This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗനൈസേഷന്‍ ഒഫ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌സ്‌ (ഒ.എ.എസ്‌.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓർഗനൈസേഷന്‍ ഒഫ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌സ്‌ (ഒ.എ.എസ്‌.) == == Organ...)
(Organisation of American States)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓർഗനൈസേഷന്‍ ഒഫ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌സ്‌ (ഒ.എ.എസ്‌.) ==
+
== ഓര്‍ഗനൈസേഷന്‍ ഒഫ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌സ്‌ (ഒ.എ.എസ്‌.) ==
-
 
+
== Organisation of American States ==
== Organisation of American States ==
-
പശ്ചിമാർധ ഗോളത്തിലെ 23 സ്വതന്ത്ര രാഷ്‌ട്രങ്ങള്‍ ചേർന്ന്‌ 1948 ഏ. 29-ന്‌ രൂപവത്‌കരിച്ച ഒരു സംഘടന. ഈ പ്രദേശത്ത്‌ സമാധാനവും സുരക്ഷിതത്വവും ശക്തിപ്പെടുത്തുക. അംഗരാഷ്‌ട്രങ്ങള്‍ തമ്മിലുള്ള തർക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുക, കൂട്ടുസുരക്ഷിതത്വം ഉറപ്പുവരുത്തുക, സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക കാര്യങ്ങളിൽ സഹകരിക്കുക എന്നിവയാണ്‌ ഈ സംഘടനയുടെ ലക്ഷ്യം. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടൊയിൽ ചേർന്ന 9-ാമത്‌ അഖില അമേരിക്കന്‍ സമ്മേളനമാണ്‌ ഇതിന്റെ ചാർട്ടറിന്‌ അംഗീകാരം നൽകിയത്‌. കാനഡ ഇതിൽ അംഗമായിരുന്നില്ല. കമ്യൂണിസ്റ്റ്‌-വിരുദ്ധമനോഭാവം ഈ സംഘടനയുടെ മൗലികമായ പ്രത്യേകതയായിരുന്നു. അതിനാൽ കമ്യൂണിസ്റ്റ്‌ അനുഭാവം പ്രകടിപ്പിച്ചിരുന്ന ക്യൂബയെ 1962-ൽ ഇതിൽ നിന്നു പുറന്തള്ളുകയുണ്ടായി.
+
പശ്ചിമാര്‍ധ ഗോളത്തിലെ 23 സ്വതന്ത്ര രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന്‌ 1948 ഏ. 29-ന്‌ രൂപവത്‌കരിച്ച ഒരു സംഘടന. ഈ പ്രദേശത്ത്‌ സമാധാനവും സുരക്ഷിതത്വവും ശക്തിപ്പെടുത്തുക. അംഗരാഷ്‌ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുക, കൂട്ടുസുരക്ഷിതത്വം ഉറപ്പുവരുത്തുക, സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക കാര്യങ്ങളില്‍ സഹകരിക്കുക എന്നിവയാണ്‌ ഈ സംഘടനയുടെ ലക്ഷ്യം. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടൊയില്‍ ചേര്‍ന്ന 9-ാമത്‌ അഖില അമേരിക്കന്‍ സമ്മേളനമാണ്‌ ഇതിന്റെ ചാര്‍ട്ടറിന്‌ അംഗീകാരം നല്‍കിയത്‌. കാനഡ ഇതില്‍ അംഗമായിരുന്നില്ല. കമ്യൂണിസ്റ്റ്‌-വിരുദ്ധമനോഭാവം ഈ സംഘടനയുടെ മൗലികമായ പ്രത്യേകതയായിരുന്നു. അതിനാല്‍ കമ്യൂണിസ്റ്റ്‌ അനുഭാവം പ്രകടിപ്പിച്ചിരുന്ന ക്യൂബയെ 1962-ല്‍ ഇതില്‍ നിന്നു പുറന്തള്ളുകയുണ്ടായി.
-
അഞ്ചുവർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന "ഇന്റർ അമേരിക്കന്‍ കോണ്‍ഫറന്‍സ്‌' ആണ്‌ ഒ.എ.എസ്സിന്റെ ഏറ്റവും പ്രധാനമായ സമിതി. ആക്രമണമുണ്ടാകുന്ന പക്ഷം "മീറ്റിങ്‌ ഒഫ്‌ കണ്‍സള്‍ട്ടേഷന്‍ ഒഫ്‌ ഫോറിന്‍ മിനിസ്റ്റേഴ്‌സ്‌' എന്ന സമിതി കോണ്‍ഫറന്‍സിന്റെ ഒരു സഹായിയും കാര്യനിർവഹണ സമിതിയുമായി പ്രവർത്തിക്കുന്നു. അംഗരാജ്യങ്ങളിൽനിന്ന്‌ ഒരു പ്രതിപുരുഷന്‍ വീതം ചേർന്നു രൂപവത്‌കരിച്ചിട്ടുള്ള "കൗണ്‍സിൽ' ആണ്‌ സ്ഥിരം സമിതി. സംഘടനയുടെ യഥാർഥ കാര്യ നിർവഹണ സമിതിയും ഇതുതന്നെയാണ്‌. ഒ.എ.എസ്സിന്റെ പൊതു സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം വാഷിങ്‌ടണ്‍ ഡി.സി.യാണ്‌. ഈ സംഘടനയിലെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ മേലുള്ള ആക്രമണം ഇതിലെ അംഗരാഷ്‌ട്രങ്ങള്‍ക്കെതിരെയുള്ള ആക്രമണമായി കരുതിപ്പോരുന്നു. 1962-റഷ്യന്‍ മിസൈലുകള്‍ ക്യൂബയിൽ സ്ഥാപിക്കുവാന്‍ ശ്രമിച്ചപ്പോള്‍ യു.എസ്‌. ചെറുത്തു. 1965-ഡൊമിനിക്കന്‍ റിപ്പബ്ലിക്കിൽ യു.എസ്‌. ഇടപെട്ടു. പ്രാദേശിക സുരക്ഷിതത്വത്തിന്റെ പേരിൽ യു.എസ്‌. സ്വീകരിച്ച ഈദൃശനടപടികള്‍ക്ക്‌ ഒ.എ.എസ്‌. പിന്തുണ നൽകുകയുണ്ടായി.
+
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്ന "ഇന്റര്‍ അമേരിക്കന്‍ കോണ്‍ഫറന്‍സ്‌' ആണ്‌ ഒ.എ.എസ്സിന്റെ ഏറ്റവും പ്രധാനമായ സമിതി. ആക്രമണമുണ്ടാകുന്ന പക്ഷം "മീറ്റിങ്‌ ഒഫ്‌ കണ്‍സള്‍ട്ടേഷന്‍ ഒഫ്‌ ഫോറിന്‍ മിനിസ്റ്റേഴ്‌സ്‌' എന്ന സമിതി കോണ്‍ഫറന്‍സിന്റെ ഒരു സഹായിയും കാര്യനിര്‍വഹണ സമിതിയുമായി പ്രവര്‍ത്തിക്കുന്നു. അംഗരാജ്യങ്ങളില്‍നിന്ന്‌ ഒരു പ്രതിപുരുഷന്‍ വീതം ചേര്‍ന്നു രൂപവത്‌കരിച്ചിട്ടുള്ള "കൗണ്‍സില്‍' ആണ്‌ സ്ഥിരം സമിതി. സംഘടനയുടെ യഥാര്‍ഥ കാര്യ നിര്‍വഹണ സമിതിയും ഇതുതന്നെയാണ്‌. ഒ.എ.എസ്സിന്റെ പൊതു സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം വാഷിങ്‌ടണ്‍ ഡി.സി.യാണ്‌. ഈ സംഘടനയിലെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ മേലുള്ള ആക്രമണം ഇതിലെ അംഗരാഷ്‌ട്രങ്ങള്‍ക്കെതിരെയുള്ള ആക്രമണമായി കരുതിപ്പോരുന്നു. 1962-ല്‍ റഷ്യന്‍ മിസൈലുകള്‍ ക്യൂബയില്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചപ്പോള്‍ യു.എസ്‌. ചെറുത്തു. 1965-ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ യു.എസ്‌. ഇടപെട്ടു. പ്രാദേശിക സുരക്ഷിതത്വത്തിന്റെ പേരില്‍ യു.എസ്‌. സ്വീകരിച്ച ഈദൃശനടപടികള്‍ക്ക്‌ ഒ.എ.എസ്‌. പിന്തുണ നല്‍കുകയുണ്ടായി.
-
1969-അമേരിക്കന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഒപ്പുവച്ചു. 1979-ൽ ഇന്റർ അമേരിക്കന്‍ കോർട്ട്‌ ഒഫ്‌ ഹ്യൂമന്‍ റൈറ്റ്‌സിനു രൂപം നൽകി. 2001-ൽ ഇന്റർ അമേരിക്കന്‍ ഡമോക്രാറ്റിക്‌ ചാർട്ടർ അംഗീകരിച്ചു. 2009-ക്യൂബയ്‌ക്കെതിരെ ഏർപ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
+
1969-ല്‍ അമേരിക്കന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഒപ്പുവച്ചു. 1979-ല്‍ ഇന്റര്‍ അമേരിക്കന്‍ കോര്‍ട്ട്‌ ഒഫ്‌ ഹ്യൂമന്‍ റൈറ്റ്‌സിനു രൂപം നല്‍കി. 2001-ല്‍ ഇന്റര്‍ അമേരിക്കന്‍ ഡമോക്രാറ്റിക്‌ ചാര്‍ട്ടര്‍ അംഗീകരിച്ചു. 2009-ല്‍ ക്യൂബയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

Current revision as of 10:17, 7 ഓഗസ്റ്റ്‌ 2014

ഓര്‍ഗനൈസേഷന്‍ ഒഫ്‌ അമേരിക്കന്‍ സ്റ്റേറ്റ്‌സ്‌ (ഒ.എ.എസ്‌.)

Organisation of American States

പശ്ചിമാര്‍ധ ഗോളത്തിലെ 23 സ്വതന്ത്ര രാഷ്‌ട്രങ്ങള്‍ ചേര്‍ന്ന്‌ 1948 ഏ. 29-ന്‌ രൂപവത്‌കരിച്ച ഒരു സംഘടന. ഈ പ്രദേശത്ത്‌ സമാധാനവും സുരക്ഷിതത്വവും ശക്തിപ്പെടുത്തുക. അംഗരാഷ്‌ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുക, കൂട്ടുസുരക്ഷിതത്വം ഉറപ്പുവരുത്തുക, സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക കാര്യങ്ങളില്‍ സഹകരിക്കുക എന്നിവയാണ്‌ ഈ സംഘടനയുടെ ലക്ഷ്യം. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടൊയില്‍ ചേര്‍ന്ന 9-ാമത്‌ അഖില അമേരിക്കന്‍ സമ്മേളനമാണ്‌ ഇതിന്റെ ചാര്‍ട്ടറിന്‌ അംഗീകാരം നല്‍കിയത്‌. കാനഡ ഇതില്‍ അംഗമായിരുന്നില്ല. കമ്യൂണിസ്റ്റ്‌-വിരുദ്ധമനോഭാവം ഈ സംഘടനയുടെ മൗലികമായ പ്രത്യേകതയായിരുന്നു. അതിനാല്‍ കമ്യൂണിസ്റ്റ്‌ അനുഭാവം പ്രകടിപ്പിച്ചിരുന്ന ക്യൂബയെ 1962-ല്‍ ഇതില്‍ നിന്നു പുറന്തള്ളുകയുണ്ടായി. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്ന "ഇന്റര്‍ അമേരിക്കന്‍ കോണ്‍ഫറന്‍സ്‌' ആണ്‌ ഒ.എ.എസ്സിന്റെ ഏറ്റവും പ്രധാനമായ സമിതി. ആക്രമണമുണ്ടാകുന്ന പക്ഷം "മീറ്റിങ്‌ ഒഫ്‌ കണ്‍സള്‍ട്ടേഷന്‍ ഒഫ്‌ ഫോറിന്‍ മിനിസ്റ്റേഴ്‌സ്‌' എന്ന സമിതി കോണ്‍ഫറന്‍സിന്റെ ഒരു സഹായിയും കാര്യനിര്‍വഹണ സമിതിയുമായി പ്രവര്‍ത്തിക്കുന്നു. അംഗരാജ്യങ്ങളില്‍നിന്ന്‌ ഒരു പ്രതിപുരുഷന്‍ വീതം ചേര്‍ന്നു രൂപവത്‌കരിച്ചിട്ടുള്ള "കൗണ്‍സില്‍' ആണ്‌ സ്ഥിരം സമിതി. സംഘടനയുടെ യഥാര്‍ഥ കാര്യ നിര്‍വഹണ സമിതിയും ഇതുതന്നെയാണ്‌. ഒ.എ.എസ്സിന്റെ പൊതു സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം വാഷിങ്‌ടണ്‍ ഡി.സി.യാണ്‌. ഈ സംഘടനയിലെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ മേലുള്ള ആക്രമണം ഇതിലെ അംഗരാഷ്‌ട്രങ്ങള്‍ക്കെതിരെയുള്ള ആക്രമണമായി കരുതിപ്പോരുന്നു. 1962-ല്‍ റഷ്യന്‍ മിസൈലുകള്‍ ക്യൂബയില്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചപ്പോള്‍ യു.എസ്‌. ചെറുത്തു. 1965-ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ യു.എസ്‌. ഇടപെട്ടു. പ്രാദേശിക സുരക്ഷിതത്വത്തിന്റെ പേരില്‍ യു.എസ്‌. സ്വീകരിച്ച ഈദൃശനടപടികള്‍ക്ക്‌ ഒ.എ.എസ്‌. പിന്തുണ നല്‍കുകയുണ്ടായി.

1969-ല്‍ അമേരിക്കന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഒപ്പുവച്ചു. 1979-ല്‍ ഇന്റര്‍ അമേരിക്കന്‍ കോര്‍ട്ട്‌ ഒഫ്‌ ഹ്യൂമന്‍ റൈറ്റ്‌സിനു രൂപം നല്‍കി. 2001-ല്‍ ഇന്റര്‍ അമേരിക്കന്‍ ഡമോക്രാറ്റിക്‌ ചാര്‍ട്ടര്‍ അംഗീകരിച്ചു. 2009-ല്‍ ക്യൂബയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍