This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാതറിന്‍ II, സോഫീ ആഗസ്റ്റാ ഫ്രഡറിക്കാ (1729-96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Catherine II, Sophie Auguste Freiderika)

വരി 2: വരി 2:
== Catherine II, Sophie Auguste Freiderika ==

[[ചിത്രം:Vol7p17_catherine II.jpg|thumb|കാതറിന്‍ II]]

-
റഷ്യന്‍ ചക്രവർത്തിനി. അന്‍ഹള്‍ട്ട്‌-സെർബ്‌സ്റ്റിലെ രാജാവ്‌ ക്രിസ്റ്റ്യന്റെ പുത്രിയായി 1729 ഏ. 21-നു ജനിച്ചു. മതം (ലൂഥറന്‍ വിശ്വാസക്രമം), ചരിത്രം, ഫ്രഞ്ച്‌, ജർമന്‍, സംഗീതം മുതലായ വിഷയങ്ങളിൽ പ്രാവീണ്യം നേടി. 1744-റഷ്യയിലെ എലിസബത്ത്‌ ചക്രവർത്തിനിയുടെ ക്ഷണപ്രകാരം ഇവർ റഷ്യയിലേക്കു പോയി. കാതറിന്‍ എന്ന പേരു സ്വീകരിച്ച്‌, റഷ്യന്‍ ഓർത്തഡോക്‌സ്‌ സഭാവിശ്വാസക്രമത്തിലേക്കു പരിവർത്തനം ചെയ്യപ്പെട്ടതോടെ കിരീടാവകാശിയായ പീറ്ററുമായി വിവാഹം ഉറപ്പു ചെയ്യപ്പെട്ടു. 1745-പീറ്ററും കാതറിനും തമ്മിലുള്ള വിവാഹം നടന്നു. എന്നാൽ കാതറിനും പീറ്ററും തമ്മിലുള്ള ദാമ്പത്യം സന്തോഷപ്രദമായിരുന്നില്ല. എലിസബത്ത്‌ ചക്രവർത്തിനിയുടെ ചരമ(1761 ഡി.25)ശേഷം പീറ്റർ III ചക്രവർത്തിയായി. കാതറിന്‍ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ സേനയെ അണിനിരത്തി പീറ്ററിൽനിന്ന്‌ അധികാരം പിടിച്ചെടുത്തു. കാതറിന്‍ II ചക്രവർത്തിനി ആയി സ്വയം പ്രഖ്യാപിച്ചു. അറസ്റ്റുചെയ്യപ്പെട്ട പീറ്ററെ താന്‍ സ്വയം അധികാരം ഒഴിഞ്ഞുപോവുന്നതായി ഒരു പ്രഖ്യാപനത്തിൽ ഒപ്പു വയ്‌പിച്ചു; താമസിയാതെ പീറ്ററെ വധിക്കുകയും ചെയ്‌തു. തന്റെ പുത്രനായ പോള്‍ അനന്തരാവകാശിയായിരിക്കുമെന്ന്‌ കാതറിന്‍ പ്രഖ്യാപിച്ചു.  
+
റഷ്യന്‍ ചക്രവര്‍ത്തിനി. അന്‍ഹള്‍ട്ട്‌-സെര്‍ബ്‌സ്റ്റിലെ രാജാവ്‌ ക്രിസ്റ്റ്യന്റെ പുത്രിയായി 1729 ഏ. 21-നു ജനിച്ചു. മതം (ലൂഥറന്‍ വിശ്വാസക്രമം), ചരിത്രം, ഫ്രഞ്ച്‌, ജര്‍മന്‍, സംഗീതം മുതലായ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. 1744-ല്‍ റഷ്യയിലെ എലിസബത്ത്‌ ചക്രവര്‍ത്തിനിയുടെ ക്ഷണപ്രകാരം ഇവര്‍ റഷ്യയിലേക്കു പോയി. കാതറിന്‍ എന്ന പേരു സ്വീകരിച്ച്‌, റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭാവിശ്വാസക്രമത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടതോടെ കിരീടാവകാശിയായ പീറ്ററുമായി വിവാഹം ഉറപ്പു ചെയ്യപ്പെട്ടു. 1745-ല്‍ പീറ്ററും കാതറിനും തമ്മിലുള്ള വിവാഹം നടന്നു. എന്നാല്‍ കാതറിനും പീറ്ററും തമ്മിലുള്ള ദാമ്പത്യം സന്തോഷപ്രദമായിരുന്നില്ല. എലിസബത്ത്‌ ചക്രവര്‍ത്തിനിയുടെ ചരമ(1761 ഡി.25)ശേഷം പീറ്റര്‍ III ചക്രവര്‍ത്തിയായി. കാതറിന്‍ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ സേനയെ അണിനിരത്തി പീറ്ററില്‍നിന്ന്‌ അധികാരം പിടിച്ചെടുത്തു. കാതറിന്‍ II ചക്രവര്‍ത്തിനി ആയി സ്വയം പ്രഖ്യാപിച്ചു. അറസ്റ്റുചെയ്യപ്പെട്ട പീറ്ററെ താന്‍ സ്വയം അധികാരം ഒഴിഞ്ഞുപോവുന്നതായി ഒരു പ്രഖ്യാപനത്തില്‍ ഒപ്പു വയ്‌പിച്ചു; താമസിയാതെ പീറ്ററെ വധിക്കുകയും ചെയ്‌തു. തന്റെ പുത്രനായ പോള്‍ അനന്തരാവകാശിയായിരിക്കുമെന്ന്‌ കാതറിന്‍ പ്രഖ്യാപിച്ചു.  
-
തന്റെ അനന്തരഗാമിയായിരിക്കുവാന്‍ പുത്രനായ പോള്‍ അയോഗ്യനാണെന്നു കാലക്രമേണ കാതറിനു ബോധ്യമായി. അദ്ദേഹത്തെ മാറ്റിനിർത്തി പൗത്രനായ (പോളിന്റെ മകന്‍) അലക്‌സാണ്ടറെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുവാന്‍ ഇവർ ആഗ്രഹിച്ചു. എന്നാൽ പോളിനെ പിന്‍ഗാമിയാക്കിക്കൊണ്ടുള്ള തന്റെ മുന്‍പ്രഖ്യാപനം റദ്ദാക്കുവാന്‍ കഴിയുന്നതിനു മുന്‍പ്‌ 1796 ന. 26-നു കാതറിന്‍ കക അന്തരിച്ചു.  
+
തന്റെ അനന്തരഗാമിയായിരിക്കുവാന്‍ പുത്രനായ പോള്‍ അയോഗ്യനാണെന്നു കാലക്രമേണ കാതറിനു ബോധ്യമായി. അദ്ദേഹത്തെ മാറ്റിനിര്‍ത്തി പൗത്രനായ (പോളിന്റെ മകന്‍) അലക്‌സാണ്ടറെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുവാന്‍ ഇവര്‍ ആഗ്രഹിച്ചു. എന്നാല്‍ പോളിനെ പിന്‍ഗാമിയാക്കിക്കൊണ്ടുള്ള തന്റെ മുന്‍പ്രഖ്യാപനം റദ്ദാക്കുവാന്‍ കഴിയുന്നതിനു മുന്‍പ്‌ 1796 ന. 26-നു കാതറിന്‍ കക അന്തരിച്ചു.  
(ഡോ. ഡി. ജയദേവദാസ്‌)
(ഡോ. ഡി. ജയദേവദാസ്‌)

Current revision as of 05:55, 5 ഓഗസ്റ്റ്‌ 2014

കാതറിന്‍ II, സോഫീ ആഗസ്റ്റാ ഫ്രഡറിക്കാ (1729-96)

Catherine II, Sophie Auguste Freiderika

കാതറിന്‍ II

റഷ്യന്‍ ചക്രവര്‍ത്തിനി. അന്‍ഹള്‍ട്ട്‌-സെര്‍ബ്‌സ്റ്റിലെ രാജാവ്‌ ക്രിസ്റ്റ്യന്റെ പുത്രിയായി 1729 ഏ. 21-നു ജനിച്ചു. മതം (ലൂഥറന്‍ വിശ്വാസക്രമം), ചരിത്രം, ഫ്രഞ്ച്‌, ജര്‍മന്‍, സംഗീതം മുതലായ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. 1744-ല്‍ റഷ്യയിലെ എലിസബത്ത്‌ ചക്രവര്‍ത്തിനിയുടെ ക്ഷണപ്രകാരം ഇവര്‍ റഷ്യയിലേക്കു പോയി. കാതറിന്‍ എന്ന പേരു സ്വീകരിച്ച്‌, റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭാവിശ്വാസക്രമത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടതോടെ കിരീടാവകാശിയായ പീറ്ററുമായി വിവാഹം ഉറപ്പു ചെയ്യപ്പെട്ടു. 1745-ല്‍ പീറ്ററും കാതറിനും തമ്മിലുള്ള വിവാഹം നടന്നു. എന്നാല്‍ കാതറിനും പീറ്ററും തമ്മിലുള്ള ദാമ്പത്യം സന്തോഷപ്രദമായിരുന്നില്ല. എലിസബത്ത്‌ ചക്രവര്‍ത്തിനിയുടെ ചരമ(1761 ഡി.25)ശേഷം പീറ്റര്‍ III ചക്രവര്‍ത്തിയായി. കാതറിന്‍ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ സേനയെ അണിനിരത്തി പീറ്ററില്‍നിന്ന്‌ അധികാരം പിടിച്ചെടുത്തു. കാതറിന്‍ II ചക്രവര്‍ത്തിനി ആയി സ്വയം പ്രഖ്യാപിച്ചു. അറസ്റ്റുചെയ്യപ്പെട്ട പീറ്ററെ താന്‍ സ്വയം അധികാരം ഒഴിഞ്ഞുപോവുന്നതായി ഒരു പ്രഖ്യാപനത്തില്‍ ഒപ്പു വയ്‌പിച്ചു; താമസിയാതെ പീറ്ററെ വധിക്കുകയും ചെയ്‌തു. തന്റെ പുത്രനായ പോള്‍ അനന്തരാവകാശിയായിരിക്കുമെന്ന്‌ കാതറിന്‍ പ്രഖ്യാപിച്ചു.

തന്റെ അനന്തരഗാമിയായിരിക്കുവാന്‍ പുത്രനായ പോള്‍ അയോഗ്യനാണെന്നു കാലക്രമേണ കാതറിനു ബോധ്യമായി. അദ്ദേഹത്തെ മാറ്റിനിര്‍ത്തി പൗത്രനായ (പോളിന്റെ മകന്‍) അലക്‌സാണ്ടറെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുവാന്‍ ഇവര്‍ ആഗ്രഹിച്ചു. എന്നാല്‍ പോളിനെ പിന്‍ഗാമിയാക്കിക്കൊണ്ടുള്ള തന്റെ മുന്‍പ്രഖ്യാപനം റദ്ദാക്കുവാന്‍ കഴിയുന്നതിനു മുന്‍പ്‌ 1796 ന. 26-നു കാതറിന്‍ കക അന്തരിച്ചു.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍