This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവുചള്ള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാവുചള്ള == == Malabar anchovy == കേരളതീരത്തു ലഭിക്കുന്ന ഒരു പ്രധാനയിനം "...)
(Malabar anchovy)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Malabar anchovy ==
== Malabar anchovy ==
 +
[[ചിത്രം:Vol7p402_Tropical_anchovy_photos_MTP0024.jpg|thumb|കാവുചള്ള]]
 +
കേരളതീരത്തു ലഭിക്കുന്ന ഒരു പ്രധാനയിനം "മണങ്ങുമത്സ്യം'. "മലബാര്‍ ആഞ്ചോവീ' എന്ന്‌ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ കുടുംബം എന്‍ഗ്രാളിഡേ; ശാ.നാ.: എന്‍ഗ്രാളിസ്‌ മലബാറിക്കസ്‌ (Engraulis malabaricus)എന്നാണെങ്കിലും മലബാര്‍ തീരങ്ങളില്‍ നിന്ന്‌ ഇതിനെ അത്രയധികമായി കിട്ടാറില്ല.
 +
 +
വായേക്കാള്‍ അല്‌പം ഉന്തിനില്‌ക്കുന്ന മോന്ത(snoutയേും ഹനുവിലും താലുവിലും കാണുന്ന മൂര്‍ച്ചയുള്ള പല്ലുകളും ഇതിന്റെ പ്രത്യേകതകളാണ്‌. ശകുലപിധാന(operculum)ത്തിന്റെ അവസാനാഗ്രത്തിനു ശേഷവും നീണ്ടുകാണുന്നതാണ്‌ പൂര്‍വഹന്വസ്ഥി. പൃഷ്‌ഠപത്രം തലയുടെ അടുത്തുനിന്ന്‌ ആരംഭിക്കുന്നു.
-
കേരളതീരത്തു ലഭിക്കുന്ന ഒരു പ്രധാനയിനം "മണങ്ങുമത്സ്യം'. "മലബ-ാര്‍ ആഞ്ചോവീ' എന്ന്‌ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ കുടുംബം എന്‍ഗ്രാളിഡേ; ശാ.നാ.: എന്‍ഗ്രാളിസ്‌ മലബാറിക്കസ്‌ (Engraulis malabaricus)എന്നാണെങ്കിലും മലബാര്‍ തീരങ്ങളില്‍ നിന്ന്‌ ഇതിനെ അത്രയധികമായി കിട്ടാറില്ല.
 
-
വായേക്കാള്‍ അല്‌പം ഉന്തിനില്‌ക്കുന്ന മോന്ത(snoutയേും ഹനുവിലും താലുവിലും കാണുന്ന മൂര്‍ച്ചയുള്ള പല്ലുകളും ഇതിന്റെ പ്രതേ-്യകതകളാണ്‌. ശകുലപിധാന(operculum)ത്തിന്റെ അവസാനാഗ്രത്തിനു ശേഷവും നീണ്ടുകാണുന്നതാണ്‌ പൂര്‍വഹന്വസ്ഥി. പൃഷ്‌ഠപത്രം തലയുടെ അടുത്തുനിന്ന്‌ ആരംഭിക്കുന്നു.
 
ഭക്ഷ്യയോഗ്യമായ ഈ മത്സ്യത്തിന്റെ തിളങ്ങുന്ന വെള്ളിനിറമുള്ള ശരീരത്തില്‍ അവിടവിടെയായി സ്വര്‍ണനിറം പൂശിയതുപോലെ തോന്നും. നീലലോഹിതച്ഛവിയും ഇടയ്‌ക്കിടെ കാണാം. പത്രങ്ങള്‍ക്കെല്ലാം മഞ്ഞനിറമാണ്‌. ഭുജപത്രം മിക്കവാറും കറുത്തതായിരിക്കും. ഭുജപത്രത്തിന്റെ ഭാഗത്തും കറുത്ത പാടു കാണാം. പൃഷ്‌ഠപുച്ഛ പത്രങ്ങളുടെ അരികുകള്‍ കറുത്തിരിക്കുന്നു. അധരപത്രത്തിന്റെ അടിയറ്റം വരെ എത്തുന്നതാണ്‌ ഭുജപത്രങ്ങള്‍. അധരപത്രത്തിന്റെ അടിഭാഗത്തിനു മുന്നിലായി 17 സൂട്ടുകളും പിന്നിലായി 910 സൂട്ടുകളും കാണപ്പെടുന്നതും ഈ ഇനത്തിന്റെ സവിശേഷതയാകുന്നു.

Current revision as of 10:26, 6 ഓഗസ്റ്റ്‌ 2014

കാവുചള്ള

Malabar anchovy

കാവുചള്ള

കേരളതീരത്തു ലഭിക്കുന്ന ഒരു പ്രധാനയിനം "മണങ്ങുമത്സ്യം'. "മലബാര്‍ ആഞ്ചോവീ' എന്ന്‌ ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ കുടുംബം എന്‍ഗ്രാളിഡേ; ശാ.നാ.: എന്‍ഗ്രാളിസ്‌ മലബാറിക്കസ്‌ (Engraulis malabaricus)എന്നാണെങ്കിലും മലബാര്‍ തീരങ്ങളില്‍ നിന്ന്‌ ഇതിനെ അത്രയധികമായി കിട്ടാറില്ല.

വായേക്കാള്‍ അല്‌പം ഉന്തിനില്‌ക്കുന്ന മോന്ത(snoutയേും ഹനുവിലും താലുവിലും കാണുന്ന മൂര്‍ച്ചയുള്ള പല്ലുകളും ഇതിന്റെ പ്രത്യേകതകളാണ്‌. ശകുലപിധാന(operculum)ത്തിന്റെ അവസാനാഗ്രത്തിനു ശേഷവും നീണ്ടുകാണുന്നതാണ്‌ പൂര്‍വഹന്വസ്ഥി. പൃഷ്‌ഠപത്രം തലയുടെ അടുത്തുനിന്ന്‌ ആരംഭിക്കുന്നു.

ഭക്ഷ്യയോഗ്യമായ ഈ മത്സ്യത്തിന്റെ തിളങ്ങുന്ന വെള്ളിനിറമുള്ള ശരീരത്തില്‍ അവിടവിടെയായി സ്വര്‍ണനിറം പൂശിയതുപോലെ തോന്നും. നീലലോഹിതച്ഛവിയും ഇടയ്‌ക്കിടെ കാണാം. പത്രങ്ങള്‍ക്കെല്ലാം മഞ്ഞനിറമാണ്‌. ഭുജപത്രം മിക്കവാറും കറുത്തതായിരിക്കും. ഭുജപത്രത്തിന്റെ ഭാഗത്തും കറുത്ത പാടു കാണാം. പൃഷ്‌ഠപുച്ഛ പത്രങ്ങളുടെ അരികുകള്‍ കറുത്തിരിക്കുന്നു. അധരപത്രത്തിന്റെ അടിയറ്റം വരെ എത്തുന്നതാണ്‌ ഭുജപത്രങ്ങള്‍. അധരപത്രത്തിന്റെ അടിഭാഗത്തിനു മുന്നിലായി 17 സൂട്ടുകളും പിന്നിലായി 910 സൂട്ടുകളും കാണപ്പെടുന്നതും ഈ ഇനത്തിന്റെ സവിശേഷതയാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍