This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാമെദ്‌സര്‍, ഹെന്‌റി സ്‌റ്റീല്‍ (1902 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാമെദ്‌സര്‍, ഹെന്‌റി സ്‌റ്റീല്‍ (1902 - 98) == == Commager, Henry Steele == യു.എസ്‌. ചര...)
(Commager, Henry Steele)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാമെദ്‌സര്‍, ഹെന്‌റി സ്‌റ്റീല്‍ (1902 - 98) ==
== കാമെദ്‌സര്‍, ഹെന്‌റി സ്‌റ്റീല്‍ (1902 - 98) ==
== Commager, Henry Steele ==
== Commager, Henry Steele ==
 +
[[ചിത്രം:Vol7p158_henry steele commager.jpg|thumb|ഹെന്‌റി സ്‌റ്റീല്‍ കാമെദ്‌സര്‍]]
 +
യു.എസ്‌. ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും. 1902 ഒ. 25നു പിറ്റ്‌സ്‌ബര്‍ഗില്‍ ജനിച്ച കാമെദ്‌സര്‍, ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം സമ്പാദിച്ചു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. 1926 മുതല്‍ 38 വരെ ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയില്‍ അമേരിക്കന്‍ ചരിത്രാധ്യാപകനായിരുന്നു. പിന്നീട്‌ കൊളംബിയ സര്‍വകലാശാലയിലും (1939-56) ആമേഴ്‌സ്റ്റ്‌ കോളജിലും (1956-71) പ്രാഫസറായി ജോലിനോക്കി. യു.എസ്‌ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഇദ്ദേഹം സാമുവല്‍ ഇ. മോറിസനുമൊന്നിച്ചാണ്‌ തന്റെ പ്രഥമകൃതി ദ്‌ ഗ്രാത്ത്‌ ഒഫ്‌ ദി അമേരിക്കന്‍ റിപ്പബ്ലിക്‌ (1930) പ്രസിദ്ധീകരിച്ചത്‌. അലന്‍ നെവിന്‍സുമൊന്നിച്ച്‌ രചിച്ച ദ്‌ ഹെറിറ്റേജ്‌ ഒഫ്‌ അമേരിക്ക (1939) അമേരിക്ക, ദ്‌ സ്റ്റോറി ഒഫ്‌ എ ഫ്രീ പീപ്പിള്‍ (1942) എന്നിവയും; അമേരിക്ക ദ്‌ സ്റ്റോറി ഒഫ്‌ എ ഫ്രീ നേഷന്‍ (1950), ലിവിങ്‌ ഐഡിയാസ്‌ ഒഫ്‌ അമേരിക്ക (1952), ഫ്രീഡം, ലോയല്‍റ്റി, ഡിസെന്റ്‌ (1954), റിച്ചാര്‍ഡ്‌ ബി. മോറിസുമായി സഹകരിച്ചുകൊണ്ടെഴുതിയ ദ്‌ ഗ്രറ്റ്‌ ഡിക്ലറേഷന്‍ (1958), ദി ഇറ ഒഫ്‌ റിഫോം (1960), ദ്‌ ഗ്രറ്റ്‌ പ്രാക്ലമേഷന്‍ (1960), ദ്‌ നേച്ചര്‍ ആന്‍ഡ്‌ പ്രാബ്ലംസ്‌ ഒഫ്‌ ഹിസ്റ്ററി (1965) ദ്‌ ഡിഫീറ്റ്‌ ഒഫ്‌ അമേരിക്ക: വാര്‍, പ്രസിഡന്‍ഷ്യല്‍ പവര്‍ ആന്‍ഡ്‌ ദ്‌ നാഷണല്‍ കാരക്‌റ്റര്‍ (1974), ചര്‍ച്ചില്‍സ്‌ ഹിസ്റ്ററി ഒഫ്‌ ദി ഇംഗ്ലീഷ്‌ സ്‌പീക്കിങ്‌ പീപ്പിള്‍സ്‌ (1991) തുടങ്ങിയവയാണ്‌ കാമെദ്‌സറുടെ പ്രമുഖ ചരിത്രകൃതികള്‍.
-
യു.എസ്‌. ചരിത്രകാരഌം വിദ്യാഭ്യാസ വിചക്ഷണഌം. 1902 ഒ. 25നു പിറ്റ്‌സ്‌ബര്‍ഗില്‍ ജനിച്ച കാമെദ്‌സര്‍, ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം സമ്പാദിച്ചു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. 1926 മുതല്‍ 38 വരെ ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയില്‍ അമേരിക്കന്‍ ചരിത്രാധ്യാപകനായിരുന്നു. പിന്നീട്‌ കൊളംബിയ സര്‍വകലാശാലയിലും (1939-56) ആമേഴ്‌സ്റ്റ്‌ കോളജിലും (1956-71) പ്രാഫസറായി ജോലിനോക്കി. യു.എസ്‌ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഇദ്ദേഹം സാമുവല്‍ ഇ. മോറിസനുമൊന്നിച്ചാണ്‌ തന്റെ പ്രഥമകൃതി ദ്‌ ഗ്രാത്ത്‌ ഒഫ്‌ ദി അമേരിക്കന്‍ റിപ്പബ്ലിക്‌ (1930) പ്രസിദ്ധീകരിച്ചത്‌. അലന്‍ നെവിന്‍സുമൊന്നിച്ച്‌ രചിച്ച ദ്‌ ഹെറിറ്റേജ്‌ ഒഫ്‌ അമേരിക്ക (1939) അമേരിക്ക, ദ്‌ സ്റ്റോറി ഒഫ്‌ എ ഫ്രീ പീപ്പിള്‍ (1942) എന്നിവയും; അമേരിക്ക ദ്‌ സ്റ്റോറി ഒഫ്‌ എ ഫ്രീ നേഷന്‍ (1950), ലിവിങ്‌ ഐഡിയാസ്‌ ഒഫ്‌ അമേരിക്ക (1952), ഫ്രീഡം, ലോയല്‍റ്റി, ഡിസെന്റ്‌ (1954), റിച്ചാര്‍ഡ്‌ ബി. മോറിസുമായി സഹകരിച്ചുകൊണ്ടെഴുതിയ ദ്‌ ഗ്രറ്റ്‌ ഡിക്ലറേഷന്‍ (1958), ദി ഇറ ഒഫ്‌ റിഫോം (1960), ദ്‌ ഗ്രറ്റ്‌ പ്രാക്ലമേഷന്‍ (1960), ദ്‌ നേച്ചര്‍ ആന്‍ഡ്‌ പ്രാബ്ലംസ്‌ ഒഫ്‌ ഹിസ്റ്ററി (1965) ദ്‌ ഡിഫീറ്റ്‌ ഒഫ്‌ അമേരിക്ക: വാര്‍, പ്രസിഡന്‍ഷ്യല്‍ പവര്‍ ആന്‍ഡ്‌ ദ്‌ നാഷണല്‍ കാരക്‌റ്റര്‍ (1974), ചര്‍ച്ചില്‍സ്‌ ഹിസ്റ്ററി ഒഫ്‌ ദി ഇംഗ്ലീഷ്‌ സ്‌പീക്കിങ്‌ പീപ്പിള്‍സ്‌ (1991) തുടങ്ങിയവയാണ്‌ കാമെദ്‌സറുടെ പ്രമുഖ ചരിത്രകൃതികള്‍.
 
1998 മാ. 2ന്‌ കാമെദ്‌സര്‍ അന്തരിച്ചു.
1998 മാ. 2ന്‌ കാമെദ്‌സര്‍ അന്തരിച്ചു.

Current revision as of 08:18, 5 ഓഗസ്റ്റ്‌ 2014

കാമെദ്‌സര്‍, ഹെന്‌റി സ്‌റ്റീല്‍ (1902 - 98)

Commager, Henry Steele

ഹെന്‌റി സ്‌റ്റീല്‍ കാമെദ്‌സര്‍

യു.എസ്‌. ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും. 1902 ഒ. 25നു പിറ്റ്‌സ്‌ബര്‍ഗില്‍ ജനിച്ച കാമെദ്‌സര്‍, ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം സമ്പാദിച്ചു. കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. 1926 മുതല്‍ 38 വരെ ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയില്‍ അമേരിക്കന്‍ ചരിത്രാധ്യാപകനായിരുന്നു. പിന്നീട്‌ കൊളംബിയ സര്‍വകലാശാലയിലും (1939-56) ആമേഴ്‌സ്റ്റ്‌ കോളജിലും (1956-71) പ്രാഫസറായി ജോലിനോക്കി. യു.എസ്‌ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഇദ്ദേഹം സാമുവല്‍ ഇ. മോറിസനുമൊന്നിച്ചാണ്‌ തന്റെ പ്രഥമകൃതി ദ്‌ ഗ്രാത്ത്‌ ഒഫ്‌ ദി അമേരിക്കന്‍ റിപ്പബ്ലിക്‌ (1930) പ്രസിദ്ധീകരിച്ചത്‌. അലന്‍ നെവിന്‍സുമൊന്നിച്ച്‌ രചിച്ച ദ്‌ ഹെറിറ്റേജ്‌ ഒഫ്‌ അമേരിക്ക (1939) അമേരിക്ക, ദ്‌ സ്റ്റോറി ഒഫ്‌ എ ഫ്രീ പീപ്പിള്‍ (1942) എന്നിവയും; അമേരിക്ക ദ്‌ സ്റ്റോറി ഒഫ്‌ എ ഫ്രീ നേഷന്‍ (1950), ലിവിങ്‌ ഐഡിയാസ്‌ ഒഫ്‌ അമേരിക്ക (1952), ഫ്രീഡം, ലോയല്‍റ്റി, ഡിസെന്റ്‌ (1954), റിച്ചാര്‍ഡ്‌ ബി. മോറിസുമായി സഹകരിച്ചുകൊണ്ടെഴുതിയ ദ്‌ ഗ്രറ്റ്‌ ഡിക്ലറേഷന്‍ (1958), ദി ഇറ ഒഫ്‌ റിഫോം (1960), ദ്‌ ഗ്രറ്റ്‌ പ്രാക്ലമേഷന്‍ (1960), ദ്‌ നേച്ചര്‍ ആന്‍ഡ്‌ പ്രാബ്ലംസ്‌ ഒഫ്‌ ഹിസ്റ്ററി (1965) ദ്‌ ഡിഫീറ്റ്‌ ഒഫ്‌ അമേരിക്ക: വാര്‍, പ്രസിഡന്‍ഷ്യല്‍ പവര്‍ ആന്‍ഡ്‌ ദ്‌ നാഷണല്‍ കാരക്‌റ്റര്‍ (1974), ചര്‍ച്ചില്‍സ്‌ ഹിസ്റ്ററി ഒഫ്‌ ദി ഇംഗ്ലീഷ്‌ സ്‌പീക്കിങ്‌ പീപ്പിള്‍സ്‌ (1991) തുടങ്ങിയവയാണ്‌ കാമെദ്‌സറുടെ പ്രമുഖ ചരിത്രകൃതികള്‍.

1998 മാ. 2ന്‌ കാമെദ്‌സര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍