This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കീശോന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കീശോന്‍ == == Kishon == വിശുദ്ധ വേദപുസ്തകത്തിൽ പരാമൃഷ്ടമായിട്ടു...) |
Mksol (സംവാദം | സംഭാവനകള്‍) (→Kishon) |
||
വരി 5: | വരി 5: | ||
== Kishon == | == Kishon == | ||
- | വിശുദ്ധ | + | വിശുദ്ധ വേദപുസ്തകത്തില്‍ പരാമൃഷ്ടമായിട്ടുള്ള പലസ്തീനിലെ ഒരു തോട്. പലസ്തീനിലെ എസ്രലോണ് താഴ്വരയില് സ്ഥിതിചെയ്യുന്നു. എബ്രായഭാഷയില്‍ കീശോന്‍ എന്ന പദത്തിന് "വളഞ്ഞുപുളഞ്ഞ' എന്നാണര്‍ഥം. ഈ തോട് കര്‍മേല്‍ പര്‍വതത്തിനു വടക്കുനിന്ന് മധ്യധരണ്യാഴിയിലേക്ക് ഒഴുകുന്നു (1 രാജാ. 18:40; സങ്കീ. 89.9). |
- | കീശോന്‍ സമീപത്തുവച്ച് ദബോരയും ബാരാക്കും സിസരയെ തോല്പിച്ച സംഭവം രേഖപ്പെടുത്തിക്കാണുന്നു (ന്യായാ. 4:7, 13:5:21). ഇവിടെവച്ച് | + | കീശോന്‍ സമീപത്തുവച്ച് ദബോരയും ബാരാക്കും സിസരയെ തോല്പിച്ച സംഭവം രേഖപ്പെടുത്തിക്കാണുന്നു (ന്യായാ. 4:7, 13:5:21). ഇവിടെവച്ച് ദീര്‍ഘദര്‍ശിയായ ഏലിയാവ് ബാല്‍ പ്രവാചകരെ കൊന്നൊടുക്കിയ ഒരു സംഭവവും വിവരിച്ചിട്ടുണ്ട് (1 രാജാ. 18:40 ബി.സി. 906). |
Current revision as of 07:23, 3 ഓഗസ്റ്റ് 2014
കീശോന്‍
Kishon
വിശുദ്ധ വേദപുസ്തകത്തില്‍ പരാമൃഷ്ടമായിട്ടുള്ള പലസ്തീനിലെ ഒരു തോട്. പലസ്തീനിലെ എസ്രലോണ് താഴ്വരയില് സ്ഥിതിചെയ്യുന്നു. എബ്രായഭാഷയില്‍ കീശോന്‍ എന്ന പദത്തിന് "വളഞ്ഞുപുളഞ്ഞ' എന്നാണര്‍ഥം. ഈ തോട് കര്‍മേല്‍ പര്‍വതത്തിനു വടക്കുനിന്ന് മധ്യധരണ്യാഴിയിലേക്ക് ഒഴുകുന്നു (1 രാജാ. 18:40; സങ്കീ. 89.9).
കീശോന്‍ സമീപത്തുവച്ച് ദബോരയും ബാരാക്കും സിസരയെ തോല്പിച്ച സംഭവം രേഖപ്പെടുത്തിക്കാണുന്നു (ന്യായാ. 4:7, 13:5:21). ഇവിടെവച്ച് ദീര്‍ഘദര്‍ശിയായ ഏലിയാവ് ബാല്‍ പ്രവാചകരെ കൊന്നൊടുക്കിയ ഒരു സംഭവവും വിവരിച്ചിട്ടുണ്ട് (1 രാജാ. 18:40 ബി.സി. 906).