This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓയ്‌ഡിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓയ്‌ഡിയം == == Oidium == ചിലയിനം ഫംഗസ്സുകളിലെ (eumycetes) പ്രത്യുത്‌പാദന ഉ...)
(Oidium)
 
വരി 5: വരി 5:
== Oidium ==
== Oidium ==
-
ചിലയിനം ഫംഗസ്സുകളിലെ (eumycetes) പ്രത്യുത്‌പാദന ഉപാധി. ഓയ്‌ഡിയോ ഫോറുകള്‍ എന്നറിയപ്പെടുന്ന ചെറിയ പാർശ്വശാഖകളുടെ അഗ്രത്താണ്‌ ഇവയുണ്ടാകുന്നത്‌. മൈസീലിയത്തിന്റെ (mycelium) ഒരു ശിഖരമായ ഹൈഫ(Hypha) ചെറുകഷണങ്ങളായി മുറിഞ്ഞ്‌ ഓരോന്നും ഓരോ ഓയ്‌ഡിയമായിത്തീരുന്നു. നേർത്ത കോശഭിത്തിയാണ്‌ ഇവയ്‌ക്കുള്ളത്‌. രണ്ടറ്റവും പരന്നിരിക്കും. ഇവ നേരിട്ട്‌ മുളച്ച്‌ പുതിയ സസ്യത്തിന്‌ ജന്മം നല്‌കുന്നു. പ്രാഥമിക മൈസീലിയത്തിൽനിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഓയ്‌ഡിയത്തിൽ ഒരു ന്യൂക്ലിയസ്‌ മാത്രമേ ഉണ്ടാകൂ. എന്നാൽ ദ്വിതീയ മൈസീലിയത്തിൽനിന്നു രൂപം പ്രാപിക്കുന്നവയ്‌ക്ക്‌ രണ്ട്‌ ന്യൂക്ലിയസ്സുകള്‍ ഉണ്ടായിരിക്കും.
+
ചിലയിനം ഫംഗസ്സുകളിലെ (eumycetes) പ്രത്യുത്‌പാദന ഉപാധി. ഓയ്‌ഡിയോ ഫോറുകള്‍ എന്നറിയപ്പെടുന്ന ചെറിയ പാര്‍ശ്വശാഖകളുടെ അഗ്രത്താണ്‌ ഇവയുണ്ടാകുന്നത്‌. മൈസീലിയത്തിന്റെ (mycelium) ഒരു ശിഖരമായ ഹൈഫ(Hypha) ചെറുകഷണങ്ങളായി മുറിഞ്ഞ്‌ ഓരോന്നും ഓരോ ഓയ്‌ഡിയമായിത്തീരുന്നു. നേര്‍ത്ത കോശഭിത്തിയാണ്‌ ഇവയ്‌ക്കുള്ളത്‌. രണ്ടറ്റവും പരന്നിരിക്കും. ഇവ നേരിട്ട്‌ മുളച്ച്‌ പുതിയ സസ്യത്തിന്‌ ജന്മം നല്‌കുന്നു. പ്രാഥമിക മൈസീലിയത്തില്‍നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഓയ്‌ഡിയത്തില്‍ ഒരു ന്യൂക്ലിയസ്‌ മാത്രമേ ഉണ്ടാകൂ. എന്നാല്‍ ദ്വിതീയ മൈസീലിയത്തില്‍നിന്നു രൂപം പ്രാപിക്കുന്നവയ്‌ക്ക്‌ രണ്ട്‌ ന്യൂക്ലിയസ്സുകള്‍ ഉണ്ടായിരിക്കും.

Current revision as of 09:28, 7 ഓഗസ്റ്റ്‌ 2014

ഓയ്‌ഡിയം

Oidium

ചിലയിനം ഫംഗസ്സുകളിലെ (eumycetes) പ്രത്യുത്‌പാദന ഉപാധി. ഓയ്‌ഡിയോ ഫോറുകള്‍ എന്നറിയപ്പെടുന്ന ചെറിയ പാര്‍ശ്വശാഖകളുടെ അഗ്രത്താണ്‌ ഇവയുണ്ടാകുന്നത്‌. മൈസീലിയത്തിന്റെ (mycelium) ഒരു ശിഖരമായ ഹൈഫ(Hypha) ചെറുകഷണങ്ങളായി മുറിഞ്ഞ്‌ ഓരോന്നും ഓരോ ഓയ്‌ഡിയമായിത്തീരുന്നു. നേര്‍ത്ത കോശഭിത്തിയാണ്‌ ഇവയ്‌ക്കുള്ളത്‌. രണ്ടറ്റവും പരന്നിരിക്കും. ഇവ നേരിട്ട്‌ മുളച്ച്‌ പുതിയ സസ്യത്തിന്‌ ജന്മം നല്‌കുന്നു. പ്രാഥമിക മൈസീലിയത്തില്‍നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഓയ്‌ഡിയത്തില്‍ ഒരു ന്യൂക്ലിയസ്‌ മാത്രമേ ഉണ്ടാകൂ. എന്നാല്‍ ദ്വിതീയ മൈസീലിയത്തില്‍നിന്നു രൂപം പ്രാപിക്കുന്നവയ്‌ക്ക്‌ രണ്ട്‌ ന്യൂക്ലിയസ്സുകള്‍ ഉണ്ടായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍