This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാംബെല്‍, സര്‍ ജോര്‍ജ്‌ (1824-92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Campbell, Sir George)
(Campbell, Sir George)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കാംബെല്‍, സര്‍ ജോര്‍ജ്‌ (1824-92) ==
== കാംബെല്‍, സര്‍ ജോര്‍ജ്‌ (1824-92) ==
== Campbell, Sir George ==
== Campbell, Sir George ==
-
[[ചിത്രം:Vol7p158_george campbell.jpg|thumb|]]
+
[[ചിത്രം:Vol7p158_george campbell.jpg|thumb|സര്‍ ജോര്‍ജ്‌ കാംബെല്‍]]
-
ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞഌം രാഷ്‌ട്രീയനേതാവും. 1824ല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഫൈഫ്‌ഷയര്‍ എന്ന സ്ഥലത്തു ജനിച്ചു. സെന്റ്‌ ആന്‍ഡ്രൂസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിദ്യാഭ്യാസം നേടി. 1842ല്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ബംഗാള്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. പഞ്ചാബ്‌, ഔധ്‌, സെന്‍ട്രല്‍ പ്രാവിന്‍സ്‌ എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. 1857ലെ ശിപായിലഹളയെ(ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്രസമരം)ക്കുറിച്ച്‌ ഔദ്യോഗിക വിവരണം തയ്യാറാക്കാന്‍ കാംബെല്‍ നിയോഗിതനായി. 1863 മുതല്‍ 66 വരെ കല്‍ക്കത്ത ഹൈക്കോടതിയിലെ   ജഡ്‌ജിയായി സേവനം അനുഷ്‌ഠിച്ചു. 1866ല്‍ ഒറീസയിലുണ്ടായ ക്ഷാമത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ നിയുക്തമായ കമ്മിഷന്റെ അധ്യക്ഷഌം കാംബെല്‍ ആയിരുന്നു. പട്ടിണിമൂലം ജനങ്ങള്‍ മരിക്കുവാനിടയാകുന്നത്‌ ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ പാടില്ല എന്ന തന്റെ നിലപാട്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ്‌ ഇദ്ദേഹം സമര്‍പ്പിച്ചത്‌. ഇത്‌ സ്വതന്ത്രവ്യാപാരത്തിനനുകൂലമായ നിലപാടുകളുടെ തിരസ്‌കരണത്തിന്‌ വഴിതെളിച്ചു. ബംഗാള്‍ ഭരണകൂടം വിമര്‍ശനത്തിനു പാത്രമായി. തുടര്‍ന്ന്‌ 1871ല്‍ ബംഗാളിലെ ലൈഫ്‌ഗവര്‍ണര്‍ ആയി കാംബെല്‍ നിയമിതനായി. ബംഗാളിലെ സാമ്പത്തികവിദ്യാഭ്യാസ രംഗങ്ങളിലും ട്രബല്‍ ഭരണരംഗത്തും നിസ്‌തുലമായ പരിഷ്‌കാരങ്ങള്‍ ഇദ്ദേഹം വരുത്തി.
+
ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞനും രാഷ്‌ട്രീയനേതാവും. 1824ല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഫൈഫ്‌ഷയര്‍ എന്ന സ്ഥലത്തു ജനിച്ചു. സെന്റ്‌ ആന്‍ഡ്രൂസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിദ്യാഭ്യാസം നേടി. 1842ല്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ബംഗാള്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. പഞ്ചാബ്‌, ഔധ്‌, സെന്‍ട്രല്‍ പ്രാവിന്‍സ്‌ എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. 1857ലെ ശിപായിലഹളയെ(ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം)ക്കുറിച്ച്‌ ഔദ്യോഗിക വിവരണം തയ്യാറാക്കാന്‍ കാംബെല്‍ നിയോഗിതനായി. 1863 മുതല്‍ 66 വരെ കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്‌ജിയായി സേവനം അനുഷ്‌ഠിച്ചു. 1866ല്‍ ഒറീസയിലുണ്ടായ ക്ഷാമത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ നിയുക്തമായ കമ്മിഷന്റെ അധ്യക്ഷനും കാംബെല്‍ ആയിരുന്നു. പട്ടിണിമൂലം ജനങ്ങള്‍ മരിക്കുവാനിടയാകുന്നത്‌ ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ പാടില്ല എന്ന തന്റെ നിലപാട്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ്‌ ഇദ്ദേഹം സമര്‍പ്പിച്ചത്‌. ഇത്‌ സ്വതന്ത്രവ്യാപാരത്തിനനുകൂലമായ നിലപാടുകളുടെ തിരസ്‌കരണത്തിന്‌ വഴിതെളിച്ചു. ബംഗാള്‍ ഭരണകൂടം വിമര്‍ശനത്തിനു പാത്രമായി. തുടര്‍ന്ന്‌ 1871ല്‍ ബംഗാളിലെ ലൈഫ്‌ഗവര്‍ണര്‍ ആയി കാംബെല്‍ നിയമിതനായി. ബംഗാളിലെ സാമ്പത്തികവിദ്യാഭ്യാസ രംഗങ്ങളിലും ട്രബല്‍ ഭരണരംഗത്തും നിസ്‌തുലമായ പരിഷ്‌കാരങ്ങള്‍ ഇദ്ദേഹം വരുത്തി.
 +
 
1892 ഫെ. 18ന്‌ കെയ്‌റോവില്‍ കാംബെല്‍ അന്തരിച്ചു.
1892 ഫെ. 18ന്‌ കെയ്‌റോവില്‍ കാംബെല്‍ അന്തരിച്ചു.

Current revision as of 12:14, 4 ഓഗസ്റ്റ്‌ 2014

കാംബെല്‍, സര്‍ ജോര്‍ജ്‌ (1824-92)

Campbell, Sir George

സര്‍ ജോര്‍ജ്‌ കാംബെല്‍

ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞനും രാഷ്‌ട്രീയനേതാവും. 1824ല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഫൈഫ്‌ഷയര്‍ എന്ന സ്ഥലത്തു ജനിച്ചു. സെന്റ്‌ ആന്‍ഡ്രൂസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിദ്യാഭ്യാസം നേടി. 1842ല്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ബംഗാള്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. പഞ്ചാബ്‌, ഔധ്‌, സെന്‍ട്രല്‍ പ്രാവിന്‍സ്‌ എന്നിവിടങ്ങളില്‍ സേവനം അനുഷ്‌ഠിച്ചു. 1857ലെ ശിപായിലഹളയെ(ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം)ക്കുറിച്ച്‌ ഔദ്യോഗിക വിവരണം തയ്യാറാക്കാന്‍ കാംബെല്‍ നിയോഗിതനായി. 1863 മുതല്‍ 66 വരെ കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്‌ജിയായി സേവനം അനുഷ്‌ഠിച്ചു. 1866ല്‍ ഒറീസയിലുണ്ടായ ക്ഷാമത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ നിയുക്തമായ കമ്മിഷന്റെ അധ്യക്ഷനും കാംബെല്‍ ആയിരുന്നു. പട്ടിണിമൂലം ജനങ്ങള്‍ മരിക്കുവാനിടയാകുന്നത്‌ ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ പാടില്ല എന്ന തന്റെ നിലപാട്‌ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ്‌ ഇദ്ദേഹം സമര്‍പ്പിച്ചത്‌. ഇത്‌ സ്വതന്ത്രവ്യാപാരത്തിനനുകൂലമായ നിലപാടുകളുടെ തിരസ്‌കരണത്തിന്‌ വഴിതെളിച്ചു. ബംഗാള്‍ ഭരണകൂടം വിമര്‍ശനത്തിനു പാത്രമായി. തുടര്‍ന്ന്‌ 1871ല്‍ ബംഗാളിലെ ലൈഫ്‌ഗവര്‍ണര്‍ ആയി കാംബെല്‍ നിയമിതനായി. ബംഗാളിലെ സാമ്പത്തികവിദ്യാഭ്യാസ രംഗങ്ങളിലും ട്രബല്‍ ഭരണരംഗത്തും നിസ്‌തുലമായ പരിഷ്‌കാരങ്ങള്‍ ഇദ്ദേഹം വരുത്തി.

1892 ഫെ. 18ന്‌ കെയ്‌റോവില്‍ കാംബെല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍