This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇമ്മ്യുണോളജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇമ്മ്യുണോളജി == == Immunology == ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെകുറി...) |
Mksol (സംവാദം | സംഭാവനകള്‍) (→Immunology) |
||
വരി 6: | വരി 6: | ||
- | ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെകുറിച്ചു പ്രതിപാദിക്കുന്ന ശാസ്‌ത്രശാഖ. | + | ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെകുറിച്ചു പ്രതിപാദിക്കുന്ന ശാസ്‌ത്രശാഖ. വൈദ്യശാസ്‌ത്രത്തില്‍ ഏറ്റവുമധികം ഗവേഷണങ്ങള്‍ നടന്നുവരുന്ന ഒരു ശാസ്‌ത്രമേഖലയാണിത്. രോഗകാരികളായ സൂക്ഷ്‌മജീവികളുടെ ആക്രമണത്തെയും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെയും ശരീരം എങ്ങനെ പ്രതിരോധിക്കുന്നു, രോഗപ്രതിരോധശേഷി നഷ്‌ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയാണ് ഈ ശാസ്‌ത്രശാഖയിലൂടെ പഠന വിധേയമാക്കപ്പെടുന്നത്. |
- | 18-ാം | + | 18-ാം ശതകത്തില്‍ തന്നെ, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ച് മനുഷ്യര്‍ക്ക് അറിവുണ്ടായിരുന്നു എന്നു കാണാം. 1796-ല്‍ എഡ്വേര്‍ഡ് ജന്നര്‍ കൗപോക്‌സ് വൈറസുകളെ ശരീരത്തില്‍ കുത്തിവച്ചുകൊണ്ട്, വസൂരിയില്‍ നിന്നും രക്ഷനേടാം എന്നു കണ്ടെത്തിയതോടെയാണ് ഈ മേഖലയിലുള്ള ശാസ്‌ത്രീയ പഠനങ്ങള്‍ക്ക് അടിത്തറയുണ്ടാകുന്നത്. എന്നാല്‍ വീണ്ടും ഒരു നൂറ്റാണ്ടിനുശേഷം മാത്രമാണ്, സൂക്ഷ്‌മ വിദേശ (micro foreign) വസ്‌തുക്കളെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിവുള്ള രാസ-കോശ വസ്‌തുക്കള്‍ ജന്മനാ ഓരോരുത്തരുടെയും ശരീരത്തിലുണ്ടെന്ന് കണ്ടെത്തുന്നത്. ഇത് വൈദ്യശാസ്‌ത്രത്തില്‍ സാംക്രമികരോഗങ്ങളെ തടയുന്നതിന് നൂതന രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ഒരു വന്‍ കുതിച്ചുചാട്ടത്തിനു തന്നെ വഴിയൊരുക്കി. അര്‍ബുദം അല്ലെങ്കില്‍ ട്യൂമറിന്റെ വ്യാപനത്തെ തടയുന്നതില്‍ രോഗപ്രതിരോധ സംവിധാനത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്. |
- | ആരോഗ്യമുള്ള ജീവിയുടെ | + | ആരോഗ്യമുള്ള ജീവിയുടെ ശരീരത്തില്‍ സ്വതവേയുള്ളവയില്‍ നിന്നു സംരചനയില്‍ വ്യത്യാസമുള്ള പ്രാട്ടീന്‍ തന്മാത്രാ-കോംപ്ലെക്‌സുകളെ നശിപ്പിക്കുന്നതിനോ നിഷ്‌കാസനം ചെയ്യുന്നതിനോ ഉള്ള കഴിവിനെയാണ് ഇമ്യൂണിറ്റി എന്ന പദംകൊണ്ട് പൊതുവേ വിവക്ഷിക്കുന്നത്. മനുഷ്യശരീരം സാധാരണപരിസ്ഥിതിയില്‍ "സ്വന്തം' കല(tissue)കളോടു സഹിഷ്‌ണുതയും സ്വന്തമല്ലാത്ത (foreign) എന്തിനോടും അസഹ്യതയും പുലര്‍ത്തുന്നു. 1960-ല്‍ നോബല്‍ സമ്മാനത്തിന് അര്‍ഹത നേടിക്കൊടുത്ത ഈ പുതിയ സങ്കല്‌പത്തിന്റെ ഉപജ്ഞാതാക്കള്‍ ബര്‍ണറ്റ്, മെഡവാര്‍ എന്നീ ശാസ്‌ത്രജ്ഞന്മാരാണ്. രോഗാണുവിനെ ചെറുത്തുതോല്‌പിക്കുന്നതിനു ശരീരത്തിനുള്ള കഴിവിനെ പ്രതിപാദിച്ചുകൊണ്ടാണ് ഇമ്യൂണിറ്റി ആദ്യം നിര്‍വചിക്കപ്പെട്ടത്. എന്നാല്‍ രക്തഗ്രൂപ്പുകള്‍, കലാരോപണം (tissue grafting), ശരീരത്തില്‍ ഔഷധങ്ങളുടെ പ്രതിപ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള വര്‍ധമാനമായ വിജ്ഞാനം മുമ്പുള്ള നിര്‍വചനത്തിന്റെ ന്യൂനതകളെ തുറന്നുകാണിക്കുകയും ഒരു പുതിയ കാഴ്‌ചപ്പാടിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. |
- | ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ പ്രധാനമായും | + | ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ പ്രധാനമായും നൈസര്‍ഗികം Innate Immunity)ആര്‍ജിതം (Adaptive (aquired) immunity)എന്ന് രണ്ടായി തിരിക്കാം; |
- | + | നൈസര്‍ഗികശേഷി. ശരീരത്തില്‍ ജന്മനാ ഉള്ള ചില കോശങ്ങളും രാസപദാര്‍ഥങ്ങളും രോഗകാരികളായ സൂക്ഷ്‌മജീവികളെ പ്രതിരോധിക്കുന്ന തരം രോഗപ്രതിരോധ സംവിധാനമാണിത്. നൂട്രാഫില്‍ , മാക്രാഫേജസ്, ഡെന്‍ഡ്രറ്റിക് കോശങ്ങള്‍ എന്നിവയാണ് ശരീരത്തിലെ ചില നൈസര്‍ഗിക പ്രതിരോധകോശങ്ങള്‍. | |
- | ത്വക്ക്, അന്നനാളത്തിലെയും മൂക്കിലെയും ശ്ലേഷ്‌മ സ്‌തരം എന്നിവ വളരെ സ്വാഭാവികമായ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനമാണ്. | + | ത്വക്ക്, അന്നനാളത്തിലെയും മൂക്കിലെയും ശ്ലേഷ്‌മ സ്‌തരം എന്നിവ വളരെ സ്വാഭാവികമായ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനമാണ്. എന്നാല്‍ ഇവയെ മറികടന്ന് ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാക്‌റ്റീരിയ, വൈറസ് പോലുള്ള സൂക്ഷ്‌മ ജീവികളെ തടയുന്നതിനായി ശരീരം ചില രാസവസ്‌തുക്കള്‍ (ഉദാ. ലൈസോസൈം, ഗ്യാസ്‌ട്രിക് അമ്ലം, ഉമിനീര്‍, കച്ചുനീര്‍) സ്രവിക്കാറുണ്ട്. ഇവയാണ് പ്രാഥമിക രോഗപ്രതിരോധ സംവിധാനങ്ങള്‍. എന്നാല്‍ , ഈ പ്രാഥമിക സംവിധാനം രോഗകാരികളായ സൂക്ഷ്‌മജീവികളുടെ സംക്രമണം തടയാന്‍ അപര്യാപ്‌തമാകുമ്പോഴാണ് ദ്വിതീയ പ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നത്. ഇവിടെ മാക്രാഫേജ്, ന്യൂട്രാഫില്‍ തുടങ്ങിയ കോശങ്ങള്‍ രോഗകാരികളായ വസ്‌തുക്കളെ "വിഴുങ്ങുന്നു' (phago-cytose) തുടര്‍ന്ന് ലൈസോസൈം എന്ന എന്‍സൈമിന്റെ സഹായത്താല്‍ വിദേശവസ്‌തുക്കള്‍ നശിപ്പിക്കപ്പെടുന്നു. നൈസര്‍ഗിക പ്രതിരോധ സംവിധാനത്തിലെ മറ്റു രണ്ട് രീതികളാണ് ഇന്‍ഫ്‌ളമേഷനും കോംപ്ലിമെന്റ് സംവിധാനവും. |
- | ഇന്ഫ്‌ളമേഷന്. | + | ഇന്ഫ്‌ളമേഷന്. നൈസര്‍ഗിക പ്രതിരോധ സംവിധാനത്തിലെ ഒരു രീതിയാണ് ഇന്‍ഫ്‌ളമേഷന്‍. ഉദാഹരണമായി ഏതെങ്കിലും പ്രാണിയുടെ കടിയേറ്റാല്‍ ആ ഭാഗത്ത് ഉണ്ടാകുന്ന ചുവപ്പ്, നീര്, ചൂട്, വേദന തുടങ്ങിയവ ഇന്‍ഫ്‌ളമേഷന്റെ ലക്ഷണങ്ങളാണ്. മുറിവേറ്റ അഥവാ വിദേശ വസ്‌തുക്കള്‍ പ്രവേശിച്ച ശരീരകോശങ്ങള്‍ സ്രവിക്കുന്ന രാസവസ്‌തുക്കളാണ് ഇന്‍ഫ്‌ളമേഷന് നിദാനം. ഹിസ്റ്റമിന്‍, ബ്രാഡികൈനിന്‍, സെറോടോണിന്‍, ല്യൂക്കോട്രയീന്‍ തുടങ്ങിയവയാണ് ഇന്‍ഫ്‌ളമേഷന് കാരണമാകുന്ന രാസവസ്‌തുക്കള്‍. |
- | കോംപ്ലിമെന്റ് സംവിധാനം. സസ്യങ്ങളിലും മിക്കവാറും എല്ലാ ഇനം ജന്തുക്കളിലുമുള്ള ഒരു പ്രതിരോധ സംവിധാനമാണിത്. കരളിലെ കോശങ്ങളായ ഹെപ്പാറ്റോസൈറ്റുകള്‍ | + | കോംപ്ലിമെന്റ് സംവിധാനം. സസ്യങ്ങളിലും മിക്കവാറും എല്ലാ ഇനം ജന്തുക്കളിലുമുള്ള ഒരു പ്രതിരോധ സംവിധാനമാണിത്. കരളിലെ കോശങ്ങളായ ഹെപ്പാറ്റോസൈറ്റുകള്‍ നിര്‍മിക്കുന്ന പ്ലാസ്‌മാ പ്രാട്ടീനുകളാണ് ഈ രീതിയിലുള്ള രോഗപ്രതിരോധ സംവിധാനം സാധ്യമാക്കുന്നത്. ഇവ നൈസര്‍ഗിക രോഗപ്രതിരോധ കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകയോ, രോഗകാരിയായ സൂക്ഷ്‌മജീവിയുടെ കോശത്തില്‍ വിള്ളലുണ്ടാക്കി അവയെ നശിപ്പിക്കുകയോ ചെയ്യുന്നു. വൈറസ് ബാധയുണ്ടാകുന്ന കോശങ്ങളില്‍ , വൈറസിനെ നശിപ്പിക്കാനായി ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രാട്ടീനാണ് ഇന്റര്‍ഫെറോണ്‍. |
- | + | നൈസര്‍ഗിക പ്രതിരോധ സംവിധാനത്തിലെ കോശങ്ങള്‍. രക്തത്തിലും ലസികാവ്യൂഹത്തിലുമാണ് രോഗപ്രതിരോധകോശങ്ങള്‍ ഉപസ്ഥിതമായിരിക്കുന്നത്. അസ്ഥിമജ്ജയില്‍ നിന്നും ഉത്‌പാദിപ്പിക്കപ്പെടുന്ന ശ്വേത രക്താണുക്കള്‍ അഥവാ ല്യൂക്കോസൈറ്റുകളാണ് പ്രധാനമായും നൈസര്‍ഗിക പ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. ഇവ പ്രധാനമായും അഞ്ച് തരത്തിലുണ്ട്; ഗ്രാനുലോസൈറ്റ് എന്ന ഉപവിഭാഗത്തില്‍ പ്പെടുന്ന ന്യൂട്രാഫില്‍ , ഈസിനോഫില്‍ , ബേസോഫില്‍ എന്നിവയും അഗ്രാനുലോസൈറ്റ് എന്ന ഉപവിഭാഗത്തില്‍ പ്പെടുന്ന ലിംഫോസൈറ്റുകളും (ഉദാ. B കോശങ്ങളും T കോശങ്ങളും) മോണോസൈറ്റുകളും. ലസികാനാളികളും ലസികാനോഡുകളും ഉള്‍പ്പെടുന്നതാണ് ലസികാവ്യൂഹം. അസ്ഥിമജ്ജ, തൈമസ് ഗ്രന്ഥി, ലിംഫ്‌നോഡ്, പ്ലീഹ, ടോണ്‍സില്‍ സ് എന്നിവയാണ് രോഗപ്രതിരോധ സംവിധാനവുമായി ബന്ധമുള്ള പ്രധാന അവയവങ്ങള്‍. ചില പ്രധാന രോഗപ്രതിരോധ കോശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. | |
- | 1. മാസ്റ്റ് കോശങ്ങള്‍. കണക്‌ടീവ് കലകളിലും ശ്ലേഷ്‌മ സ്‌തരത്തിലുമുള്ള കോശങ്ങളാണിവ. | + | 1. മാസ്റ്റ് കോശങ്ങള്‍. കണക്‌ടീവ് കലകളിലും ശ്ലേഷ്‌മ സ്‌തരത്തിലുമുള്ള കോശങ്ങളാണിവ. ശരീരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള മുറിവ്, അലര്‍ജി മുതലായവയിലൂടെ ശരീരത്തില്‍ കടന്നുകൂടുന്ന രോഗകാരികളെ ഇല്ലാതാക്കാന്‍ ഈ കോശങ്ങള്‍ സഹായിക്കുന്നു. ഇവ പുറപ്പെടുവിക്കുന്ന ഹിസ്റ്റമിന്‍ പ്രാട്ടീനാണ് ഇന്‍ഫ്‌ളമേഷന് കാരണമാകുന്നത്. |
- | 2. ഫാഗോസൈറ്റുകള്‍. "ഭക്ഷിക്കുന്ന കോശങ്ങള്‍' എന്നാണ് ഫാഗോസൈറ്റ് എന്ന പദത്തിന്റെ | + | 2. ഫാഗോസൈറ്റുകള്‍. "ഭക്ഷിക്കുന്ന കോശങ്ങള്‍' എന്നാണ് ഫാഗോസൈറ്റ് എന്ന പദത്തിന്റെ അര്‍ഥം. പേര് സൂചിപ്പിക്കുന്നതുപോലെ രോഗകാരികളായ ജീവികളെ ഇവ ആഗിരണം ചെയ്യുകയും ലൈസോസോമിന്റെ സഹായത്താല്‍ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ന്യൂട്രാഫില്‍ , മാക്രാഫേജ്, ഡെന്‍ഡ്രറ്റിക് കോശങ്ങള്‍ എന്നിവയാണ് പ്രധാന ഫാഗോസൈറ്റുകള്‍. |
- | a. മാക്രാഫേജുകള്‍. | + | a. മാക്രാഫേജുകള്‍. ഫാഗോസൈറ്റുകളില്‍ വച്ച് ഏറ്റവുമധികം കാര്യക്ഷമതയുള്ള കോശങ്ങളാണ് മാക്രാഫേജുകള്‍. രോഗകാരികളായ ബാക്‌റ്റീരിയകളെ നശിപ്പിക്കുന്നതില്‍ ഇവയ്‌ക്ക് നിര്‍ണായക പങ്കാണുള്ളത്. മോണോസൈറ്റുകള്‍ വളര്‍ച്ചപൂര്‍ത്തിയായാണ് മാക്രാഫേജുകളായി മാറുന്നത്. |
- | b. | + | b. ന്യൂട്രാഫില്‍ . ഫാഗോസൈറ്റുകളില്‍ വച്ച് ഏറ്റവും കൂടുതലായി കാണപ്പെടുന്ന കോശങ്ങളാണിവ. ല്യൂക്കോസൈറ്റുകളുടെ ഏകദേശം 60 ശതമാനത്തോളവും ന്യൂട്രാഫിലുകളാണ്. ശരീരത്തില്‍ രോഗാണുബാധ ഉണ്ടാകുമ്പോള്‍, ആ ഭാഗത്ത് ആദ്യം എത്തിച്ചേരുന്ന കോശങ്ങളാണിവ. ന്യൂട്രാഫില്‍ അന്യവസ്‌തുക്കളെ ആഗിരണം ചെയ്‌ത് എന്‍സൈമിന്റെ സഹായത്താല്‍ അവയെ നശിപ്പിക്കുകയോ അല്ലെങ്കില്‍ രോഗാണുക്കളെ നശിപ്പിക്കാനുതകുന്ന പ്രാട്ടീനുകള്‍ സ്രവിപ്പിച്ച്, ബാക്‌റ്റീരിയ, ഫംഗസ് തുടങ്ങിയവയെ നശിപ്പിക്കുകയോ ചെയ്യുന്നു. |
- | c. ഡെന്‍ഡ്രറ്റിക് കോശങ്ങള്‍. പ്രധാനമായും ത്വക്ക്, മൂക്കിനുള്ളിലെ ശ്ലേഷ്‌മസ്‌തരം, ശ്വാസകോശം, ആമാശയം, | + | c. ഡെന്‍ഡ്രറ്റിക് കോശങ്ങള്‍. പ്രധാനമായും ത്വക്ക്, മൂക്കിനുള്ളിലെ ശ്ലേഷ്‌മസ്‌തരം, ശ്വാസകോശം, ആമാശയം, ചെറുകുടല്‍ എന്നിവയില്‍ കാണപ്പെടുന്ന കോശങ്ങളാണിവ. |
- | 3. | + | 3. ബേസോഫില്‍ , ഈസിനോഫില്‍ . ന്യൂട്രാഫിലുമായി ബന്ധമുള്ള കോശങ്ങളാണിവ. ഹിസ്റ്റമിന്‍, സ്വതന്ത്ര റാഡിക്കലുകള്‍ എന്നിവ ഉത്‌പാദിപ്പിച്ചാണ് ഇവ രോഗജനകങ്ങളായ സൂക്ഷ്‌മ ജീവികളെ നേരിടുന്നത്. |
- | 4. | + | 4. നാച്വറല്‍ കില്ലര്‍ കോശങ്ങള്‍. ചഗ കോശങ്ങള്‍ എന്നറിയപ്പെടുന്ന ഇവ പരാദകോശങ്ങളെ നശിപ്പിക്കുന്നതിനുപകരം രോഗബാധയുണ്ടായ ശരീരകോശങ്ങളെയാണ് നശിപ്പിക്കുന്നത്. അതായത് വൈറസ് ബാധയുണ്ടായ കോശങ്ങളെയും, ട്യൂമര്‍ കോശങ്ങളെയും നശിപ്പിക്കുകവഴി, രോഗസംക്രമണ സാധ്യത ഇല്ലാതാകുന്നു. |
- | രോഗാണു | + | രോഗാണു ബാധയുണ്ടായാല്‍ ആദ്യം പ്രവര്‍ത്തനക്ഷമമാകുന്ന പ്രതിരോധ സംവിധാനമാണ് നൈസര്‍ഗിക പ്രതിരോധസംവിധാനം. എന്നാല്‍ ഇത് ഹ്രസ്വകാലത്തേക്കുമാത്രമേ പ്രവര്‍ത്തനനിരതമാകൂ എന്നത് ഇതിന്റെ ഒരു പോരായ്‌മയാണ്. ഒരു പ്രത്യേക ഇനത്തില്‍ പ്പെട്ട രോഗകാരിയെ അല്ല, മറിച്ച് ഒരു കൂട്ടം രോഗകാരികളെ പ്രതിരോധിക്കാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്. |
- | + | ആര്‍ജിത രോഗപ്രതിരോധ സംവിധാനം (Adaptive immune system. ഒരു പ്രത്യേക രോഗാണുബാധയുണ്ടായതിനെ തുടര്‍ന്ന് ഭാവിയില്‍ അതിനെതിരെ പ്രതിരോധിക്കാനായി ശരീരം സ്വയം ആര്‍ജിക്കുന്നശേഷിയാണിത്. പ്രത്യേകതരം ശ്വേതരക്താണുക്കളായ ലിംഫോസൈറ്റുകളാണ് ആര്‍ജിത പ്രതിരോധശേഷിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അസ്ഥിമജ്ജയില്‍ നിന്ന് രൂപംകൊള്ളുന്ന B കോശങ്ങളും T കോശങ്ങളുമാണ് ഇവയില്‍ പ്രധാനം. പ്രവര്‍ത്തന രീതിയനുസരിച്ച് ആര്‍ജിത പ്രതിരോധശേഷിയെ സെല്‍ മീഡിയേറ്റഡ്, ഹ്യുമോറല്‍ എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. | |
- | + | സെല്‍ മീഡിയേറ്റഡ് ഇമ്മ്യുണിറ്റി. ഠ ലിംഫോസൈറ്റുകളാണ് ഈ രീതിയിലുള്ള പ്രതിരോധശേഷിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ഇവിടെ രോഗകാരി അഥവാ ആന്റിജന്‍, മേജര്‍ ഹിസ്റ്റോ കോംപാറ്റിബിലിറ്റി കോംപ്ലക്‌സ് (MHC)എന്ന ആതിഥേയ കോശ പ്രാട്ടീനുമായി ചേര്‍ന്ന നിലയിലായിരിക്കും. ഇങ്ങനെ ങഒഇ യുമായി ചേര്‍ന്നിരിക്കുന്ന ആന്റിജനെ ഠ ലിംഫോസൈറ്റിന്റെ റിസപ്‌റ്റര്‍ (CD 8) തിരിച്ചറിയുന്നു. തുടര്‍ന്ന് പെര്‍ഫോറിന്‍, ഗ്രാനുലൈസിന്‍ തുടങ്ങിയ കോശജന്യവിഷ പ്രാട്ടീനുകള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും അവ ആന്റിജനെയോ, ആന്റിജന്‍ ബാധിച്ച ശരീരകോശങ്ങളെ മുഴുവനുമായോ നശിപ്പിക്കുന്നു. | |
- | + | ഹ്യുമോറല്‍ ഇമ്മ്യൂണിറ്റി. ആന്റിബോഡികളുടെ നിര്‍മാണത്തിലൂടെ ശരീരം നേടിയെടുക്കുന്ന പ്രതിരോധ ശേഷിയാണിത്. ആ ലിംഫോസൈറ്റുകളാണ് ഇതിനു നിദാനം. ലിംഫോ സൈറ്റുകളുടെ പ്രതലത്തില്‍ രൂപംകൊള്ളുന്ന ആന്റിബോഡികള്‍, ആന്റിജനുമായി ചേര്‍ന്നു ഒരു കോംപ്ലക്‌സായി മാറുന്നു. തുടര്‍ന്ന് പ്രാട്ടിയോളിസിസ് എന്ന പ്രവര്‍ത്തനഫലമായി ആന്റിജന്‍, നിരവധി പ്രാട്ടീന്‍ ശകലങ്ങള്‍ അഥവാ പെപ്‌റ്റൈഡുകളായി മാറുന്നു. ഈ പെപ്‌റ്റൈഡ്, ആ ലിംഫോസൈറ്റിന്റെ പ്രതലത്തിലുള്ള MHC (Major Histocompatibility Complex)തന്മാത്രകളുമായി ചേരുന്നു. ഇത് T ലിംഫോസൈറ്റുകളെ ആകര്‍ഷിക്കാനുള്ള സൂചകമായാണ് വര്‍ത്തിക്കുന്നത്. തത്‌ഫലമായി, T ലിംഫോസൈറ്റുകള്‍ ലിംഫോകൈന്‍ ഉത്‌പാദിപ്പിക്കുകയും അത് ആ ലിംഫോസൈറ്റിന്റെ വിഭജനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിന് തന്മാത്രാ ആന്റിബോഡികള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും ഇവ രക്തത്തിലെ പ്ലാസ്‌മയിലൂടെയും ലിംഫിലൂടെയും ചംക്രമണം ചെയ്‌ത്, ആന്റിജനുകളെ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്നു. ഓരോ ആന്റിജനും, അതിന്റെ നിര്‍ദിഷ്‌ട ആന്റിബോഡി നിര്‍മിക്കാനുള്ള ശരീരത്തിന്റെ കഴിവാണ് ഹ്യുമോറല്‍ ഇമ്മ്യൂണിറ്റിയിലൂടെ സാധ്യമാകുന്നത്. | |
- | B ലിംഫോസൈറ്റുകളുടെ വിഭജനം നടക്കുമ്പോള്‍, ചിലത് സ്‌മൃതി കോശങ്ങള്‍ ആയി മാറാറുണ്ട്. ഏത് ആന്റിജന് എതിരെയാണ് പ്രസ്‌തുത കോശങ്ങള്‍ ആന്റിബോഡികളെ ഉത്‌പാദിപ്പിച്ചതെന്ന് ഇവ ജീവിതകാലം മുഴുവന്‍ | + | B ലിംഫോസൈറ്റുകളുടെ വിഭജനം നടക്കുമ്പോള്‍, ചിലത് സ്‌മൃതി കോശങ്ങള്‍ ആയി മാറാറുണ്ട്. ഏത് ആന്റിജന് എതിരെയാണ് പ്രസ്‌തുത കോശങ്ങള്‍ ആന്റിബോഡികളെ ഉത്‌പാദിപ്പിച്ചതെന്ന് ഇവ ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കും. പിന്നീട് ഏതെങ്കിലും ഒരു അവസരത്തില്‍ B ആന്റിജന്‍, ശരീരത്തില്‍ കടന്നുകൂടിയാല്‍ , ഈ സ്‌മൃതി കോശങ്ങള്‍ അവയെ തിരിച്ചറിയുകയും അവയ്‌ക്കെതിരായ ആന്റിബോഡി നിര്‍മിക്കുകയും ചെയ്യും. പ്രതിരോധ സ്‌മൃതി (Immunological memory)എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. |
പ്രതിരോധ സ്‌മൃതി രണ്ട് വിധത്തിലുണ്ട്; | പ്രതിരോധ സ്‌മൃതി രണ്ട് വിധത്തിലുണ്ട്; | ||
- | i. നിഷ്‌ക്രിയ സ്‌മൃതി (passive memory). | + | i. നിഷ്‌ക്രിയ സ്‌മൃതി (passive memory). മാതാവില്‍ നിന്നും പ്ലാസന്റയിലൂടെയും പിന്നീട് മുലപ്പാലിലൂടെയും ലഭിക്കുന്ന ആന്റിബോഡികളാണ് നവജാത ശിശുക്കളെ രോഗാണു ബാധയില്‍ നിന്നും രക്ഷിക്കുന്നത്. ശിശുക്കളുടെ ശരീരം സ്വയം ആന്റിബോഡി നിര്‍മിക്കുന്നതുവരെ ഇത്തരത്തില്‍ മാതാവില്‍ നിന്നും ലഭ്യമായ ആന്റിബോഡികള്‍ ഉപയോഗിക്കുന്നതിനാലാണ് ഇത് നിഷ്‌ക്രിയ പ്രതിരോധമായി കണക്കാക്കപ്പെടുന്നത്. ഹ്രസ്വകാലത്തേക്ക് മാത്രമുള്ള സംവിധാനമാണിത്. |
- | ii. സക്രിയ സ്‌മൃതി (active memory). | + | ii. സക്രിയ സ്‌മൃതി (active memory). മുതിര്‍ന്നവരില്‍ സാധാരണഗതിയില്‍ , ഒരു രോഗാണുബാധയുണ്ടായതിനുശേഷം അതിനെതിരെ നേടിയെടുക്കുന്ന പ്രതിരോധ ശേഷിയാണ് സക്രിയ പ്രതിരോധ സ്‌മൃതി. ഇത് ദീര്‍ഘകാലത്തേക്ക് നിലനില്‍ ക്കുന്നു. സക്രിയ പ്രതിരോധ സ്‌മൃതി, കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് വാക്‌സിനേഷനില്‍ അവലംബിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , പ്രവര്‍ത്തനരഹിതമാക്കിയ ആന്റിജനെ അഥവാ രോഗകാരിയെ ശരീരത്തില്‍ കുത്തിവെച്ച് അവയ്‌ക്കെതിരെയുള്ള ആന്റിബോഡികളെ നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് വാക്‌സിനേഷന്‍. നോ. വാക്‌സിനേഷന്‍ |
- | രോഗപ്രതിരോധ സംവിധാനം അവികസിത | + | രോഗപ്രതിരോധ സംവിധാനം അവികസിത ജീവികളില്‍ പോലും കാണാന്‍കഴിയും. പ്രാകാരിയോട്ടുകളായ ബാക്‌ടീരിയയും മറ്റും ചില എന്‍സൈമുകളുടെ സഹായത്താലാണ് അന്യവസ്‌തുക്കളെ പ്രത്യേകിച്ചും വൈറസുകളെ ഒഴിവാക്കുന്നത്. അകശേരുകികള്‍ പ്രധാനമായും പാറ്റേണ്‍ റെക്കഗ്നിഷന്‍ റിസപ്‌റ്ററുകള്‍ എന്ന പ്രാട്ടീന്‍ ഉപയോഗിച്ചാണ് വിദേശ വസ്‌തുക്കളെ തിരിച്ചറിയുന്നത്. ഇവയ്‌ക്കുപുറമേ കോംപ്ലിമെന്റ് സംവിധാനവും ഫാഗോസൈറ്റിക കോശങ്ങളും ചില അകശേരുകികളില്‍ കാണാം. കശേരുകികളിലെ കോംപ്ലിമെന്റ് സംവിധാനത്തിനു സമാനമായി പ്രാഫിനോള്‍ ഓക്‌സിഡേസ് സംവിധാനവും അകശേരുകികളുടെ രോഗ പ്രതിരോധത്തിന് സഹായിക്കുന്നു. ഇവ കൂടാതെ ഡെഫെന്‍സിന്‍, സെക്രാപിന്‍ തുടങ്ങിയ പ്രാട്ടീനുകളും ഇതിനു സഹായിക്കുന്നു. സസ്യങ്ങളാകട്ടെ പ്രത്യേക രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് രോഗാണുബാധയുണ്ടായ ശരീരഭാഗം മുഴുവനായും നശിപ്പിച്ചുകളയുകയാണ് പതിവ്. ആന്റിബോഡി നിര്‍മാണമോ, ഫാഗോസൈറ്റുകളോ സസ്യങ്ങളില്‍ കാണപ്പെടുന്നില്ല. |
പ്രതിരോധ സംവിധാനത്തിലെ തകരാറുകള്‍. മനുഷ്യരുടെ പ്രതിരോധ സംവിധാനത്തിലെ തകരാറുകളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. | പ്രതിരോധ സംവിധാനത്തിലെ തകരാറുകള്‍. മനുഷ്യരുടെ പ്രതിരോധ സംവിധാനത്തിലെ തകരാറുകളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. | ||
- | 1. ഇമ്മ്യൂണോ ഡെഫിഷ്യന്‍സി. രോഗപ്രതിരോധ സംവിധാനത്തിലെ ഒന്നോ, അതിലധികമോ ഘടകങ്ങള്‍ | + | 1. ഇമ്മ്യൂണോ ഡെഫിഷ്യന്‍സി. രോഗപ്രതിരോധ സംവിധാനത്തിലെ ഒന്നോ, അതിലധികമോ ഘടകങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്ന അവസ്ഥയാണിത്. അമിതവച്ചം, മദ്യപാനം തുടങ്ങിയവ മൂലമോ പോഷകാഹാരകുറവ് മൂലമോ ഈ ഒരു അവസ്ഥ സംജാതമാകാം. തൈമസ് ഗ്രന്ഥി, ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌താലും ഇമ്മ്യൂണോ ഡെഫിഷ്യന്‍സി ഉണ്ടാകാം. ചില അവസരങ്ങളില്‍ പാരമ്പര്യജന്യരോഗങ്ങള്‍, ഫാഗോസൈറ്റിക കോശങ്ങളുടെ നാശത്തിന് കാരണമാകാറുണ്ട്. ഇമ്മ്യുണോ ഡെഫിഷ്യന്‍സി മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങളിലൊന്നാണ് എയ്‌ഡ്‌സ്. |
- | 2. ആട്ടോ ഇമ്മ്യൂണിറ്റി. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് "സ്വന്തം' (self) ശരീരപ്രാട്ടീനുകളെയും "വിദേശ' (non-self) പ്രാട്ടീനുകളെയും | + | 2. ആട്ടോ ഇമ്മ്യൂണിറ്റി. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് "സ്വന്തം' (self) ശരീരപ്രാട്ടീനുകളെയും "വിദേശ' (non-self) പ്രാട്ടീനുകളെയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ് ആട്ടോ ഇമ്മ്യൂണിറ്റി രോഗങ്ങള്‍ ഉടലെടുക്കുന്നത്. ടൈപ്പ് ക പ്രമേഹം, അഡിസണ്‍സ് രോഗം, റൂമാറ്റോയ്‌ഡ് ആര്‍ത്രറ്റിസ് എന്നിവ ആട്ടോ ഇമ്മ്യൂണിറ്റി മൂലമുണ്ടാകുന്ന ചില രോഗങ്ങളാണ്. |
- | 3. | + | 3. ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി. സ്വന്തം ശരീരകോശങ്ങള്‍ തന്നെ നശിപ്പിക്കപ്പെടുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി. |
- | ഇമ്മ്യൂണോളജിയ്‌ക്ക് നിരവധി ശാഖകളുണ്ട്. വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട് | + | ഇമ്മ്യൂണോളജിയ്‌ക്ക് നിരവധി ശാഖകളുണ്ട്. വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട് പകര്‍ച്ച വ്യാധികളെയും മറ്റും കുറിച്ചുള്ള പഠനം ക്ലാസ്സിക്കല്‍ ഇമ്മ്യൂണോളജി എന്നും രോഗപ്രതിരോധ സംവിധാനത്തിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന അവസ്ഥയെപ്പറ്റിയുള്ള പഠനശാഖ ക്ലിനിക്കല്‍ ഇമ്മ്യൂണോളജി എന്നും അറിയപ്പെടുന്നു. അര്‍ബുദം, എയ്‌ഡ്‌സ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്‌ക്ക് പ്രതിരോധ ഘടകങ്ങളെ ഉപയോഗിക്കുന്നരീതി ഇമ്മ്യൂണോതെറാപ്പി എന്നറിയപ്പെടുന്നു. ഇവല്യൂഷണറി ഇമ്മ്യൂണോളജി, ഡെവല്‌പ്‌മെന്റല്‍ ഇമ്മ്യൂണോളജി എന്നിവ മറ്റു ചില ശാഖകളാണ്. നോ. വാക്‌സിനേഷന്‍ |
07:54, 4 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇമ്മ്യുണോളജി
Immunology
ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെകുറിച്ചു പ്രതിപാദിക്കുന്ന ശാസ്‌ത്രശാഖ. വൈദ്യശാസ്‌ത്രത്തില്‍ ഏറ്റവുമധികം ഗവേഷണങ്ങള്‍ നടന്നുവരുന്ന ഒരു ശാസ്‌ത്രമേഖലയാണിത്. രോഗകാരികളായ സൂക്ഷ്‌മജീവികളുടെ ആക്രമണത്തെയും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെയും ശരീരം എങ്ങനെ പ്രതിരോധിക്കുന്നു, രോഗപ്രതിരോധശേഷി നഷ്‌ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയാണ് ഈ ശാസ്‌ത്രശാഖയിലൂടെ പഠന വിധേയമാക്കപ്പെടുന്നത്. 18-ാം ശതകത്തില്‍ തന്നെ, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെക്കുറിച്ച് മനുഷ്യര്‍ക്ക് അറിവുണ്ടായിരുന്നു എന്നു കാണാം. 1796-ല്‍ എഡ്വേര്‍ഡ് ജന്നര്‍ കൗപോക്‌സ് വൈറസുകളെ ശരീരത്തില്‍ കുത്തിവച്ചുകൊണ്ട്, വസൂരിയില്‍ നിന്നും രക്ഷനേടാം എന്നു കണ്ടെത്തിയതോടെയാണ് ഈ മേഖലയിലുള്ള ശാസ്‌ത്രീയ പഠനങ്ങള്‍ക്ക് അടിത്തറയുണ്ടാകുന്നത്. എന്നാല്‍ വീണ്ടും ഒരു നൂറ്റാണ്ടിനുശേഷം മാത്രമാണ്, സൂക്ഷ്‌മ വിദേശ (micro foreign) വസ്‌തുക്കളെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിവുള്ള രാസ-കോശ വസ്‌തുക്കള്‍ ജന്മനാ ഓരോരുത്തരുടെയും ശരീരത്തിലുണ്ടെന്ന് കണ്ടെത്തുന്നത്. ഇത് വൈദ്യശാസ്‌ത്രത്തില്‍ സാംക്രമികരോഗങ്ങളെ തടയുന്നതിന് നൂതന രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ഒരു വന്‍ കുതിച്ചുചാട്ടത്തിനു തന്നെ വഴിയൊരുക്കി. അര്‍ബുദം അല്ലെങ്കില്‍ ട്യൂമറിന്റെ വ്യാപനത്തെ തടയുന്നതില്‍ രോഗപ്രതിരോധ സംവിധാനത്തിന് നിര്‍ണായക സ്വാധീനമാണുള്ളത്.
ആരോഗ്യമുള്ള ജീവിയുടെ ശരീരത്തില്‍ സ്വതവേയുള്ളവയില്‍ നിന്നു സംരചനയില്‍ വ്യത്യാസമുള്ള പ്രാട്ടീന്‍ തന്മാത്രാ-കോംപ്ലെക്‌സുകളെ നശിപ്പിക്കുന്നതിനോ നിഷ്‌കാസനം ചെയ്യുന്നതിനോ ഉള്ള കഴിവിനെയാണ് ഇമ്യൂണിറ്റി എന്ന പദംകൊണ്ട് പൊതുവേ വിവക്ഷിക്കുന്നത്. മനുഷ്യശരീരം സാധാരണപരിസ്ഥിതിയില്‍ "സ്വന്തം' കല(tissue)കളോടു സഹിഷ്‌ണുതയും സ്വന്തമല്ലാത്ത (foreign) എന്തിനോടും അസഹ്യതയും പുലര്‍ത്തുന്നു. 1960-ല്‍ നോബല്‍ സമ്മാനത്തിന് അര്‍ഹത നേടിക്കൊടുത്ത ഈ പുതിയ സങ്കല്‌പത്തിന്റെ ഉപജ്ഞാതാക്കള്‍ ബര്‍ണറ്റ്, മെഡവാര്‍ എന്നീ ശാസ്‌ത്രജ്ഞന്മാരാണ്. രോഗാണുവിനെ ചെറുത്തുതോല്‌പിക്കുന്നതിനു ശരീരത്തിനുള്ള കഴിവിനെ പ്രതിപാദിച്ചുകൊണ്ടാണ് ഇമ്യൂണിറ്റി ആദ്യം നിര്‍വചിക്കപ്പെട്ടത്. എന്നാല്‍ രക്തഗ്രൂപ്പുകള്‍, കലാരോപണം (tissue grafting), ശരീരത്തില്‍ ഔഷധങ്ങളുടെ പ്രതിപ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള വര്‍ധമാനമായ വിജ്ഞാനം മുമ്പുള്ള നിര്‍വചനത്തിന്റെ ന്യൂനതകളെ തുറന്നുകാണിക്കുകയും ഒരു പുതിയ കാഴ്‌ചപ്പാടിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ പ്രധാനമായും നൈസര്‍ഗികം Innate Immunity)ആര്‍ജിതം (Adaptive (aquired) immunity)എന്ന് രണ്ടായി തിരിക്കാം; നൈസര്‍ഗികശേഷി. ശരീരത്തില്‍ ജന്മനാ ഉള്ള ചില കോശങ്ങളും രാസപദാര്‍ഥങ്ങളും രോഗകാരികളായ സൂക്ഷ്‌മജീവികളെ പ്രതിരോധിക്കുന്ന തരം രോഗപ്രതിരോധ സംവിധാനമാണിത്. നൂട്രാഫില്‍ , മാക്രാഫേജസ്, ഡെന്‍ഡ്രറ്റിക് കോശങ്ങള്‍ എന്നിവയാണ് ശരീരത്തിലെ ചില നൈസര്‍ഗിക പ്രതിരോധകോശങ്ങള്‍.
ത്വക്ക്, അന്നനാളത്തിലെയും മൂക്കിലെയും ശ്ലേഷ്‌മ സ്‌തരം എന്നിവ വളരെ സ്വാഭാവികമായ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനമാണ്. എന്നാല്‍ ഇവയെ മറികടന്ന് ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ബാക്‌റ്റീരിയ, വൈറസ് പോലുള്ള സൂക്ഷ്‌മ ജീവികളെ തടയുന്നതിനായി ശരീരം ചില രാസവസ്‌തുക്കള്‍ (ഉദാ. ലൈസോസൈം, ഗ്യാസ്‌ട്രിക് അമ്ലം, ഉമിനീര്‍, കച്ചുനീര്‍) സ്രവിക്കാറുണ്ട്. ഇവയാണ് പ്രാഥമിക രോഗപ്രതിരോധ സംവിധാനങ്ങള്‍. എന്നാല്‍ , ഈ പ്രാഥമിക സംവിധാനം രോഗകാരികളായ സൂക്ഷ്‌മജീവികളുടെ സംക്രമണം തടയാന്‍ അപര്യാപ്‌തമാകുമ്പോഴാണ് ദ്വിതീയ പ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നത്. ഇവിടെ മാക്രാഫേജ്, ന്യൂട്രാഫില്‍ തുടങ്ങിയ കോശങ്ങള്‍ രോഗകാരികളായ വസ്‌തുക്കളെ "വിഴുങ്ങുന്നു' (phago-cytose) തുടര്‍ന്ന് ലൈസോസൈം എന്ന എന്‍സൈമിന്റെ സഹായത്താല്‍ വിദേശവസ്‌തുക്കള്‍ നശിപ്പിക്കപ്പെടുന്നു. നൈസര്‍ഗിക പ്രതിരോധ സംവിധാനത്തിലെ മറ്റു രണ്ട് രീതികളാണ് ഇന്‍ഫ്‌ളമേഷനും കോംപ്ലിമെന്റ് സംവിധാനവും. ഇന്‍ഫ്‌ളമേഷന്‍. നൈസര്‍ഗിക പ്രതിരോധ സംവിധാനത്തിലെ ഒരു രീതിയാണ് ഇന്‍ഫ്‌ളമേഷന്‍. ഉദാഹരണമായി ഏതെങ്കിലും പ്രാണിയുടെ കടിയേറ്റാല്‍ ആ ഭാഗത്ത് ഉണ്ടാകുന്ന ചുവപ്പ്, നീര്, ചൂട്, വേദന തുടങ്ങിയവ ഇന്‍ഫ്‌ളമേഷന്റെ ലക്ഷണങ്ങളാണ്. മുറിവേറ്റ അഥവാ വിദേശ വസ്‌തുക്കള്‍ പ്രവേശിച്ച ശരീരകോശങ്ങള്‍ സ്രവിക്കുന്ന രാസവസ്‌തുക്കളാണ് ഇന്‍ഫ്‌ളമേഷന് നിദാനം. ഹിസ്റ്റമിന്‍, ബ്രാഡികൈനിന്‍, സെറോടോണിന്‍, ല്യൂക്കോട്രയീന്‍ തുടങ്ങിയവയാണ് ഇന്‍ഫ്‌ളമേഷന് കാരണമാകുന്ന രാസവസ്‌തുക്കള്‍. കോംപ്ലിമെന്റ് സംവിധാനം. സസ്യങ്ങളിലും മിക്കവാറും എല്ലാ ഇനം ജന്തുക്കളിലുമുള്ള ഒരു പ്രതിരോധ സംവിധാനമാണിത്. കരളിലെ കോശങ്ങളായ ഹെപ്പാറ്റോസൈറ്റുകള്‍ നിര്‍മിക്കുന്ന പ്ലാസ്‌മാ പ്രാട്ടീനുകളാണ് ഈ രീതിയിലുള്ള രോഗപ്രതിരോധ സംവിധാനം സാധ്യമാക്കുന്നത്. ഇവ നൈസര്‍ഗിക രോഗപ്രതിരോധ കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുകയോ, രോഗകാരിയായ സൂക്ഷ്‌മജീവിയുടെ കോശത്തില്‍ വിള്ളലുണ്ടാക്കി അവയെ നശിപ്പിക്കുകയോ ചെയ്യുന്നു. വൈറസ് ബാധയുണ്ടാകുന്ന കോശങ്ങളില്‍ , വൈറസിനെ നശിപ്പിക്കാനായി ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രാട്ടീനാണ് ഇന്റര്‍ഫെറോണ്‍.
നൈസര്‍ഗിക പ്രതിരോധ സംവിധാനത്തിലെ കോശങ്ങള്‍. രക്തത്തിലും ലസികാവ്യൂഹത്തിലുമാണ് രോഗപ്രതിരോധകോശങ്ങള്‍ ഉപസ്ഥിതമായിരിക്കുന്നത്. അസ്ഥിമജ്ജയില്‍ നിന്നും ഉത്‌പാദിപ്പിക്കപ്പെടുന്ന ശ്വേത രക്താണുക്കള്‍ അഥവാ ല്യൂക്കോസൈറ്റുകളാണ് പ്രധാനമായും നൈസര്‍ഗിക പ്രതിരോധ സംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. ഇവ പ്രധാനമായും അഞ്ച് തരത്തിലുണ്ട്; ഗ്രാനുലോസൈറ്റ് എന്ന ഉപവിഭാഗത്തില്‍ പ്പെടുന്ന ന്യൂട്രാഫില്‍ , ഈസിനോഫില്‍ , ബേസോഫില്‍ എന്നിവയും അഗ്രാനുലോസൈറ്റ് എന്ന ഉപവിഭാഗത്തില്‍ പ്പെടുന്ന ലിംഫോസൈറ്റുകളും (ഉദാ. B കോശങ്ങളും T കോശങ്ങളും) മോണോസൈറ്റുകളും. ലസികാനാളികളും ലസികാനോഡുകളും ഉള്‍പ്പെടുന്നതാണ് ലസികാവ്യൂഹം. അസ്ഥിമജ്ജ, തൈമസ് ഗ്രന്ഥി, ലിംഫ്‌നോഡ്, പ്ലീഹ, ടോണ്‍സില്‍ സ് എന്നിവയാണ് രോഗപ്രതിരോധ സംവിധാനവുമായി ബന്ധമുള്ള പ്രധാന അവയവങ്ങള്‍. ചില പ്രധാന രോഗപ്രതിരോധ കോശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. മാസ്റ്റ് കോശങ്ങള്‍. കണക്‌ടീവ് കലകളിലും ശ്ലേഷ്‌മ സ്‌തരത്തിലുമുള്ള കോശങ്ങളാണിവ. ശരീരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള മുറിവ്, അലര്‍ജി മുതലായവയിലൂടെ ശരീരത്തില്‍ കടന്നുകൂടുന്ന രോഗകാരികളെ ഇല്ലാതാക്കാന്‍ ഈ കോശങ്ങള്‍ സഹായിക്കുന്നു. ഇവ പുറപ്പെടുവിക്കുന്ന ഹിസ്റ്റമിന്‍ പ്രാട്ടീനാണ് ഇന്‍ഫ്‌ളമേഷന് കാരണമാകുന്നത്.
2. ഫാഗോസൈറ്റുകള്‍. "ഭക്ഷിക്കുന്ന കോശങ്ങള്‍' എന്നാണ് ഫാഗോസൈറ്റ് എന്ന പദത്തിന്റെ അര്‍ഥം. പേര് സൂചിപ്പിക്കുന്നതുപോലെ രോഗകാരികളായ ജീവികളെ ഇവ ആഗിരണം ചെയ്യുകയും ലൈസോസോമിന്റെ സഹായത്താല്‍ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ന്യൂട്രാഫില്‍ , മാക്രാഫേജ്, ഡെന്‍ഡ്രറ്റിക് കോശങ്ങള്‍ എന്നിവയാണ് പ്രധാന ഫാഗോസൈറ്റുകള്‍.
a. മാക്രാഫേജുകള്‍. ഫാഗോസൈറ്റുകളില്‍ വച്ച് ഏറ്റവുമധികം കാര്യക്ഷമതയുള്ള കോശങ്ങളാണ് മാക്രാഫേജുകള്‍. രോഗകാരികളായ ബാക്‌റ്റീരിയകളെ നശിപ്പിക്കുന്നതില്‍ ഇവയ്‌ക്ക് നിര്‍ണായക പങ്കാണുള്ളത്. മോണോസൈറ്റുകള്‍ വളര്‍ച്ചപൂര്‍ത്തിയായാണ് മാക്രാഫേജുകളായി മാറുന്നത്.
b. ന്യൂട്രാഫില്‍ . ഫാഗോസൈറ്റുകളില്‍ വച്ച് ഏറ്റവും കൂടുതലായി കാണപ്പെടുന്ന കോശങ്ങളാണിവ. ല്യൂക്കോസൈറ്റുകളുടെ ഏകദേശം 60 ശതമാനത്തോളവും ന്യൂട്രാഫിലുകളാണ്. ശരീരത്തില്‍ രോഗാണുബാധ ഉണ്ടാകുമ്പോള്‍, ആ ഭാഗത്ത് ആദ്യം എത്തിച്ചേരുന്ന കോശങ്ങളാണിവ. ന്യൂട്രാഫില്‍ അന്യവസ്‌തുക്കളെ ആഗിരണം ചെയ്‌ത് എന്‍സൈമിന്റെ സഹായത്താല്‍ അവയെ നശിപ്പിക്കുകയോ അല്ലെങ്കില്‍ രോഗാണുക്കളെ നശിപ്പിക്കാനുതകുന്ന പ്രാട്ടീനുകള്‍ സ്രവിപ്പിച്ച്, ബാക്‌റ്റീരിയ, ഫംഗസ് തുടങ്ങിയവയെ നശിപ്പിക്കുകയോ ചെയ്യുന്നു.
c. ഡെന്‍ഡ്രറ്റിക് കോശങ്ങള്‍. പ്രധാനമായും ത്വക്ക്, മൂക്കിനുള്ളിലെ ശ്ലേഷ്‌മസ്‌തരം, ശ്വാസകോശം, ആമാശയം, ചെറുകുടല്‍ എന്നിവയില്‍ കാണപ്പെടുന്ന കോശങ്ങളാണിവ.
3. ബേസോഫില്‍ , ഈസിനോഫില്‍ . ന്യൂട്രാഫിലുമായി ബന്ധമുള്ള കോശങ്ങളാണിവ. ഹിസ്റ്റമിന്‍, സ്വതന്ത്ര റാഡിക്കലുകള്‍ എന്നിവ ഉത്‌പാദിപ്പിച്ചാണ് ഇവ രോഗജനകങ്ങളായ സൂക്ഷ്‌മ ജീവികളെ നേരിടുന്നത്.
4. നാച്വറല്‍ കില്ലര്‍ കോശങ്ങള്‍. ചഗ കോശങ്ങള്‍ എന്നറിയപ്പെടുന്ന ഇവ പരാദകോശങ്ങളെ നശിപ്പിക്കുന്നതിനുപകരം രോഗബാധയുണ്ടായ ശരീരകോശങ്ങളെയാണ് നശിപ്പിക്കുന്നത്. അതായത് വൈറസ് ബാധയുണ്ടായ കോശങ്ങളെയും, ട്യൂമര്‍ കോശങ്ങളെയും നശിപ്പിക്കുകവഴി, രോഗസംക്രമണ സാധ്യത ഇല്ലാതാകുന്നു.
രോഗാണു ബാധയുണ്ടായാല്‍ ആദ്യം പ്രവര്‍ത്തനക്ഷമമാകുന്ന പ്രതിരോധ സംവിധാനമാണ് നൈസര്‍ഗിക പ്രതിരോധസംവിധാനം. എന്നാല്‍ ഇത് ഹ്രസ്വകാലത്തേക്കുമാത്രമേ പ്രവര്‍ത്തനനിരതമാകൂ എന്നത് ഇതിന്റെ ഒരു പോരായ്‌മയാണ്. ഒരു പ്രത്യേക ഇനത്തില്‍ പ്പെട്ട രോഗകാരിയെ അല്ല, മറിച്ച് ഒരു കൂട്ടം രോഗകാരികളെ പ്രതിരോധിക്കാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്.
ആര്‍ജിത രോഗപ്രതിരോധ സംവിധാനം (Adaptive immune system. ഒരു പ്രത്യേക രോഗാണുബാധയുണ്ടായതിനെ തുടര്‍ന്ന് ഭാവിയില്‍ അതിനെതിരെ പ്രതിരോധിക്കാനായി ശരീരം സ്വയം ആര്‍ജിക്കുന്നശേഷിയാണിത്. പ്രത്യേകതരം ശ്വേതരക്താണുക്കളായ ലിംഫോസൈറ്റുകളാണ് ആര്‍ജിത പ്രതിരോധശേഷിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അസ്ഥിമജ്ജയില്‍ നിന്ന് രൂപംകൊള്ളുന്ന B കോശങ്ങളും T കോശങ്ങളുമാണ് ഇവയില്‍ പ്രധാനം. പ്രവര്‍ത്തന രീതിയനുസരിച്ച് ആര്‍ജിത പ്രതിരോധശേഷിയെ സെല്‍ മീഡിയേറ്റഡ്, ഹ്യുമോറല്‍ എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
സെല്‍ മീഡിയേറ്റഡ് ഇമ്മ്യുണിറ്റി. ഠ ലിംഫോസൈറ്റുകളാണ് ഈ രീതിയിലുള്ള പ്രതിരോധശേഷിയില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ഇവിടെ രോഗകാരി അഥവാ ആന്റിജന്‍, മേജര്‍ ഹിസ്റ്റോ കോംപാറ്റിബിലിറ്റി കോംപ്ലക്‌സ് (MHC)എന്ന ആതിഥേയ കോശ പ്രാട്ടീനുമായി ചേര്‍ന്ന നിലയിലായിരിക്കും. ഇങ്ങനെ ങഒഇ യുമായി ചേര്‍ന്നിരിക്കുന്ന ആന്റിജനെ ഠ ലിംഫോസൈറ്റിന്റെ റിസപ്‌റ്റര്‍ (CD 8) തിരിച്ചറിയുന്നു. തുടര്‍ന്ന് പെര്‍ഫോറിന്‍, ഗ്രാനുലൈസിന്‍ തുടങ്ങിയ കോശജന്യവിഷ പ്രാട്ടീനുകള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും അവ ആന്റിജനെയോ, ആന്റിജന്‍ ബാധിച്ച ശരീരകോശങ്ങളെ മുഴുവനുമായോ നശിപ്പിക്കുന്നു.
ഹ്യുമോറല്‍ ഇമ്മ്യൂണിറ്റി. ആന്റിബോഡികളുടെ നിര്‍മാണത്തിലൂടെ ശരീരം നേടിയെടുക്കുന്ന പ്രതിരോധ ശേഷിയാണിത്. ആ ലിംഫോസൈറ്റുകളാണ് ഇതിനു നിദാനം. ലിംഫോ സൈറ്റുകളുടെ പ്രതലത്തില്‍ രൂപംകൊള്ളുന്ന ആന്റിബോഡികള്‍, ആന്റിജനുമായി ചേര്‍ന്നു ഒരു കോംപ്ലക്‌സായി മാറുന്നു. തുടര്‍ന്ന് പ്രാട്ടിയോളിസിസ് എന്ന പ്രവര്‍ത്തനഫലമായി ആന്റിജന്‍, നിരവധി പ്രാട്ടീന്‍ ശകലങ്ങള്‍ അഥവാ പെപ്‌റ്റൈഡുകളായി മാറുന്നു. ഈ പെപ്‌റ്റൈഡ്, ആ ലിംഫോസൈറ്റിന്റെ പ്രതലത്തിലുള്ള MHC (Major Histocompatibility Complex)തന്മാത്രകളുമായി ചേരുന്നു. ഇത് T ലിംഫോസൈറ്റുകളെ ആകര്‍ഷിക്കാനുള്ള സൂചകമായാണ് വര്‍ത്തിക്കുന്നത്. തത്‌ഫലമായി, T ലിംഫോസൈറ്റുകള്‍ ലിംഫോകൈന്‍ ഉത്‌പാദിപ്പിക്കുകയും അത് ആ ലിംഫോസൈറ്റിന്റെ വിഭജനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിന് തന്മാത്രാ ആന്റിബോഡികള്‍ ഉത്‌പാദിപ്പിക്കപ്പെടുകയും ഇവ രക്തത്തിലെ പ്ലാസ്‌മയിലൂടെയും ലിംഫിലൂടെയും ചംക്രമണം ചെയ്‌ത്, ആന്റിജനുകളെ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്നു. ഓരോ ആന്റിജനും, അതിന്റെ നിര്‍ദിഷ്‌ട ആന്റിബോഡി നിര്‍മിക്കാനുള്ള ശരീരത്തിന്റെ കഴിവാണ് ഹ്യുമോറല്‍ ഇമ്മ്യൂണിറ്റിയിലൂടെ സാധ്യമാകുന്നത്.
B ലിംഫോസൈറ്റുകളുടെ വിഭജനം നടക്കുമ്പോള്‍, ചിലത് സ്‌മൃതി കോശങ്ങള്‍ ആയി മാറാറുണ്ട്. ഏത് ആന്റിജന് എതിരെയാണ് പ്രസ്‌തുത കോശങ്ങള്‍ ആന്റിബോഡികളെ ഉത്‌പാദിപ്പിച്ചതെന്ന് ഇവ ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കും. പിന്നീട് ഏതെങ്കിലും ഒരു അവസരത്തില്‍ B ആന്റിജന്‍, ശരീരത്തില്‍ കടന്നുകൂടിയാല്‍ , ഈ സ്‌മൃതി കോശങ്ങള്‍ അവയെ തിരിച്ചറിയുകയും അവയ്‌ക്കെതിരായ ആന്റിബോഡി നിര്‍മിക്കുകയും ചെയ്യും. പ്രതിരോധ സ്‌മൃതി (Immunological memory)എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രതിരോധ സ്‌മൃതി രണ്ട് വിധത്തിലുണ്ട്;
i. നിഷ്‌ക്രിയ സ്‌മൃതി (passive memory). മാതാവില്‍ നിന്നും പ്ലാസന്റയിലൂടെയും പിന്നീട് മുലപ്പാലിലൂടെയും ലഭിക്കുന്ന ആന്റിബോഡികളാണ് നവജാത ശിശുക്കളെ രോഗാണു ബാധയില്‍ നിന്നും രക്ഷിക്കുന്നത്. ശിശുക്കളുടെ ശരീരം സ്വയം ആന്റിബോഡി നിര്‍മിക്കുന്നതുവരെ ഇത്തരത്തില്‍ മാതാവില്‍ നിന്നും ലഭ്യമായ ആന്റിബോഡികള്‍ ഉപയോഗിക്കുന്നതിനാലാണ് ഇത് നിഷ്‌ക്രിയ പ്രതിരോധമായി കണക്കാക്കപ്പെടുന്നത്. ഹ്രസ്വകാലത്തേക്ക് മാത്രമുള്ള സംവിധാനമാണിത്.
ii. സക്രിയ സ്‌മൃതി (active memory). മുതിര്‍ന്നവരില്‍ സാധാരണഗതിയില്‍ , ഒരു രോഗാണുബാധയുണ്ടായതിനുശേഷം അതിനെതിരെ നേടിയെടുക്കുന്ന പ്രതിരോധ ശേഷിയാണ് സക്രിയ പ്രതിരോധ സ്‌മൃതി. ഇത് ദീര്‍ഘകാലത്തേക്ക് നിലനില്‍ ക്കുന്നു. സക്രിയ പ്രതിരോധ സ്‌മൃതി, കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് വാക്‌സിനേഷനില്‍ അവലംബിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ , പ്രവര്‍ത്തനരഹിതമാക്കിയ ആന്റിജനെ അഥവാ രോഗകാരിയെ ശരീരത്തില്‍ കുത്തിവെച്ച് അവയ്‌ക്കെതിരെയുള്ള ആന്റിബോഡികളെ നിര്‍മിക്കുന്ന പ്രവര്‍ത്തനമാണ് വാക്‌സിനേഷന്‍. നോ. വാക്‌സിനേഷന്‍
രോഗപ്രതിരോധ സംവിധാനം അവികസിത ജീവികളില്‍ പോലും കാണാന്‍കഴിയും. പ്രാകാരിയോട്ടുകളായ ബാക്‌ടീരിയയും മറ്റും ചില എന്‍സൈമുകളുടെ സഹായത്താലാണ് അന്യവസ്‌തുക്കളെ പ്രത്യേകിച്ചും വൈറസുകളെ ഒഴിവാക്കുന്നത്. അകശേരുകികള്‍ പ്രധാനമായും പാറ്റേണ്‍ റെക്കഗ്നിഷന്‍ റിസപ്‌റ്ററുകള്‍ എന്ന പ്രാട്ടീന്‍ ഉപയോഗിച്ചാണ് വിദേശ വസ്‌തുക്കളെ തിരിച്ചറിയുന്നത്. ഇവയ്‌ക്കുപുറമേ കോംപ്ലിമെന്റ് സംവിധാനവും ഫാഗോസൈറ്റിക കോശങ്ങളും ചില അകശേരുകികളില്‍ കാണാം. കശേരുകികളിലെ കോംപ്ലിമെന്റ് സംവിധാനത്തിനു സമാനമായി പ്രാഫിനോള്‍ ഓക്‌സിഡേസ് സംവിധാനവും അകശേരുകികളുടെ രോഗ പ്രതിരോധത്തിന് സഹായിക്കുന്നു. ഇവ കൂടാതെ ഡെഫെന്‍സിന്‍, സെക്രാപിന്‍ തുടങ്ങിയ പ്രാട്ടീനുകളും ഇതിനു സഹായിക്കുന്നു. സസ്യങ്ങളാകട്ടെ പ്രത്യേക രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് രോഗാണുബാധയുണ്ടായ ശരീരഭാഗം മുഴുവനായും നശിപ്പിച്ചുകളയുകയാണ് പതിവ്. ആന്റിബോഡി നിര്‍മാണമോ, ഫാഗോസൈറ്റുകളോ സസ്യങ്ങളില്‍ കാണപ്പെടുന്നില്ല. പ്രതിരോധ സംവിധാനത്തിലെ തകരാറുകള്‍. മനുഷ്യരുടെ പ്രതിരോധ സംവിധാനത്തിലെ തകരാറുകളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1. ഇമ്മ്യൂണോ ഡെഫിഷ്യന്‍സി. രോഗപ്രതിരോധ സംവിധാനത്തിലെ ഒന്നോ, അതിലധികമോ ഘടകങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്ന അവസ്ഥയാണിത്. അമിതവച്ചം, മദ്യപാനം തുടങ്ങിയവ മൂലമോ പോഷകാഹാരകുറവ് മൂലമോ ഈ ഒരു അവസ്ഥ സംജാതമാകാം. തൈമസ് ഗ്രന്ഥി, ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌താലും ഇമ്മ്യൂണോ ഡെഫിഷ്യന്‍സി ഉണ്ടാകാം. ചില അവസരങ്ങളില്‍ പാരമ്പര്യജന്യരോഗങ്ങള്‍, ഫാഗോസൈറ്റിക കോശങ്ങളുടെ നാശത്തിന് കാരണമാകാറുണ്ട്. ഇമ്മ്യുണോ ഡെഫിഷ്യന്‍സി മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങളിലൊന്നാണ് എയ്‌ഡ്‌സ്.
2. ആട്ടോ ഇമ്മ്യൂണിറ്റി. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് "സ്വന്തം' (self) ശരീരപ്രാട്ടീനുകളെയും "വിദേശ' (non-self) പ്രാട്ടീനുകളെയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ് ആട്ടോ ഇമ്മ്യൂണിറ്റി രോഗങ്ങള്‍ ഉടലെടുക്കുന്നത്. ടൈപ്പ് ക പ്രമേഹം, അഡിസണ്‍സ് രോഗം, റൂമാറ്റോയ്‌ഡ് ആര്‍ത്രറ്റിസ് എന്നിവ ആട്ടോ ഇമ്മ്യൂണിറ്റി മൂലമുണ്ടാകുന്ന ചില രോഗങ്ങളാണ്.
3. ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി. സ്വന്തം ശരീരകോശങ്ങള്‍ തന്നെ നശിപ്പിക്കപ്പെടുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി. ഇമ്മ്യൂണോളജിയ്‌ക്ക് നിരവധി ശാഖകളുണ്ട്. വൈദ്യശാസ്‌ത്രവുമായി ബന്ധപ്പെട്ട് പകര്‍ച്ച വ്യാധികളെയും മറ്റും കുറിച്ചുള്ള പഠനം ക്ലാസ്സിക്കല്‍ ഇമ്മ്യൂണോളജി എന്നും രോഗപ്രതിരോധ സംവിധാനത്തിലെ തകരാറുകള്‍ മൂലമുണ്ടാകുന്ന അവസ്ഥയെപ്പറ്റിയുള്ള പഠനശാഖ ക്ലിനിക്കല്‍ ഇമ്മ്യൂണോളജി എന്നും അറിയപ്പെടുന്നു. അര്‍ബുദം, എയ്‌ഡ്‌സ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്‌ക്ക് പ്രതിരോധ ഘടകങ്ങളെ ഉപയോഗിക്കുന്നരീതി ഇമ്മ്യൂണോതെറാപ്പി എന്നറിയപ്പെടുന്നു. ഇവല്യൂഷണറി ഇമ്മ്യൂണോളജി, ഡെവല്‌പ്‌മെന്റല്‍ ഇമ്മ്യൂണോളജി എന്നിവ മറ്റു ചില ശാഖകളാണ്. നോ. വാക്‌സിനേഷന്‍