This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റിപോഡ്സ് ദ്വീപുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (→Antipodes Islands) |
Mksol (സംവാദം | സംഭാവനകള്‍) (→Antipodes Islands) |
||
വരി 1: | വരി 1: | ||
== ആന്റിപോഡ്സ് ദ്വീപുകള്‍ == | == ആന്റിപോഡ്സ് ദ്വീപുകള്‍ == | ||
== Antipodes Islands == | == Antipodes Islands == | ||
- | ന്യൂസിലന്‍ഡിനു 736 കി.മീ. തെക്കുകിഴക്കായി പസിഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകള്‍. | + | ന്യൂസിലന്‍ഡിനു 736 കി.മീ. തെക്കുകിഴക്കായി പസിഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകള്‍. 49<sup>o</sup> തെ; 180<sup>o</sup> കി. ഗ്രീനിച്ചിന് നേര് പ്രതിമുഖമായി സ്ഥിതിചെയ്യുന്നതിനാലാണ് ആന്റിപോഡ്സ് (antipodal)ദ്വീപുകളെന്ന പേര് സിദ്ധിച്ചത്. ഏതാണ്ട് 62 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ ദ്വീപുകള്‍ ന്യൂസിലന്‍ഡിന്റെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നു. ഇവിടെ സ്ഥിരമായ ജനവാസമില്ല. |
Current revision as of 10:32, 7 ഓഗസ്റ്റ് 2014
ആന്റിപോഡ്സ് ദ്വീപുകള്‍
Antipodes Islands
ന്യൂസിലന്‍ഡിനു 736 കി.മീ. തെക്കുകിഴക്കായി പസിഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുകള്‍. 49o തെ; 180o കി. ഗ്രീനിച്ചിന് നേര് പ്രതിമുഖമായി സ്ഥിതിചെയ്യുന്നതിനാലാണ് ആന്റിപോഡ്സ് (antipodal)ദ്വീപുകളെന്ന പേര് സിദ്ധിച്ചത്. ഏതാണ്ട് 62 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ ദ്വീപുകള്‍ ന്യൂസിലന്‍ഡിന്റെ അധികാരാതിര്‍ത്തിയില്‍പ്പെടുന്നു. ഇവിടെ സ്ഥിരമായ ജനവാസമില്ല.