This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓപ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓപ്‌സ്‌ == == Ops == കാർഷികാഭിവൃദ്ധിയെയും ഫലഭൂയിഷ്‌ഠതയെയും പ്രത...)
(Ops)
 
വരി 5: വരി 5:
== Ops ==
== Ops ==
-
കാർഷികാഭിവൃദ്ധിയെയും ഫലഭൂയിഷ്‌ഠതയെയും പ്രതിനിധാനം ചെയ്യുന്ന റോമന്‍ ദേവി. ഓപ്‌സിന്റെ പുത്രനാണ്‌ ജൂപ്പിറ്റർ. ധാന്യ അറകളെ അഗ്നിബാധയിൽ നിന്ന്‌ ഓപ്‌സ്‌ രക്ഷിക്കുന്നു എന്നാണ്‌ സങ്കല്‌പം. ആദ്യകാലത്ത്‌ ഓപ്‌സിന്‌ പ്രത്യേകാരാധനാകേന്ദ്രം ഇല്ലാതിരുന്നതുകൊണ്ട്‌ റജിയയിലെ ജപാലയ(chapel)ത്തിലാണ്‌ ബലിയർപ്പിച്ചുപോന്നത്‌. പതിവ്രതകള്‍ക്കുമാത്രമേ ഇതിനകത്ത്‌ പ്രവേശനം നല്‌കിയിരുന്നുള്ളൂ.
+
കാര്‍ഷികാഭിവൃദ്ധിയെയും ഫലഭൂയിഷ്‌ഠതയെയും പ്രതിനിധാനം ചെയ്യുന്ന റോമന്‍ ദേവി. ഓപ്‌സിന്റെ പുത്രനാണ്‌ ജൂപ്പിറ്റര്‍. ധാന്യ അറകളെ അഗ്നിബാധയില്‍ നിന്ന്‌ ഓപ്‌സ്‌ രക്ഷിക്കുന്നു എന്നാണ്‌ സങ്കല്‌പം. ആദ്യകാലത്ത്‌ ഓപ്‌സിന്‌ പ്രത്യേകാരാധനാകേന്ദ്രം ഇല്ലാതിരുന്നതുകൊണ്ട്‌ റജിയയിലെ ജപാലയ(chapel)ത്തിലാണ്‌ ബലിയര്‍പ്പിച്ചുപോന്നത്‌. പതിവ്രതകള്‍ക്കുമാത്രമേ ഇതിനകത്ത്‌ പ്രവേശനം നല്‌കിയിരുന്നുള്ളൂ.
-
ആഗ. 25-നും ഡി. 19-നും ഓപ്‌സിന്റെ ആഘോഷദിനങ്ങളാണ്‌. ശനിയുടെ ദേവാലയത്തിൽ ഈ ദേവിയെ ആരാധിക്കാറുണ്ടായിരുന്നു; ശനിദേവനാണ്‌ ഓപ്‌സിന്റെ ഭർത്താവ്‌. ഈ ദേവദമ്പതികളുടെ പെരുന്നാള്‍ ഡി. 17-ന്‌ "സാറ്റേണാലിയ' എന്ന പേരിൽ ആഘോഷിച്ചുവന്നിരുന്നു.
+
ആഗ. 25-നും ഡി. 19-നും ഓപ്‌സിന്റെ ആഘോഷദിനങ്ങളാണ്‌. ശനിയുടെ ദേവാലയത്തില്‍ ഈ ദേവിയെ ആരാധിക്കാറുണ്ടായിരുന്നു; ശനിദേവനാണ്‌ ഓപ്‌സിന്റെ ഭര്‍ത്താവ്‌. ഈ ദേവദമ്പതികളുടെ പെരുന്നാള്‍ ഡി. 17-ന്‌ "സാറ്റേണാലിയ' എന്ന പേരില്‍ ആഘോഷിച്ചുവന്നിരുന്നു.

Current revision as of 09:21, 7 ഓഗസ്റ്റ്‌ 2014

ഓപ്‌സ്‌

Ops

കാര്‍ഷികാഭിവൃദ്ധിയെയും ഫലഭൂയിഷ്‌ഠതയെയും പ്രതിനിധാനം ചെയ്യുന്ന റോമന്‍ ദേവി. ഓപ്‌സിന്റെ പുത്രനാണ്‌ ജൂപ്പിറ്റര്‍. ധാന്യ അറകളെ അഗ്നിബാധയില്‍ നിന്ന്‌ ഓപ്‌സ്‌ രക്ഷിക്കുന്നു എന്നാണ്‌ സങ്കല്‌പം. ആദ്യകാലത്ത്‌ ഓപ്‌സിന്‌ പ്രത്യേകാരാധനാകേന്ദ്രം ഇല്ലാതിരുന്നതുകൊണ്ട്‌ റജിയയിലെ ജപാലയ(chapel)ത്തിലാണ്‌ ബലിയര്‍പ്പിച്ചുപോന്നത്‌. പതിവ്രതകള്‍ക്കുമാത്രമേ ഇതിനകത്ത്‌ പ്രവേശനം നല്‌കിയിരുന്നുള്ളൂ. ആഗ. 25-നും ഡി. 19-നും ഓപ്‌സിന്റെ ആഘോഷദിനങ്ങളാണ്‌. ശനിയുടെ ദേവാലയത്തില്‍ ഈ ദേവിയെ ആരാധിക്കാറുണ്ടായിരുന്നു; ശനിദേവനാണ്‌ ഓപ്‌സിന്റെ ഭര്‍ത്താവ്‌. ഈ ദേവദമ്പതികളുടെ പെരുന്നാള്‍ ഡി. 17-ന്‌ "സാറ്റേണാലിയ' എന്ന പേരില്‍ ആഘോഷിച്ചുവന്നിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍