This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരകോത്‌ക്രമണ ശോധന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Factor Reversal Test)
(Factor Reversal Test)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
സൂചകാങ്കങ്ങള്‍ ചില പ്രത്യേക ആവശ്യങ്ങളെ മുന്‍നിര്‍ത്തി നിര്‍മിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവ പൊതുവായ നിയമങ്ങളെ അനുസരിക്കണം എന്നില്ല. മാത്രമല്ല, പൊതുനിയമങ്ങള്‍ക്കും ശോധനകള്‍ക്കും വിധേയമായി ആവിഷ്‌കരിക്കപ്പെടുന്ന സൂചകാങ്കങ്ങള്‍ മാനം  (measure) ചെയ്യുന്ന ഗുണം എന്തെന്ന്‌ അവ്യക്തമായേ നിര്‍വചിക്കാന്‍ കഴിയൂ എന്നും വന്നുചേരാം. എന്നാല്‍ സര്‍വഗുണസമ്പന്നവും പരിപൂര്‍ണവുമായ സൂചകാങ്കങ്ങള്‍ ഉണ്ടായിരിക്കാമെന്നും ചരക്കു വിപര്യയശോധന, കാലോത്‌ക്രമണ ശോധന, കാരകോത്‌ക്രമണശോധന എന്നീ ശോധനകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാന്‍ കഴിയും എന്നും പിന്നീട്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇവയെ "ആദര്‍ശ' സൂചകാങ്കത്തെ കണ്ടുപിടിക്കാന്‍ ഉപയോഗിക്കാം എന്നതിനു പുറമേ, മറ്റുള്ള സൂചകാങ്കങ്ങള്‍ ഈ ശോധനകളെ തൃപ്‌തിപ്പെടുത്തുന്നതില്‍ എത്രകണ്ട്‌ അടുത്തുവരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവേചിച്ച്‌ അറിയുന്നതിനും ഉപയോഗിക്കാവുന്നതാകുന്നു. സാദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇര്‍വിങ്‌ ഫിഷര്‍ ആവിഷ്‌കരിച്ചിട്ടുള്ള ശോധനകള്‍ അനുശാസിക്കുന്നത്‌, ഒരേ ഒരു ചരക്കിന്റെയും അതിന്റെ വിലയുടെയും അടിസ്ഥാനത്തില്‍ നിര്‍മിച്ചിട്ടുള്ള സൂചകാങ്കത്തിന്റെ ഗുണധര്‍മങ്ങള്‍ ഒന്നിലധികം ചരക്കുകളുടെയും അവയുടെ വിലയുടെയും അടിസ്ഥാനത്തില്‍ നിര്‍മിച്ച സൂചകാങ്കത്തിനും ഉണ്ടായിരിക്കണമെന്നതാണ്‌.

-
വിലസൂചകാങ്കത്തെ P കൊണ്ടും പരിണാമ (quantity) സൂചകാങ്കത്തെ Q കൊണ്ടും കുറിക്കുന്നതായാല്‍ ഒരേ ഒരു ചരക്കും അതിന്റെ വിലയും മാത്രമുള്ളപ്പോള്‍ P=p<sub>n</sub>p<sub>o</sub>; Q=q<sub>n</sub>q<sub>o</sub> ആകുന്നതിനാല്‍  PQ=p<sub>n</sub>q<sub>n</sub>p<sub>o</sub>q<sub>o</sub> ആകുന്നു. Pയുടെ ഫലനത്തില്‍ Pയെയും Qയെയും അന്യോന്യ വിനിമയം ചെയ്യുമ്പോള്‍ കിട്ടുന്ന ഫലനത്തെയാണ്‌ Qകൊണ്ട്‌ വ്യവഹരിച്ചിരിക്കുന്നത്‌. കാരകോത്‌ക്രമണ ശോധന അനുശാസിക്കുന്നത്‌ ഒന്നിലധികം ചരക്കുകളുടെ വിലകളെ ആസ്‌പദമാക്കി സൂചകാങ്കം നിര്‍വചിക്കപ്പെട്ടിരിക്കുമ്പോഴും [[ചിത്രം:Vol7_208_formula1.jpg|100px]]  ആയിരിക്കണമെന്നാകുന്നു.
+
വിലസൂചകാങ്കത്തെ P കൊണ്ടും പരിണാമ (quantity) സൂചകാങ്കത്തെ Q കൊണ്ടും കുറിക്കുന്നതായാല്‍ ഒരേ ഒരു ചരക്കും അതിന്റെ വിലയും മാത്രമുള്ളപ്പോള്‍ P=p<sub>n</sub>p<sub>o</sub>; Q=q<sub>n</sub>q<sub>o</sub> ആകുന്നതിനാല്‍  PQ=p<sub>n</sub>q<sub>n</sub>p<sub>o</sub>q<sub>o</sub> ആകുന്നു. Pയുടെ ഫലനത്തില്‍ Pയെയും Qയെയും അന്യോന്യ വിനിമയം ചെയ്യുമ്പോള്‍ കിട്ടുന്ന ഫലനത്തെയാണ്‌ Qകൊണ്ട്‌ വ്യവഹരിച്ചിരിക്കുന്നത്‌. കാരകോത്‌ക്രമണ ശോധന അനുശാസിക്കുന്നത്‌ ഒന്നിലധികം ചരക്കുകളുടെ വിലകളെ ആസ്‌പദമാക്കി സൂചകാങ്കം നിര്‍വചിക്കപ്പെട്ടിരിക്കുമ്പോഴും [[ചിത്രം:Vol7_208_formula1.jpg|150px]]  ആയിരിക്കണമെന്നാകുന്നു.
ഇര്‍വിങ്‌ ഫിഷറുടെ അഭിപ്രായത്തില്‍ വിലസൂചകാങ്കം പരിമാണ സൂചകാങ്കംകൂടി ആയിരിക്കണം. അതിലേക്കാണ്‌ ഈ ശോധന വിരല്‍ ചൂണ്ടുന്നതും. ആയതിനാല്‍ ഇത്‌ ഭാരിത സൂചകാങ്ക (weighted index)ങ്ങളില്‍ മാത്രം പ്രയോഗിച്ചുവരുന്നു.

കാരകോത്‌ക്രമണ ശോധനയെ അനുസരിക്കുന്നസൂചകാങ്കങ്ങള്‍ വിരളമാകുന്നു. ലസ്‌ പെരെ (Las Peres)യുടെ സൂചകാങ്കമായ [[ചിത്രം:Vol7_208_formula2.jpg|200px]] പാഷെയുടെ (Paache's) [[ചിത്രം:Vol7_208_formula3.jpg|200px]]  മാര്‍ഷല്‍എഡ്‌ജ്‌വര്‍ത്തിന്റെ (Marshall Edgeworth) [[ചിത്രം:Vol7_208_formula4.jpg|200px]]  ഇവ ഒന്നും തന്നെ ഈ ശോധനയെ തൃപ്‌തിപ്പെടുത്തുന്നവയല്ല. എന്നാല്‍ ഫിഷറുടെ സൂചകാങ്കം,  
+
 
 +
കാരകോത്‌ക്രമണ ശോധനയെ അനുസരിക്കുന്നസൂചകാങ്കങ്ങള്‍ വിരളമാകുന്നു. ലസ്‌ പെരെ (Las Peres)യുടെ സൂചകാങ്കമായ [[ചിത്രം:Vol7_208_formula2.jpg|150px]] പാഷെയുടെ (Paache's) [[ചിത്രം:Vol7_208_formula3.jpg|150px]]  മാര്‍ഷല്‍എഡ്‌ജ്‌വര്‍ത്തിന്റെ (Marshall Edgeworth) [[ചിത്രം:Vol7_208_formula4.jpg|150px]]  ഇവ ഒന്നും തന്നെ ഈ ശോധനയെ തൃപ്‌തിപ്പെടുത്തുന്നവയല്ല. എന്നാല്‍ ഫിഷറുടെ സൂചകാങ്കം,  
[[ചിത്രം:Vol7_208_formula5.jpg|200px]]
[[ചിത്രം:Vol7_208_formula5.jpg|200px]]

Current revision as of 11:42, 5 ഓഗസ്റ്റ്‌ 2014

കാരകോത്‌ക്രമണ ശോധന

Factor Reversal Test

സൂചകാങ്ക (index number) ങ്ങളുടെ പ്രയോഗക്ഷമതയെ വിലയിരുത്തുന്നതിനുള്ള ഒരു പരീക്ഷണം. സൂചകാങ്കങ്ങള്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്ന ചരങ്ങളിലെ മാറ്റത്തെ അളക്കുന്നതിനുള്ള ഉപാധിയാണ്‌. നടപ്പുകാലത്തുള്ള ഒരു സ്വഭാവത്തിന്റെ അവസ്ഥയെ, ആധാരകാലത്തുള്ള അതിന്റെ അവസ്ഥയുമായി താരതമ്യം ചെയ്യുന്നതിനാണ്‌ സൂചകാങ്കങ്ങള്‍ സാധാരണയായി ഉപയോഗിച്ചുവരുന്നത്‌. ഒരുപക്ഷേ, ഇവയില്‍ ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്‌ വിലസൂചകാങ്കമാകുന്നു. പൊതുവേ പറഞ്ഞാല്‍ ഇത്‌ വിലഅനുപാതത്തിന്റെ മാധ്യം (mean) ആകുന്നു. ഇതിന്റെ സൂത്രത്തില്‍ (formula) ആധാരകാലവിലയും അളവുമായി poഉം,qoഉം നടപ്പുകാല (current period) വിലയും അളവുമായി pnഉം,qnഉം എടുത്തുവരുന്നു.

സൂചകാങ്കങ്ങള്‍ ചില പ്രത്യേക ആവശ്യങ്ങളെ മുന്‍നിര്‍ത്തി നിര്‍മിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവ പൊതുവായ നിയമങ്ങളെ അനുസരിക്കണം എന്നില്ല. മാത്രമല്ല, പൊതുനിയമങ്ങള്‍ക്കും ശോധനകള്‍ക്കും വിധേയമായി ആവിഷ്‌കരിക്കപ്പെടുന്ന സൂചകാങ്കങ്ങള്‍ മാനം (measure) ചെയ്യുന്ന ഗുണം എന്തെന്ന്‌ അവ്യക്തമായേ നിര്‍വചിക്കാന്‍ കഴിയൂ എന്നും വന്നുചേരാം. എന്നാല്‍ സര്‍വഗുണസമ്പന്നവും പരിപൂര്‍ണവുമായ സൂചകാങ്കങ്ങള്‍ ഉണ്ടായിരിക്കാമെന്നും ചരക്കു വിപര്യയശോധന, കാലോത്‌ക്രമണ ശോധന, കാരകോത്‌ക്രമണശോധന എന്നീ ശോധനകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാന്‍ കഴിയും എന്നും പിന്നീട്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇവയെ "ആദര്‍ശ' സൂചകാങ്കത്തെ കണ്ടുപിടിക്കാന്‍ ഉപയോഗിക്കാം എന്നതിനു പുറമേ, മറ്റുള്ള സൂചകാങ്കങ്ങള്‍ ഈ ശോധനകളെ തൃപ്‌തിപ്പെടുത്തുന്നതില്‍ എത്രകണ്ട്‌ അടുത്തുവരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ വിവേചിച്ച്‌ അറിയുന്നതിനും ഉപയോഗിക്കാവുന്നതാകുന്നു. സാദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇര്‍വിങ്‌ ഫിഷര്‍ ആവിഷ്‌കരിച്ചിട്ടുള്ള ശോധനകള്‍ അനുശാസിക്കുന്നത്‌, ഒരേ ഒരു ചരക്കിന്റെയും അതിന്റെ വിലയുടെയും അടിസ്ഥാനത്തില്‍ നിര്‍മിച്ചിട്ടുള്ള സൂചകാങ്കത്തിന്റെ ഗുണധര്‍മങ്ങള്‍ ഒന്നിലധികം ചരക്കുകളുടെയും അവയുടെ വിലയുടെയും അടിസ്ഥാനത്തില്‍ നിര്‍മിച്ച സൂചകാങ്കത്തിനും ഉണ്ടായിരിക്കണമെന്നതാണ്‌.

വിലസൂചകാങ്കത്തെ P കൊണ്ടും പരിണാമ (quantity) സൂചകാങ്കത്തെ Q കൊണ്ടും കുറിക്കുന്നതായാല്‍ ഒരേ ഒരു ചരക്കും അതിന്റെ വിലയും മാത്രമുള്ളപ്പോള്‍ P=pnpo; Q=qnqo ആകുന്നതിനാല്‍ PQ=pnqnpoqo ആകുന്നു. Pയുടെ ഫലനത്തില്‍ Pയെയും Qയെയും അന്യോന്യ വിനിമയം ചെയ്യുമ്പോള്‍ കിട്ടുന്ന ഫലനത്തെയാണ്‌ Qകൊണ്ട്‌ വ്യവഹരിച്ചിരിക്കുന്നത്‌. കാരകോത്‌ക്രമണ ശോധന അനുശാസിക്കുന്നത്‌ ഒന്നിലധികം ചരക്കുകളുടെ വിലകളെ ആസ്‌പദമാക്കി സൂചകാങ്കം നിര്‍വചിക്കപ്പെട്ടിരിക്കുമ്പോഴും ആയിരിക്കണമെന്നാകുന്നു.

ഇര്‍വിങ്‌ ഫിഷറുടെ അഭിപ്രായത്തില്‍ വിലസൂചകാങ്കം പരിമാണ സൂചകാങ്കംകൂടി ആയിരിക്കണം. അതിലേക്കാണ്‌ ഈ ശോധന വിരല്‍ ചൂണ്ടുന്നതും. ആയതിനാല്‍ ഇത്‌ ഭാരിത സൂചകാങ്ക (weighted index)ങ്ങളില്‍ മാത്രം പ്രയോഗിച്ചുവരുന്നു.

കാരകോത്‌ക്രമണ ശോധനയെ അനുസരിക്കുന്നസൂചകാങ്കങ്ങള്‍ വിരളമാകുന്നു. ലസ്‌ പെരെ (Las Peres)യുടെ സൂചകാങ്കമായ പാഷെയുടെ (Paache's) മാര്‍ഷല്‍എഡ്‌ജ്‌വര്‍ത്തിന്റെ (Marshall Edgeworth) ഇവ ഒന്നും തന്നെ ഈ ശോധനയെ തൃപ്‌തിപ്പെടുത്തുന്നവയല്ല. എന്നാല്‍ ഫിഷറുടെ സൂചകാങ്കം,

ഈ ശോധന അനുസരിക്കുന്ന ഒന്നാകുന്നു. നോ. സൂചകാങ്കം

(ഡോ. പി.യു. സുരേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍