This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർഗാനൊ ഫോസ്ഫറസ് യൗഗികങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Organo Phosphorus Compounds) |
Mksol (സംവാദം | സംഭാവനകള്‍) (→Organo Phosphorus Compounds) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | == ഓര്‍ഗാനൊ ഫോസ്ഫറസ് യൗഗികങ്ങള്‍ == |
- | + | ||
== Organo Phosphorus Compounds == | == Organo Phosphorus Compounds == | ||
- | ഫോസ്ഫറസ്സിന്റെയും | + | ഫോസ്ഫറസ്സിന്റെയും കാര്‍ബണിന്റെയും അണുക്കള്‍ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓര്‍ഗാനികയൗഗികങ്ങള്‍. മോണോ-ഡൈ-ട്രൈ ആല്‍ക്കൈല്‍ ഫോസ്ഫീനുകളെ (RPH<sub>2</sub>; R<sub>2</sub>PH; R<sub>3</sub>P.R = ആല്‍ക്കൈല്‍ ഗ്രൂപ്പ്) അവയുടെ ജനക (parent)യൗഗികങ്ങളായി പരിഗണിക്കാം. ത്രിസംയോജകതയും (trivalency); പഞ്ചസംയോജകതയും (pentavalency) ഉള്ള ഫോസ്ഫറസ്സുമായി ഓര്‍ഗാനിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് അനേകവിധത്തിലുള്ള യൗഗികങ്ങളുണ്ടാകാം. ഇതിന്റെ സാധ്യതയിലേക്കു വെളിച്ചം വീശുന്ന ഒരു ലഘു സൂചന താഴെ കൊടുക്കുന്നു: |
[[ചിത്രം:Vol5_840_formula.jpg|400px]] | [[ചിത്രം:Vol5_840_formula.jpg|400px]] | ||
- | |||
- | അസംഖ്യം | + | അസംഖ്യം ഓര്‍ഗാനൊ ഫോസ്ഫറസ് യൗഗികങ്ങളുള്ളതില്‍ ചിലത് പോളിമെറീകരണത്വരകങ്ങളായും ജ്വാലാസഹ-ഏജന്റു(flame-proof agent)കളായും സസ്യവളര്‍ച്ചയ്ക്കു നിയന്ത്രകങ്ങളായും കീടനാശിനികളായും യൂറേനിയം ലോഹത്തിന്റെ ലായകനിഷ്കര്‍ഷണത്തില്‍ ലായകമായും ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനിയില്‍ രാസായനികയുദ്ധത്തിനായി ചില ഓര്‍ഗാനൊ ഫോസ്ഫറസ് യൗഗികങ്ങളെ ആവിഷ്കരിക്കുകയുണ്ടായി. മെഥില്‍ഫോസ്ഫൊണൊഫ്ളൂറിഡേറ്റ്; എഥില്‍ ഫോസ്ഫൊറൊ ഡൈ മെഥില്‍ അമിഡൊ സയാനിഡേറ്റ് എന്നിവ ചില ദൃഷ്ടാന്തങ്ങളാണ്. |
- | ട്രൈ | + | ട്രൈ ആല്‍ക്കൈല്‍ ഫോസ്ഫൈറ്റുകളും അലിഫാറ്റിക ഹാലൈഡുകളും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച് ഒട്ടനേകം ഓര്‍ഗാനൊ ഫോസ്ഫറസ് യൗഗികങ്ങള്‍ ലഭ്യമാക്കാവുന്നതാണ്. |
- | (ഡോ. കെ.പി. | + | (ഡോ. കെ.പി. ധര്‍മരാജയ്യര്‍; സ.പ.) |
Current revision as of 10:21, 7 ഓഗസ്റ്റ് 2014
ഓര്‍ഗാനൊ ഫോസ്ഫറസ് യൗഗികങ്ങള്‍
Organo Phosphorus Compounds
ഫോസ്ഫറസ്സിന്റെയും കാര്‍ബണിന്റെയും അണുക്കള്‍ ബന്ധപ്പെട്ടിട്ടുള്ള ഒരിനം ഓര്‍ഗാനികയൗഗികങ്ങള്‍. മോണോ-ഡൈ-ട്രൈ ആല്‍ക്കൈല്‍ ഫോസ്ഫീനുകളെ (RPH2; R2PH; R3P.R = ആല്‍ക്കൈല്‍ ഗ്രൂപ്പ്) അവയുടെ ജനക (parent)യൗഗികങ്ങളായി പരിഗണിക്കാം. ത്രിസംയോജകതയും (trivalency); പഞ്ചസംയോജകതയും (pentavalency) ഉള്ള ഫോസ്ഫറസ്സുമായി ഓര്‍ഗാനിക ഗ്രൂപ്പുകള്‍ ചേര്‍ന്ന് അനേകവിധത്തിലുള്ള യൗഗികങ്ങളുണ്ടാകാം. ഇതിന്റെ സാധ്യതയിലേക്കു വെളിച്ചം വീശുന്ന ഒരു ലഘു സൂചന താഴെ കൊടുക്കുന്നു:
അസംഖ്യം ഓര്‍ഗാനൊ ഫോസ്ഫറസ് യൗഗികങ്ങളുള്ളതില്‍ ചിലത് പോളിമെറീകരണത്വരകങ്ങളായും ജ്വാലാസഹ-ഏജന്റു(flame-proof agent)കളായും സസ്യവളര്‍ച്ചയ്ക്കു നിയന്ത്രകങ്ങളായും കീടനാശിനികളായും യൂറേനിയം ലോഹത്തിന്റെ ലായകനിഷ്കര്‍ഷണത്തില്‍ ലായകമായും ഉപയോഗിക്കപ്പെടുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനിയില്‍ രാസായനികയുദ്ധത്തിനായി ചില ഓര്‍ഗാനൊ ഫോസ്ഫറസ് യൗഗികങ്ങളെ ആവിഷ്കരിക്കുകയുണ്ടായി. മെഥില്‍ഫോസ്ഫൊണൊഫ്ളൂറിഡേറ്റ്; എഥില്‍ ഫോസ്ഫൊറൊ ഡൈ മെഥില്‍ അമിഡൊ സയാനിഡേറ്റ് എന്നിവ ചില ദൃഷ്ടാന്തങ്ങളാണ്.
ട്രൈ ആല്‍ക്കൈല്‍ ഫോസ്ഫൈറ്റുകളും അലിഫാറ്റിക ഹാലൈഡുകളും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച് ഒട്ടനേകം ഓര്‍ഗാനൊ ഫോസ്ഫറസ് യൗഗികങ്ങള്‍ ലഭ്യമാക്കാവുന്നതാണ്.
(ഡോ. കെ.പി. ധര്‍മരാജയ്യര്‍; സ.പ.)