This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓ കോണൽ, ഡാനിയൽ (1775 - 1847)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓ കോണൽ, ഡാനിയൽ (1775 - 1847) == == O'Connell, Daniel == ഐറിഷ്‌ നേതാവ്‌. 1775 ആഗ. 6-ന്‌ അയർല...)
(O'Connell, Daniel)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓ കോണൽ, ഡാനിയൽ (1775 - 1847) ==
+
== ഓ കോണല്‍, ഡാനിയല്‍(1775 - 1847) ==
-
 
+
== O'Connell, Daniel ==
== O'Connell, Daniel ==
-
ഐറിഷ്‌ നേതാവ്‌. 1775 ആഗ. 6-ന്‌ അയർലണ്ടിലെ കൗണ്ടിക്ലെയറിൽ ജനിച്ചു. റോമന്‍ കത്തോലിക്കരുടെ മോചനത്തിനും രാഷ്‌ട്രീയ സമത്വത്തിനും വേണ്ടി പോരാടിയ ഇദ്ദേഹം  ലിബറേറ്റർ (Libe-rator) എന്ന അപരനാമത്തിലാണ്‌ അറിയപ്പെടുന്നത്‌.
+
ഐറിഷ്‌ നേതാവ്‌. 1775 ആഗ. 6-ന്‌ അയര്‍ലണ്ടിലെ കൗണ്ടിക്ലെയറില്‍ ജനിച്ചു. റോമന്‍ കത്തോലിക്കരുടെ മോചനത്തിനും രാഷ്‌ട്രീയ സമത്വത്തിനും വേണ്ടി പോരാടിയ ഇദ്ദേഹം  ലിബറേറ്റര്‍ (Libe-rator) എന്ന അപരനാമത്തിലാണ്‌ അറിയപ്പെടുന്നത്‌.
-
കത്തോലിക്കർക്ക്‌ രാഷ്‌ട്രീയസമത്വം നൽകാനായി അനേകം ബില്ലുകള്‍ കോമണ്‍സ്‌ സഭ പാസ്സാക്കിയിരുന്നെങ്കിലും പ്രഭുസഭ ഇവയെ നിരാകരിച്ചിരുന്നു. 1823 മുതൽ ശക്തമായ ഒരു പ്രസ്ഥാനം ഇതിനായി ആരംഭിച്ചു. ഓ കോണൽ ആയിരുന്നു ഇതിന്റെ നേതാവ്‌. അഭിഭാഷകനായിരുന്ന ഇദ്ദേഹം ഒരു മികച്ച വാഗ്മിയുമായിരുന്നു; ഇദ്ദേഹം സ്ഥാപിച്ച "കാത്തലിക്‌ അസോസിയേഷന്‍' (1823) ഒരു വലിയ പ്രസ്ഥാനമായി മാറി. എന്നാൽ 1825-ലെ പാർലമെന്റിന്റെ ഒരു നിയമം വഴി അസോസിയേഷന്‍ പിരിച്ചുവിടപ്പെട്ടു. തങ്ങളുടെ താത്‌പര്യത്തെയും ചിന്താഗതിയെയും പിന്താങ്ങുന്നവർക്കുമാത്രം വോട്ടുചെയ്യാന്‍ ഇദ്ദേഹം അണികളെ ആഹ്വാനം ചെയ്‌തു. 1828-കൗണ്ടിക്ലെയറിലെ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചെങ്കിലും കത്തോലിക്കനായതുമൂലം പാർലമെന്റിൽ പ്രവേശനം ലഭിച്ചില്ല. വളരെയധികം വികാരാവേശം ഇളക്കിവിട്ട ഈ തെരഞ്ഞെടുപ്പ്‌ അയർലണ്ടിലെ കത്തോലിക്കരെയും പ്രാട്ടസ്റ്റന്റുകളെയും ആഭ്യന്തരലഹളയുടെ വക്കോളമെത്തിച്ചു.
+
കത്തോലിക്കര്‍ക്ക്‌ രാഷ്‌ട്രീയസമത്വം നല്‍കാനായി അനേകം ബില്ലുകള്‍ കോമണ്‍സ്‌ സഭ പാസ്സാക്കിയിരുന്നെങ്കിലും പ്രഭുസഭ ഇവയെ നിരാകരിച്ചിരുന്നു. 1823 മുതല്‍ ശക്തമായ ഒരു പ്രസ്ഥാനം ഇതിനായി ആരംഭിച്ചു. ഓ കോണല്‍ ആയിരുന്നു ഇതിന്റെ നേതാവ്‌. അഭിഭാഷകനായിരുന്ന ഇദ്ദേഹം ഒരു മികച്ച വാഗ്മിയുമായിരുന്നു; ഇദ്ദേഹം സ്ഥാപിച്ച "കാത്തലിക്‌ അസോസിയേഷന്‍' (1823) ഒരു വലിയ പ്രസ്ഥാനമായി മാറി. എന്നാല്‍ 1825-ലെ പാര്‍ലമെന്റിന്റെ ഒരു നിയമം വഴി അസോസിയേഷന്‍ പിരിച്ചുവിടപ്പെട്ടു. തങ്ങളുടെ താത്‌പര്യത്തെയും ചിന്താഗതിയെയും പിന്താങ്ങുന്നവര്‍ക്കുമാത്രം വോട്ടുചെയ്യാന്‍ ഇദ്ദേഹം അണികളെ ആഹ്വാനം ചെയ്‌തു. 1828-ല്‍ കൗണ്ടിക്ലെയറിലെ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചെങ്കിലും കത്തോലിക്കനായതുമൂലം പാര്‍ലമെന്റില്‍ പ്രവേശനം ലഭിച്ചില്ല. വളരെയധികം വികാരാവേശം ഇളക്കിവിട്ട ഈ തെരഞ്ഞെടുപ്പ്‌ അയര്‍ലണ്ടിലെ കത്തോലിക്കരെയും പ്രാട്ടസ്റ്റന്റുകളെയും ആഭ്യന്തരലഹളയുടെ വക്കോളമെത്തിച്ചു.
-
1829-കത്തോലിക്കരെ പാർലമെന്റിൽ പ്രവേശിപ്പിക്കാനുള്ള നിയമം (Emancipation Act) പോസ്സായതോടെ ക്ലെയറിൽനിന്നും എതിരില്ലാതെ ഓ കോണൽ തെരഞ്ഞെടുക്കപ്പെടുകയും പാർലമെന്റിൽ സീറ്റു കരസ്ഥമാക്കുകയും ചെയ്‌തു. 1829-ലെ നിയമപ്രകാരം പാർലമെന്റിൽ അംഗത്വം നേടുന്നതിലും ഉദ്യോഗങ്ങള്‍ വഹിക്കുന്നതിലും റോമന്‍ കത്തോലിക്കർക്കുണ്ടായിരുന്ന വിലക്ക്‌ അവസാനിച്ചു. തുടർന്ന്‌ ഇദ്ദേഹം 1800-ലെ ബ്രിട്ടനുമായുള്ള അയർലണ്ടിന്റെ ഐക്യം  (Act of Union) റദ്ദാക്കുവാന്‍വേണ്ടി പ്രക്ഷോഭം ആരംഭിച്ചു.
+
1829-ല്‍ കത്തോലിക്കരെ പാര്‍ലമെന്റില്‍ പ്രവേശിപ്പിക്കാനുള്ള നിയമം (Emancipation Act) പോസ്സായതോടെ ക്ലെയറില്‍നിന്നും എതിരില്ലാതെ ഓ കോണല്‍ തെരഞ്ഞെടുക്കപ്പെടുകയും പാര്‍ലമെന്റില്‍ സീറ്റു കരസ്ഥമാക്കുകയും ചെയ്‌തു. 1829-ലെ നിയമപ്രകാരം പാര്‍ലമെന്റില്‍ അംഗത്വം നേടുന്നതിലും ഉദ്യോഗങ്ങള്‍ വഹിക്കുന്നതിലും റോമന്‍ കത്തോലിക്കര്‍ക്കുണ്ടായിരുന്ന വിലക്ക്‌ അവസാനിച്ചു. തുടര്‍ന്ന്‌ ഇദ്ദേഹം 1800-ലെ ബ്രിട്ടനുമായുള്ള അയര്‍ലണ്ടിന്റെ ഐക്യം  (Act of Union) റദ്ദാക്കുവാന്‍വേണ്ടി പ്രക്ഷോഭം ആരംഭിച്ചു.
-
1842-ബലപ്രയോഗത്തിലൂടെ റദ്ദാക്കൽ നേടിയെടുക്കാനായി "യങ്‌ അയർലണ്ട്‌' പാർട്ടി രൂപവത്‌കരിക്കപ്പെട്ടു. ലക്ഷ്യത്തിൽ സാജാത്യമുണ്ടായിരുന്നെങ്കിലും ഇവരുടെ സാഹസിക തന്ത്രങ്ങളോട്‌ ഓ കോണലിനു യോജിക്കാന്‍ കഴിഞ്ഞില്ല. 1844-ഗവണ്‍മെന്റ്‌ ഇദ്ദേഹത്തിന്റെ മേൽ ഗൂഢാലോചനക്കുറ്റം ചുമത്തി. എന്നാൽ പ്രഭുസഭ ഈ ശിക്ഷ അസ്ഥിരപ്പെടുത്തി. 1847 മേയ്‌ 15-ന്‌ റോമിലേക്കുള്ള യാത്രാമധ്യേ ഓ കോണൽ അന്തരിച്ചു. പുത്രനായ ജോണ്‍ ഓ കോണൽ ദ്‌ ലൈഫ്‌ ആന്‍ഡ്‌ സ്‌പീച്ചസ്‌ ഒഫ്‌ ഡാനിയൽ കോണൽ, എം.പി. എന്ന പേരിൽ ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ (1846). ഡെനിസ്‌ റോള്‍സ്റ്റണ്‍ഗ്വിന്‍ ഡാനിയൽ കോണൽ; ദി ഐറിഷ്‌ ലിബറേറ്റർ എന്ന മറ്റൊരു കൃതിയും (1930) രചിച്ചിട്ടുണ്ട്‌.
+
1842-ല്‍ ബലപ്രയോഗത്തിലൂടെ റദ്ദാക്കല്‍ നേടിയെടുക്കാനായി "യങ്‌ അയര്‍ലണ്ട്‌' പാര്‍ട്ടി രൂപവത്‌കരിക്കപ്പെട്ടു. ലക്ഷ്യത്തില്‍ സാജാത്യമുണ്ടായിരുന്നെങ്കിലും ഇവരുടെ സാഹസിക തന്ത്രങ്ങളോട്‌ ഓ കോണലിനു യോജിക്കാന്‍ കഴിഞ്ഞില്ല. 1844-ല്‍ ഗവണ്‍മെന്റ്‌ ഇദ്ദേഹത്തിന്റെ മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി. എന്നാല്‍ പ്രഭുസഭ ഈ ശിക്ഷ അസ്ഥിരപ്പെടുത്തി. 1847 മേയ്‌ 15-ന്‌ റോമിലേക്കുള്ള യാത്രാമധ്യേ ഓ കോണല്‍ അന്തരിച്ചു. പുത്രനായ ജോണ്‍ ഓ കോണല്‍ ദ്‌ ലൈഫ്‌ ആന്‍ഡ്‌ സ്‌പീച്ചസ്‌ ഒഫ്‌ ഡാനിയല്‍ കോണല്‍, എം.പി. എന്ന പേരില്‍ ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ (1846). ഡെനിസ്‌ റോള്‍സ്റ്റണ്‍ഗ്വിന്‍ ഡാനിയല്‍ കോണല്‍; ദി ഐറിഷ്‌ ലിബറേറ്റര്‍ എന്ന മറ്റൊരു കൃതിയും (1930) രചിച്ചിട്ടുണ്ട്‌.

Current revision as of 07:05, 7 ഓഗസ്റ്റ്‌ 2014

ഓ കോണല്‍, ഡാനിയല്‍(1775 - 1847)

O'Connell, Daniel

ഐറിഷ്‌ നേതാവ്‌. 1775 ആഗ. 6-ന്‌ അയര്‍ലണ്ടിലെ കൗണ്ടിക്ലെയറില്‍ ജനിച്ചു. റോമന്‍ കത്തോലിക്കരുടെ മോചനത്തിനും രാഷ്‌ട്രീയ സമത്വത്തിനും വേണ്ടി പോരാടിയ ഇദ്ദേഹം ലിബറേറ്റര്‍ (Libe-rator) എന്ന അപരനാമത്തിലാണ്‌ അറിയപ്പെടുന്നത്‌. കത്തോലിക്കര്‍ക്ക്‌ രാഷ്‌ട്രീയസമത്വം നല്‍കാനായി അനേകം ബില്ലുകള്‍ കോമണ്‍സ്‌ സഭ പാസ്സാക്കിയിരുന്നെങ്കിലും പ്രഭുസഭ ഇവയെ നിരാകരിച്ചിരുന്നു. 1823 മുതല്‍ ശക്തമായ ഒരു പ്രസ്ഥാനം ഇതിനായി ആരംഭിച്ചു. ഓ കോണല്‍ ആയിരുന്നു ഇതിന്റെ നേതാവ്‌. അഭിഭാഷകനായിരുന്ന ഇദ്ദേഹം ഒരു മികച്ച വാഗ്മിയുമായിരുന്നു; ഇദ്ദേഹം സ്ഥാപിച്ച "കാത്തലിക്‌ അസോസിയേഷന്‍' (1823) ഒരു വലിയ പ്രസ്ഥാനമായി മാറി. എന്നാല്‍ 1825-ലെ പാര്‍ലമെന്റിന്റെ ഒരു നിയമം വഴി അസോസിയേഷന്‍ പിരിച്ചുവിടപ്പെട്ടു. തങ്ങളുടെ താത്‌പര്യത്തെയും ചിന്താഗതിയെയും പിന്താങ്ങുന്നവര്‍ക്കുമാത്രം വോട്ടുചെയ്യാന്‍ ഇദ്ദേഹം അണികളെ ആഹ്വാനം ചെയ്‌തു. 1828-ല്‍ കൗണ്ടിക്ലെയറിലെ സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചെങ്കിലും കത്തോലിക്കനായതുമൂലം പാര്‍ലമെന്റില്‍ പ്രവേശനം ലഭിച്ചില്ല. വളരെയധികം വികാരാവേശം ഇളക്കിവിട്ട ഈ തെരഞ്ഞെടുപ്പ്‌ അയര്‍ലണ്ടിലെ കത്തോലിക്കരെയും പ്രാട്ടസ്റ്റന്റുകളെയും ആഭ്യന്തരലഹളയുടെ വക്കോളമെത്തിച്ചു.

1829-ല്‍ കത്തോലിക്കരെ പാര്‍ലമെന്റില്‍ പ്രവേശിപ്പിക്കാനുള്ള നിയമം (Emancipation Act) പോസ്സായതോടെ ക്ലെയറില്‍നിന്നും എതിരില്ലാതെ ഓ കോണല്‍ തെരഞ്ഞെടുക്കപ്പെടുകയും പാര്‍ലമെന്റില്‍ സീറ്റു കരസ്ഥമാക്കുകയും ചെയ്‌തു. 1829-ലെ നിയമപ്രകാരം പാര്‍ലമെന്റില്‍ അംഗത്വം നേടുന്നതിലും ഉദ്യോഗങ്ങള്‍ വഹിക്കുന്നതിലും റോമന്‍ കത്തോലിക്കര്‍ക്കുണ്ടായിരുന്ന വിലക്ക്‌ അവസാനിച്ചു. തുടര്‍ന്ന്‌ ഇദ്ദേഹം 1800-ലെ ബ്രിട്ടനുമായുള്ള അയര്‍ലണ്ടിന്റെ ഐക്യം (Act of Union) റദ്ദാക്കുവാന്‍വേണ്ടി പ്രക്ഷോഭം ആരംഭിച്ചു. 1842-ല്‍ ബലപ്രയോഗത്തിലൂടെ റദ്ദാക്കല്‍ നേടിയെടുക്കാനായി "യങ്‌ അയര്‍ലണ്ട്‌' പാര്‍ട്ടി രൂപവത്‌കരിക്കപ്പെട്ടു. ലക്ഷ്യത്തില്‍ സാജാത്യമുണ്ടായിരുന്നെങ്കിലും ഇവരുടെ സാഹസിക തന്ത്രങ്ങളോട്‌ ഓ കോണലിനു യോജിക്കാന്‍ കഴിഞ്ഞില്ല. 1844-ല്‍ ഗവണ്‍മെന്റ്‌ ഇദ്ദേഹത്തിന്റെ മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി. എന്നാല്‍ പ്രഭുസഭ ഈ ശിക്ഷ അസ്ഥിരപ്പെടുത്തി. 1847 മേയ്‌ 15-ന്‌ റോമിലേക്കുള്ള യാത്രാമധ്യേ ഓ കോണല്‍ അന്തരിച്ചു. പുത്രനായ ജോണ്‍ ഓ കോണല്‍ ദ്‌ ലൈഫ്‌ ആന്‍ഡ്‌ സ്‌പീച്ചസ്‌ ഒഫ്‌ ഡാനിയല്‍ ഓ കോണല്‍, എം.പി. എന്ന പേരില്‍ ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ (1846). ഡെനിസ്‌ റോള്‍സ്റ്റണ്‍ഗ്വിന്‍ ഡാനിയല്‍ ഓ കോണല്‍; ദി ഐറിഷ്‌ ലിബറേറ്റര്‍ എന്ന മറ്റൊരു കൃതിയും (1930) രചിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍