This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഫ്‌താൽമോളജി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓഫ്‌താൽമോളജി == == Ophthalmology == നേത്രവിജ്ഞാനം. നേത്രത്തിന്റെ സംരചന...)
(ഓഫ്‌താൽമോളജി)
വരി 1: വരി 1:
-
== ഓഫ്‌താൽമോളജി ==
+
== ഓഫ്‌താല്‍മോളജി ==
-
 
+
== Ophthalmology ==
== Ophthalmology ==

09:23, 7 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓഫ്‌താല്‍മോളജി

Ophthalmology

നേത്രവിജ്ഞാനം. നേത്രത്തിന്റെ സംരചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്‌ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യശാസ്‌ത്രശാഖയാണിത്‌. മനുഷ്യന്റെ എല്ലാ ജിവികളുടെയും-അവയവങ്ങളിൽവച്ച്‌ ഉത്തമാംഗം എന്നറിയപ്പെടുന്ന ശിരസ്സിനും ശിരസ്സിലെ അവയവങ്ങളിൽവച്ച്‌ നേത്രത്തിനും പ്രാധാന്യമുണ്ട്‌. ആയുർവേദത്തിലും അലോപ്പതിയിലും നേത്രവിജ്ഞാനം പ്രത്യേകപഠനവിഷയമാണ്‌. നേത്രരോഗങ്ങളുടെ പഠനവും ചികിത്സയും ഓരോ മാർഗത്തിലും പ്രത്യേകരീതിയെ പിന്തുടരുന്നു. ഭാരതത്തിൽ ആയുർവേദനേത്രചികിത്സയിൽ ശസ്‌ത്രക്രിയയും ഒരു ഭാഗമായിരുന്നു. ബി.സി. 800-ൽ സുശ്രുതന്‍ എഴുതിയ ആയുർവേദഗ്രന്ഥമായ സുശ്രുതസംഹിതയിൽ 76 വിധത്തിലുള്ള നേത്രരോഗങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. ലോകത്തിൽ ആദ്യമായി തിമിരശസ്‌ത്രക്രിയ നടത്തിയത്‌ സുശ്രുതന്‍ ആണ്‌. ഇന്നു മിക്കവാറും നേത്രശസ്‌ത്രക്രിയ അലോപ്പതിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. (നോ. നേത്രം, നേത്രരോഗങ്ങള്‍; നേത്രചികിത്സ) ആധുനിക നേത്രവിജ്ഞാനത്തിൽ സൂപ്പർസ്‌പെഷ്യാലിറ്റിക്കു പ്രത്യേകപ്രാധാന്യമുണ്ട്‌. ന്യൂറോ ഓഫ്‌താൽമോളജി, ഓക്കുലാർ ഓങ്കോളജി, ഒക്കുലോ പ്ലാസ്റ്റിക്‌ & ഓർബിറ്റ്‌ സർജറി, ഓഫ്‌താൽമിക്‌ പതോളജി, പീഡിയാട്രിക്‌ ഓഫ്‌താൽമോളജി തുടങ്ങി വിവിധ സൂപ്പർ സ്‌പെഷ്യാലിറ്റികളാണ്‌ ഇന്നു പ്രചാരത്തിലുള്ളത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍