This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസ്‌റ്റിലിയോനെ, ബല്‍ദസ്‌സാറെ (1478-1529)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കസ്‌റ്റിലിയോനെ, ബല്‍ദസ്‌സാറെ (1478-1529) == == Castiglione, Baldassare == ഇറ്റാലിയന്‍ ...)
(Castiglione, Baldassare)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കസ്‌റ്റിലിയോനെ, ബല്‍ദസ്‌സാറെ (1478-1529) ==

== Castiglione, Baldassare ==
== Castiglione, Baldassare ==
-
 
+
[[ചിത്രം:Vol6p655_Baldassare Castiglione.jpg|thumb|ബല്‍ദസ്‌സാറെ കസ്‌റ്റിലിയോനെ]]
ഇറ്റാലിയന്‍ നവോത്ഥാനത്തില്‍ പ്രമുഖ പങ്ക്‌ വഹിച്ച നയതന്ത്രജ്ഞനും ഗ്രന്ഥകാരനും. 1478 ഡി. 6ന്‌ മാന്റുവയ്‌ക്കു സമീപമുള്ള കസ്സാറ്റികൊയില്‍ ജനിച്ചു. മിലാനിലെ ജിയോര്‍ജിയൊ മെറുല (Giorgio Merula) ദിമിത്രിയസ്‌ ഷാല്‍സൊന്‍ദൈല്‍സ്‌ (Demetrius Chalcondyles)എന്നിവരുടെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കസ്റ്റിലിയോനെ മിലാനിലെ ലൊദോവികോ സ്‌ഫോര്‍സ പ്രഭുവിന്റെയും മാന്റുവയിലെ ഫ്രാന്‍സെസ്‌കൊ ഗൊണ്‍സാഗ പ്രഭുവിന്റെയും സദസ്സുകളില്‍ അംഗമായിരുന്നു. 1504ല്‍ ഇദ്ദേഹം ഉര്‍ബിനോ പ്രഭുവായ ഗ്യൂഡോ ബാള്‍ദോയുടെ സദസ്സില്‍ അംഗമായി. ഗ്യൂഡോ ബാള്‍ദോയുടെ മരണശേഷം (1508) അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഫ്രാന്‍സെസ്‌കൊ മരിയ ദെല്ല റോവെറിന്റെ കൂടെയും ഇദ്ദേഹം പ്രവര്‍ത്തിച്ചു. ഈ കാലത്ത്‌ നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹം മാന്റുവയുടെയും ഉര്‍ബിനോയുടെയും ദൂതന്‍ എന്ന നിലയില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയുണ്ടായി. ഇക്കാലത്താണ്‌ ഇദ്ദേഹം തന്റെ വിഖ്യാതകൃതിയായ ഇല്‍ ലിബ്രാഡെല്‍ കൊര്‍ട്ടിഗിയാനോ (IL Libro del cortegiano - The book of the courtus - 1528) രചിച്ചത്‌. 1524ല്‍ ക്ലെമന്റ്‌ VII മാര്‍പ്പാപ്പ സ്‌പെയിനിലെ ചാള്‍സ്‌ V ചക്രവര്‍ത്തിയുടെ പക്കലേക്ക്‌ ഇദ്ദേഹത്തെ നയതന്ത്രപ്രതിനിധിയായി അയയ്‌ക്കുകയുണ്ടായി. 1529 ഫെ. 2ന്‌ സ്‌പെയിനിലെ ടൊളിഡോയില്‍ ഇദ്ദേഹം അന്തരിച്ചു.

കസ്‌റ്റിലിയോനെയുടെ ഖ്യാതി ഏറിയകൂറും ഒരു ഗ്രന്ഥകാരനെന്ന നിലയിലാണ്‌. ഇദ്ദേഹത്തിന്റെ ഇല്‍ ലിബ്രാഡെല്‍ കൊര്‍ട്ടിഗിയാനോ  എന്ന ഗ്രന്ഥം ഒരു യഥാര്‍ഥ രാജസദസ്സിന്റെ സ്വഭാവവിശേഷതകളെ സംബന്ധിച്ചുള്ളതാണ്‌. ഉര്‍ബിനോയിലെ പ്രഖ്യാത വ്യക്തികള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ രീതിയില്‍ വിരചിതമായ ഈ ഗ്രന്ഥം സാമൂഹിക ജീവിതത്തെയും നവോദയകാലത്തെ രാജസദസ്സിന്‍െറ ആദര്‍ശങ്ങളെയും സംബന്ധിച്ച്‌ ഒരമൂല്യചിത്രം നല്‌കുന്നു. 1561ല്‍ ഇത്‌ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതിന്‍െറ പരിഭാഷ സ്‌പെയിനിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും സാമൂഹികമായ അനാചാരദൂരീകരണത്തിന്‌ മാര്‍ഗനിര്‍ദേശകങ്ങളായിത്തീര്‍ന്നു. ഇതു കൂടാതെ ലാറ്റിനിലും ഇറ്റാലിയനിലും രചിച്ച നിരവധി കവിതകളും, രാഷ്‌ട്രീയവും സാഹിത്യപരവുമായ നിരവധി കത്തുകളും ഇദ്ദേഹത്തിന്റെ സംഭാവനയായുണ്ട്‌.

Current revision as of 12:01, 4 ഓഗസ്റ്റ്‌ 2014

കസ്‌റ്റിലിയോനെ, ബല്‍ദസ്‌സാറെ (1478-1529)

Castiglione, Baldassare

ബല്‍ദസ്‌സാറെ കസ്‌റ്റിലിയോനെ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍