സംഭവിക്കുന്നതായി കണ്ടെത്തി. ഓര്‍സ്റ്റഡിന്റെ വിലപ്പെട്ട ശാസ്‌ത്രീയസംഭാവനകള്‍ക്കുള്ള പാരിതോഷികമായി റോയല്‍ സൊസൈറ്റിയുടെ കോപ്‌ലി മെഡലും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പാരിസിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയും ഇദ്ദേഹത്തിനു നല്‌കപ്പെട്ടു. 1851 മാ. 9-ന് കോപ്പന്‍ഹാമില്‍ ഇദ്ദേഹം നിര്യാതനായി. കാന്തികമണ്ഡലത്തിന്റെ തീവ്രത അളക്കുന്നതിനുള്ള ഏകകത്തിന് 1834-ല്‍ ഓര്‍സ്റ്റഡ് എന്ന പേരു നല്‌കപ്പെട്ടു. |
Current revision as of 10:34, 7 ഓഗസ്റ്റ് 2014
ഓര്‍സ്റ്റഡ്, ഹന്‍സ് ക്രിസ്‌ത്യന്‍ (1777 - 1851)
Oersted, Hans Christian
ഡാനിഷ് ഭൗതികശാസ്‌ത്രജ്ഞനും രസതന്ത്രജ്ഞനും. 1777 ആഗ. 14-ന് റുഡ്‌കിങ്ങില്‍ ജനിച്ചു. 1797-ല്‍ കോപ്പന്‍ഹാം, സര്‍വകലാശാലയില്‍ നിന്ന് "കാന്റിന്റെ തത്ത്വശാസ്‌ത്രം' എന്ന പ്രബന്ധത്തിന് ഡോക്‌ടറേറ്റ് ബിരുദം ഇദ്ദേഹത്തിനു നല്‌കപ്പെട്ടു. 1800-ല്‍ സര്‍വകലാശാലയിലെ വൈദ്യശാസ്‌ത്ര വിഭാഗത്തില്‍ അസിസ്റ്റന്റായി ചേര്‍ന്നു. 1801 മുതല്‍ 03 വരെ യൂറോപ്പിലെ വിവിധരാജ്യങ്ങളില്‍ പര്യടനം നടത്തി. 1806-ല്‍ കോപ്പന്‍ഹാം സര്‍വകലാശാലയില്‍ പ്രാഫസറായി നിയമിതനായി. പിന്നീട് ഒരു സാങ്കേതിക സര്‍വകലാശാല ഡെന്മാര്‍ക്കില്‍ സ്ഥാപിക്കുന്നതിനുവേണ്ട ശിപാര്‍ശകള്‍ ചെയ്യുകയും 1829-ല്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റാവുകയും ചെയ്‌തു. ഭൗതികശാസ്‌ത്രത്തില്‍ ഇദ്ദേഹത്തിന്റെ ആദ്യകാലഗവേഷണങ്ങള്‍ വൈദ്യുതിധാരയെയും ധാനികത്തെയുംകുറിച്ചായിരുന്നു. അലൂമിനിയം ലോഹത്തെ വേര്‍തിരിച്ചതും പിപ്പെരിഡീന്‍ കണ്ടുപിടിച്ചതും രസതന്ത്രത്തിലേക്ക് ഇദ്ദേഹം നല്‌കിയ ചില പ്രധാന സംഭവങ്ങളാണ്. 1820 ഏപ്രിലില്‍ വൈദ്യുതീധാരയുടെ സാന്നിധ്യത്തില്‍ കാന്തസൂചിക്ക് വിചനം (deflection) സംഭവിക്കുന്നതായി കണ്ടെത്തി. ഓര്‍സ്റ്റഡിന്റെ വിലപ്പെട്ട ശാസ്‌ത്രീയസംഭാവനകള്‍ക്കുള്ള പാരിതോഷികമായി റോയല്‍ സൊസൈറ്റിയുടെ കോപ്‌ലി മെഡലും ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പാരിസിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയും ഇദ്ദേഹത്തിനു നല്‌കപ്പെട്ടു. 1851 മാ. 9-ന് കോപ്പന്‍ഹാമില്‍ ഇദ്ദേഹം നിര്യാതനായി. കാന്തികമണ്ഡലത്തിന്റെ തീവ്രത അളക്കുന്നതിനുള്ള ഏകകത്തിന് 1834-ല്‍ ഓര്‍സ്റ്റഡ് എന്ന പേരു നല്‌കപ്പെട്ടു.