This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാന്തികക്ഷോഭം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Magnetic Storm)
(Magnetic Storm)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാന്തികക്ഷോഭം ==
== കാന്തികക്ഷോഭം ==
== Magnetic Storm ==
== Magnetic Storm ==
-
[[ചിത്രം:Vol7p106_A sunspot viewed close-up in ultraviolet light, taken by the TRACE spacecraft.jpg|thumb|സൂര്യകളങ്കം- ട്രസ്‌ (ഠഞഅഇഋ) ബഹിരാകാശപേടകം പകർത്തിയ ചിത്രം]]
+
[[ചിത്രം:Vol7p106_A sunspot viewed close-up in ultraviolet light, taken by the TRACE spacecraft.jpg|thumb|സൂര്യകളങ്കം- ട്രസ്‌ (TRACE) ബഹിരാകാശപേടകം പകര്‍ത്തിയ ചിത്രം]]
[[ചിത്രം:Vol7p106_The aurora borealis shines above Bear Lake, Alaska.jpg|thumb|ധ്രുവദീപ്‌തി]]
[[ചിത്രം:Vol7p106_The aurora borealis shines above Bear Lake, Alaska.jpg|thumb|ധ്രുവദീപ്‌തി]]
-
ഭൂമിയുടെ കാന്തികക്ഷേത്രത്തിനുണ്ടാകുന്ന ഗണ്യവും ബൃഹത്തുമായ വ്യതിയാനം. സൗര ആളലുകള്‍ (Solar flares) പ്രത്യക്ഷപ്പെടുമ്പോഴാണ്‌ കാന്തികക്ഷോഭമുണ്ടാകുന്നത്‌. സൂര്യന്റെ വര്‍ണമണ്ഡലത്തില്‍ (chromosphere) ഉണ്ടാകുന്ന വന്‍ ജ്വാലകളാണ്‌ സൗര ആളലുകള്‍. അവ സംഭവിക്കുമ്പോള്‍ ആയിരക്കണക്കിന്‌ ഇലക്‌ട്രാണ്‍ വോള്‍ട്ട്‌ ഊര്‍ജമുള്ള ഇലക്‌ട്രാണുകളും പ്രാട്ടോണുകളും ഉള്‍പ്പെട്ട പ്ലാസ്‌മ സെക്കന്‍ഡില്‍ 10002000 കി.മീ. വേഗത്തില്‍ പ്രവഹിക്കുന്നു. ഏകദേശം 21 മണിക്കൂര്‍കൊണ്ട്‌ അത്‌ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ പ്രവേശിക്കും. ഈ സൗരവാതം കാരണമായി ഭൂമിയുടെ കാന്തികാംശങ്ങള്‍ക്കു (magnetic elements) പെട്ടെന്നുമാറ്റം സംഭവിക്കുന്നു. ഭൂമിയുടെ പ്രതലത്തില്‍ കാന്തികക്ഷേത്രത്തിന്റെ തീവ്രതയ്‌ക്കു വലിയ മാറ്റം വരുന്നു. ഏറ്റവും ശക്തമായ കാന്തികക്ഷോഭത്തോടനുബന്ധിച്ച്‌ ധ്രുവദീപ്‌തി (Aurora) ഉജ്ജ്വലമായിത്തീരുന്നു. പല ക്ഷോഭങ്ങള്‍ക്കും മൂന്നു പ്രാവസ്ഥകള്‍ (phase) ഉള്ള നിയതമായ ചക്രം ഉണ്ട്‌. കാന്തികക്ഷോഭത്തിന്റെ തുടക്കത്തില്‍ ഏതാഌം മിനിട്ട്‌ നേരത്തേക്ക്‌ 10 മുതല്‍ 50 വരെ (=10–5 ഗൗസ്‌)  ഭൂകാന്തിക മണ്ഡലത്തിന്റെ ക്ഷൈതിജഘടകം (Horizontal coponent) വര്‍ധിക്കും; അതിനുശേഷം സാധാരണനിലയില്‍ എത്തി അതില്‍നിന്ന്‌ 30 മുതല്‍ 50 വരെ, ചിലപ്പോള്‍ 600  വരെയും. പിന്നീട്‌ പല ദിവസങ്ങള്‍ കൊണ്ടാണ്‌ സാധാരണനിലയില്‍ എത്തിച്ചേരുന്നത്‌. ശക്തമായ ക്ഷോഭം ആണെങ്കില്‍ ഈ ഘടകം ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ (1215 മണിക്കൂര്‍) അല്‌പതമമാകും; ദുര്‍ബലമായതാണെങ്കില്‍ രണ്ടു ദിവസംകൊണ്ടും. ഇതാണ്‌ ഒന്നാംഘട്ടം.
+
ഭൂമിയുടെ കാന്തികക്ഷേത്രത്തിനുണ്ടാകുന്ന ഗണ്യവും ബൃഹത്തുമായ വ്യതിയാനം. സൗര ആളലുകള്‍ (Solar flares) പ്രത്യക്ഷപ്പെടുമ്പോഴാണ്‌ കാന്തികക്ഷോഭമുണ്ടാകുന്നത്‌. സൂര്യന്റെ വര്‍ണമണ്ഡലത്തില്‍ (chromosphere) ഉണ്ടാകുന്ന വന്‍ ജ്വാലകളാണ്‌ സൗര ആളലുകള്‍. അവ സംഭവിക്കുമ്പോള്‍ ആയിരക്കണക്കിന്‌ ഇലക്‌ട്രാണ്‍ വോള്‍ട്ട്‌ ഊര്‍ജമുള്ള ഇലക്‌ട്രാണുകളും പ്രാട്ടോണുകളും ഉള്‍പ്പെട്ട പ്ലാസ്‌മ സെക്കന്‍ഡില്‍ 10002000 കി.മീ. വേഗത്തില്‍ പ്രവഹിക്കുന്നു. ഏകദേശം 21 മണിക്കൂര്‍കൊണ്ട്‌ അത്‌ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ പ്രവേശിക്കും. ഈ സൗരവാതം കാരണമായി ഭൂമിയുടെ കാന്തികാംശങ്ങള്‍ക്കു (magnetic elements) പെട്ടെന്നുമാറ്റം സംഭവിക്കുന്നു. ഭൂമിയുടെ പ്രതലത്തില്‍ കാന്തികക്ഷേത്രത്തിന്റെ തീവ്രതയ്‌ക്കു വലിയ മാറ്റം വരുന്നു. ഏറ്റവും ശക്തമായ കാന്തികക്ഷോഭത്തോടനുബന്ധിച്ച്‌ ധ്രുവദീപ്‌തി (Aurora) ഉജ്ജ്വലമായിത്തീരുന്നു. പല ക്ഷോഭങ്ങള്‍ക്കും മൂന്നു പ്രാവസ്ഥകള്‍ (phase) ഉള്ള നിയതമായ ചക്രം ഉണ്ട്‌.  
-
ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ അനുഭവപ്പെടുന്ന സമ്മര്‍ദംമൂലം കാന്തിക പിച്ഛം (magnetic tail) നീളും. ഇതുണ്ടാക്കുന്ന അസ്ഥിരത പരിഹരിക്കാന്‍ പിച്ഛത്തിന്റെ ഉള്‍ഭാഗത്തെ കാന്തികബലരേഖകള്‍ ചുരുങ്ങുന്നു. ഭൂമിയുടെ രാത്രിഭാഗത്തേക്ക്‌ പ്ലാസ്‌മാ പ്രവാഹമുണ്ടാകുന്നു. ഇത്‌ ശോഭയാര്‍ന്ന ധ്രുവദീപ്‌തിക്ക്‌ (Aurora) ഇടയാക്കുന്നു. കാന്തികബലരേഖകളുടെ സങ്കോചം എല്ലായിടത്തും കാന്തികവിക്ഷോഭമായനുഭവപ്പെടുന്നു. ഈ രണ്ടാംഘട്ടം ധ്രുവീയ ഉപക്ഷോഭങ്ങള്‍ എന്നറിയപ്പെടുന്നു. ഇതിനെത്തുടര്‍ന്ന്‌ 1248 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതും ക്ഷൈതിജ ഘടകത്തില്‍ 50100 കുറവ്‌ ഉണ്ടാക്കുന്നതുമായ മുഖ്യഘടകം പ്രത്യക്ഷപ്പെടുന്നു. പ്ലാസ്‌മ ഗ്രഹാന്തര ശൂന്യസ്ഥലത്തേക്ക്‌ പതുക്കെ വിസരിച്ചു പോകുന്നതുവരെ ക്ഷോഭം നിലനില്‍ക്കും.  
+
കാന്തികക്ഷോഭത്തിന്റെ തുടക്കത്തില്‍ ഏതാനും മിനിട്ട്‌ നേരത്തേക്ക്‌ 10 മുതല്‍ 50 വരെ ã(ã=10<sup>-5</sup> ഗൗസ്‌)  ഭൂകാന്തിക മണ്ഡലത്തിന്റെ ക്ഷൈതിജഘടകം (Horizontal coponent) വര്‍ധിക്കും; അതിനുശേഷം സാധാരണനിലയില്‍ എത്തി അതില്‍നിന്ന്‌ 30 മുതല്‍ 50ã വരെ, ചിലപ്പോള്‍ 600 ã വരെയും. പിന്നീട്‌ പല ദിവസങ്ങള്‍ കൊണ്ടാണ്‌ സാധാരണനിലയില്‍ എത്തിച്ചേരുന്നത്‌. ശക്തമായ ക്ഷോഭം ആണെങ്കില്‍ ഈ ഘടകം ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ (1215 മണിക്കൂര്‍) അല്‌പതമമാകും; ദുര്‍ബലമായതാണെങ്കില്‍ രണ്ടു ദിവസംകൊണ്ടും. ഇതാണ്‌ ഒന്നാംഘട്ടം.
 +
 
 +
ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ അനുഭവപ്പെടുന്ന സമ്മര്‍ദംമൂലം കാന്തിക പിച്ഛം (magnetic tail) നീളും. ഇതുണ്ടാക്കുന്ന അസ്ഥിരത പരിഹരിക്കാന്‍ പിച്ഛത്തിന്റെ ഉള്‍ഭാഗത്തെ കാന്തികബലരേഖകള്‍ ചുരുങ്ങുന്നു. ഭൂമിയുടെ രാത്രിഭാഗത്തേക്ക്‌ പ്ലാസ്‌മാ പ്രവാഹമുണ്ടാകുന്നു. ഇത്‌ ശോഭയാര്‍ന്ന ധ്രുവദീപ്‌തിക്ക്‌ (Aurora) ഇടയാക്കുന്നു. കാന്തികബലരേഖകളുടെ സങ്കോചം എല്ലായിടത്തും കാന്തികവിക്ഷോഭമായനുഭവപ്പെടുന്നു. ഈ രണ്ടാംഘട്ടം ധ്രുവീയ ഉപക്ഷോഭങ്ങള്‍ എന്നറിയപ്പെടുന്നു. ഇതിനെത്തുടര്‍ന്ന്‌ 12-48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതും ക്ഷൈതിജ ഘടകത്തില്‍ 50-100ã കുറവ്‌ ഉണ്ടാക്കുന്നതുമായ മുഖ്യഘടകം പ്രത്യക്ഷപ്പെടുന്നു. പ്ലാസ്‌മ ഗ്രഹാന്തര ശൂന്യസ്ഥലത്തേക്ക്‌ പതുക്കെ വിസരിച്ചു പോകുന്നതുവരെ ക്ഷോഭം നിലനില്‍ക്കും.  
(പ്രൊഫ. എസ്‌, ഗോപാലമേനോന്‍)
(പ്രൊഫ. എസ്‌, ഗോപാലമേനോന്‍)

Current revision as of 07:00, 5 ഓഗസ്റ്റ്‌ 2014

കാന്തികക്ഷോഭം

Magnetic Storm

സൂര്യകളങ്കം- ട്രസ്‌ (TRACE) ബഹിരാകാശപേടകം പകര്‍ത്തിയ ചിത്രം
ധ്രുവദീപ്‌തി

ഭൂമിയുടെ കാന്തികക്ഷേത്രത്തിനുണ്ടാകുന്ന ഗണ്യവും ബൃഹത്തുമായ വ്യതിയാനം. സൗര ആളലുകള്‍ (Solar flares) പ്രത്യക്ഷപ്പെടുമ്പോഴാണ്‌ കാന്തികക്ഷോഭമുണ്ടാകുന്നത്‌. സൂര്യന്റെ വര്‍ണമണ്ഡലത്തില്‍ (chromosphere) ഉണ്ടാകുന്ന വന്‍ ജ്വാലകളാണ്‌ സൗര ആളലുകള്‍. അവ സംഭവിക്കുമ്പോള്‍ ആയിരക്കണക്കിന്‌ ഇലക്‌ട്രാണ്‍ വോള്‍ട്ട്‌ ഊര്‍ജമുള്ള ഇലക്‌ട്രാണുകളും പ്രാട്ടോണുകളും ഉള്‍പ്പെട്ട പ്ലാസ്‌മ സെക്കന്‍ഡില്‍ 10002000 കി.മീ. വേഗത്തില്‍ പ്രവഹിക്കുന്നു. ഏകദേശം 21 മണിക്കൂര്‍കൊണ്ട്‌ അത്‌ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ പ്രവേശിക്കും. ഈ സൗരവാതം കാരണമായി ഭൂമിയുടെ കാന്തികാംശങ്ങള്‍ക്കു (magnetic elements) പെട്ടെന്നുമാറ്റം സംഭവിക്കുന്നു. ഭൂമിയുടെ പ്രതലത്തില്‍ കാന്തികക്ഷേത്രത്തിന്റെ തീവ്രതയ്‌ക്കു വലിയ മാറ്റം വരുന്നു. ഏറ്റവും ശക്തമായ കാന്തികക്ഷോഭത്തോടനുബന്ധിച്ച്‌ ധ്രുവദീപ്‌തി (Aurora) ഉജ്ജ്വലമായിത്തീരുന്നു. പല ക്ഷോഭങ്ങള്‍ക്കും മൂന്നു പ്രാവസ്ഥകള്‍ (phase) ഉള്ള നിയതമായ ചക്രം ഉണ്ട്‌.

കാന്തികക്ഷോഭത്തിന്റെ തുടക്കത്തില്‍ ഏതാനും മിനിട്ട്‌ നേരത്തേക്ക്‌ 10 മുതല്‍ 50 വരെ ã(ã=10-5 ഗൗസ്‌) ഭൂകാന്തിക മണ്ഡലത്തിന്റെ ക്ഷൈതിജഘടകം (Horizontal coponent) വര്‍ധിക്കും; അതിനുശേഷം സാധാരണനിലയില്‍ എത്തി അതില്‍നിന്ന്‌ 30 മുതല്‍ 50ã വരെ, ചിലപ്പോള്‍ 600 ã വരെയും. പിന്നീട്‌ പല ദിവസങ്ങള്‍ കൊണ്ടാണ്‌ സാധാരണനിലയില്‍ എത്തിച്ചേരുന്നത്‌. ശക്തമായ ക്ഷോഭം ആണെങ്കില്‍ ഈ ഘടകം ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ (1215 മണിക്കൂര്‍) അല്‌പതമമാകും; ദുര്‍ബലമായതാണെങ്കില്‍ രണ്ടു ദിവസംകൊണ്ടും. ഇതാണ്‌ ഒന്നാംഘട്ടം.

ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ അനുഭവപ്പെടുന്ന സമ്മര്‍ദംമൂലം കാന്തിക പിച്ഛം (magnetic tail) നീളും. ഇതുണ്ടാക്കുന്ന അസ്ഥിരത പരിഹരിക്കാന്‍ പിച്ഛത്തിന്റെ ഉള്‍ഭാഗത്തെ കാന്തികബലരേഖകള്‍ ചുരുങ്ങുന്നു. ഭൂമിയുടെ രാത്രിഭാഗത്തേക്ക്‌ പ്ലാസ്‌മാ പ്രവാഹമുണ്ടാകുന്നു. ഇത്‌ ശോഭയാര്‍ന്ന ധ്രുവദീപ്‌തിക്ക്‌ (Aurora) ഇടയാക്കുന്നു. കാന്തികബലരേഖകളുടെ സങ്കോചം എല്ലായിടത്തും കാന്തികവിക്ഷോഭമായനുഭവപ്പെടുന്നു. ഈ രണ്ടാംഘട്ടം ധ്രുവീയ ഉപക്ഷോഭങ്ങള്‍ എന്നറിയപ്പെടുന്നു. ഇതിനെത്തുടര്‍ന്ന്‌ 12-48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതും ക്ഷൈതിജ ഘടകത്തില്‍ 50-100ã കുറവ്‌ ഉണ്ടാക്കുന്നതുമായ മുഖ്യഘടകം പ്രത്യക്ഷപ്പെടുന്നു. പ്ലാസ്‌മ ഗ്രഹാന്തര ശൂന്യസ്ഥലത്തേക്ക്‌ പതുക്കെ വിസരിച്ചു പോകുന്നതുവരെ ക്ഷോഭം നിലനില്‍ക്കും.

(പ്രൊഫ. എസ്‌, ഗോപാലമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍