This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓസിലേറ്റർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Oscillator) |
Mksol (സംവാദം | സംഭാവനകള്‍) (→ഓസിലേറ്റർ) |
||
വരി 1: | വരി 1: | ||
- | == | + | == ഓസിലേറ്റര്‍ == |
- | + | ||
== Oscillator == | == Oscillator == |
09:54, 7 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഓസിലേറ്റര്‍
Oscillator
ഒരേ ദിശയിൽ സ്ഥിര അളവിൽ ഒഴുകിക്കൊണ്ടിരിക്കുന്ന നേർ കറണ്ടിനെ (Direct Current) സേമയത്തിനനുസരിച്ച് നിർദിഷ്ട മാറ്റങ്ങളുളവാക്കുന്ന കറണ്ട് ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഒരു ഇലക്ട്രാണിക് പരിപഥം. സ്ഥിര അളവിൽ ഒരേ ദിശയിൽ പ്രവഹിക്കുന്ന കറണ്ടിൽ അത് ദോലനങ്ങള്‍ (oscillations) സെൃഷ്ടിക്കുന്നു എന്നർഥം.
പല ഇലക്ട്രാണിക് ഉപകരണങ്ങളിലും പ്രത്യേക ഫ്രീക്വന്‍സിയിലുള്ള വോള്‍ട്ടേജ് ആവശ്യമുണ്ട്. ഇത് ജനിപ്പിക്കുന്നതിനുള്ള ഉപാധിയാണ് ഓസിലേറ്റർ. റേഡിയോ റിസീവറുകളിലും, ടെലിവിഷന്‍ റിസീവറുകളിലും ആവശ്യമുള്ള ഉന്നത ഫ്രീക്വന്‍സികളിലുള്ള വാഹകതരംഗങ്ങള്‍ (Carrier waves) സെൃഷ്ടിക്കുന്നത് ഓസിലേറ്ററുകളാണ്. റോഡിയോയുടെയും ടെലിവിഷന്റെയും മറ്റ് ഇലക്ട്രാണിക് ഉപകരണങ്ങളുടെയും റിപ്പയർ പണികള്‍ക്ക് ആഡിയോ ഫ്രീക്വന്‍സിയിലും റേഡിയോ ഫ്രീക്വന്‍സിയിലുമുള്ള സിഗ്നലുകള്‍ ആവശ്യമുണ്ട്. കൂടാതെ റഡാർ, കംപ്യൂട്ടർ തുടങ്ങിയ ഉപാധികളിലെല്ലാം തന്നെ ഓസിലേറ്റർ ഒരവശ്യഘടകമാണ്.
(കെ.എം. അലി)