This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലന്‍ഡര്‍, ഹഗ്‌ ലോങ്‌ബോണ്‍(1863 - 1930)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Callender, Hugh Longbourne)
(Callender, Hugh Longbourne)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാലന്‍ഡര്‍, ഹഗ്‌ ലോങ്‌ബോണ്‍(1863 - 1930) ==

== Callender, Hugh Longbourne ==
== Callender, Hugh Longbourne ==
-
[[ചിത്രം:Vol5p338_callendar.jpg|thumb|]]
+
[[ചിത്രം:Vol5p338_callendar.jpg|thumb|ഹഗ്‌ ലോങ്‌ബോണ്‍ കാലന്‍ഡര്‍]]
-
ബ്രിട്ടീഷ്‌ ഭൗതികശാസ്‌ത്രജ്ഞന്‍. താപം, താപഗതികം (Thermodynamics) െഎന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളിലൂടെ പ്രസിദ്ധനായ കാലന്‍ഡര്‍ 1863 ഏ. 18ന്‌ ഇംഗ്ലണ്ടിലെ ഹാത്തെറോപ്പില്‍ ജനിച്ചു. മാള്‍ബറോയിലെയും (Marlborough) കേംബ്രിഡ്‌ജിലെയും വിദ്യാഭ്യാസത്തിനുശേഷം 1893ല്‍ മോണ്‍ട്രിയോളിലെ (കാനഡ) മക്‌ഗില്‍ സര്‍വകലാശാലയില്‍ ഭൗതികശാസ്‌ത്ര പ്രാഫസറായി. 1894ല്‍ റോയല്‍ സൊസൈറ്റിയിലെ അംഗമായി  തെരഞ്ഞെടുക്കപ്പെട്ടു. 1898ല്‍ ഇംഗ്ലണ്ടിലേക്കു മടങ്ങിയ ഇദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിലും 1902ല്‍ റോയല്‍ കോളജ്‌ ഒഫ്‌ സയന്‍സിലും ഭൗതികശാസ്‌ത്ര പ്രാഫസറായി സേവനമനുഷ്‌ഠിച്ചു.
+
ബ്രിട്ടീഷ്‌ ഭൗതികശാസ്‌ത്രജ്ഞന്‍. താപം, താപഗതികം (Thermodynamics) എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളിലൂടെ പ്രസിദ്ധനായ കാലന്‍ഡര്‍ 1863 ഏ. 18ന്‌ ഇംഗ്ലണ്ടിലെ ഹാത്തെറോപ്പില്‍ ജനിച്ചു. മാള്‍ബറോയിലെയും (Marlborough) കേംബ്രിഡ്‌ജിലെയും വിദ്യാഭ്യാസത്തിനുശേഷം 1893ല്‍ മോണ്‍ട്രിയോളിലെ (കാനഡ) മക്‌ഗില്‍ സര്‍വകലാശാലയില്‍ ഭൗതികശാസ്‌ത്ര പ്രാഫസറായി. 1894ല്‍ റോയല്‍ സൊസൈറ്റിയിലെ അംഗമായി  തെരഞ്ഞെടുക്കപ്പെട്ടു. 1898ല്‍ ഇംഗ്ലണ്ടിലേക്കു മടങ്ങിയ ഇദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിലും 1902ല്‍ റോയല്‍ കോളജ്‌ ഒഫ്‌ സയന്‍സിലും ഭൗതികശാസ്‌ത്ര പ്രാഫസറായി സേവനമനുഷ്‌ഠിച്ചു.
നീരാവിയുടെ ദ്രവീകരണ നിയമങ്ങളെക്കുറിച്ച്‌ നിക്കോള്‍സണുമായി ചേര്‍ന്നു നടത്തിയ ഗവേഷണങ്ങള്‍ക്ക്‌ 1898ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സിവില്‍ എന്‍ജിനിയേഴ്‌സിന്റെ "വാട്ട്‌ മെഡലും' 1906ല്‍ റോയല്‍ സൊസൈറ്റിയുടെ "റംഫോര്‍ഡ്‌ മെഡലും' ഇദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു. കൂടാതെ 1924ല്‍ ഫിസിക്കല്‍ സൊസൈറ്റിയുടെ ആദ്യത്തെ "ഡസെല്‍ മെമ്മോറിയല്‍ മെഡലി'നും ഇദ്ദേഹം അര്‍ഹനായി.

താപമാപനത്തിന്‌ കൂടുതല്‍ കൃത്യമായ രീതികള്‍ ആവിഷ്‌കരിക്കുന്നതിലും അതിനുവേണ്ട നൂതനോപകരണങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും കാലന്‍ഡര്‍ വിജയിച്ചു. 188687ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ കാലന്‍ഡര്‍ഗ്രിഫ്‌തിസ്‌ ബ്രിഡ്‌ജോടുകൂടിയ ഇലക്‌ട്രിക്കല്‍ റെസിസ്‌റ്റന്‍സ്‌ തെര്‍മോമീറ്റര്‍ ആയിരുന്നു പ്രധാനവിഷയം. "കണ്ടിന്വസ്‌ ഫ്‌ളോ ഇലക്‌ട്രിക്കല്‍ കലോറിമീറ്ററി'നെക്കുറിച്ചുള്ള പഠനങ്ങള്‍ വഴി ദ്രാവകങ്ങളുടെ വിശിഷ്‌ടതാപം കൃത്യമായി നിര്‍ണയിക്കുന്നതിനുള്ള ഒരു മാര്‍ഗം 1903ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലൂടെ ഇദ്ദേഹം നിര്‍ദേശിച്ചു. നീരാവിയെക്കുറിച്ചുള്ള പഠനങ്ങള്‍ "കാലന്‍ഡര്‍ സ്റ്റീം സമീകണ'ത്തിലേക്കും "കാലെന്‍ഡര്‍ സ്റ്റീം പട്ടികകള്‍' (1915), നീരാവിയുടെ ഗുണധര്‍മങ്ങളും താപഗതികസിദ്ധാന്തവും (1921) എന്നീ വിഷയങ്ങളിലുള്ള പ്രബന്ധങ്ങളിലേക്കും നയിച്ചു. 1925ല്‍, ഉയര്‍ന്ന മര്‍ദത്തിലുള്ള നീരാവിയുടെ ആകെ താപം അളക്കുന്നതിനുള്ള "കണ്ടിന്വസ്‌ ഫ്‌ളോ' രീതിയെക്കുറിച്ച്‌ ഒരു പഠനം കാലന്‍ഡര്‍, ഇലക്‌ട്രിക്കല്‍ റിസര്‍ച്ച്‌ അസോസിയേഷനു മുമ്പാകെ സമര്‍പ്പിച്ചു. ആന്തരദഹനയന്ത്രം, തെര്‍മോമെട്രിക്‌ സ്‌കെയില്‍, വികിരണം, ബാഷ്‌പമര്‍ദം, ദ്രാവകങ്ങളുടെ ഓസ്‌മോസനമര്‍ദം, രസത്തിന്റെ കേവല വികാസം, സള്‍ഫറിന്റെ തിളനില തുടങ്ങി അനേകം വിഷയങ്ങളെക്കുറിച്ചും ഇദ്ദേഹം പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്‌. 1930 ജനു. 21ന്‌ ലണ്ടനില്‍ കാലന്‍ഡര്‍ നിര്യാതനായി.

Current revision as of 07:29, 6 ഓഗസ്റ്റ്‌ 2014

കാലന്‍ഡര്‍, ഹഗ്‌ ലോങ്‌ബോണ്‍(1863 - 1930)

Callender, Hugh Longbourne

ഹഗ്‌ ലോങ്‌ബോണ്‍ കാലന്‍ഡര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍