This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറോണ്ടസ്‌ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓറോണ്ടസ്‌ നദി == == Orontes River == ദക്ഷിണ പശ്ചിമ-ഏഷ്യയിലെ ഒരു നദി. ലെബന...)
(Orontes River)
 
വരി 5: വരി 5:
== Orontes River ==
== Orontes River ==
-
ദക്ഷിണ പശ്ചിമ-ഏഷ്യയിലെ ഒരു നദി. ലെബനനിൽ പ്രാചീന ഹീലിയോപോലിസിനടുത്തുള്ള ബക്കാ താഴ്‌വരയിൽ ഉദ്‌ഭവിച്ചൊഴുകുന്ന ഈ നദി സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലൂടെ മെഡിറ്ററേനിയന്‍ കടലിൽ പതിക്കുന്നു. നീളം 320 കി.മീ. പ്രഭവസ്ഥാനത്തു നിന്ന്‌ വളഞ്ഞും പുളഞ്ഞും വടക്കോട്ടൊഴുകുന്ന ഈ നദി ലെബനന്‍, ആന്റിലെബനന്‍ എന്നീ മലനിരകള്‍ക്കിടയിലുള്ള ചുരം വഴി സിറിയയിലേക്കു കടക്കുന്നു. ഈ നദീമാർഗത്തിലാണ്‌ ക്വാത്തീന്‍(ഹോംസ്‌) തടാകം. തുടർന്ന്‌ ആലെപ്പോ-അന്ത്യോഖ്യാ സമതലം കുറുകേ മുറിച്ചുകടന്ന്‌ തുർക്കി-സിറിയാ അതിർത്തിയിലൂടെ ഒഴുകുന്നു. അതിനുശേഷം തുർക്കിക്കുള്ളിൽ കടന്ന്‌ തെക്കോട്ടും പടിഞ്ഞാറോട്ടുമായി 64 കി.മീ. ഒഴുകി മധ്യധരണ്യാഴിയിൽ പതിക്കുന്നു.
+
ദക്ഷിണ പശ്ചിമ-ഏഷ്യയിലെ ഒരു നദി. ലെബനനില്‍ പ്രാചീന ഹീലിയോപോലിസിനടുത്തുള്ള ബക്കാ താഴ്‌വരയില്‍ ഉദ്‌ഭവിച്ചൊഴുകുന്ന ഈ നദി സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ മെഡിറ്ററേനിയന്‍ കടലില്‍ പതിക്കുന്നു. നീളം 320 കി.മീ. പ്രഭവസ്ഥാനത്തു നിന്ന്‌ വളഞ്ഞും പുളഞ്ഞും വടക്കോട്ടൊഴുകുന്ന ഈ നദി ലെബനന്‍, ആന്റിലെബനന്‍ എന്നീ മലനിരകള്‍ക്കിടയിലുള്ള ചുരം വഴി സിറിയയിലേക്കു കടക്കുന്നു. ഈ നദീമാര്‍ഗത്തിലാണ്‌ ക്വാത്തീന്‍(ഹോംസ്‌) തടാകം. തുടര്‍ന്ന്‌ ആലെപ്പോ-അന്ത്യോഖ്യാ സമതലം കുറുകേ മുറിച്ചുകടന്ന്‌ തുര്‍ക്കി-സിറിയാ അതിര്‍ത്തിയിലൂടെ ഒഴുകുന്നു. അതിനുശേഷം തുര്‍ക്കിക്കുള്ളില്‍ കടന്ന്‌ തെക്കോട്ടും പടിഞ്ഞാറോട്ടുമായി 64 കി.മീ. ഒഴുകി മധ്യധരണ്യാഴിയില്‍ പതിക്കുന്നു.
-
സിറിയയിലെ ഓറോണ്ടസ്‌ തടം ഫലഭൂയിഷ്‌ഠമായ കാർഷികമേഖലയാണ്‌. ഗോതമ്പ്‌, മില്ലറ്റ്‌ തുടങ്ങിയ ധാന്യങ്ങളുടെ കലവറയാണ്‌ ഇവിടം. നദീതീരത്തെ ചതുപ്പുകളിൽ സമൃദ്ധമായി വളരുന്ന ലിക്കോറിബ്‌ ചെടിയുടെ കിഴങ്ങ്‌ സമ്പത്‌പ്രധാനമായ ഒരു കയറ്റുമതിച്ചരക്കാണ്‌. സിറിയയിലെ പ്രധാനനഗരങ്ങളിൽ രണ്ടെണ്ണം ഈ നദീതീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ഇവയിൽ ആദ്യത്തേതായ ഹോംബ്‌ ഒരു ഗതാഗതകേന്ദ്രമാണ്‌. രണ്ടാമത്തെ നഗരമായ ഹാമ പ്രാക്കാല ഹിറ്റൈറ്റ്‌ അധിവാസങ്ങളുടെ അവശിഷ്‌ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ജലസേചനാർഥം നദിയിലെ വെള്ളം കുതിപ്പിച്ചൊഴുക്കുന്നതിന്‌ ഉപയോഗിക്കപ്പെട്ടുപോന്ന ഭീമാകാരങ്ങളായ ചക്രങ്ങള്‍ ഇവിടെക്കാണാം; ഇവയിൽ ചിലതിന്‌ 90 മീറ്ററിലേറെ വ്യാസമുണ്ട്‌. തുർക്കിയിലെ അന്ത്യോഖ്യാപട്ടണവും ഈ നദിക്കരയിലാണ്‌. മുന്‍കാലത്ത്‌ ഒരു തുറമുഖമായിരുന്ന അന്ത്യോഖ്യ ഇപ്പോള്‍ വളരെ ഉള്ളിലായാണു സ്ഥിതിചെയ്യുന്നത്‌.
+
സിറിയയിലെ ഓറോണ്ടസ്‌ തടം ഫലഭൂയിഷ്‌ഠമായ കാര്‍ഷികമേഖലയാണ്‌. ഗോതമ്പ്‌, മില്ലറ്റ്‌ തുടങ്ങിയ ധാന്യങ്ങളുടെ കലവറയാണ്‌ ഇവിടം. നദീതീരത്തെ ചതുപ്പുകളില്‍ സമൃദ്ധമായി വളരുന്ന ലിക്കോറിബ്‌ ചെടിയുടെ കിഴങ്ങ്‌ സമ്പത്‌പ്രധാനമായ ഒരു കയറ്റുമതിച്ചരക്കാണ്‌. സിറിയയിലെ പ്രധാനനഗരങ്ങളില്‍ രണ്ടെണ്ണം ഈ നദീതീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ഇവയില്‍ ആദ്യത്തേതായ ഹോംബ്‌ ഒരു ഗതാഗതകേന്ദ്രമാണ്‌. രണ്ടാമത്തെ നഗരമായ ഹാമ പ്രാക്കാല ഹിറ്റൈറ്റ്‌ അധിവാസങ്ങളുടെ അവശിഷ്‌ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ജലസേചനാര്‍ഥം നദിയിലെ വെള്ളം കുതിപ്പിച്ചൊഴുക്കുന്നതിന്‌ ഉപയോഗിക്കപ്പെട്ടുപോന്ന ഭീമാകാരങ്ങളായ ചക്രങ്ങള്‍ ഇവിടെക്കാണാം; ഇവയില്‍ ചിലതിന്‌ 90 മീറ്ററിലേറെ വ്യാസമുണ്ട്‌. തുര്‍ക്കിയിലെ അന്ത്യോഖ്യാപട്ടണവും ഈ നദിക്കരയിലാണ്‌. മുന്‍കാലത്ത്‌ ഒരു തുറമുഖമായിരുന്ന അന്ത്യോഖ്യ ഇപ്പോള്‍ വളരെ ഉള്ളിലായാണു സ്ഥിതിചെയ്യുന്നത്‌.

Current revision as of 09:34, 7 ഓഗസ്റ്റ്‌ 2014

ഓറോണ്ടസ്‌ നദി

Orontes River

ദക്ഷിണ പശ്ചിമ-ഏഷ്യയിലെ ഒരു നദി. ലെബനനില്‍ പ്രാചീന ഹീലിയോപോലിസിനടുത്തുള്ള ബക്കാ താഴ്‌വരയില്‍ ഉദ്‌ഭവിച്ചൊഴുകുന്ന ഈ നദി സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളിലൂടെ മെഡിറ്ററേനിയന്‍ കടലില്‍ പതിക്കുന്നു. നീളം 320 കി.മീ. പ്രഭവസ്ഥാനത്തു നിന്ന്‌ വളഞ്ഞും പുളഞ്ഞും വടക്കോട്ടൊഴുകുന്ന ഈ നദി ലെബനന്‍, ആന്റിലെബനന്‍ എന്നീ മലനിരകള്‍ക്കിടയിലുള്ള ചുരം വഴി സിറിയയിലേക്കു കടക്കുന്നു. ഈ നദീമാര്‍ഗത്തിലാണ്‌ ക്വാത്തീന്‍(ഹോംസ്‌) തടാകം. തുടര്‍ന്ന്‌ ആലെപ്പോ-അന്ത്യോഖ്യാ സമതലം കുറുകേ മുറിച്ചുകടന്ന്‌ തുര്‍ക്കി-സിറിയാ അതിര്‍ത്തിയിലൂടെ ഒഴുകുന്നു. അതിനുശേഷം തുര്‍ക്കിക്കുള്ളില്‍ കടന്ന്‌ തെക്കോട്ടും പടിഞ്ഞാറോട്ടുമായി 64 കി.മീ. ഒഴുകി മധ്യധരണ്യാഴിയില്‍ പതിക്കുന്നു.

സിറിയയിലെ ഓറോണ്ടസ്‌ തടം ഫലഭൂയിഷ്‌ഠമായ കാര്‍ഷികമേഖലയാണ്‌. ഗോതമ്പ്‌, മില്ലറ്റ്‌ തുടങ്ങിയ ധാന്യങ്ങളുടെ കലവറയാണ്‌ ഇവിടം. നദീതീരത്തെ ചതുപ്പുകളില്‍ സമൃദ്ധമായി വളരുന്ന ലിക്കോറിബ്‌ ചെടിയുടെ കിഴങ്ങ്‌ സമ്പത്‌പ്രധാനമായ ഒരു കയറ്റുമതിച്ചരക്കാണ്‌. സിറിയയിലെ പ്രധാനനഗരങ്ങളില്‍ രണ്ടെണ്ണം ഈ നദീതീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. ഇവയില്‍ ആദ്യത്തേതായ ഹോംബ്‌ ഒരു ഗതാഗതകേന്ദ്രമാണ്‌. രണ്ടാമത്തെ നഗരമായ ഹാമ പ്രാക്കാല ഹിറ്റൈറ്റ്‌ അധിവാസങ്ങളുടെ അവശിഷ്‌ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ജലസേചനാര്‍ഥം നദിയിലെ വെള്ളം കുതിപ്പിച്ചൊഴുക്കുന്നതിന്‌ ഉപയോഗിക്കപ്പെട്ടുപോന്ന ഭീമാകാരങ്ങളായ ചക്രങ്ങള്‍ ഇവിടെക്കാണാം; ഇവയില്‍ ചിലതിന്‌ 90 മീറ്ററിലേറെ വ്യാസമുണ്ട്‌. തുര്‍ക്കിയിലെ അന്ത്യോഖ്യാപട്ടണവും ഈ നദിക്കരയിലാണ്‌. മുന്‍കാലത്ത്‌ ഒരു തുറമുഖമായിരുന്ന അന്ത്യോഖ്യ ഇപ്പോള്‍ വളരെ ഉള്ളിലായാണു സ്ഥിതിചെയ്യുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍