This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീത്ത്‌, ആർതർ ബാരിഡേൽ(1879 - 1944)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കീത്ത്‌, ആർതർ ബാരിഡേൽ(1879 - 1944) == == Keith, Arthur Berriedale == ബ്രിട്ടീഷ്‌ സംസ്‌ക...)
(Keith, Arthur Berriedale)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Keith, Arthur Berriedale ==
== Keith, Arthur Berriedale ==
-
ബ്രിട്ടീഷ്‌ സംസ്‌കൃതപണ്ഡിതനും നിയമജ്ഞനും. 1879 ഏ. 5-ന്‌ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിൽ ജനിച്ചു. 1897-ഓക്‌സ്‌ഫഡ്‌ സർവകലാശാലയിൽ ചേർന്നു സംസ്‌കൃതവും ഇതിഹാസപുരാണങ്ങളും പഠിച്ചു. 1911-ൽ സിവിൽ നിയമത്തിൽ ഡോക്‌ടറേറ്റ്‌ സമ്പാദിച്ച കീത്ത്‌ ഹോം സിവിൽ സർവീസ്‌ പരീക്ഷയിലും ഇന്ത്യന്‍ സിവിൽ സർവീസ്‌ പരീക്ഷയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
+
ബ്രിട്ടീഷ്‌ സംസ്‌കൃതപണ്ഡിതനും നിയമജ്ഞനും. 1879 ഏ. 5-ന്‌ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍  ജനിച്ചു. 1897-ല്‍  ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍  ചേര്‍ന്നു സംസ്‌കൃതവും ഇതിഹാസപുരാണങ്ങളും പഠിച്ചു. 1911-ല്‍  സിവില്‍  നിയമത്തില്‍  ഡോക്‌ടറേറ്റ്‌ സമ്പാദിച്ച കീത്ത്‌ ഹോം സിവില്‍  സര്‍വീസ്‌ പരീക്ഷയിലും ഇന്ത്യന്‍ സിവില്‍  സര്‍വീസ്‌ പരീക്ഷയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
-
1901-ഗവണ്‍മെന്റ്‌ സർവീസിൽ പ്രവേശിച്ച കീത്ത്‌ ദേശീയതലത്തിലുള്ള പല കമ്മിറ്റികളിലും അംഗമായി സേവനമനുഷ്‌ഠിച്ചു. 1919-ഇദ്ദേഹം ഇന്ത്യന്‍ ഭരണകാര്യകമ്മിഷനിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. 1907-പ്രാഫ. മാക്‌ഡൊണൽ ഇന്ത്യാ സന്ദർശനത്തിനു തിരിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ സ്ഥാനത്ത്‌ ഓക്‌സ്‌ഫഡിൽ പ്രാഫസറായി നിയമിതനായ ഇദ്ദേഹം ശേഷിച്ചകാലം മുഴുവനും നിയമവും സംസ്‌കൃതവും പഠിക്കാനായി ചെലവഴിച്ചു. 1914-എഡിന്‍ബറോ സർവകലാശാലയിൽ ഇദ്ദേഹം സംസ്‌കൃതത്തിന്റെയും താരതമ്യശബ്‌ദശാസ്‌ത്രത്തിന്റെയും പ്രാഫസറായി നിയമിതനായി.
+
1901-ല്‍  ഗവണ്‍മെന്റ്‌ സര്‍വീസില്‍  പ്രവേശിച്ച കീത്ത്‌ ദേശീയതലത്തിലുള്ള പല കമ്മിറ്റികളിലും അംഗമായി സേവനമനുഷ്‌ഠിച്ചു. 1919-ല്‍  ഇദ്ദേഹം ഇന്ത്യന്‍ ഭരണകാര്യകമ്മിഷനിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1907-ല്‍  പ്രാഫ. മാക്‌ഡൊണല്‍  ഇന്ത്യാ സന്ദര്‍ശനത്തിനു തിരിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ സ്ഥാനത്ത്‌ ഓക്‌സ്‌ഫഡില്‍  പ്രാഫസറായി നിയമിതനായ ഇദ്ദേഹം ശേഷിച്ചകാലം മുഴുവനും നിയമവും സംസ്‌കൃതവും പഠിക്കാനായി ചെലവഴിച്ചു. 1914-ല്‍  എഡിന്‍ബറോ സര്‍വകലാശാലയില്‍  ഇദ്ദേഹം സംസ്‌കൃതത്തിന്റെയും താരതമ്യശബ്‌ദശാസ്‌ത്രത്തിന്റെയും പ്രാഫസറായി നിയമിതനായി.
-
1904 മുതലാണ്‌ ഇദ്ദേഹം പുസ്‌തകങ്ങള്‍ എഴുതിത്തുടങ്ങിയത്‌. ഓക്‌സ്‌ഫഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിരുന്ന പ്രാകൃതത്തിലുള്ള ഹസ്‌തലിഖിതഗ്രന്ഥങ്ങളുടെ കാറ്റലോഗും പിന്നീട്‌ ഔഫ്രറ്റും (Aufrecht) വേിന്റർനിറ്റ്‌സുമായി ചേർന്ന്‌ ഓക്‌സ്‌ഫഡിലെതന്നെ ബോദ്‌ലെയിന്‍ (Bodleian) ലൈബ്രറിയിലുണ്ടായിരുന്ന താളിയോലഗ്രന്ഥങ്ങളുടെ കാറ്റലോഗും പ്രസിദ്ധപ്പെടുത്തി. ഈ ഗ്രന്ഥത്തിന്‌ ഒരു അനുബന്ധവും (supplement) ആേ ലൈബ്രറിയിലെ പ്രാകൃതഗ്രന്ഥങ്ങളുടെ ഒരു കാറ്റലോഗും അധികം താമസിയാതെ കീത്ത്‌ പ്രസാധനം ചെയ്‌തു.
+
-
സാംഖ്യായനാരണ്യകം, ഐതരേയാരണ്യകം, ഋഗ്വേദബ്രാഹ്മണങ്ങള്‍, തൈത്തിരീയസംഹിത എന്നിവ വൈദികസാഹിത്യത്തിന്റെ പഠനത്തിന്‌ അത്യന്തം സഹായകമായ രീതിയിൽ വിവരണവും വിവർത്തനവും തയ്യാറാക്കി ഇദ്ദേഹം പ്രകാശിപ്പിച്ചു. ബുദ്ധിസ്റ്റിക്‌ ഫിലോസഫി ഇന്‍ ഇന്ത്യ (Buddhistic Philosophy in India), ഹിസ്റ്ററി ഒഫ്‌ സാംഖ്യാ ഫിലോസഫി (History of Sankhya Philosophy), റിലിജിയന്‍ ആന്‍ഡ്‌ ഫിലോസഫി ഒഫ്‌ ദ വേദാസ്‌ ആന്‍ഡ്‌ ഉപനിഷദ്‌സ്‌ (Religion and Philosophy of the Vedas and Upanishads), സൊംഖ്യാസിസ്റ്റം (Sankhya System), ഇന്ത്യന്‍ ലോജിക്‌ ആന്‍ഡ്‌ അറ്റോമിസം (Indian Logic and Atomism)എന്നിവ ഭാരതീയതത്ത്വശാസ്‌ത്രപഠനത്തിന്‌ ഉള്‍ക്കാഴ്‌ച പകരുന്നു. മാക്‌ഡൊണലുമായി കൂട്ടുചേർന്നു തയ്യാറാക്കിയതാണ്‌ വേദിക്‌ ഇന്‍ഡക്‌സ്‌ ഒഫ്‌ നെയിംസ്‌ ആന്‍ഡ്‌ സബ്‌ജക്‌റ്റ്‌സ്‌ (Vedic Index of Names and Subjects). കെീത്തിന്റെ കൃതികളിൽ പ്രചുരമായ പ്രചാരം ലഭിച്ചവയാണ്‌ സംസ്‌കൃതസാഹിത്യചരിത്രം (History of Sanskrit Literature), സംസ്‌കൃതനാടകം (The Sanskrit Drama) എന്നീ പുസ്‌തകങ്ങള്‍. ആധികാരികത്വമാണ്‌ കീത്തിന്റെ രചനകളുടെ മുഖമുദ്ര.
+
1904 മുതലാണ്‌ ഇദ്ദേഹം പുസ്‌തകങ്ങള്‍ എഴുതിത്തുടങ്ങിയത്‌. ഓക്‌സ്‌ഫഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  സൂക്ഷിച്ചിരുന്ന പ്രാകൃതത്തിലുള്ള ഹസ്‌തലിഖിതഗ്രന്ഥങ്ങളുടെ കാറ്റലോഗും പിന്നീട്‌ ഔഫ്രറ്റും (Aufrecht) വിന്റര്‍നിറ്റ്‌സുമായി ചേര്‍ന്ന്‌ ഓക്‌സ്‌ഫഡിലെതന്നെ ബോദ്‌ലെയിന്‍ (Bodleian) ലൈബ്രറിയിലുണ്ടായിരുന്ന താളിയോലഗ്രന്ഥങ്ങളുടെ കാറ്റലോഗും പ്രസിദ്ധപ്പെടുത്തി. ഈ ഗ്രന്ഥത്തിന്‌ ഒരു അനുബന്ധവും (supplement) ആേ ലൈബ്രറിയിലെ പ്രാകൃതഗ്രന്ഥങ്ങളുടെ ഒരു കാറ്റലോഗും അധികം താമസിയാതെ കീത്ത്‌ പ്രസാധനം ചെയ്‌തു.
-
നിയമം കീത്തിന്‌ ഇഷ്‌ടപ്പെട്ട വിഷയമായിരുന്നു. ഡൊമീനിയനുകളിലെ ഉത്തരവാദിത്വഭരണം (Responsible Government in Dominions)എന്ന ഗ്രന്ഥം എഴുതി രണ്ടുകൊല്ലംകഴിഞ്ഞ്‌ അത്‌ മൂന്നു വാല്യങ്ങളായി വികസിപ്പിച്ചു. അതിനാണ്‌ ഇദ്ദേഹത്തിന്‌ ഡോക്‌ടർ ബിരുദം ലഭിച്ചത്‌. ദ്‌ സ്റ്റേറ്റ്‌ സക്‌സഷന്‍ ഒഫ്‌ ഇന്റർനാഷണൽ ലാ (The State Succession of International Law), ഇമ്പീരിയൽ യൂണിറ്റി ഒഫ്‌ ഡൊമീനിയന്‍സ്‌ (Imperial Unity of Dominions), ഡോക്യുമെന്റ്‌സ്‌ ഓണ്‍ ബ്രിട്ടീഷ്‌ കൊളോണിയൽ പോളിസി (Documents on British Colonial Policy 2 Vols), ദെ്‌ ബൽജിയന്‍ കോംഗോ ആന്‍ഡ്‌ ദ്‌ ബർലിന്‍ ആക്‌റ്റ്‌ (The Belgian Congo and the Berlin Act)എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റു നിയമഗ്രന്ഥങ്ങള്‍. 1944 ഒ. 6-ന്‌ കീത്ത്‌ അന്തരിച്ചു.
+
സാംഖ്യായനാരണ്യകം, ഐതരേയാരണ്യകം, ഋഗ്വേദബ്രാഹ്മണങ്ങള്‍, തൈത്തിരീയസംഹിത എന്നിവ വൈദികസാഹിത്യത്തിന്റെ പഠനത്തിന്‌ അത്യന്തം സഹായകമായ രീതിയില്‍  വിവരണവും വിവര്‍ത്തനവും തയ്യാറാക്കി ഇദ്ദേഹം പ്രകാശിപ്പിച്ചു. ബുദ്ധിസ്റ്റിക്‌ ഫിലോസഫി ഇന്‍ ഇന്ത്യ (Buddhistic Philosophy in India), ഹിസ്റ്ററി ഒഫ്‌ സാംഖ്യാ ഫിലോസഫി (History of Sankhya Philosophy), റിലിജിയന്‍ ആന്‍ഡ്‌ ഫിലോസഫി ഒഫ്‌ ദ വേദാസ്‌ ആന്‍ഡ്‌ ഉപനിഷദ്‌സ്‌ (Religion and Philosophy of the Vedas and Upanishads), സൊംഖ്യാസിസ്റ്റം (Sankhya System), ഇന്ത്യന്‍ ലോജിക്‌ ആന്‍ഡ്‌ അറ്റോമിസം (Indian Logic and Atomism)എന്നിവ ഭാരതീയതത്ത്വശാസ്‌ത്രപഠനത്തിന്‌ ഉള്‍ക്കാഴ്‌ച പകരുന്നു. മാക്‌ഡൊണലുമായി കൂട്ടുചേര്‍ന്നു തയ്യാറാക്കിയതാണ്‌ വേദിക്‌ ഇന്‍ഡക്‌സ്‌ ഒഫ്‌ നെയിംസ്‌ ആന്‍ഡ്‌ സബ്‌ജക്‌റ്റ്‌സ്‌ (Vedic Index of Names and Subjects). കീത്തിന്റെ കൃതികളില്‍  പ്രചുരമായ പ്രചാരം ലഭിച്ചവയാണ്‌ സംസ്‌കൃതസാഹിത്യചരിത്രം (History of Sanskrit Literature), സംസ്‌കൃതനാടകം (The Sanskrit Drama) എന്നീ പുസ്‌തകങ്ങള്‍. ആധികാരികത്വമാണ്‌ കീത്തിന്റെ രചനകളുടെ മുഖമുദ്ര.
 +
 
 +
നിയമം കീത്തിന്‌ ഇഷ്‌ടപ്പെട്ട വിഷയമായിരുന്നു. ഡൊമീനിയനുകളിലെ ഉത്തരവാദിത്വഭരണം (Responsible Government in Dominions)എന്ന ഗ്രന്ഥം എഴുതി രണ്ടുകൊല്ലംകഴിഞ്ഞ്‌ അത്‌ മൂന്നു വാല്യങ്ങളായി വികസിപ്പിച്ചു. അതിനാണ്‌ ഇദ്ദേഹത്തിന്‌ ഡോക്‌ടര്‍ ബിരുദം ലഭിച്ചത്‌. ദ്‌ സ്റ്റേറ്റ്‌ സക്‌സഷന്‍ ഒഫ്‌ ഇന്റര്‍നാഷണല്‍  ലാ (The State Succession of International Law), ഇമ്പീരിയല്‍  യൂണിറ്റി ഒഫ്‌ ഡൊമീനിയന്‍സ്‌ (Imperial Unity of Dominions), ഡോക്യുമെന്റ്‌സ്‌ ഓണ്‍ ബ്രിട്ടീഷ്‌ കൊളോണിയല്‍  പോളിസി (Documents on British Colonial Policy 2 Vols), ദ് ബല്‍ ജിയന്‍ കോംഗോ ആന്‍ഡ്‌ ദ്‌ ബര്‍ലിന്‍ ആക്‌റ്റ്‌ (The Belgian Congo and the Berlin Act)എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റു നിയമഗ്രന്ഥങ്ങള്‍. 1944 ഒ. 6-ന്‌ കീത്ത്‌ അന്തരിച്ചു.
(ഡോ. കെ. വിജയന്‍)
(ഡോ. കെ. വിജയന്‍)

Current revision as of 07:00, 7 ഓഗസ്റ്റ്‌ 2014

കീത്ത്‌, ആർതർ ബാരിഡേൽ(1879 - 1944)

Keith, Arthur Berriedale

ബ്രിട്ടീഷ്‌ സംസ്‌കൃതപണ്ഡിതനും നിയമജ്ഞനും. 1879 ഏ. 5-ന്‌ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ ജനിച്ചു. 1897-ല്‍ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ ചേര്‍ന്നു സംസ്‌കൃതവും ഇതിഹാസപുരാണങ്ങളും പഠിച്ചു. 1911-ല്‍ സിവില്‍ നിയമത്തില്‍ ഡോക്‌ടറേറ്റ്‌ സമ്പാദിച്ച കീത്ത്‌ ഹോം സിവില്‍ സര്‍വീസ്‌ പരീക്ഷയിലും ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

1901-ല്‍ ഗവണ്‍മെന്റ്‌ സര്‍വീസില്‍ പ്രവേശിച്ച കീത്ത്‌ ദേശീയതലത്തിലുള്ള പല കമ്മിറ്റികളിലും അംഗമായി സേവനമനുഷ്‌ഠിച്ചു. 1919-ല്‍ ഇദ്ദേഹം ഇന്ത്യന്‍ ഭരണകാര്യകമ്മിഷനിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1907-ല്‍ പ്രാഫ. മാക്‌ഡൊണല്‍ ഇന്ത്യാ സന്ദര്‍ശനത്തിനു തിരിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ സ്ഥാനത്ത്‌ ഓക്‌സ്‌ഫഡില്‍ പ്രാഫസറായി നിയമിതനായ ഇദ്ദേഹം ശേഷിച്ചകാലം മുഴുവനും നിയമവും സംസ്‌കൃതവും പഠിക്കാനായി ചെലവഴിച്ചു. 1914-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ ഇദ്ദേഹം സംസ്‌കൃതത്തിന്റെയും താരതമ്യശബ്‌ദശാസ്‌ത്രത്തിന്റെയും പ്രാഫസറായി നിയമിതനായി.

1904 മുതലാണ്‌ ഇദ്ദേഹം പുസ്‌തകങ്ങള്‍ എഴുതിത്തുടങ്ങിയത്‌. ഓക്‌സ്‌ഫഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിരുന്ന പ്രാകൃതത്തിലുള്ള ഹസ്‌തലിഖിതഗ്രന്ഥങ്ങളുടെ കാറ്റലോഗും പിന്നീട്‌ ഔഫ്രറ്റും (Aufrecht) വിന്റര്‍നിറ്റ്‌സുമായി ചേര്‍ന്ന്‌ ഓക്‌സ്‌ഫഡിലെതന്നെ ബോദ്‌ലെയിന്‍ (Bodleian) ലൈബ്രറിയിലുണ്ടായിരുന്ന താളിയോലഗ്രന്ഥങ്ങളുടെ കാറ്റലോഗും പ്രസിദ്ധപ്പെടുത്തി. ഈ ഗ്രന്ഥത്തിന്‌ ഒരു അനുബന്ധവും (supplement) ആേ ലൈബ്രറിയിലെ പ്രാകൃതഗ്രന്ഥങ്ങളുടെ ഒരു കാറ്റലോഗും അധികം താമസിയാതെ കീത്ത്‌ പ്രസാധനം ചെയ്‌തു.

സാംഖ്യായനാരണ്യകം, ഐതരേയാരണ്യകം, ഋഗ്വേദബ്രാഹ്മണങ്ങള്‍, തൈത്തിരീയസംഹിത എന്നിവ വൈദികസാഹിത്യത്തിന്റെ പഠനത്തിന്‌ അത്യന്തം സഹായകമായ രീതിയില്‍ വിവരണവും വിവര്‍ത്തനവും തയ്യാറാക്കി ഇദ്ദേഹം പ്രകാശിപ്പിച്ചു. ബുദ്ധിസ്റ്റിക്‌ ഫിലോസഫി ഇന്‍ ഇന്ത്യ (Buddhistic Philosophy in India), ഹിസ്റ്ററി ഒഫ്‌ സാംഖ്യാ ഫിലോസഫി (History of Sankhya Philosophy), റിലിജിയന്‍ ആന്‍ഡ്‌ ഫിലോസഫി ഒഫ്‌ ദ വേദാസ്‌ ആന്‍ഡ്‌ ഉപനിഷദ്‌സ്‌ (Religion and Philosophy of the Vedas and Upanishads), സൊംഖ്യാസിസ്റ്റം (Sankhya System), ഇന്ത്യന്‍ ലോജിക്‌ ആന്‍ഡ്‌ അറ്റോമിസം (Indian Logic and Atomism)എന്നിവ ഭാരതീയതത്ത്വശാസ്‌ത്രപഠനത്തിന്‌ ഉള്‍ക്കാഴ്‌ച പകരുന്നു. മാക്‌ഡൊണലുമായി കൂട്ടുചേര്‍ന്നു തയ്യാറാക്കിയതാണ്‌ വേദിക്‌ ഇന്‍ഡക്‌സ്‌ ഒഫ്‌ നെയിംസ്‌ ആന്‍ഡ്‌ സബ്‌ജക്‌റ്റ്‌സ്‌ (Vedic Index of Names and Subjects). കീത്തിന്റെ കൃതികളില്‍ പ്രചുരമായ പ്രചാരം ലഭിച്ചവയാണ്‌ സംസ്‌കൃതസാഹിത്യചരിത്രം (History of Sanskrit Literature), സംസ്‌കൃതനാടകം (The Sanskrit Drama) എന്നീ പുസ്‌തകങ്ങള്‍. ആധികാരികത്വമാണ്‌ കീത്തിന്റെ രചനകളുടെ മുഖമുദ്ര.

നിയമം കീത്തിന്‌ ഇഷ്‌ടപ്പെട്ട വിഷയമായിരുന്നു. ഡൊമീനിയനുകളിലെ ഉത്തരവാദിത്വഭരണം (Responsible Government in Dominions)എന്ന ഗ്രന്ഥം എഴുതി രണ്ടുകൊല്ലംകഴിഞ്ഞ്‌ അത്‌ മൂന്നു വാല്യങ്ങളായി വികസിപ്പിച്ചു. അതിനാണ്‌ ഇദ്ദേഹത്തിന്‌ ഡോക്‌ടര്‍ ബിരുദം ലഭിച്ചത്‌. ദ്‌ സ്റ്റേറ്റ്‌ സക്‌സഷന്‍ ഒഫ്‌ ഇന്റര്‍നാഷണല്‍ ലാ (The State Succession of International Law), ഇമ്പീരിയല്‍ യൂണിറ്റി ഒഫ്‌ ഡൊമീനിയന്‍സ്‌ (Imperial Unity of Dominions), ഡോക്യുമെന്റ്‌സ്‌ ഓണ്‍ ബ്രിട്ടീഷ്‌ കൊളോണിയല്‍ പോളിസി (Documents on British Colonial Policy 2 Vols), ദ് ബല്‍ ജിയന്‍ കോംഗോ ആന്‍ഡ്‌ ദ്‌ ബര്‍ലിന്‍ ആക്‌റ്റ്‌ (The Belgian Congo and the Berlin Act)എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റു നിയമഗ്രന്ഥങ്ങള്‍. 1944 ഒ. 6-ന്‌ കീത്ത്‌ അന്തരിച്ചു.

(ഡോ. കെ. വിജയന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍