This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാന്റോര്‍, മോറിസ് ബനഡിക്‌റ്റ് (1829-1920)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കാന്റോര്‍, മോറിസ് ബനഡിക്‌റ്റ് (1829-1920) == == Cantor, Moritz Benedikt == ജര്‍മന്‍ ഗ...) |
Mksol (സംവാദം | സംഭാവനകള്‍) (→Cantor, Moritz Benedikt) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കാന്റോര്‍, മോറിസ് ബനഡിക്‌റ്റ് (1829-1920) == | == കാന്റോര്‍, മോറിസ് ബനഡിക്‌റ്റ് (1829-1920) == | ||
== Cantor, Moritz Benedikt == | == Cantor, Moritz Benedikt == | ||
- | + | [[ചിത്രം:Vol7p106_moritz_cantor.jpg|thumb|മോറിസ് ബനഡിക്‌റ്റ് കാന്റോര്‍]] | |
ജര്‍മന്‍ ഗണിതശാസ്‌ത്രജ്ഞന്‍. 1829 ആഗ. 23ന് മാന്‍ഹൈമില്‍ ജനിച്ചു. ഹൈഡെല്‍ബര്‍ഗ്, ഗോട്ടിങ്‌ഗണ്‍, ബര്‍ലിന്‍ എന്നീ സര്‍വകലാശാലകളിലെ വിദ്യാഭ്യാസത്തിനു ശേഷം 1853ല്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. 1853ല്‍ ഹൈഡെല്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗണിതശാസ്‌ത്രവിഭാഗത്തില്‍ പ്രാഫസറായി ചേര്‍ന്നു. 1920 വരെ ആ ജോലിയില്‍ തുടര്‍ന്നു. 1863ല്‍ പ്രസിദ്ധപ്പെടുത്തിയ ബൈട്രാഗെ സും കുള്‍ടൂര്‍ലേബന്‍ ദേര്‍ ഫോള്‍കര്‍ (Beitrage zum Kulturleben der Volker) ആണ് ഇദ്ദേഹത്തിന്റെ പ്രഥമഗണിതഗ്രന്ഥം. ഫൊര്‍ലേസുങെന്‍ ഊബൈര്‍ ദീ ഗെഷീഷ്‌റ്റെ ദേര്‍ മാത്തെമാറ്റിക് (Vorlesungen uber die Geschichte der Mathe-matik)യാണ് ഇദ്ദേഹത്തിന്റെ മഹത്തായ രചന. ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ 1880ലും 92ലും മൂന്നാം വാല്യം ഭാഗികമായി 1894ലും 98ലും പ്രസിദ്ധീകരിക്കപ്പെട്ടു. പുരാതനകാലം മുതല്‍ 1799 വരെയുള്ള ഗണിതശാസ്‌ത്രചരിത്രത്തെക്കുറിച്ച് ഒരു വിവരണം നല്‌കുന്ന നാലാം വാല്യത്തിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ വാര്‍ധക്യം കാന്റോറിനെ അനുവദിച്ചില്ല. ഈ ജോലി ഇദ്ദേഹം തന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ ഏല്‌പിച്ചു പൂര്‍ത്തിയാക്കി. | ജര്‍മന്‍ ഗണിതശാസ്‌ത്രജ്ഞന്‍. 1829 ആഗ. 23ന് മാന്‍ഹൈമില്‍ ജനിച്ചു. ഹൈഡെല്‍ബര്‍ഗ്, ഗോട്ടിങ്‌ഗണ്‍, ബര്‍ലിന്‍ എന്നീ സര്‍വകലാശാലകളിലെ വിദ്യാഭ്യാസത്തിനു ശേഷം 1853ല്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. 1853ല്‍ ഹൈഡെല്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗണിതശാസ്‌ത്രവിഭാഗത്തില്‍ പ്രാഫസറായി ചേര്‍ന്നു. 1920 വരെ ആ ജോലിയില്‍ തുടര്‍ന്നു. 1863ല്‍ പ്രസിദ്ധപ്പെടുത്തിയ ബൈട്രാഗെ സും കുള്‍ടൂര്‍ലേബന്‍ ദേര്‍ ഫോള്‍കര്‍ (Beitrage zum Kulturleben der Volker) ആണ് ഇദ്ദേഹത്തിന്റെ പ്രഥമഗണിതഗ്രന്ഥം. ഫൊര്‍ലേസുങെന്‍ ഊബൈര്‍ ദീ ഗെഷീഷ്‌റ്റെ ദേര്‍ മാത്തെമാറ്റിക് (Vorlesungen uber die Geschichte der Mathe-matik)യാണ് ഇദ്ദേഹത്തിന്റെ മഹത്തായ രചന. ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ 1880ലും 92ലും മൂന്നാം വാല്യം ഭാഗികമായി 1894ലും 98ലും പ്രസിദ്ധീകരിക്കപ്പെട്ടു. പുരാതനകാലം മുതല്‍ 1799 വരെയുള്ള ഗണിതശാസ്‌ത്രചരിത്രത്തെക്കുറിച്ച് ഒരു വിവരണം നല്‌കുന്ന നാലാം വാല്യത്തിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ വാര്‍ധക്യം കാന്റോറിനെ അനുവദിച്ചില്ല. ഈ ജോലി ഇദ്ദേഹം തന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ ഏല്‌പിച്ചു പൂര്‍ത്തിയാക്കി. | ||
1856-98 കാലയളവില്‍ അനേകം ഗണിതശാസ്‌ത്ര പ്രബന്ധങ്ങള്‍ കാന്റോര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1920 ഏ. 10ന് ഹൈഡെല്‍ബെര്‍ഗില്‍ ഇദ്ദേഹം നിര്യാതനായി. | 1856-98 കാലയളവില്‍ അനേകം ഗണിതശാസ്‌ത്ര പ്രബന്ധങ്ങള്‍ കാന്റോര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1920 ഏ. 10ന് ഹൈഡെല്‍ബെര്‍ഗില്‍ ഇദ്ദേഹം നിര്യാതനായി. |
Current revision as of 07:10, 5 ഓഗസ്റ്റ് 2014
കാന്റോര്‍, മോറിസ് ബനഡിക്‌റ്റ് (1829-1920)
Cantor, Moritz Benedikt
ജര്‍മന്‍ ഗണിതശാസ്‌ത്രജ്ഞന്‍. 1829 ആഗ. 23ന് മാന്‍ഹൈമില്‍ ജനിച്ചു. ഹൈഡെല്‍ബര്‍ഗ്, ഗോട്ടിങ്‌ഗണ്‍, ബര്‍ലിന്‍ എന്നീ സര്‍വകലാശാലകളിലെ വിദ്യാഭ്യാസത്തിനു ശേഷം 1853ല്‍ അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. 1853ല്‍ ഹൈഡെല്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗണിതശാസ്‌ത്രവിഭാഗത്തില്‍ പ്രാഫസറായി ചേര്‍ന്നു. 1920 വരെ ആ ജോലിയില്‍ തുടര്‍ന്നു. 1863ല്‍ പ്രസിദ്ധപ്പെടുത്തിയ ബൈട്രാഗെ സും കുള്‍ടൂര്‍ലേബന്‍ ദേര്‍ ഫോള്‍കര്‍ (Beitrage zum Kulturleben der Volker) ആണ് ഇദ്ദേഹത്തിന്റെ പ്രഥമഗണിതഗ്രന്ഥം. ഫൊര്‍ലേസുങെന്‍ ഊബൈര്‍ ദീ ഗെഷീഷ്‌റ്റെ ദേര്‍ മാത്തെമാറ്റിക് (Vorlesungen uber die Geschichte der Mathe-matik)യാണ് ഇദ്ദേഹത്തിന്റെ മഹത്തായ രചന. ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ 1880ലും 92ലും മൂന്നാം വാല്യം ഭാഗികമായി 1894ലും 98ലും പ്രസിദ്ധീകരിക്കപ്പെട്ടു. പുരാതനകാലം മുതല്‍ 1799 വരെയുള്ള ഗണിതശാസ്‌ത്രചരിത്രത്തെക്കുറിച്ച് ഒരു വിവരണം നല്‌കുന്ന നാലാം വാല്യത്തിന്റെ ജോലി പൂര്‍ത്തിയാക്കാന്‍ വാര്‍ധക്യം കാന്റോറിനെ അനുവദിച്ചില്ല. ഈ ജോലി ഇദ്ദേഹം തന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ ഏല്‌പിച്ചു പൂര്‍ത്തിയാക്കി.
1856-98 കാലയളവില്‍ അനേകം ഗണിതശാസ്‌ത്ര പ്രബന്ധങ്ങള്‍ കാന്റോര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1920 ഏ. 10ന് ഹൈഡെല്‍ബെര്‍ഗില്‍ ഇദ്ദേഹം നിര്യാതനായി.