This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇമിഡസോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Imidazole)
(Imidazole)
വരി 5: വരി 5:
== Imidazole ==
== Imidazole ==
-
ഒരു ഹെറ്ററൊസൈക്ലിക (വിഷമചക്രീയ) ഓർഗാനിക്‌ യൗഗികം. ഇതിന്‌ ഗ്ലയോക്‌സലിന്‍ എന്നും പേരുണ്ട്‌. തന്മാത്രാ ഫോർമുല: ഇ3 ഒ4 ച2. ഹിസ്റ്റിഡിന്‍ എന്ന അമിനൊ അമ്ലത്തിന്റെയും പൈലൊ കാർപിന്‍ എന്ന ആൽക്കലോയ്‌ഡിന്റെയും പ്യൂറിന്‍ യൗഗികങ്ങളുടെയും തന്മാത്രകളിൽ പ്രകൃത്യാതന്നെ ഇമിഡസോള്‍ ഗ്രൂപ്പ്‌ അടങ്ങിയിട്ടുണ്ട്‌. രക്തത്തിലെ ഹീമൊഗ്ലോബിന്‍ തന്മാത്രയിലും ഇത്‌ കാണാം. അഞ്ച്‌ അംഗങ്ങളുള്ള ഇതിന്റെ വലയത്തിൽ മൂന്നു കാർബണ്‍ അണുക്കളും രണ്ടു നൈട്രജന്‍ അണുക്കളും ഉണ്ട്‌. ഗ്ലയോക്‌സൽ അമോണിയ, ഫോർമാൽഡിഹൈഡ്‌ എന്നീ രാസപദാർഥങ്ങള്‍ തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച്‌ ഇമിഡസോള്‍ (ചിത്രം 1) നിർമിക്കാം.
+
ഒരു ഹെറ്ററൊസൈക്ലിക (വിഷമചക്രീയ) ഓര്‍ഗാനിക്‌ യൗഗികം. ഇതിന്‌ ഗ്ലയോക്‌സലിന്‍ എന്നും പേരുണ്ട്‌. തന്മാത്രാ ഫോര്‍മുല: ഇ3 ഒ4 ച2. ഹിസ്റ്റിഡിന്‍ എന്ന അമിനൊ അമ്ലത്തിന്റെയും പൈലൊ കാര്‍പിന്‍ എന്ന ആല്‍ ക്കലോയ്‌ഡിന്റെയും പ്യൂറിന്‍ യൗഗികങ്ങളുടെയും തന്മാത്രകളില്‍  പ്രകൃത്യാതന്നെ ഇമിഡസോള്‍ ഗ്രൂപ്പ്‌ അടങ്ങിയിട്ടുണ്ട്‌. രക്തത്തിലെ ഹീമൊഗ്ലോബിന്‍ തന്മാത്രയിലും ഇത്‌ കാണാം. അഞ്ച്‌ അംഗങ്ങളുള്ള ഇതിന്റെ വലയത്തില്‍  മൂന്നു കാര്‍ബണ്‍ അണുക്കളും രണ്ടു നൈട്രജന്‍ അണുക്കളും ഉണ്ട്‌. ഗ്ലയോക്‌സല്‍  അമോണിയ, ഫോര്‍മാല്‍ ഡിഹൈഡ്‌ എന്നീ രാസപദാര്‍ഥങ്ങള്‍ തമ്മില്‍  പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഇമിഡസോള്‍ (ചിത്രം 1) നിര്‍മിക്കാം.
[[ചിത്രം:Vol3_206_1.jpg|300px]]
[[ചിത്രം:Vol3_206_1.jpg|300px]]
-
ഇതിനു ചലാവയവത(tautomerism)  ഉണ്ട്‌ (ചിത്രം 2). ഇമിഡസോള്‍ ജലലേയമായ ഒരു ഖരവസ്‌തുവാണ്‌. ദ്രവണാങ്കം 90<sup>o</sup>C. ബാഷ്‌പശീലത കുറവാണ്‌. ക്വഥനാങ്കം 256<sup>o</sup>C. ഇതിന്‌ അല്‌പം ബേസികത (basicity) ഉണ്ട്‌; കാർബണികവും അകാർബണികവും ആയ അമ്ലങ്ങളുമായി പ്രതിപ്രവർത്തിച്ച്‌ ഇത്‌ സ്ഥിരതയുള്ള ലവണങ്ങള്‍ തരുന്നു. ഇതിന്‌ അല്‌പം അമ്ലസ്വഭാവവും ഉണ്ട്‌;  
+
ഇതിനു ചലാവയവത(tautomerism)  ഉണ്ട്‌ (ചിത്രം 2). ഇമിഡസോള്‍ ജലലേയമായ ഒരു ഖരവസ്‌തുവാണ്‌. ദ്രവണാങ്കം 90<sup>o</sup>C. ബാഷ്‌പശീലത കുറവാണ്‌. ക്വഥനാങ്കം 256<sup>o</sup>C. ഇതിന്‌ അല്‌പം ബേസികത (basicity) ഉണ്ട്‌; കാര്‍ബണികവും അകാര്‍ബണികവും ആയ അമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച്‌ ഇത്‌ സ്ഥിരതയുള്ള ലവണങ്ങള്‍ തരുന്നു. ഇതിന്‌ അല്‌പം അമ്ലസ്വഭാവവും ഉണ്ട്‌;  
-
1-ാം സ്ഥാനത്തുള്ള (ചിത്രം 1) ഹൈഡ്രജന്‍ അണുവിനെ ഒരു ലോഹംകൊണ്ട്‌ പ്രതിസ്ഥാപിക്കാം. ഇതിന്‌ അല്‌പം ആരൊമാറ്റികതയും കാണുന്നു; നൈട്രിക്‌ അമ്ലം, ക്ഷാരീയ പെർമാങ്‌ഗനേറ്റ്‌ എന്നിവയ്‌ക്ക്‌ ഈ വലയത്തെ ഓക്‌സിഡൈസ്‌ ചെയ്യാന്‍ കഴിവില്ല. രണ്ടാം സ്ഥാനത്ത്‌ ബ്രാമിനേഷന്‍, നൈട്രഷന്‍, സൽഫൊണേഷന്‍ എന്നീ പ്രക്രിയകള്‍ക്ക്‌ ഇത്‌ വിധേയമാകുന്നു. നാലാംസ്ഥാനത്ത്‌ അമിനൊ ഗ്രൂപ്പുണ്ടെങ്കിൽ അത്‌ ഡൈ അസൊടൈസേഷന്‍ എന്ന പ്രക്രിയയ്‌ക്കും വിധേയമാണ്‌. എന്നാൽ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെർ ആസിഡുകള്‍ എന്നിവയ്‌ക്ക്‌ ഇമിഡസോള്‍-വലയം ഭേദിക്കാന്‍ കഴിവുണ്ട്‌.
+
1-ാം സ്ഥാനത്തുള്ള (ചിത്രം 1) ഹൈഡ്രജന്‍ അണുവിനെ ഒരു ലോഹംകൊണ്ട്‌ പ്രതിസ്ഥാപിക്കാം. ഇതിന്‌ അല്‌പം ആരൊമാറ്റികതയും കാണുന്നു; നൈട്രിക്‌ അമ്ലം, ക്ഷാരീയ പെര്‍മാങ്‌ഗനേറ്റ്‌ എന്നിവയ്‌ക്ക്‌ ഈ വലയത്തെ ഓക്‌സിഡൈസ്‌ ചെയ്യാന്‍ കഴിവില്ല. രണ്ടാം സ്ഥാനത്ത്‌ ബ്രാമിനേഷന്‍, നൈട്രഷന്‍, സല്‍ ഫൊണേഷന്‍ എന്നീ പ്രക്രിയകള്‍ക്ക്‌ ഇത്‌ വിധേയമാകുന്നു. നാലാംസ്ഥാനത്ത്‌ അമിനൊ ഗ്രൂപ്പുണ്ടെങ്കില്‍  അത്‌ ഡൈ അസൊടൈസേഷന്‍ എന്ന പ്രക്രിയയ്‌ക്കും വിധേയമാണ്‌. എന്നാല്‍  ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെര്‍ ആസിഡുകള്‍ എന്നിവയ്‌ക്ക്‌ ഇമിഡസോള്‍-വലയം ഭേദിക്കാന്‍ കഴിവുണ്ട്‌.
-
ഒരു ആൽഫാ ഡൈ കാർബൊണൈൽ യൗഗികവും അമോണിയയും ആൽഡിഹൈഡും തമ്മിൽ പ്രതിപ്രവർത്തിപ്പിച്ച്‌ ഇമിഡസോളുകള്‍ നിർമിക്കാം. ആന്റി ഫംഗൽ മരുന്നുകളുടെ പ്രധാന ഘടകമാണ്‌ ഇമിഡസോള്‍.
+
ഒരു ആല്‍ ഫാ ഡൈ കാര്‍ബൊണൈല്‍  യൗഗികവും അമോണിയയും ആല്‍ ഡിഹൈഡും തമ്മില്‍  പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഇമിഡസോളുകള്‍ നിര്‍മിക്കാം. ആന്റി ഫംഗല്‍  മരുന്നുകളുടെ പ്രധാന ഘടകമാണ്‌ ഇമിഡസോള്‍.
(ഡോ. വി.എസ്‌. പ്രസാദ്‌)
(ഡോ. വി.എസ്‌. പ്രസാദ്‌)

07:58, 4 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇമിഡസോള്‍

Imidazole

ഒരു ഹെറ്ററൊസൈക്ലിക (വിഷമചക്രീയ) ഓര്‍ഗാനിക്‌ യൗഗികം. ഇതിന്‌ ഗ്ലയോക്‌സലിന്‍ എന്നും പേരുണ്ട്‌. തന്മാത്രാ ഫോര്‍മുല: ഇ3 ഒ4 ച2. ഹിസ്റ്റിഡിന്‍ എന്ന അമിനൊ അമ്ലത്തിന്റെയും പൈലൊ കാര്‍പിന്‍ എന്ന ആല്‍ ക്കലോയ്‌ഡിന്റെയും പ്യൂറിന്‍ യൗഗികങ്ങളുടെയും തന്മാത്രകളില്‍ പ്രകൃത്യാതന്നെ ഇമിഡസോള്‍ ഗ്രൂപ്പ്‌ അടങ്ങിയിട്ടുണ്ട്‌. രക്തത്തിലെ ഹീമൊഗ്ലോബിന്‍ തന്മാത്രയിലും ഇത്‌ കാണാം. അഞ്ച്‌ അംഗങ്ങളുള്ള ഇതിന്റെ വലയത്തില്‍ മൂന്നു കാര്‍ബണ്‍ അണുക്കളും രണ്ടു നൈട്രജന്‍ അണുക്കളും ഉണ്ട്‌. ഗ്ലയോക്‌സല്‍ അമോണിയ, ഫോര്‍മാല്‍ ഡിഹൈഡ്‌ എന്നീ രാസപദാര്‍ഥങ്ങള്‍ തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഇമിഡസോള്‍ (ചിത്രം 1) നിര്‍മിക്കാം.

ഇതിനു ചലാവയവത(tautomerism) ഉണ്ട്‌ (ചിത്രം 2). ഇമിഡസോള്‍ ജലലേയമായ ഒരു ഖരവസ്‌തുവാണ്‌. ദ്രവണാങ്കം 90oC. ബാഷ്‌പശീലത കുറവാണ്‌. ക്വഥനാങ്കം 256oC. ഇതിന്‌ അല്‌പം ബേസികത (basicity) ഉണ്ട്‌; കാര്‍ബണികവും അകാര്‍ബണികവും ആയ അമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച്‌ ഇത്‌ സ്ഥിരതയുള്ള ലവണങ്ങള്‍ തരുന്നു. ഇതിന്‌ അല്‌പം അമ്ലസ്വഭാവവും ഉണ്ട്‌;

1-ാം സ്ഥാനത്തുള്ള (ചിത്രം 1) ഹൈഡ്രജന്‍ അണുവിനെ ഒരു ലോഹംകൊണ്ട്‌ പ്രതിസ്ഥാപിക്കാം. ഇതിന്‌ അല്‌പം ആരൊമാറ്റികതയും കാണുന്നു; നൈട്രിക്‌ അമ്ലം, ക്ഷാരീയ പെര്‍മാങ്‌ഗനേറ്റ്‌ എന്നിവയ്‌ക്ക്‌ ഈ വലയത്തെ ഓക്‌സിഡൈസ്‌ ചെയ്യാന്‍ കഴിവില്ല. രണ്ടാം സ്ഥാനത്ത്‌ ബ്രാമിനേഷന്‍, നൈട്രഷന്‍, സല്‍ ഫൊണേഷന്‍ എന്നീ പ്രക്രിയകള്‍ക്ക്‌ ഇത്‌ വിധേയമാകുന്നു. നാലാംസ്ഥാനത്ത്‌ അമിനൊ ഗ്രൂപ്പുണ്ടെങ്കില്‍ അത്‌ ഡൈ അസൊടൈസേഷന്‍ എന്ന പ്രക്രിയയ്‌ക്കും വിധേയമാണ്‌. എന്നാല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെര്‍ ആസിഡുകള്‍ എന്നിവയ്‌ക്ക്‌ ഇമിഡസോള്‍-വലയം ഭേദിക്കാന്‍ കഴിവുണ്ട്‌.

ഒരു ആല്‍ ഫാ ഡൈ കാര്‍ബൊണൈല്‍ യൗഗികവും അമോണിയയും ആല്‍ ഡിഹൈഡും തമ്മില്‍ പ്രതിപ്രവര്‍ത്തിപ്പിച്ച്‌ ഇമിഡസോളുകള്‍ നിര്‍മിക്കാം. ആന്റി ഫംഗല്‍ മരുന്നുകളുടെ പ്രധാന ഘടകമാണ്‌ ഇമിഡസോള്‍.

(ഡോ. വി.എസ്‌. പ്രസാദ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍