This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌വീനി (അല്‍കസ്‌വീനി)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കസ്‌വീനി (അല്‍കസ്‌വീനി) == == Qaswini == ടെഹ്‌റാന്‌ വടക്കുപടിഞ്ഞാറും ...)
(Qaswini)
 
വരി 6: വരി 6:
1. അബൂഹാതിം മുഹമ്മദിബ്‌നു ഹസ്സന്‍ അത്തബരി. അഷ്‌ഷീറാസിയുടെ അധ്യാപകനായ ഇദ്ദേഹം ഒരു (ഷാഫി) നിയമപണ്ഡിതനാണ്‌. കിതാബുത്തജ്‌റീദൂത്തജ്‌റീദ്‌, റൌനക്‌ കിതാബുല്‍ ഹിയല്‍ ഫില്‍ഫിക്‌ഹ്‌ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

-
2. ജലാലുദ്ദീന്‍ അബു അബ്‌ദുള്ള മുഹമ്മദിബ്‌നു അബ്‌ദുര്‍ റഹ്‌മാന്‍ (1268-1338). ഈജിപ്‌തിലും സിറിയയിലും പ്രധാന ന്യായാധിപനായിരുന്ന ഇദ്ദേഹത്തിന്‌ തന്റെ പുത്രന്മാര്‍ക്കെതിരായ അഴിമതിയാരോപണത്തെത്തുടര്‍ന്ന്‌ തത്‌സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട്‌ ദമാസ്‌കസ്സില്‍ ഉമയ്യദ്‌ മസ്‌ജിദില്‍ ഖത്തീബ്‌ ആയി നിയമിതനായി;  
+
2. ജലാലുദ്ദീന്‍ അബു അബ്‌ദുള്ള മുഹമ്മദിബ്‌നു അബ്‌ദുര്‍ റഹ്‌മാന്‍ (1268-1338). ഈജിപ്‌തിലും സിറിയയിലും പ്രധാന ന്യായാധിപനായിരുന്ന ഇദ്ദേഹത്തിന്‌ തന്റെ പുത്രന്മാര്‍ക്കെതിരായ അഴിമതിയാരോപണത്തെത്തുടര്‍ന്ന്‌ തത്‌സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട്‌ ദമാസ്‌കസ്സില്‍ ഉമയ്യദ്‌ മസ്‌ജിദില്‍ ഖത്തീബ്‌ ആയി നിയമിതനായി; 1338ല്‍ മരണംവരെ, അതേ പദവിയില്‍ തുടര്‍ന്നു. തല്‍ക്വീസുല്‍ മിഫ്‌താഹ്‌, ഫീഉലൂമില്‍ ബലാഗ്‌ എന്നിവ ഇദ്ദേഹത്തിന്റെ രണ്ടു പ്രധാന കൃതികളാണ്‌.
-
1338ല്‍ മരണംവരെ, അതേ പദവിയില്‍ തുടര്‍ന്നു. തല്‍ക്വീസുല്‍ മിഫ്‌താഹ്‌, ഫീഉലൂമില്‍ ബലാഗ്‌ എന്നിവ ഇദ്ദേഹത്തിന്റെ രണ്ടു  
+
-
പ്രധാന കൃതികളാണ്‌.
+
-
3. നജ്‌മുദീന്‍ അബ്‌ദുല്‍ ഗഫ്‌ഫാര്‍ അബ്‌ദുല്‍ കരീം. ഒരു ഷാഫി പണ്ഡിതനും സൂഫിയുമായ ഇദ്ദേഹം 1266 ഒ.ല്‍ ആണ്‌ അന്തരിച്ചത്‌. അല്‍ഹാമീ ഫില്‍ഫുറൂഅ്‌്‌, അല്ലുബാബ്‌ ഫില്‍ഫിക്‌ഹ്‌ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്‌.
+
3. നജ്‌മുദീന്‍ അബ്‌ദുല്‍ ഗഫ്‌ഫാര്‍ അബ്‌ദുല്‍ കരീം. ഒരു ഷാഫി പണ്ഡിതനും സൂഫിയുമായ ഇദ്ദേഹം 1266 ഒ.ല്‍ ആണ്‌ അന്തരിച്ചത്‌. അല്‍ഹാമീ ഫില്‍ഫുറൂഅ്‌, അല്ലുബാബ്‌ ഫില്‍ഫിക്‌ഹ്‌ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്‌.
4. സകരിയ്യ ഇബ്‌നു മുഹമ്മദിബ്‌നു മഹ്‌മൂദ്‌ (1203-83). ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ഖനിശാസ്‌ത്രം, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, നരവംശശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ അന്നോളം അറിയപ്പെട്ടിരുന്ന കാര്യങ്ങള്‍ സ്വായത്തമാക്കി അതിന്റെ വിവിധ വശങ്ങള്‍ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. അജാഇബുല്‍ മഖ്‌ലൂകാത്‌ വഗറാഇബുല്‍ മൗജുദാത്‌, അജാ ഇബുല്‍ ബുല്‍ദാന്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.  

(ഡോ. കെ.എം. മുഹമ്മദ്‌)
(ഡോ. കെ.എം. മുഹമ്മദ്‌)

Current revision as of 12:02, 4 ഓഗസ്റ്റ്‌ 2014

കസ്‌വീനി (അല്‍കസ്‌വീനി)

Qaswini

ടെഹ്‌റാന്‌ വടക്കുപടിഞ്ഞാറും ഗിലാന്‌ തെക്കുമായി സ്ഥിതിചെയ്യുന്ന "കസ്‌വീന്‍' എന്ന പട്ടണത്തില്‍ ജനിച്ച പണ്ഡിതന്മാര്‍ സ്വീകരിച്ചുവന്ന തൂലികാനാമം. ഈ തൂലികാനാമത്തില്‍ പ്രശസ്‌തരായ പണ്ഡിതന്മാരാണ്‌ താഴെ പറയുന്നവര്‍:

1. അബൂഹാതിം മുഹമ്മദിബ്‌നു ഹസ്സന്‍ അത്തബരി. അഷ്‌ഷീറാസിയുടെ അധ്യാപകനായ ഇദ്ദേഹം ഒരു (ഷാഫി) നിയമപണ്ഡിതനാണ്‌. കിതാബുത്തജ്‌റീദൂത്തജ്‌റീദ്‌, റൌനക്‌ കിതാബുല്‍ ഹിയല്‍ ഫില്‍ഫിക്‌ഹ്‌ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

2. ജലാലുദ്ദീന്‍ അബു അബ്‌ദുള്ള മുഹമ്മദിബ്‌നു അബ്‌ദുര്‍ റഹ്‌മാന്‍ (1268-1338). ഈജിപ്‌തിലും സിറിയയിലും പ്രധാന ന്യായാധിപനായിരുന്ന ഇദ്ദേഹത്തിന്‌ തന്റെ പുത്രന്മാര്‍ക്കെതിരായ അഴിമതിയാരോപണത്തെത്തുടര്‍ന്ന്‌ തത്‌സ്ഥാനം നഷ്ടപ്പെട്ടു. പിന്നീട്‌ ദമാസ്‌കസ്സില്‍ ഉമയ്യദ്‌ മസ്‌ജിദില്‍ ഖത്തീബ്‌ ആയി നിയമിതനായി; 1338ല്‍ മരണംവരെ, അതേ പദവിയില്‍ തുടര്‍ന്നു. തല്‍ക്വീസുല്‍ മിഫ്‌താഹ്‌, ഫീഉലൂമില്‍ ബലാഗ്‌ എന്നിവ ഇദ്ദേഹത്തിന്റെ രണ്ടു പ്രധാന കൃതികളാണ്‌.

3. നജ്‌മുദീന്‍ അബ്‌ദുല്‍ ഗഫ്‌ഫാര്‍ അബ്‌ദുല്‍ കരീം. ഒരു ഷാഫി പണ്ഡിതനും സൂഫിയുമായ ഇദ്ദേഹം 1266 ഒ.ല്‍ ആണ്‌ അന്തരിച്ചത്‌. അല്‍ഹാമീ ഫില്‍ഫുറൂഅ്‌, അല്ലുബാബ്‌ ഫില്‍ഫിക്‌ഹ്‌ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്‌.

4. സകരിയ്യ ഇബ്‌നു മുഹമ്മദിബ്‌നു മഹ്‌മൂദ്‌ (1203-83). ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ഖനിശാസ്‌ത്രം, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, നരവംശശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ അന്നോളം അറിയപ്പെട്ടിരുന്ന കാര്യങ്ങള്‍ സ്വായത്തമാക്കി അതിന്റെ വിവിധ വശങ്ങള്‍ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഇദ്ദേഹം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. അജാഇബുല്‍ മഖ്‌ലൂകാത്‌ വഗറാഇബുല്‍ മൗജുദാത്‌, അജാ ഇബുല്‍ ബുല്‍ദാന്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

(ഡോ. കെ.എം. മുഹമ്മദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍