This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓടക്കുഴൽ സമ്മാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓടക്കുഴൽ സമ്മാനം == ജി. ശങ്കരക്കുറുപ്പ്‌ മലയാളത്തിലെ വിശിഷ്...)
(ഓടക്കുഴൽ സമ്മാനം)
 
വരി 1: വരി 1:
-
== ഓടക്കുഴൽ സമ്മാനം ==
+
== ഓടക്കുഴല്‍ സമ്മാനം ==
-
ജി. ശങ്കരക്കുറുപ്പ്‌ മലയാളത്തിലെ വിശിഷ്‌ഠസാഹിത്യരചനയ്‌ക്ക്‌ ഏർപ്പെടുത്തിയ വാർഷിക സമ്മാനം. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന കവിതാസമാഹാരം ഒരു ലക്ഷം രൂപയുടെ ജ്ഞാനപീഠം സമ്മാനം 1966-നേടുകയുണ്ടായി. സമ്മാനത്തുകയിൽ ഒരു പങ്ക്‌ (25,000 രൂപ) പ്രതേ്യകം മാറ്റി 1968-ഒരു ട്രസ്റ്റ്‌ (ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌) രൂപീകരിച്ചു. വർഷന്തോറും വിദഗ്‌ധ സമിതി തിരഞ്ഞെടുക്കുന്ന മലയാളകൃതിക്ക്‌ ഗുരുവായൂരപ്പന്റെ പേരിൽ സമ്മാനം നല്‌കുകയാണ്‌ പ്രസ്‌തുത ട്രസ്റ്റിന്റെ ഉദ്ദേശ്യം. ഈ സമ്മാനത്തിന്‌ ഓടക്കുഴൽ സമ്മാനം എന്നാണ്‌ പേരിട്ടിട്ടുള്ളത്‌. 1978 നു ശേഷം ജിയുടെ ചരമദിനമായ ഫെ.2-നാണ്‌ ഈ പുരസ്‌കാരം സമ്മാനിക്കുന്നത്‌. സാഹിത്യത്തിന്റെ പ്രാത്സാഹനത്തിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള "ഓടക്കുഴൽ സമ്മാനം' അതിന്റെ സവിശേഷതകൊണ്ട്‌ സഹൃദയാംഗീകാരം നേടിയിരിക്കുന്നു. നോ. ഓടക്കുഴൽ
+
ജി. ശങ്കരക്കുറുപ്പ്‌ മലയാളത്തിലെ വിശിഷ്‌ഠസാഹിത്യരചനയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ വാര്‍ഷിക സമ്മാനം. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ എന്ന കവിതാസമാഹാരം ഒരു ലക്ഷം രൂപയുടെ ജ്ഞാനപീഠം സമ്മാനം 1966-ല്‍ നേടുകയുണ്ടായി. സമ്മാനത്തുകയില്‍ ഒരു പങ്ക്‌ (25,000 രൂപ) പ്രതേ്യകം മാറ്റി 1968-ല്‍ ഒരു ട്രസ്റ്റ്‌ (ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌) രൂപീകരിച്ചു. വര്‍ഷന്തോറും വിദഗ്‌ധ സമിതി തിരഞ്ഞെടുക്കുന്ന മലയാളകൃതിക്ക്‌ ഗുരുവായൂരപ്പന്റെ പേരില്‍ സമ്മാനം നല്‌കുകയാണ്‌ പ്രസ്‌തുത ട്രസ്റ്റിന്റെ ഉദ്ദേശ്യം. ഈ സമ്മാനത്തിന്‌ ഓടക്കുഴല്‍ സമ്മാനം എന്നാണ്‌ പേരിട്ടിട്ടുള്ളത്‌. 1978 നു ശേഷം ജിയുടെ ചരമദിനമായ ഫെ.2-നാണ്‌ ഈ പുരസ്‌കാരം സമ്മാനിക്കുന്നത്‌. സാഹിത്യത്തിന്റെ പ്രാത്സാഹനത്തിനു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള "ഓടക്കുഴല്‍ സമ്മാനം' അതിന്റെ സവിശേഷതകൊണ്ട്‌ സഹൃദയാംഗീകാരം നേടിയിരിക്കുന്നു. നോ. ഓടക്കുഴല്‍
-
(ഡോ. വി.എസ്‌. ശർമ; സ.പ.)
+
(ഡോ. വി.എസ്‌. ശര്‍മ; സ.പ.)

Current revision as of 08:38, 7 ഓഗസ്റ്റ്‌ 2014

ഓടക്കുഴല്‍ സമ്മാനം

ജി. ശങ്കരക്കുറുപ്പ്‌ മലയാളത്തിലെ വിശിഷ്‌ഠസാഹിത്യരചനയ്‌ക്ക്‌ ഏര്‍പ്പെടുത്തിയ വാര്‍ഷിക സമ്മാനം. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ എന്ന കവിതാസമാഹാരം ഒരു ലക്ഷം രൂപയുടെ ജ്ഞാനപീഠം സമ്മാനം 1966-ല്‍ നേടുകയുണ്ടായി. സമ്മാനത്തുകയില്‍ ഒരു പങ്ക്‌ (25,000 രൂപ) പ്രതേ്യകം മാറ്റി 1968-ല്‍ ഒരു ട്രസ്റ്റ്‌ (ഗുരുവായൂരപ്പന്‍ ട്രസ്റ്റ്‌) രൂപീകരിച്ചു. വര്‍ഷന്തോറും വിദഗ്‌ധ സമിതി തിരഞ്ഞെടുക്കുന്ന മലയാളകൃതിക്ക്‌ ഗുരുവായൂരപ്പന്റെ പേരില്‍ സമ്മാനം നല്‌കുകയാണ്‌ പ്രസ്‌തുത ട്രസ്റ്റിന്റെ ഉദ്ദേശ്യം. ഈ സമ്മാനത്തിന്‌ ഓടക്കുഴല്‍ സമ്മാനം എന്നാണ്‌ പേരിട്ടിട്ടുള്ളത്‌. 1978 നു ശേഷം ജിയുടെ ചരമദിനമായ ഫെ.2-നാണ്‌ ഈ പുരസ്‌കാരം സമ്മാനിക്കുന്നത്‌. സാഹിത്യത്തിന്റെ പ്രാത്സാഹനത്തിനു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള "ഓടക്കുഴല്‍ സമ്മാനം' അതിന്റെ സവിശേഷതകൊണ്ട്‌ സഹൃദയാംഗീകാരം നേടിയിരിക്കുന്നു. നോ. ഓടക്കുഴല്‍

(ഡോ. വി.എസ്‌. ശര്‍മ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍