This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗാനിക്‌ ഫാമിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓർഗാനിക്‌ ഫാമിങ്‌)
(Organic Farming)
 
വരി 5: വരി 5:
-
ഇന്നു ലോകമെമ്പാടും പ്രചാരമേറിവരുന്ന കൃഷിരീതിയാണ്‌ ഓർഗാനിക്‌ ഫാമിങ്‌ അഥവാ ജൈവകൃഷി. രാസവളങ്ങളും രാസകീടനാശിനികളും അമിതമായി ഉപയോഗിച്ചുകൊണ്ടുള്ള കൃഷിയിലൂടെ ഉരുത്തിരിയുന്ന ഭക്ഷ്യോത്‌പന്നങ്ങള്‍ പ്രശ്‌നകാരികളാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇവ ത്വഗ്രാഗം മുതൽ അർബുദം വരെയുള്ള ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. രാസകീടനാശിനികളും വളങ്ങളും ഭൂഗർഭജലത്തെയും മണ്ണിനെയും മലിനമാക്കുന്നതിലൂടെ പരിസ്ഥിതിക്കും തകരാറുണ്ടാക്കുന്നുണ്ട്‌. മിത ജീവികളെ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രാസകൃഷിയുണ്ടാക്കുന്ന ദുഷ്‌ഫലങ്ങള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണർന്നതാണ്‌ ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റത്തിനു കാരണം. ഇന്നും ലോകത്തെങ്ങും ജൈവ ഭക്ഷ്യോത്‌പന്നങ്ങള്‍ക്കു വിലയും പ്രിയവും അധികമാണ്‌.
+
ഇന്നു ലോകമെമ്പാടും പ്രചാരമേറിവരുന്ന കൃഷിരീതിയാണ്‌ ഓര്‍ഗാനിക്‌ ഫാമിങ്‌ അഥവാ ജൈവകൃഷി. രാസവളങ്ങളും രാസകീടനാശിനികളും അമിതമായി ഉപയോഗിച്ചുകൊണ്ടുള്ള കൃഷിയിലൂടെ ഉരുത്തിരിയുന്ന ഭക്ഷ്യോത്‌പന്നങ്ങള്‍ പ്രശ്‌നകാരികളാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇവ ത്വഗ്രാഗം മുതല്‍ അര്‍ബുദം വരെയുള്ള ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. രാസകീടനാശിനികളും വളങ്ങളും ഭൂഗര്‍ഭജലത്തെയും മണ്ണിനെയും മലിനമാക്കുന്നതിലൂടെ പരിസ്ഥിതിക്കും തകരാറുണ്ടാക്കുന്നുണ്ട്‌. മിത ജീവികളെ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ രാസകൃഷിയുണ്ടാക്കുന്ന ദുഷ്‌ഫലങ്ങള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്നതാണ്‌ ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റത്തിനു കാരണം. ഇന്നും ലോകത്തെങ്ങും ജൈവ ഭക്ഷ്യോത്‌പന്നങ്ങള്‍ക്കു വിലയും പ്രിയവും അധികമാണ്‌.
-
ജൈവവളങ്ങള്‍, മണ്ണിലെ ജൈവാംശത്തെ പരിപോഷിപ്പിക്കുന്ന ജീവാണുവളങ്ങള്‍ മണ്ണിരക്കമ്പോസ്റ്റ്‌, പഞ്ചഗവ്യംപോലുള്ള വളർച്ചാ ഉത്തേജകങ്ങള്‍, എഫക്‌ടീവ്‌ മൈക്രാ ഓർഗാനിസം(EM) പോലുള്ള മിത ബാക്‌റ്റീരിയാ കൂട്ടുകള്‍ എന്നിവയൊക്കെയാണ്‌  ജൈവകൃഷിക്കാർ മണ്ണിൽ ചേർക്കുന്നത്‌. ഇവ ചേർക്കുന്നതിലൂടെ മണ്ണിലെ അസംഖ്യം മിതജീവികള്‍ പെരുകുന്നു. മണ്ണിരയുള്‍പ്പെടെയുള്ളവ മണ്ണു തുരന്ന്‌ അതിന്റെ ഘടനയും ജൈവാംശവും മെച്ചപ്പെടുത്തും. സൂക്ഷ്‌മജീവികള്‍ വർധിച്ച്‌ ജൈവാംശം പെട്ടെന്നു മണ്ണിൽ ദ്രവിച്ചു ചേരാന്‍ സാഹചര്യമൊരുക്കുന്നു. ഇത്തരത്തിൽ ജൈവസമ്പുഷ്‌ടമായ മണ്ണിൽ വളരുന്ന വിളകള്‍ക്കു കരുത്തും രോഗപ്രതിരോധശേഷിയും ഏറും. മണ്ണിനു പുറമേയിടുന്ന പുതകള്‍ ഈർപ്പ-സംരക്ഷണത്തിന്‌ സഹായകരമാവുകയും പിന്നീട്‌ അതേ മണ്ണിൽ ദ്രവിച്ചു ചേരുകയും ചെയ്യും. ഓർഗാനിക്‌ ഫാമിങ്ങിൽ കീടരോഗനിയന്ത്രണത്തിനു പല മാർഗങ്ങള്‍ അവലംബിക്കുന്നു. ഇതിൽ പ്രതിരോധത്തിനുതന്നെയാണു മുന്‍തൂക്കം. കീടങ്ങളെ അകറ്റുന്ന സസ്യസത്തുക്കള്‍ (വേപ്പിന്‍കുരുസത്ത്‌, കാന്താരിസത്ത്‌, ജൈവകീടനാശിനിക്കൂട്ടുകള്‍ തുടങ്ങിയവ) വിളകളിൽ തളിച്ച്‌ ആക്രമണത്തെ തുടക്കത്തിലേ ചെറുക്കുന്നു. സ്യൂഡോ-മോണസ്‌, ട്രക്കോഡെർമ, ബവേറിയ തുടങ്ങിയ ജീവാണുക്കളും കീടരോഗങ്ങളെ ചെറുക്കാന്‍ വിളകളെ സഹായിക്കുന്നുണ്ട്‌.  
+
ജൈവവളങ്ങള്‍, മണ്ണിലെ ജൈവാംശത്തെ പരിപോഷിപ്പിക്കുന്ന ജീവാണുവളങ്ങള്‍ മണ്ണിരക്കമ്പോസ്റ്റ്‌, പഞ്ചഗവ്യംപോലുള്ള വളര്‍ച്ചാ ഉത്തേജകങ്ങള്‍, എഫക്‌ടീവ്‌ മൈക്രാ ഓര്‍ഗാനിസം(EM) പോലുള്ള മിത ബാക്‌റ്റീരിയാ കൂട്ടുകള്‍ എന്നിവയൊക്കെയാണ്‌  ജൈവകൃഷിക്കാര്‍ മണ്ണില്‍ ചേര്‍ക്കുന്നത്‌. ഇവ ചേര്‍ക്കുന്നതിലൂടെ മണ്ണിലെ അസംഖ്യം മിതജീവികള്‍ പെരുകുന്നു. മണ്ണിരയുള്‍പ്പെടെയുള്ളവ മണ്ണു തുരന്ന്‌ അതിന്റെ ഘടനയും ജൈവാംശവും മെച്ചപ്പെടുത്തും. സൂക്ഷ്‌മജീവികള്‍ വര്‍ധിച്ച്‌ ജൈവാംശം പെട്ടെന്നു മണ്ണില്‍ ദ്രവിച്ചു ചേരാന്‍ സാഹചര്യമൊരുക്കുന്നു. ഇത്തരത്തില്‍ ജൈവസമ്പുഷ്‌ടമായ മണ്ണില്‍ വളരുന്ന വിളകള്‍ക്കു കരുത്തും രോഗപ്രതിരോധശേഷിയും ഏറും. മണ്ണിനു പുറമേയിടുന്ന പുതകള്‍ ഈര്‍പ്പ-സംരക്ഷണത്തിന്‌ സഹായകരമാവുകയും പിന്നീട്‌ അതേ മണ്ണില്‍ ദ്രവിച്ചു ചേരുകയും ചെയ്യും. ഓര്‍ഗാനിക്‌ ഫാമിങ്ങില്‍ കീടരോഗനിയന്ത്രണത്തിനു പല മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഇതില്‍ പ്രതിരോധത്തിനുതന്നെയാണു മുന്‍തൂക്കം. കീടങ്ങളെ അകറ്റുന്ന സസ്യസത്തുക്കള്‍ (വേപ്പിന്‍കുരുസത്ത്‌, കാന്താരിസത്ത്‌, ജൈവകീടനാശിനിക്കൂട്ടുകള്‍ തുടങ്ങിയവ) വിളകളില്‍ തളിച്ച്‌ ആക്രമണത്തെ തുടക്കത്തിലേ ചെറുക്കുന്നു. സ്യൂഡോ-മോണസ്‌, ട്രക്കോഡെര്‍മ, ബവേറിയ തുടങ്ങിയ ജീവാണുക്കളും കീടരോഗങ്ങളെ ചെറുക്കാന്‍ വിളകളെ സഹായിക്കുന്നുണ്ട്‌.  
-
[[ചിത്രം: Vol5p825_organic farming.jpg|thumb|ജൈവകൃഷിയിൽ ഫിറമോണ്‍ കെണി ഉപയോഗിച്ചുള്ള കീടനിയന്ത്രണം]]
+
[[ചിത്രം: Vol5p825_organic farming.jpg|thumb|ജൈവകൃഷിയില്‍ ഫിറമോണ്‍ കെണി ഉപയോഗിച്ചുള്ള കീടനിയന്ത്രണം]]
-
പ്രകൃതിയിലുള്ള തുമ്പിയും ചിലന്തിയും പോലുള്ള ഒട്ടേറെ മിതജീവികള്‍ ശല്യക്കാരായ കീടങ്ങളുടെ ഘാതകരാണ്‌. ഇവയെ കൃഷിയിടത്തിൽ പെരുകാന്‍ അനുവദിക്കുന്നതിലൂടെയും കീടനിയന്ത്രണം സാധ്യമാകും. ലൈംഗിക ഹോർമോണുകള്‍ ഉപയോഗിച്ചു കീടങ്ങളെ ആകർഷിച്ചു കൊല്ലുന്ന ഫിറമോണ്‍ കെണികള്‍, പ്രകാശത്തിന്റെ സഹായത്താൽ കീടങ്ങളെ ആകർഷിച്ചു നശിപ്പിക്കുന്ന ലൈറ്റ്‌ട്രാപ്പുകള്‍, ചിരട്ടക്കെണികള്‍ തുടങ്ങിയവയും ജൈവകൃഷിയിൽ പ്രയോഗം കണ്ടെത്തുന്നു.
+
പ്രകൃതിയിലുള്ള തുമ്പിയും ചിലന്തിയും പോലുള്ള ഒട്ടേറെ മിതജീവികള്‍ ശല്യക്കാരായ കീടങ്ങളുടെ ഘാതകരാണ്‌. ഇവയെ കൃഷിയിടത്തില്‍ പെരുകാന്‍ അനുവദിക്കുന്നതിലൂടെയും കീടനിയന്ത്രണം സാധ്യമാകും. ലൈംഗിക ഹോര്‍മോണുകള്‍ ഉപയോഗിച്ചു കീടങ്ങളെ ആകര്‍ഷിച്ചു കൊല്ലുന്ന ഫിറമോണ്‍ കെണികള്‍, പ്രകാശത്തിന്റെ സഹായത്താല്‍ കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കുന്ന ലൈറ്റ്‌ട്രാപ്പുകള്‍, ചിരട്ടക്കെണികള്‍ തുടങ്ങിയവയും ജൈവകൃഷിയില്‍ പ്രയോഗം കണ്ടെത്തുന്നു.
കീടങ്ങളെ നശിപ്പിക്കുന്ന ചില ബാക്‌റ്റീരിയകളുടെ കള്‍ച്ചറും  
കീടങ്ങളെ നശിപ്പിക്കുന്ന ചില ബാക്‌റ്റീരിയകളുടെ കള്‍ച്ചറും  
-
(ഉദാഹരണം: ബാസിലസ്‌ തുറിന്‍ജിയന്‍സിസ്‌-BT) ജൈവകൃഷിയിൽ ഉപയോഗം കണ്ടെത്തുന്നുണ്ട്‌.
+
(ഉദാഹരണം: ബാസിലസ്‌ തുറിന്‍ജിയന്‍സിസ്‌-BT) ജൈവകൃഷിയില്‍ ഉപയോഗം കണ്ടെത്തുന്നുണ്ട്‌.
-
ഇവയ്‌ക്കു പുറമേ വലവീശിപ്പിടിച്ചുള്ള നിയന്ത്രണം, വിളകള്‍ക്കു സമീപം കെണിവിളകള്‍ നട്ട്‌ കീടങ്ങളുടെ ആക്രമണം കുറയ്‌ക്കൽ തുടങ്ങി ഒട്ടേറെ തന്ത്രങ്ങള്‍ ജൈവകൃഷിയിൽ അനുവർത്തിക്കുന്നു.
+
ഇവയ്‌ക്കു പുറമേ വലവീശിപ്പിടിച്ചുള്ള നിയന്ത്രണം, വിളകള്‍ക്കു സമീപം കെണിവിളകള്‍ നട്ട്‌ കീടങ്ങളുടെ ആക്രമണം കുറയ്‌ക്കല്‍ തുടങ്ങി ഒട്ടേറെ തന്ത്രങ്ങള്‍ ജൈവകൃഷിയില്‍ അനുവര്‍ത്തിക്കുന്നു.
-
ജൈവകൃഷിയിൽ വിളയിക്കുന്ന ഉത്‌പന്നങ്ങള്‍ക്കു ജൈവ സർട്ടിഫിക്കേഷന്‍ (ഓർഗാനിക്‌ സർട്ടിഫിക്കേഷന്‍) നൽകാനുള്ള സംവിധാനം ലോകത്തെമ്പാടും നിലവിലുണ്ട്‌. ഓരോ രാജ്യത്തും ജൈവക്കൃഷിക്കു പ്രത്യേക നിബന്ധനകള്‍ ഏർപ്പെടുത്തിയിരിക്കുന്നു. ഈ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ചും, ഉത്‌പന്നങ്ങളുടെ ലാബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തിലുമാണ്‌ ഓർഗാനിക്‌ സർട്ടിഫിക്കേഷന്‍ നൽകുക. ഇങ്ങനെ സർട്ടിഫിക്കേഷന്‍ ലഭിച്ച ഉത്‌പന്നങ്ങള്‍ പല രാജ്യങ്ങളിലും പ്രത്യേകം ബ്രാന്റോടെ അധിക വിലയ്‌ക്കു വിൽക്കുന്നു. ആഗോളതാപനയുഗത്തിൽ ജൈവകൃഷിക്കു പ്രാധാന്യമേറുക
+
ജൈവകൃഷിയില്‍ വിളയിക്കുന്ന ഉത്‌പന്നങ്ങള്‍ക്കു ജൈവ സര്‍ട്ടിഫിക്കേഷന്‍ (ഓര്‍ഗാനിക്‌ സര്‍ട്ടിഫിക്കേഷന്‍) നല്‍കാനുള്ള സംവിധാനം ലോകത്തെമ്പാടും നിലവിലുണ്ട്‌. ഓരോ രാജ്യത്തും ജൈവക്കൃഷിക്കു പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ചും, ഉത്‌പന്നങ്ങളുടെ ലാബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തിലുമാണ്‌ ഓര്‍ഗാനിക്‌ സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. ഇങ്ങനെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഉത്‌പന്നങ്ങള്‍ പല രാജ്യങ്ങളിലും പ്രത്യേകം ബ്രാന്റോടെ അധിക വിലയ്‌ക്കു വില്‍ക്കുന്നു. ആഗോളതാപനയുഗത്തില്‍ ജൈവകൃഷിക്കു പ്രാധാന്യമേറുക
യാണ്‌.
യാണ്‌.

Current revision as of 10:19, 7 ഓഗസ്റ്റ്‌ 2014

ഓര്‍ഗാനിക്‌ ഫാമിങ്‌

Organic Farming

ഇന്നു ലോകമെമ്പാടും പ്രചാരമേറിവരുന്ന കൃഷിരീതിയാണ്‌ ഓര്‍ഗാനിക്‌ ഫാമിങ്‌ അഥവാ ജൈവകൃഷി. രാസവളങ്ങളും രാസകീടനാശിനികളും അമിതമായി ഉപയോഗിച്ചുകൊണ്ടുള്ള കൃഷിയിലൂടെ ഉരുത്തിരിയുന്ന ഭക്ഷ്യോത്‌പന്നങ്ങള്‍ പ്രശ്‌നകാരികളാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഇവ ത്വഗ്രാഗം മുതല്‍ അര്‍ബുദം വരെയുള്ള ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു. രാസകീടനാശിനികളും വളങ്ങളും ഭൂഗര്‍ഭജലത്തെയും മണ്ണിനെയും മലിനമാക്കുന്നതിലൂടെ പരിസ്ഥിതിക്കും തകരാറുണ്ടാക്കുന്നുണ്ട്‌. മിത ജീവികളെ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ രാസകൃഷിയുണ്ടാക്കുന്ന ദുഷ്‌ഫലങ്ങള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്നതാണ്‌ ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റത്തിനു കാരണം. ഇന്നും ലോകത്തെങ്ങും ജൈവ ഭക്ഷ്യോത്‌പന്നങ്ങള്‍ക്കു വിലയും പ്രിയവും അധികമാണ്‌. ജൈവവളങ്ങള്‍, മണ്ണിലെ ജൈവാംശത്തെ പരിപോഷിപ്പിക്കുന്ന ജീവാണുവളങ്ങള്‍ മണ്ണിരക്കമ്പോസ്റ്റ്‌, പഞ്ചഗവ്യംപോലുള്ള വളര്‍ച്ചാ ഉത്തേജകങ്ങള്‍, എഫക്‌ടീവ്‌ മൈക്രാ ഓര്‍ഗാനിസം(EM) പോലുള്ള മിത ബാക്‌റ്റീരിയാ കൂട്ടുകള്‍ എന്നിവയൊക്കെയാണ്‌ ജൈവകൃഷിക്കാര്‍ മണ്ണില്‍ ചേര്‍ക്കുന്നത്‌. ഇവ ചേര്‍ക്കുന്നതിലൂടെ മണ്ണിലെ അസംഖ്യം മിതജീവികള്‍ പെരുകുന്നു. മണ്ണിരയുള്‍പ്പെടെയുള്ളവ മണ്ണു തുരന്ന്‌ അതിന്റെ ഘടനയും ജൈവാംശവും മെച്ചപ്പെടുത്തും. സൂക്ഷ്‌മജീവികള്‍ വര്‍ധിച്ച്‌ ജൈവാംശം പെട്ടെന്നു മണ്ണില്‍ ദ്രവിച്ചു ചേരാന്‍ സാഹചര്യമൊരുക്കുന്നു. ഇത്തരത്തില്‍ ജൈവസമ്പുഷ്‌ടമായ മണ്ണില്‍ വളരുന്ന വിളകള്‍ക്കു കരുത്തും രോഗപ്രതിരോധശേഷിയും ഏറും. മണ്ണിനു പുറമേയിടുന്ന പുതകള്‍ ഈര്‍പ്പ-സംരക്ഷണത്തിന്‌ സഹായകരമാവുകയും പിന്നീട്‌ അതേ മണ്ണില്‍ ദ്രവിച്ചു ചേരുകയും ചെയ്യും. ഓര്‍ഗാനിക്‌ ഫാമിങ്ങില്‍ കീടരോഗനിയന്ത്രണത്തിനു പല മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. ഇതില്‍ പ്രതിരോധത്തിനുതന്നെയാണു മുന്‍തൂക്കം. കീടങ്ങളെ അകറ്റുന്ന സസ്യസത്തുക്കള്‍ (വേപ്പിന്‍കുരുസത്ത്‌, കാന്താരിസത്ത്‌, ജൈവകീടനാശിനിക്കൂട്ടുകള്‍ തുടങ്ങിയവ) വിളകളില്‍ തളിച്ച്‌ ആക്രമണത്തെ തുടക്കത്തിലേ ചെറുക്കുന്നു. സ്യൂഡോ-മോണസ്‌, ട്രക്കോഡെര്‍മ, ബവേറിയ തുടങ്ങിയ ജീവാണുക്കളും കീടരോഗങ്ങളെ ചെറുക്കാന്‍ വിളകളെ സഹായിക്കുന്നുണ്ട്‌.

ജൈവകൃഷിയില്‍ ഫിറമോണ്‍ കെണി ഉപയോഗിച്ചുള്ള കീടനിയന്ത്രണം


പ്രകൃതിയിലുള്ള തുമ്പിയും ചിലന്തിയും പോലുള്ള ഒട്ടേറെ മിതജീവികള്‍ ശല്യക്കാരായ കീടങ്ങളുടെ ഘാതകരാണ്‌. ഇവയെ കൃഷിയിടത്തില്‍ പെരുകാന്‍ അനുവദിക്കുന്നതിലൂടെയും കീടനിയന്ത്രണം സാധ്യമാകും. ലൈംഗിക ഹോര്‍മോണുകള്‍ ഉപയോഗിച്ചു കീടങ്ങളെ ആകര്‍ഷിച്ചു കൊല്ലുന്ന ഫിറമോണ്‍ കെണികള്‍, പ്രകാശത്തിന്റെ സഹായത്താല്‍ കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കുന്ന ലൈറ്റ്‌ട്രാപ്പുകള്‍, ചിരട്ടക്കെണികള്‍ തുടങ്ങിയവയും ജൈവകൃഷിയില്‍ പ്രയോഗം കണ്ടെത്തുന്നു.

കീടങ്ങളെ നശിപ്പിക്കുന്ന ചില ബാക്‌റ്റീരിയകളുടെ കള്‍ച്ചറും (ഉദാഹരണം: ബാസിലസ്‌ തുറിന്‍ജിയന്‍സിസ്‌-BT) ജൈവകൃഷിയില്‍ ഉപയോഗം കണ്ടെത്തുന്നുണ്ട്‌.

ഇവയ്‌ക്കു പുറമേ വലവീശിപ്പിടിച്ചുള്ള നിയന്ത്രണം, വിളകള്‍ക്കു സമീപം കെണിവിളകള്‍ നട്ട്‌ കീടങ്ങളുടെ ആക്രമണം കുറയ്‌ക്കല്‍ തുടങ്ങി ഒട്ടേറെ തന്ത്രങ്ങള്‍ ജൈവകൃഷിയില്‍ അനുവര്‍ത്തിക്കുന്നു.

ജൈവകൃഷിയില്‍ വിളയിക്കുന്ന ഉത്‌പന്നങ്ങള്‍ക്കു ജൈവ സര്‍ട്ടിഫിക്കേഷന്‍ (ഓര്‍ഗാനിക്‌ സര്‍ട്ടിഫിക്കേഷന്‍) നല്‍കാനുള്ള സംവിധാനം ലോകത്തെമ്പാടും നിലവിലുണ്ട്‌. ഓരോ രാജ്യത്തും ജൈവക്കൃഷിക്കു പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ചും, ഉത്‌പന്നങ്ങളുടെ ലാബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തിലുമാണ്‌ ഓര്‍ഗാനിക്‌ സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. ഇങ്ങനെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഉത്‌പന്നങ്ങള്‍ പല രാജ്യങ്ങളിലും പ്രത്യേകം ബ്രാന്റോടെ അധിക വിലയ്‌ക്കു വില്‍ക്കുന്നു. ആഗോളതാപനയുഗത്തില്‍ ജൈവകൃഷിക്കു പ്രാധാന്യമേറുക യാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍