This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീഴാനെല്ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കീഴാനെല്ലി == == Stone breaker == യൂഫോർബിയേസി സസ്യകുടുംബത്തിൽപ്പെടുന്...)
(Stone breaker)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Stone breaker ==
== Stone breaker ==
 +
[[ചിത്രം:Vol7p568_Keezhanelli.jpg|thumb|കീഴാനെല്ലി]]
 +
യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍ പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: ഫില്ലാന്തസ്‌ നിരൂരി (Phyllanthus niruri)  കീഴാനെല്ലി, കീഴാര്‍നെല്ലി, കീഴുക്കായ്‌ നെല്ലി, കിരുതാനെല്ലി മുതലായ പേരുകളിലും അറിയപ്പെടുന്നു.
-
യൂഫോർബിയേസി സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: ഫില്ലാന്തസ്‌ നിരൂരി (Phyllanthus niruri) കീഴാനെല്ലി, കീഴാർനെല്ലി, കീഴുക്കായ്‌ നെല്ലി, കിരുതാനെല്ലി മുതലായ പേരുകളിലും അറിയപ്പെടുന്നു.
+
ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍  വളരുന്ന ഒരു വാര്‍ഷിക ഓഷധിയാണിത്‌. മധ്യ-ദക്ഷിണ ഇന്ത്യയിലും ശ്രീലങ്കയിലും സര്‍വസാധാരണമായി കണ്ടുവരുന്നു. 40-50 സെ.മീ. വരെ ഉയരത്തില്‍  വളരുന്ന ഇതിന്റെ ചെറിയ ഉപശാഖകള്‍ ഓരോന്നും സംയുക്ത പത്രങ്ങള്‍ പോലെ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ലഘുപത്രങ്ങളുള്ള ഇത്‌ വര്‍ഷത്തിലുടനീളം പൂവണിഞ്ഞു നില്‍ ക്കുന്നു. ഒരേ ചെടിയില്‍ ത്തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ട്‌. ആണ്‍പൂവിലെ പരിദളങ്ങള്‍ വൃത്താകാരവും പെണ്‍പൂവിലേത്‌ ആയതവുമാണ്‌. 25 സെ.മീ. വ്യാസത്തില്‍ ഗോളാകൃതിയിലുള്ള സമ്പുടഫലങ്ങള്‍ ഇലയുടെ ചുവട്ടിലായി കാണപ്പെടുന്നു.
-
ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു വാർഷിക ഓഷധിയാണിത്‌. മധ്യ-ദക്ഷിണ ഇന്ത്യയിലും ശ്രീലങ്കയിലും സർവസാധാരണമായി കണ്ടുവരുന്നു. 40-50 സെ.മീ. വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ചെറിയ ഉപശാഖകള്‍ ഓരോന്നും സംയുക്ത പത്രങ്ങള്‍ പോലെ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ലഘുപത്രങ്ങളുള്ള ഇത്‌ വർഷത്തിലുടനീളം പൂവണിഞ്ഞു നിൽക്കുന്നു. ഒരേ ചെടിയിൽത്തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ട്‌. ആണ്‍പൂവിലെ പരിദളങ്ങള്‍ വൃത്താകാരവും പെണ്‍പൂവിലേത്‌ ആയതവുമാണ്‌. 25 സെ.മീ. വ്യാസത്തിൽ ഗോളാകൃതിയിലുള്ള സമ്പുടഫലങ്ങള്‍ ഇലയുടെ ചുവട്ടിലായി കാണപ്പെടുന്നു.
+
ഇലകളില്‍  ഫില്ലാന്തിന്‍ എന്ന പദാര്‍ഥം അടങ്ങിയിരിക്കുന്നു. ഇല, വേര്‌ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. കീഴാനെല്ലി മഞ്ഞപ്പിത്തത്തിന്‌ കൈക്കൊണ്ട ഔഷധമായി കരുതിവരുന്നു. ചെടി ഇടിച്ചുപിഴിഞ്ഞ്‌ പാലില്‍  ചേര്‍ത്ത്‌ രാവിലെയും വൈകിട്ടും കുടിക്കണം. അജീര്‍ണം, കല്ലടപ്പ്‌, ഗൊണോറിയ എന്നീ രോഗങ്ങള്‍ക്കും കീഴാനെല്ലി ഫലപ്രദമത്ര. തണ്ടിന്‍ചാറ്‌ എണ്ണയും ചേര്‍ത്ത്‌ ഇറ്റിക്കുന്നത്‌ കണ്ണുനോവിന്‌ ആശ്വാസമരുളുന്നു. ഇല ഉപ്പുചേര്‍ത്തരച്ച്‌ ത്വഗ്‌രോഗങ്ങള്‍ക്കു പുരട്ടാറുണ്ട്‌. വേരും ഇലയും മൂത്രവര്‍ധകൗഷധമാകുന്നു. ഇളംതലപ്പ്‌ കഷായംവച്ചു കുടിക്കുന്നത്‌ രക്താതിസാരം ശമിക്കുന്നതിന്‌ നല്ലതാണ്‌. പ്രമേഹത്തിന്‌ ഫലപ്രദമായ ഔഷധമാണ്‌ കീഴാനെല്ലിയെന്ന്‌ കരുതപ്പെടുന്നു. കീഴാനെല്ലിയും കയ്യോന്നിയും ഇടിച്ചുപിഴിഞ്ഞു ചേര്‍ത്ത്‌ എണ്ണകാച്ചിത്തേക്കുന്നത്‌ തലമുടി ഇടതൂര്‍ന്ന്‌ സമൃദ്ധിയായി വളരാന്‍ സഹായിക്കുന്നു.
-
 
+
-
ഇലകളിൽ ഫില്ലാന്തിന്‍ എന്ന പദാർഥം അടങ്ങിയിരിക്കുന്നു. ഇല, വേര്‌ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. കീഴാനെല്ലി മഞ്ഞപ്പിത്തത്തിന്‌ കൈക്കൊണ്ട ഔഷധമായി കരുതിവരുന്നു. ചെടി ഇടിച്ചുപിഴിഞ്ഞ്‌ പാലിൽ ചേർത്ത്‌ രാവിലെയും വൈകിട്ടും കുടിക്കണം. അജീർണം, കല്ലടപ്പ്‌, ഗൊണോറിയ എന്നീ രോഗങ്ങള്‍ക്കും കീഴാനെല്ലി ഫലപ്രദമത്ര. തണ്ടിന്‍ചാറ്‌ എണ്ണയും ചേർത്ത്‌ ഇറ്റിക്കുന്നത്‌ കണ്ണുനോവിന്‌ ആശ്വാസമരുളുന്നു. ഇല ഉപ്പുചേർത്തരച്ച്‌ ത്വഗ്‌രോഗങ്ങള്‍ക്കു പുരട്ടാറുണ്ട്‌. വേരും ഇലയും മൂത്രവർധകൗഷധമാകുന്നു. ഇളംതലപ്പ്‌ കഷായംവച്ചു കുടിക്കുന്നത്‌ രക്താതിസാരം ശമിക്കുന്നതിന്‌ നല്ലതാണ്‌. പ്രമേഹത്തിന്‌ ഫലപ്രദമായ ഔഷധമാണ്‌ കീഴാനെല്ലിയെന്ന്‌ കരുതപ്പെടുന്നു. കീഴാനെല്ലിയും കയ്യോന്നിയും ഇടിച്ചുപിഴിഞ്ഞു ചേർത്ത്‌ എണ്ണകാച്ചിത്തേക്കുന്നത്‌ തലമുടി ഇടതൂർന്ന്‌ സമൃദ്ധിയായി വളരാന്‍ സഹായിക്കുന്നു.
+

Current revision as of 07:22, 3 ഓഗസ്റ്റ്‌ 2014

കീഴാനെല്ലി

Stone breaker

കീഴാനെല്ലി

യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍ പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: ഫില്ലാന്തസ്‌ നിരൂരി (Phyllanthus niruri) കീഴാനെല്ലി, കീഴാര്‍നെല്ലി, കീഴുക്കായ്‌ നെല്ലി, കിരുതാനെല്ലി മുതലായ പേരുകളിലും അറിയപ്പെടുന്നു.

ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഒരു വാര്‍ഷിക ഓഷധിയാണിത്‌. മധ്യ-ദക്ഷിണ ഇന്ത്യയിലും ശ്രീലങ്കയിലും സര്‍വസാധാരണമായി കണ്ടുവരുന്നു. 40-50 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഇതിന്റെ ചെറിയ ഉപശാഖകള്‍ ഓരോന്നും സംയുക്ത പത്രങ്ങള്‍ പോലെ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ലഘുപത്രങ്ങളുള്ള ഇത്‌ വര്‍ഷത്തിലുടനീളം പൂവണിഞ്ഞു നില്‍ ക്കുന്നു. ഒരേ ചെടിയില്‍ ത്തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും ഉണ്ട്‌. ആണ്‍പൂവിലെ പരിദളങ്ങള്‍ വൃത്താകാരവും പെണ്‍പൂവിലേത്‌ ആയതവുമാണ്‌. 25 സെ.മീ. വ്യാസത്തില്‍ ഗോളാകൃതിയിലുള്ള സമ്പുടഫലങ്ങള്‍ ഇലയുടെ ചുവട്ടിലായി കാണപ്പെടുന്നു.

ഇലകളില്‍ ഫില്ലാന്തിന്‍ എന്ന പദാര്‍ഥം അടങ്ങിയിരിക്കുന്നു. ഇല, വേര്‌ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. കീഴാനെല്ലി മഞ്ഞപ്പിത്തത്തിന്‌ കൈക്കൊണ്ട ഔഷധമായി കരുതിവരുന്നു. ചെടി ഇടിച്ചുപിഴിഞ്ഞ്‌ പാലില്‍ ചേര്‍ത്ത്‌ രാവിലെയും വൈകിട്ടും കുടിക്കണം. അജീര്‍ണം, കല്ലടപ്പ്‌, ഗൊണോറിയ എന്നീ രോഗങ്ങള്‍ക്കും കീഴാനെല്ലി ഫലപ്രദമത്ര. തണ്ടിന്‍ചാറ്‌ എണ്ണയും ചേര്‍ത്ത്‌ ഇറ്റിക്കുന്നത്‌ കണ്ണുനോവിന്‌ ആശ്വാസമരുളുന്നു. ഇല ഉപ്പുചേര്‍ത്തരച്ച്‌ ത്വഗ്‌രോഗങ്ങള്‍ക്കു പുരട്ടാറുണ്ട്‌. വേരും ഇലയും മൂത്രവര്‍ധകൗഷധമാകുന്നു. ഇളംതലപ്പ്‌ കഷായംവച്ചു കുടിക്കുന്നത്‌ രക്താതിസാരം ശമിക്കുന്നതിന്‌ നല്ലതാണ്‌. പ്രമേഹത്തിന്‌ ഫലപ്രദമായ ഔഷധമാണ്‌ കീഴാനെല്ലിയെന്ന്‌ കരുതപ്പെടുന്നു. കീഴാനെല്ലിയും കയ്യോന്നിയും ഇടിച്ചുപിഴിഞ്ഞു ചേര്‍ത്ത്‌ എണ്ണകാച്ചിത്തേക്കുന്നത്‌ തലമുടി ഇടതൂര്‍ന്ന്‌ സമൃദ്ധിയായി വളരാന്‍ സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍