This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർട്ടേയ, ദാന്യേൽ (1945 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ortega,Daniel) |
Mksol (സംവാദം | സംഭാവനകള്‍) (→Ortega,Daniel) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഓര്‍ട്ടേയ, ദാന്യേല് (1945 - ) == |
- | + | ||
== Ortega,Daniel == | == Ortega,Daniel == | ||
<gallery> | <gallery> | ||
- | Image: Vol5p825_Daniel Ortega.jpg | + | Image: Vol5p825_Daniel Ortega.jpg|ദാന്യേല് ഓര്‍ട്ടേയ |
</gallery> | </gallery> | ||
- | നിക്കാരഗ്വന്‍ രാഷ്ട്രീയനേതാവും വിപ്ലവകാരിയും. നിക്കാരഗ്വയുടെ 83-ാമത്തെ പ്രസിഡന്റാണിദ്ദേഹം. | + | നിക്കാരഗ്വന്‍ രാഷ്ട്രീയനേതാവും വിപ്ലവകാരിയും. നിക്കാരഗ്വയുടെ 83-ാമത്തെ പ്രസിഡന്റാണിദ്ദേഹം. ഹോസെദാന്യേല് ഒര്‍ട്ടേയ സാബേന്ദ്ര എന്നാണ് പൂര്‍ണമായ പേര്. 1945 ന. 11-ന് ചെന്താലസിലെ ലാലിബെര്ട്ടാദിലാണ് ഇദ്ദേഹത്തിന്റെ ജനനം. മതാനുഷ്ഠാനത്തില്‍ ഇദ്ദേഹം റോമന്‍ കത്തോലിക്കാ സഭാംഗമാണ്. അനസ്താസിയോ സൊമൊസയുടെ ദുര്‍ഭരണത്തിനെതിരെ സധൈര്യം പോരാടിയവരാണ് മാതാപിതാക്കളായ ദാന്യേല് ഓര്‍ട്ടേയ സീനിയറും, ആമി സാബേന്ദ്രയും. സമരകാലത്ത്, സൊമോസയുടെ നാഷണല്‍ ഗാര്‍ഡ് സൈന്യം, ആമിയെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഒരു മുന്‍ പട്ടാളജനറലും എഴുത്തുകാരനുമായിരുന്ന ഹംബോള്‍ട്ട് ഓര്ട്ടേയയും, കാമിലോ ഓര്ട്ടേയയുമാണ് മറ്റു കുടുംബാംഗങ്ങള്‍. |
- | + | രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങിത്തിരിച്ചതിനെത്തുടര്ന്ന് 15-ാം വയസ്സില്‍ ഓര്‍ട്ടേയ അറസ്റ്റുചെയ്യപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന "സാന്‍ഡിനിസ്റ്റ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്' എന്ന സംഘടനയില്‍ ഇദ്ദേഹം അംഗമായി. ബാങ്ക് ഒഫ് അമേരിക്കയുടെ ഒരു ശാഖ കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ 1967-ല്‍ ഓര്‍ട്ടേയ ജയിലിലാവുകയുണ്ടായെങ്കിലും 1974-ല്‍ മോചിതനായി. ജയില്‍വാസത്തിനിടയില്‍ ഇദ്ദേഹം നിരവധി കവിതകള്‍ രചിച്ചു. വീണ്ടും വിപ്ലവപ്രതിരോധ നിര കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിച്ചതോടെ അധികാരികള്‍ ഇദ്ദേഹത്തെ ക്യൂബയിലേക്കു നാടുകടത്തി. അവിടെവച്ച് മാസങ്ങളോളം നീണ്ടുനിന്ന ഗറില്ല പോരാട്ടമുറകള്‍ അഭ്യസിച്ചു. ഇദ്ദേഹം പിന്നീട് നിക്കാരഗ്വേയിലേക്ക് ഒളിച്ചുകടന്നു. | |
- | 1979- | + | 1979-ല്‍ ഗറില്ലാ പോരാളിയായി മാറിയ ഒരു സ്പാനിഷ് പുരോഹിതന്റെ ഒത്താശയോടെ ഇദ്ദേഹം റൊസാരിയോ മുറില്ലോയെ വിവാഹം കഴിച്ചു. കോസ്റ്റാറിക്കായിലേക്കു കുടിയേറിയ ഓര്‍ട്ടേയ ദമ്പതികള്‍ക്ക് എട്ടു സന്താനങ്ങളാണുള്ളത്. |
- | + | അധ്വാനവര്ഗപാരമ്പര്യമുണ്ടായിരുന്ന കുടുംബാംഗമായിരുന്നതിനാല്‍ ഓര്‍ട്ടേയയ്ക്ക് സൊമോസയുടെ ദുര്‍ഭരണത്തോട് കടുത്ത അവജ്ഞയായിരുന്നു. രഹസ്യകേന്ദ്രങ്ങളിലിരുന്ന് ഓര്ട്ടേയയും അനുയായികളും സ്വേച്ഛാധിപത്യത്തിനെതിരായി പോരാട്ടം നടത്തി. നിക്കാരഗ്വന്‍ വിപ്ലവത്തിന്റെ മൂര്ധന്യാവസ്ഥയില് സൊമോസ അധികാരഭ്രഷ്ടനാവുകയും നാടുകടത്തപ്പെടുകയുമുണ്ടായി. ബഹുകക്ഷിഭരണവ്യവസ്ഥ നിലവില്‍വന്നതോടെ ഭരണസമിതിയില്‍ ഒരംഗമായിത്തീരുകയും പിന്നീട് ഇദ്ദേഹം പ്രസിഡന്റുപദവിയിലേക്കു നയിക്കപ്പെടുകയുമാണുണ്ടായത്. 1985 മുതല്‍ 90 വരെ ഇദ്ദേഹം തല്‍സ്ഥാനത്തു തുടരുകയുണ്ടായി. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റു പാത പിന്തുടര്‍ന്ന ഓര്‍ട്ടേയ ഭൂപരിഷ്കരണം, ധനവിനിയോഗം, സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇത്തരത്തിലുള്ള ഇടതുപക്ഷാടിസ്ഥാനത്തിലുള്ള ഭരണപരിഷ്കാരനയങ്ങള് നിക്കാരഗ്വയുടെ മേല്‍ അമേരിക്കയ്ക്കുണ്ടായിരുന്ന സാമ്പത്തികകാര്യ താത്പര്യങ്ങള്‍ക്ക് സാരമായ ക്ഷതം വരുത്തുകയുണ്ടായി. ഇതോടെ അമേരിക്കയുടെ ഭരണസാരഥ്യം വഹിച്ചിരുന്ന പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗന്റെ അതൃപ്തി, ഓര്ട്ടേയയ്ക്കു നേരിടേണ്ടതായിവന്നു. | |
- | 1990- | + | 1990-ല്‍ നടന്ന പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ വയോലെറ്റ ബാറിയോ ഡി ഷ മോറോയോടു നേരിട്ട് ഓര്‍ട്ടേയയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എന്നിട്ടുപോലും നിക്കാരഗ്വന്‍ ദേശീയപ്രതിപക്ഷരാഷ്ട്രീയവേദിയില് ഓര്‍ട്ടേയ സുപ്രധാനവ്യക്തിത്വമായി നിലകൊണ്ടു. ഇദ്ദേഹം കാലക്രമേണ നേരിയതോതിലുള്ള മൃദുസമീപനം കൈക്കൊണ്ടതോടെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റു സിദ്ധാന്തങ്ങളില്‍നിന്നും കുറെയൊക്കെ വ്യതിചലിച്ചുതുടങ്ങി. ഒരു ജനായത്ത സോഷ്യലിസത്തിന്റെ പാതയാണ് ഓര്‍ട്ടേയയ്ക്ക് സ്വീകാര്യമായി അനുഭവപ്പെട്ടുപോന്നത്. ഇക്കാരണങ്ങളൊക്കെക്കൊണ്ടാവണം 1996-ലും 2001-ലും ഓര്‍ട്ടേയയ്ക്ക് പ്രസിഡന്റ് പദവിക്കുള്ള നാമനിര്ദേശക്ഷണംപോലും തിരസ്കരിക്കപ്പെട്ടു. എന്നാല്‍, 2006-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ഉജ്ജ്വലവിജയം നേടുകയുണ്ടായി. അധികാരത്തിലേറിയതോടെ ഓര്‍ട്ടേയ സഹലാറ്റിന് അമേരിക്കന്‍ സോഷ്യലിസ്റ്റുകളോട് സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തി. വെനിസ്വേല പ്രസിഡന്റായിരുന്ന ഹ്യൂഗോഷാവെസുമായി ഇദ്ദേഹം ഉറ്റസൗഹൃദം സ്ഥാപിച്ചു. വിദേശനയത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായ പരിണാമങ്ങള്‍ പ്രകടമായി. 2008-ലെ ആന്‍ഡിയന്‍ ഭരണപ്രതിസന്ധിയെത്തുടര്‍ന്ന് കൊളംബിയയുമായിട്ടുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് 2008 മാ. 6-ന് ഓര്‍ട്ടേയ പ്രഖ്യാപിച്ചു. കൂടുതല്‍ ജനപ്രീതി നേടിയെടുക്കാന്‍ ഈ നടപടിമൂലം ഓര്ട്ടേയയ്ക്കു കഴിഞ്ഞു. |
- | 2010 | + | 2010 സെപ്തംബറില്‍ അമേരിക്കന്‍ ഭരണനേതൃത്വം, മയക്കുമരുന്നു വ്യാപാരശൃംഖലയുടെ ഒരു സുപ്രധാനകണ്ണിയാണു നിക്കാരഗ്വയെന്ന് കണ്ടെത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിനോടും പ്രസിഡന്റായ ഒബാമയോടും രാജ്യത്തെ മയക്കുമരുന്നുവ്യാപാരം അമര്‍ച്ച ചെയ്യുന്നതിനുള്ള യത്നങ്ങള്‍ക്ക് ഫലപ്രാപ്തികൈവരിക്കുന്നതിനായി മതിയായ സഹായത്തിന് ഓര്‍ട്ടേയ അഭ്യര്‍ഥിച്ചു. 2011-ലെ ലിബിയന്‍ കലാപവേളയില്‍ ഗദ്ദാഫിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ തികഞ്ഞ ആശങ്ക പ്രകടിപ്പിക്കാനാണ് ഓര്‍ട്ടേയ മുതിര്‍ന്നത്. സ്വന്തം രാജ്യത്തെ കരകയറ്റാനുള്ള തീവ്രശ്രമങ്ങളില്‍ ഗദ്ദാഫി ഏര്പ്പെട്ടിരിക്കുകയാണെന്നുപോലും ഓര്‍ട്ടേയ പ്രഖ്യാപിക്കുകയുണ്ടായി. |
- | 2011 | + | 2011 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് ഓര്ട്ടേയയുടെ പ്രസിഡന്റുപദം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. എതിര്‍പ്പുകള്‍ നിരവധിയുണ്ടെങ്കിലും ഓര്ട്ടേയയുടെ മൂന്നാംതവണത്തെ അധികാരകാലാവധി 2012 ജനുവരി തുടങ്ങുമെന്നു കരുതപ്പെടുന്നു. |
Current revision as of 10:22, 7 ഓഗസ്റ്റ് 2014
ഓര്‍ട്ടേയ, ദാന്യേല് (1945 - )
Ortega,Daniel
നിക്കാരഗ്വന്‍ രാഷ്ട്രീയനേതാവും വിപ്ലവകാരിയും. നിക്കാരഗ്വയുടെ 83-ാമത്തെ പ്രസിഡന്റാണിദ്ദേഹം. ഹോസെദാന്യേല് ഒര്‍ട്ടേയ സാബേന്ദ്ര എന്നാണ് പൂര്‍ണമായ പേര്. 1945 ന. 11-ന് ചെന്താലസിലെ ലാലിബെര്ട്ടാദിലാണ് ഇദ്ദേഹത്തിന്റെ ജനനം. മതാനുഷ്ഠാനത്തില്‍ ഇദ്ദേഹം റോമന്‍ കത്തോലിക്കാ സഭാംഗമാണ്. അനസ്താസിയോ സൊമൊസയുടെ ദുര്‍ഭരണത്തിനെതിരെ സധൈര്യം പോരാടിയവരാണ് മാതാപിതാക്കളായ ദാന്യേല് ഓര്‍ട്ടേയ സീനിയറും, ആമി സാബേന്ദ്രയും. സമരകാലത്ത്, സൊമോസയുടെ നാഷണല്‍ ഗാര്‍ഡ് സൈന്യം, ആമിയെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഒരു മുന്‍ പട്ടാളജനറലും എഴുത്തുകാരനുമായിരുന്ന ഹംബോള്‍ട്ട് ഓര്ട്ടേയയും, കാമിലോ ഓര്ട്ടേയയുമാണ് മറ്റു കുടുംബാംഗങ്ങള്‍.
രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇറങ്ങിത്തിരിച്ചതിനെത്തുടര്ന്ന് 15-ാം വയസ്സില്‍ ഓര്‍ട്ടേയ അറസ്റ്റുചെയ്യപ്പെട്ടു. തുടര്‍ന്ന് ഒളിവില്‍ പ്രവര്‍ത്തിച്ചിരുന്ന "സാന്‍ഡിനിസ്റ്റ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്' എന്ന സംഘടനയില്‍ ഇദ്ദേഹം അംഗമായി. ബാങ്ക് ഒഫ് അമേരിക്കയുടെ ഒരു ശാഖ കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ 1967-ല്‍ ഓര്‍ട്ടേയ ജയിലിലാവുകയുണ്ടായെങ്കിലും 1974-ല്‍ മോചിതനായി. ജയില്‍വാസത്തിനിടയില്‍ ഇദ്ദേഹം നിരവധി കവിതകള്‍ രചിച്ചു. വീണ്ടും വിപ്ലവപ്രതിരോധ നിര കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധിച്ചതോടെ അധികാരികള്‍ ഇദ്ദേഹത്തെ ക്യൂബയിലേക്കു നാടുകടത്തി. അവിടെവച്ച് മാസങ്ങളോളം നീണ്ടുനിന്ന ഗറില്ല പോരാട്ടമുറകള്‍ അഭ്യസിച്ചു. ഇദ്ദേഹം പിന്നീട് നിക്കാരഗ്വേയിലേക്ക് ഒളിച്ചുകടന്നു.
1979-ല്‍ ഗറില്ലാ പോരാളിയായി മാറിയ ഒരു സ്പാനിഷ് പുരോഹിതന്റെ ഒത്താശയോടെ ഇദ്ദേഹം റൊസാരിയോ മുറില്ലോയെ വിവാഹം കഴിച്ചു. കോസ്റ്റാറിക്കായിലേക്കു കുടിയേറിയ ഓര്‍ട്ടേയ ദമ്പതികള്‍ക്ക് എട്ടു സന്താനങ്ങളാണുള്ളത്.
അധ്വാനവര്ഗപാരമ്പര്യമുണ്ടായിരുന്ന കുടുംബാംഗമായിരുന്നതിനാല്‍ ഓര്‍ട്ടേയയ്ക്ക് സൊമോസയുടെ ദുര്‍ഭരണത്തോട് കടുത്ത അവജ്ഞയായിരുന്നു. രഹസ്യകേന്ദ്രങ്ങളിലിരുന്ന് ഓര്ട്ടേയയും അനുയായികളും സ്വേച്ഛാധിപത്യത്തിനെതിരായി പോരാട്ടം നടത്തി. നിക്കാരഗ്വന്‍ വിപ്ലവത്തിന്റെ മൂര്ധന്യാവസ്ഥയില് സൊമോസ അധികാരഭ്രഷ്ടനാവുകയും നാടുകടത്തപ്പെടുകയുമുണ്ടായി. ബഹുകക്ഷിഭരണവ്യവസ്ഥ നിലവില്‍വന്നതോടെ ഭരണസമിതിയില്‍ ഒരംഗമായിത്തീരുകയും പിന്നീട് ഇദ്ദേഹം പ്രസിഡന്റുപദവിയിലേക്കു നയിക്കപ്പെടുകയുമാണുണ്ടായത്. 1985 മുതല്‍ 90 വരെ ഇദ്ദേഹം തല്‍സ്ഥാനത്തു തുടരുകയുണ്ടായി. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റു പാത പിന്തുടര്‍ന്ന ഓര്‍ട്ടേയ ഭൂപരിഷ്കരണം, ധനവിനിയോഗം, സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇത്തരത്തിലുള്ള ഇടതുപക്ഷാടിസ്ഥാനത്തിലുള്ള ഭരണപരിഷ്കാരനയങ്ങള് നിക്കാരഗ്വയുടെ മേല്‍ അമേരിക്കയ്ക്കുണ്ടായിരുന്ന സാമ്പത്തികകാര്യ താത്പര്യങ്ങള്‍ക്ക് സാരമായ ക്ഷതം വരുത്തുകയുണ്ടായി. ഇതോടെ അമേരിക്കയുടെ ഭരണസാരഥ്യം വഹിച്ചിരുന്ന പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗന്റെ അതൃപ്തി, ഓര്ട്ടേയയ്ക്കു നേരിടേണ്ടതായിവന്നു.
1990-ല്‍ നടന്ന പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ വയോലെറ്റ ബാറിയോ ഡി ഷ മോറോയോടു നേരിട്ട് ഓര്‍ട്ടേയയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. എന്നിട്ടുപോലും നിക്കാരഗ്വന്‍ ദേശീയപ്രതിപക്ഷരാഷ്ട്രീയവേദിയില് ഓര്‍ട്ടേയ സുപ്രധാനവ്യക്തിത്വമായി നിലകൊണ്ടു. ഇദ്ദേഹം കാലക്രമേണ നേരിയതോതിലുള്ള മൃദുസമീപനം കൈക്കൊണ്ടതോടെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റു സിദ്ധാന്തങ്ങളില്‍നിന്നും കുറെയൊക്കെ വ്യതിചലിച്ചുതുടങ്ങി. ഒരു ജനായത്ത സോഷ്യലിസത്തിന്റെ പാതയാണ് ഓര്‍ട്ടേയയ്ക്ക് സ്വീകാര്യമായി അനുഭവപ്പെട്ടുപോന്നത്. ഇക്കാരണങ്ങളൊക്കെക്കൊണ്ടാവണം 1996-ലും 2001-ലും ഓര്‍ട്ടേയയ്ക്ക് പ്രസിഡന്റ് പദവിക്കുള്ള നാമനിര്ദേശക്ഷണംപോലും തിരസ്കരിക്കപ്പെട്ടു. എന്നാല്‍, 2006-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ഉജ്ജ്വലവിജയം നേടുകയുണ്ടായി. അധികാരത്തിലേറിയതോടെ ഓര്‍ട്ടേയ സഹലാറ്റിന് അമേരിക്കന്‍ സോഷ്യലിസ്റ്റുകളോട് സമാധാനപരമായ സഹവര്‍ത്തിത്വം പുലര്‍ത്തി. വെനിസ്വേല പ്രസിഡന്റായിരുന്ന ഹ്യൂഗോഷാവെസുമായി ഇദ്ദേഹം ഉറ്റസൗഹൃദം സ്ഥാപിച്ചു. വിദേശനയത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായ പരിണാമങ്ങള്‍ പ്രകടമായി. 2008-ലെ ആന്‍ഡിയന്‍ ഭരണപ്രതിസന്ധിയെത്തുടര്‍ന്ന് കൊളംബിയയുമായിട്ടുള്ള നയതന്ത്രബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് 2008 മാ. 6-ന് ഓര്‍ട്ടേയ പ്രഖ്യാപിച്ചു. കൂടുതല്‍ ജനപ്രീതി നേടിയെടുക്കാന്‍ ഈ നടപടിമൂലം ഓര്ട്ടേയയ്ക്കു കഴിഞ്ഞു.
2010 സെപ്തംബറില്‍ അമേരിക്കന്‍ ഭരണനേതൃത്വം, മയക്കുമരുന്നു വ്യാപാരശൃംഖലയുടെ ഒരു സുപ്രധാനകണ്ണിയാണു നിക്കാരഗ്വയെന്ന് കണ്ടെത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിനോടും പ്രസിഡന്റായ ഒബാമയോടും രാജ്യത്തെ മയക്കുമരുന്നുവ്യാപാരം അമര്‍ച്ച ചെയ്യുന്നതിനുള്ള യത്നങ്ങള്‍ക്ക് ഫലപ്രാപ്തികൈവരിക്കുന്നതിനായി മതിയായ സഹായത്തിന് ഓര്‍ട്ടേയ അഭ്യര്‍ഥിച്ചു. 2011-ലെ ലിബിയന്‍ കലാപവേളയില്‍ ഗദ്ദാഫിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ തികഞ്ഞ ആശങ്ക പ്രകടിപ്പിക്കാനാണ് ഓര്‍ട്ടേയ മുതിര്‍ന്നത്. സ്വന്തം രാജ്യത്തെ കരകയറ്റാനുള്ള തീവ്രശ്രമങ്ങളില്‍ ഗദ്ദാഫി ഏര്പ്പെട്ടിരിക്കുകയാണെന്നുപോലും ഓര്‍ട്ടേയ പ്രഖ്യാപിക്കുകയുണ്ടായി.
2011 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് ഓര്ട്ടേയയുടെ പ്രസിഡന്റുപദം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. എതിര്‍പ്പുകള്‍ നിരവധിയുണ്ടെങ്കിലും ഓര്ട്ടേയയുടെ മൂന്നാംതവണത്തെ അധികാരകാലാവധി 2012 ജനുവരി തുടങ്ങുമെന്നു കരുതപ്പെടുന്നു.