This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കര്ത്താക്കന്മാര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കര്ത്താക്കന്മാര് == ഒരു നായര്‍ ഉപജാതി. കേരളത്തിലെ ഇട പ്രഭു...) |
Mksol (സംവാദം | സംഭാവനകള്‍) (→കര്ത്താക്കന്മാര്) |
||
വരി 1: | വരി 1: | ||
== കര്ത്താക്കന്മാര് == | == കര്ത്താക്കന്മാര് == | ||
- | |||
ഒരു നായര്‍ ഉപജാതി. കേരളത്തിലെ ഇട പ്രഭുക്കന്മാരും, മാടമ്പികളുമായിരുന്നു ഈ വിഭാഗം. കളരികളുമായി ബന്ധപ്പെട്ട സ്ഥാനപദവികളായാണ് ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നതെങ്കിലും പിന്നീട് ജാതിയിലെ ഉപവിഭാഗമായി പരിണമിച്ചു. തിരുവിതാംകൂര്‍കൊച്ചി പ്രദേശങ്ങളിലാണ് കര്ത്താക്കന്മാര് കൂടുതലായും അധിവസിച്ചിരുന്നത്. ഇന്ന് ഏറെയൊന്നും ഈ പേര് ഉപയോഗിക്കുന്നില്ല. | ഒരു നായര്‍ ഉപജാതി. കേരളത്തിലെ ഇട പ്രഭുക്കന്മാരും, മാടമ്പികളുമായിരുന്നു ഈ വിഭാഗം. കളരികളുമായി ബന്ധപ്പെട്ട സ്ഥാനപദവികളായാണ് ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നതെങ്കിലും പിന്നീട് ജാതിയിലെ ഉപവിഭാഗമായി പരിണമിച്ചു. തിരുവിതാംകൂര്‍കൊച്ചി പ്രദേശങ്ങളിലാണ് കര്ത്താക്കന്മാര് കൂടുതലായും അധിവസിച്ചിരുന്നത്. ഇന്ന് ഏറെയൊന്നും ഈ പേര് ഉപയോഗിക്കുന്നില്ല. | ||
- | മീനച്ചില്‍ (ഞാവക്കാട്ട്), ആനിക്കാട് (അമ്പഴത്തിങ്കല്‍), ചേര്‍ത്തല (ആനക്കുട്ടില്‍, പാട്ടത്തില്‍), ആലുവാ (കളത്തില്‍) ചാലക്കുടി (കോടശ്ശേരി), തൃശൂര്‍ (മാളിയേക്കല്‍), ചേരാനല്ലൂര്‍ (അകത്തുട്ട്), ചങ്ങരംകോത എന്നിവരാണ് പ്രസിദ്ധരായ കര്ത്താക്കന്മാര്. മീനച്ചില്‍ ഞാവക്കാട്ട് കര്ത്താക്കന്മാരിലെ സ്ത്രീകള്‍ അന്തര്‍ജനങ്ങളെപ്പോലെ മറക്കുട | + | മീനച്ചില്‍ (ഞാവക്കാട്ട്), ആനിക്കാട് (അമ്പഴത്തിങ്കല്‍), ചേര്‍ത്തല (ആനക്കുട്ടില്‍, പാട്ടത്തില്‍), ആലുവാ (കളത്തില്‍) ചാലക്കുടി (കോടശ്ശേരി), തൃശൂര്‍ (മാളിയേക്കല്‍), ചേരാനല്ലൂര്‍ (അകത്തുട്ട്), ചങ്ങരംകോത എന്നിവരാണ് പ്രസിദ്ധരായ കര്ത്താക്കന്മാര്. മീനച്ചില്‍ ഞാവക്കാട്ട് കര്ത്താക്കന്മാരിലെ സ്ത്രീകള്‍ അന്തര്‍ജനങ്ങളെപ്പോലെ മറക്കുട ഉപയോഗിച്ചിരുന്നു. |
+ | |||
+ | 11-ാം ശ.ത്തിലേതെന്നു കരുതുന്ന പെരുന്ന ശാസനം രേഖപ്പെടുത്തിയ ഞാവല്ക്കാട്ട് എതിരന്‍ കവിരന്റെ പിന്‍ഗാമികളാണ് ഞാവക്കാട്ട് കര്ത്താക്കന്മാരെന്ന് കരുതപ്പെടുന്നു. ഇവരിലെ പ്രായംചെന്ന പുരുഷന്മാരെ തമ്പുരാനെന്നും, സ്ത്രീകളെ തമ്പാട്ടിയെന്നും, കുട്ടികളെ തമ്പാന് എന്നും വിളിച്ചിരുന്നു. മറ്റ് കര്ത്താക്കന്മാരിലെ സ്ത്രീകളെ അധികവും കുഞ്ഞമ്മ എന്നാണ് വിളിച്ചിരുന്നത്. കോടശ്ശേരി കര്ത്താക്കന്മാരിലെ സ്ത്രീകളെ തമ്പായി എന്നു വിളിക്കുന്നു. മീനച്ചില്‍ കര്ത്താക്കന്മാരുടെ പേരിനോട് ചേര്‍ന്ന് ദാമോദര സിംഹര്‍ എന്ന് പുരുഷന്മാര്ക്കും ശ്രീദേവി എന്ന് സ്ത്രീകള്‍ക്കും വിളിപ്പേരുണ്ട്. |
Current revision as of 06:50, 4 ഓഗസ്റ്റ് 2014
കര്ത്താക്കന്മാര്
ഒരു നായര്‍ ഉപജാതി. കേരളത്തിലെ ഇട പ്രഭുക്കന്മാരും, മാടമ്പികളുമായിരുന്നു ഈ വിഭാഗം. കളരികളുമായി ബന്ധപ്പെട്ട സ്ഥാനപദവികളായാണ് ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നതെങ്കിലും പിന്നീട് ജാതിയിലെ ഉപവിഭാഗമായി പരിണമിച്ചു. തിരുവിതാംകൂര്‍കൊച്ചി പ്രദേശങ്ങളിലാണ് കര്ത്താക്കന്മാര് കൂടുതലായും അധിവസിച്ചിരുന്നത്. ഇന്ന് ഏറെയൊന്നും ഈ പേര് ഉപയോഗിക്കുന്നില്ല.
മീനച്ചില്‍ (ഞാവക്കാട്ട്), ആനിക്കാട് (അമ്പഴത്തിങ്കല്‍), ചേര്‍ത്തല (ആനക്കുട്ടില്‍, പാട്ടത്തില്‍), ആലുവാ (കളത്തില്‍) ചാലക്കുടി (കോടശ്ശേരി), തൃശൂര്‍ (മാളിയേക്കല്‍), ചേരാനല്ലൂര്‍ (അകത്തുട്ട്), ചങ്ങരംകോത എന്നിവരാണ് പ്രസിദ്ധരായ കര്ത്താക്കന്മാര്. മീനച്ചില്‍ ഞാവക്കാട്ട് കര്ത്താക്കന്മാരിലെ സ്ത്രീകള്‍ അന്തര്‍ജനങ്ങളെപ്പോലെ മറക്കുട ഉപയോഗിച്ചിരുന്നു.
11-ാം ശ.ത്തിലേതെന്നു കരുതുന്ന പെരുന്ന ശാസനം രേഖപ്പെടുത്തിയ ഞാവല്ക്കാട്ട് എതിരന്‍ കവിരന്റെ പിന്‍ഗാമികളാണ് ഞാവക്കാട്ട് കര്ത്താക്കന്മാരെന്ന് കരുതപ്പെടുന്നു. ഇവരിലെ പ്രായംചെന്ന പുരുഷന്മാരെ തമ്പുരാനെന്നും, സ്ത്രീകളെ തമ്പാട്ടിയെന്നും, കുട്ടികളെ തമ്പാന് എന്നും വിളിച്ചിരുന്നു. മറ്റ് കര്ത്താക്കന്മാരിലെ സ്ത്രീകളെ അധികവും കുഞ്ഞമ്മ എന്നാണ് വിളിച്ചിരുന്നത്. കോടശ്ശേരി കര്ത്താക്കന്മാരിലെ സ്ത്രീകളെ തമ്പായി എന്നു വിളിക്കുന്നു. മീനച്ചില്‍ കര്ത്താക്കന്മാരുടെ പേരിനോട് ചേര്‍ന്ന് ദാമോദര സിംഹര്‍ എന്ന് പുരുഷന്മാര്ക്കും ശ്രീദേവി എന്ന് സ്ത്രീകള്‍ക്കും വിളിപ്പേരുണ്ട്.