This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിലോപ്‌ (കൃഷ്‌ണ മൃഗം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആന്റിലോപ്‌ (കൃഷ്‌ണ മൃഗം)== ==Antelop== ആഫ്രിക്ക, അറേബ്യ, മധ്യേഷ്യ തുടങ...)
(Antelop)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആന്റിലോപ്‌ (കൃഷ്‌ണ മൃഗം)==
==ആന്റിലോപ്‌ (കൃഷ്‌ണ മൃഗം)==
==Antelop==
==Antelop==
-
ആഫ്രിക്ക, അറേബ്യ, മധ്യേഷ്യ തുടങ്ങിയ ഭാഗങ്ങളിൽ കാണപ്പെടുന്ന കന്നുകാലി വർഗത്തിൽപ്പെട്ട, അയവെട്ടുന്ന സസ്‌തനികള്‍. ഇരട്ടക്കുളമ്പുള്ള ഇവയ്‌ക്ക്‌ നല്ല വേഗത്തിൽ ഓടാന്‍ കഴിയും. 30 സെ.മീ. മുതൽ 180 സെ.മീ. വരെ പൊക്കമുള്ള വിവിധയിനം ആന്റിലോപുകളുണ്ട്‌. ഡിക്‌-ഡിക്ക്‌, ഈലാന്‍സ്‌ എന്നിവ ആന്റിലോപ്പുകളുടെ വിഭാഗത്തിൽപ്പെട്ടവയാണ്‌. ഈലാന്‍സ്‌, ഗ്നു, കൂഡു, സ്‌പ്രിംഗ്‌ ബുക്ക്‌, വാട്ടർ ബുക്ക്‌ എന്നീയിനങ്ങള്‍ ആഫ്രിക്കയിലാണ്‌ കൂടുതലായി കാണപ്പെടുന്നത്‌. പൊതുവേ പുല്ലും സസ്യത്തലപ്പുകളുമാണ്‌ ഭക്ഷണം.
+
[[ചിത്രം:antelop.png|thumb|കൃഷ്‌ണ മൃഗം]]
 +
ആഫ്രിക്ക, അറേബ്യ, മധ്യേഷ്യ തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്ന കന്നുകാലി വര്‍ഗത്തില്‍പ്പെട്ട, അയവെട്ടുന്ന സസ്‌തനികള്‍. ഇരട്ടക്കുളമ്പുള്ള ഇവയ്‌ക്ക്‌ നല്ല വേഗത്തില്‍ ഓടാന്‍ കഴിയും. 30 സെ.മീ. മുതല്‍ 180 സെ.മീ. വരെ പൊക്കമുള്ള വിവിധയിനം ആന്റിലോപുകളുണ്ട്‌. ഡിക്‌-ഡിക്ക്‌, ഈലാന്‍സ്‌ എന്നിവ ആന്റിലോപ്പുകളുടെ വിഭാഗത്തില്‍പ്പെട്ടവയാണ്‌. ഈലാന്‍സ്‌, ഗ്നു, കൂഡു, സ്‌പ്രിംഗ്‌ ബുക്ക്‌, വാട്ടര്‍ ബുക്ക്‌ എന്നീയിനങ്ങള്‍ ആഫ്രിക്കയിലാണ്‌ കൂടുതലായി കാണപ്പെടുന്നത്‌. പൊതുവേ പുല്ലും സസ്യത്തലപ്പുകളുമാണ്‌ ഭക്ഷണം.

Current revision as of 09:48, 7 ഓഗസ്റ്റ്‌ 2014

ആന്റിലോപ്‌ (കൃഷ്‌ണ മൃഗം)

Antelop

കൃഷ്‌ണ മൃഗം

ആഫ്രിക്ക, അറേബ്യ, മധ്യേഷ്യ തുടങ്ങിയ ഭാഗങ്ങളില്‍ കാണപ്പെടുന്ന കന്നുകാലി വര്‍ഗത്തില്‍പ്പെട്ട, അയവെട്ടുന്ന സസ്‌തനികള്‍. ഇരട്ടക്കുളമ്പുള്ള ഇവയ്‌ക്ക്‌ നല്ല വേഗത്തില്‍ ഓടാന്‍ കഴിയും. 30 സെ.മീ. മുതല്‍ 180 സെ.മീ. വരെ പൊക്കമുള്ള വിവിധയിനം ആന്റിലോപുകളുണ്ട്‌. ഡിക്‌-ഡിക്ക്‌, ഈലാന്‍സ്‌ എന്നിവ ആന്റിലോപ്പുകളുടെ വിഭാഗത്തില്‍പ്പെട്ടവയാണ്‌. ഈലാന്‍സ്‌, ഗ്നു, കൂഡു, സ്‌പ്രിംഗ്‌ ബുക്ക്‌, വാട്ടര്‍ ബുക്ക്‌ എന്നീയിനങ്ങള്‍ ആഫ്രിക്കയിലാണ്‌ കൂടുതലായി കാണപ്പെടുന്നത്‌. പൊതുവേ പുല്ലും സസ്യത്തലപ്പുകളുമാണ്‌ ഭക്ഷണം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍