This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർക്കി/ഖഡ്‌കി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kirkee/Khadki)
(Kirkee/Khadki)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Kirkee/Khadki ==
== Kirkee/Khadki ==
[[ചിത്രം:Vol7p526_cemetery.jpg|thumb|സൈനികരുടെ ശ്‌മശാനം]]
[[ചിത്രം:Vol7p526_cemetery.jpg|thumb|സൈനികരുടെ ശ്‌മശാനം]]
-
മഹാരാഷ്‌ട്ര സംസ്ഥാനത്തിലെ പൂനാ ജില്ലയിലുള്‍പ്പെട്ട ഒരു പട്ടണം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കിർക്കി എന്നറിയപ്പെട്ടിരുന്ന ഈ പട്ടണത്തിന്റെ ഇപ്പോഴത്തെ പേര്‌ "ഖഡ്‌കി' എന്നാണ്‌.  സൈനികത്താവളമായ കിർക്കിയിലൂടെയാണ്‌ മുംബൈ-പൂനാ റെയിൽപ്പാത കടന്നുപോകുന്നത്‌. സൈനികത്താവളത്തിനകത്തുള്ള സൈനികരുടെ ശ്‌മശാനം, സമീപമുള്ള മിലിട്ടറി എന്‍ജിനീയറിങ്‌ കോളജ്‌, ഖഡ്‌കിയിലെ മറ്റൊരു പ്രമുഖ ഉന്നതവിദ്യാഭ്യാസകേന്ദ്രമായ സിംബയോസിസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയവയും പട്ടണത്തിന്റെ പ്രസിദ്ധിക്കു കാരണമാകുന്നുണ്ട്‌. പശ്ചിമഘട്ടത്തിന്റെ പിന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന കിർക്കിയിൽ മഴ താരതമ്യേന കുറവാണ്‌. വേനൽക്കാലത്ത്‌ അത്യുഗ്രമായ ചൂടും ജലദൗർലഭ്യവും അനുഭവപ്പെടുന്നു. കരിമ്പ്‌, പയറുവർഗങ്ങള്‍, എണ്ണക്കുരുക്കള്‍ മുതലായ അല്‌പമാത്രമായുള്ള കാർഷികോത്‌പാദനം പോലും ജലസേചനസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചെറിയ തോതിൽ കന്നുകാലി വളർത്തലുമുണ്ട്‌.
+
മഹാരാഷ്‌ട്ര സംസ്ഥാനത്തിലെ പൂനാ ജില്ലയിലുള്‍പ്പെട്ട ഒരു പട്ടണം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കിര്‍ക്കി എന്നറിയപ്പെട്ടിരുന്ന ഈ പട്ടണത്തിന്റെ ഇപ്പോഴത്തെ പേര്‌ "ഖഡ്‌കി' എന്നാണ്‌.  സൈനികത്താവളമായ കിര്‍ക്കിയിലൂടെയാണ്‌ മുംബൈ-പൂനാ റെയില്‍പ്പാത കടന്നുപോകുന്നത്‌. സൈനികത്താവളത്തിനകത്തുള്ള സൈനികരുടെ ശ്‌മശാനം, സമീപമുള്ള മിലിട്ടറി എന്‍ജിനീയറിങ്‌ കോളജ്‌, ഖഡ്‌കിയിലെ മറ്റൊരു പ്രമുഖ ഉന്നതവിദ്യാഭ്യാസകേന്ദ്രമായ സിംബയോസിസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയവയും പട്ടണത്തിന്റെ പ്രസിദ്ധിക്കു കാരണമാകുന്നുണ്ട്‌. പശ്ചിമഘട്ടത്തിന്റെ പിന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന കിര്‍ക്കിയില്‍  മഴ താരതമ്യേന കുറവാണ്‌. വേനല്‍ ക്കാലത്ത്‌ അത്യുഗ്രമായ ചൂടും ജലദൗര്‍ലഭ്യവും അനുഭവപ്പെടുന്നു. കരിമ്പ്‌, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ മുതലായ അല്‌പമാത്രമായുള്ള കാര്‍ഷികോത്‌പാദനം പോലും ജലസേചനസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചെറിയ തോതില്‍  കന്നുകാലി വളര്‍ത്തലുമുണ്ട്‌.
-
1817-മറാത്തരും ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയും തമ്മിലുണ്ടായ "ഖഡ്‌കി യുദ്ധം' ഈ പട്ടണത്തിനു ചരിത്രപരമായ പ്രധാന്യം നൽകുന്നു. ജനങ്ങളിൽ ഏറിയഭാഗവും ഹിന്ദുക്കളും മുസ്‌ലിങ്ങളുമാണ്‌. ഗുജറാത്തി, മറാഠി, ഹിന്ദി എന്നിവയാണ്‌ സംസാരഭാഷകള്‍. ജനങ്ങളിൽ ഭൂരിപക്ഷവും കാർഷികേതര പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രധാന വെടിക്കോപ്പുനിർമാണശാല ഇവിടെയാണ്‌. സായുധസേനയുടെ നിരവധി ഉപകരണനിർമാണകേന്ദ്രങ്ങളും ഇവിടെയുണ്ട്‌.
+
1817-ല്‍  മറാത്തരും ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയും തമ്മിലുണ്ടായ "ഖഡ്‌കി യുദ്ധം' ഈ പട്ടണത്തിനു ചരിത്രപരമായ പ്രധാന്യം നല്‍ കുന്നു. ജനങ്ങളില്‍  ഏറിയഭാഗവും ഹിന്ദുക്കളും മുസ്‌ലിങ്ങളുമാണ്‌. ഗുജറാത്തി, മറാഠി, ഹിന്ദി എന്നിവയാണ്‌ സംസാരഭാഷകള്‍. ജനങ്ങളില്‍  ഭൂരിപക്ഷവും കാര്‍ഷികേതര പ്രവൃത്തിയില്‍  ഏര്‍പ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രധാന വെടിക്കോപ്പുനിര്‍മാണശാല ഇവിടെയാണ്‌. സായുധസേനയുടെ നിരവധി ഉപകരണനിര്‍മാണകേന്ദ്രങ്ങളും ഇവിടെയുണ്ട്‌.
(എസ്‌. ഗോപിനാഥന്‍)
(എസ്‌. ഗോപിനാഥന്‍)

Current revision as of 06:48, 7 ഓഗസ്റ്റ്‌ 2014

കിർക്കി/ഖഡ്‌കി

Kirkee/Khadki

സൈനികരുടെ ശ്‌മശാനം

മഹാരാഷ്‌ട്ര സംസ്ഥാനത്തിലെ പൂനാ ജില്ലയിലുള്‍പ്പെട്ട ഒരു പട്ടണം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കിര്‍ക്കി എന്നറിയപ്പെട്ടിരുന്ന ഈ പട്ടണത്തിന്റെ ഇപ്പോഴത്തെ പേര്‌ "ഖഡ്‌കി' എന്നാണ്‌. സൈനികത്താവളമായ കിര്‍ക്കിയിലൂടെയാണ്‌ മുംബൈ-പൂനാ റെയില്‍പ്പാത കടന്നുപോകുന്നത്‌. സൈനികത്താവളത്തിനകത്തുള്ള സൈനികരുടെ ശ്‌മശാനം, സമീപമുള്ള മിലിട്ടറി എന്‍ജിനീയറിങ്‌ കോളജ്‌, ഖഡ്‌കിയിലെ മറ്റൊരു പ്രമുഖ ഉന്നതവിദ്യാഭ്യാസകേന്ദ്രമായ സിംബയോസിസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയവയും പട്ടണത്തിന്റെ പ്രസിദ്ധിക്കു കാരണമാകുന്നുണ്ട്‌. പശ്ചിമഘട്ടത്തിന്റെ പിന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന കിര്‍ക്കിയില്‍ മഴ താരതമ്യേന കുറവാണ്‌. വേനല്‍ ക്കാലത്ത്‌ അത്യുഗ്രമായ ചൂടും ജലദൗര്‍ലഭ്യവും അനുഭവപ്പെടുന്നു. കരിമ്പ്‌, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ മുതലായ അല്‌പമാത്രമായുള്ള കാര്‍ഷികോത്‌പാദനം പോലും ജലസേചനസൗകര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചെറിയ തോതില്‍ കന്നുകാലി വളര്‍ത്തലുമുണ്ട്‌.

1817-ല്‍ മറാത്തരും ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയും തമ്മിലുണ്ടായ "ഖഡ്‌കി യുദ്ധം' ഈ പട്ടണത്തിനു ചരിത്രപരമായ പ്രധാന്യം നല്‍ കുന്നു. ജനങ്ങളില്‍ ഏറിയഭാഗവും ഹിന്ദുക്കളും മുസ്‌ലിങ്ങളുമാണ്‌. ഗുജറാത്തി, മറാഠി, ഹിന്ദി എന്നിവയാണ്‌ സംസാരഭാഷകള്‍. ജനങ്ങളില്‍ ഭൂരിപക്ഷവും കാര്‍ഷികേതര പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രധാന വെടിക്കോപ്പുനിര്‍മാണശാല ഇവിടെയാണ്‌. സായുധസേനയുടെ നിരവധി ഉപകരണനിര്‍മാണകേന്ദ്രങ്ങളും ഇവിടെയുണ്ട്‌.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍