This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുച്ചിപ്പുഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുച്ചിപ്പുഡി == ക്ലാസ്സിക്കൽ ശൈലിയിലുള്ള ഒരു ഭാരതീയ നൃത്തം, ...)
(കുച്ചിപ്പുഡി)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കുച്ചിപ്പുഡി ==
== കുച്ചിപ്പുഡി ==
 +
[[ചിത്രം:Vol7p568__DSC0134.jpg|thumb|ജയ്‌കിഷോര്‍-പത്മവാണി മൊസാലികാന്ത്‌ എന്നിവരുടെ കുച്ചിപ്പുഡി]]
 +
ക്ലാസ്സിക്കല്‍  ശൈലിയിലുള്ള ഒരു ഭാരതീയ നൃത്തം, ആന്ധ്രപ്രദേശിലെ കൃഷ്‌ണാ ജില്ലയില്‍  സ്ഥിതിചെയ്യുന്ന "കുച്ചിപ്പുഡി' എന്ന ഗ്രാമത്തില്‍  രൂപംകൊണ്ടതിനാലാണ്‌ ഈ നൃത്തരൂപത്തിനു "കുച്ചിപ്പുഡി' എന്ന പേരു ലഭിച്ചത്‌. നാടോടി നൃത്തത്തിന്റെയും ക്ലാസ്സിക്കല്‍  നൃത്തത്തിന്റെയും സമ്മിശ്രരൂപമായ ഈ നൃത്തം ഭാഗവതമേള നാടകത്തിന്റെ അനുബന്ധമാണെന്ന്‌ കരുതപ്പെടുന്നു.
 +
ഭക്തിപ്രസ്ഥാനം ഭാരതത്തില്‍  പ്രചരിച്ചു തുടങ്ങിയ കാലഘട്ടത്തിലാണ്‌ കുച്ചിപ്പുഡി നൃത്തം ഉടലെടുത്തത്‌. 16-ാം ശതകത്തില്‍ ത്തന്നെ കുച്ചിപ്പുഡി ഗ്രാമത്തില്‍  നൃത്തനാടകങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും ഇവിടത്തെ ഗ്രാമനിവാസികള്‍ നൃത്തം, സംഗീതം എന്നിവ അഭ്യസിച്ചിരുന്നതായും കരുതപ്പെടുന്നു. ആന്ധ്രയിലെ ഒരു തെലുഗുബ്രാഹ്മണനാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ ഉപജ്ഞാതാവ്‌. കൃഷ്‌ണഭക്തനായിരുന്ന ഇദ്ദേഹത്തിനു സ്വപ്‌നത്തില്‍  കൃഷ്‌ണന്‍ പ്രത്യക്ഷപ്പെടുകയും പാരിജാതാപഹരണം എന്ന കഥയെ ആധാരമാക്കി ഒരു നൃത്തനാടകം രചിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം.
-
ക്ലാസ്സിക്കൽ ശൈലിയിലുള്ള ഒരു ഭാരതീയ നൃത്തം, ആന്ധ്രപ്രദേശിലെ കൃഷ്‌ണാ ജില്ലയിൽ സ്ഥിതിചെയ്യുന്ന "കുച്ചിപ്പുഡി' എന്ന ഗ്രാമത്തിൽ രൂപംകൊണ്ടതിനാലാണ്‌ നൃത്തരൂപത്തിനു "കുച്ചിപ്പുഡി' എന്ന പേരു ലഭിച്ചത്‌. നാടോടി നൃത്തത്തിന്റെയും ക്ലാസ്സിക്കൽ നൃത്തത്തിന്റെയും സമ്മിശ്രരൂപമായ ഈ നൃത്തം ഭാഗവതമേള നാടകത്തിന്റെ അനുബന്ധമാണെന്ന്‌ കരുതപ്പെടുന്നു.
+
നാടകരചനയെത്തുടര്‍ന്ന്‌ ഇദ്ദേഹം നാടകം അവതരിപ്പിക്കുവാന്‍ നടന്മാരെത്തേടി "കുചേലപുരം' ഗ്രാമ(തന്റെ ഭാര്യാഗൃഹം സ്ഥിതി ചെയ്യുന്ന സ്ഥലം)ത്തിലെത്തി. കുചേലപുരത്തിന്റെ ബ്രാഹ്മണരുടെ സഹകരണത്തോടെ 1675-ല്‍  ഈ നൃത്തനാടകം ഗോല്‍ ക്കൊണ്ട നവാബിന്റെ സദസ്സില്‍  അവതരിപ്പിച്ചു. ഈ സംഭവം അക്കാലത്തെ ചില ചെമ്പുതകിടുകളില്‍  ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. "കുചേലപുരം' ഗ്രാമം പില്‌ക്കാലത്ത്‌ "കുച്ചിപ്പുഡി' എന്ന പേരില്‍  അറിയപ്പെട്ടു തുടങ്ങിയതോടെ ഇവിടെ ജന്മംകൊണ്ട നൃത്തരൂപത്തിനും "കുച്ചിപ്പുഡി' എന്ന പേരു ലഭിച്ചു.
-
ഭക്തിപ്രസ്ഥാനം ഭാരതത്തിൽ പ്രചരിച്ചു തുടങ്ങിയ കാലഘട്ടത്തിലാണ്‌ കുച്ചിപ്പുഡി നൃത്തം ഉടലെടുത്തത്‌. 16-ാം ശതകത്തിൽത്തന്നെ കുച്ചിപ്പുഡി ഗ്രാമത്തിൽ നൃത്തനാടകങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും ഇവിടത്തെ ഗ്രാമനിവാസികള്‍ നൃത്തം, സംഗീതം എന്നിവ അഭ്യസിച്ചിരുന്നതായും കരുതപ്പെടുന്നു. ആന്ധ്രയിലെ ഒരു തെലുഗുബ്രാഹ്മണനാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ ഉപജ്ഞാതാവ്‌. കൃഷ്‌ണഭക്തനായിരുന്ന ഇദ്ദേഹത്തിനു സ്വപ്‌നത്തിൽ കൃഷ്‌ണന്‍ പ്രത്യക്ഷപ്പെടുകയും പാരിജാതാപഹരണം എന്ന കഥയെ ആധാരമാക്കി ഒരു നൃത്തനാടകം രചിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം.  
+
-
നാടകരചനയെത്തുടർന്ന്‌ ഇദ്ദേഹം നാടകം അവതരിപ്പിക്കുവാന്‍ നടന്മാരെത്തേടി "കുചേലപുരം' ഗ്രാമ(തന്റെ ഭാര്യാഗൃഹം സ്ഥിതി ചെയ്യുന്ന സ്ഥലം)ത്തിലെത്തി. കുചേലപുരത്തിന്റെ ബ്രാഹ്മണരുടെ സഹകരണത്തോടെ 1675-ൽ ഈ നൃത്തനാടകം ഗോൽക്കൊണ്ട നവാബിന്റെ സദസ്സിൽ അവതരിപ്പിച്ചു. ഈ സംഭവം അക്കാലത്തെ ചില ചെമ്പുതകിടുകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. "കുചേലപുരം' ഗ്രാമം പില്‌ക്കാലത്ത്‌ "കുച്ചിപ്പുഡി' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയതോടെ ഇവിടെ ജന്മംകൊണ്ട ഈ നൃത്തരൂപത്തിനും "കുച്ചിപ്പുഡി' എന്ന പേരു ലഭിച്ചു.
+
നൃത്തം, നൃത്യം, നാട്യം തുടങ്ങി നാട്യശാസ്‌ത്രത്തില്‍  പ്രതിപാദിക്കുന്ന നൃത്തഘടകങ്ങളുടെ സമ്മിശ്രണമാണ്‌ കുച്ചിപ്പുഡി. ദാസിയാട്ടം, കഥക്‌ എന്നീ ക്ലാസ്സിക്കല്‍  നൃത്തരൂപങ്ങളിലെ ചില ഘടകങ്ങളും ഇതില്‍  അടങ്ങിയിട്ടുണ്ട്‌.
-
നൃത്തം, നൃത്യം, നാട്യം തുടങ്ങി നാട്യശാസ്‌ത്രത്തിൽ പ്രതിപാദിക്കുന്ന നൃത്തഘടകങ്ങളുടെ സമ്മിശ്രണമാണ്‌ കുച്ചിപ്പുഡി. ദാസിയാട്ടം, കഥക്‌ എന്നീ ക്ലാസ്സിക്കൽ നൃത്തരൂപങ്ങളിലെ ചില ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്‌.
+
നാരായണതീര്‍ഥര്‍ രചിച്ചിട്ടുള്ള കൃഷ്‌ണലീലാതരംഗിണി എന്ന സംഗീതികയാണ്‌ കുച്ചിപ്പുഡിയിലെ പ്രധാന നൃത്തയിനം. ശ്രീകൃഷ്‌ണന്റെ ജനനം മുതല്‍  വിവാഹം വരെയുള്ള സംഭവങ്ങളെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള ഈ സംഗീതികയിലെ തരംഗങ്ങള്‍ നര്‍ത്തകര്‍ പ്രത്യേക നൃത്തയിനങ്ങളായി അവതരിപ്പിക്കുന്നു. ഓരോ നൃത്തയിനവും ചൊല്‍ ക്കെട്ട്‌, അടവ്‌ എന്നിവ കൂട്ടിച്ചേര്‍ത്താണ്‌ അവതരിപ്പിക്കുന്നത്‌. ഇതില്‍  "ബാലഗോപാല' എന്ന മോഹനരാഗതരംഗം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്‌. അഭിനയത്തിനും ചൊല്‍ ക്കെട്ടുകള്‍ക്കും പുറമേ ശ്രീകൃഷ്‌ണന്റെ ബാലലീലകളും ഇതില്‍  അവതരിപ്പിക്കുന്നു. ചില കായികപ്രധാനമായ അഭ്യാസങ്ങളും ഇതില്‍  ഉള്‍പ്പെടുത്താറുണ്ട്‌. ഒരു ചെറിയ കുടത്തില്‍  വെള്ളം നിറച്ചു തലയില്‍  വയ്‌ക്കുകയും കത്തിച്ച മെഴുകുതിരിയോ കല്‍ ച്ചട്ടി വിളക്കോ രണ്ടു കൈകളിലും വയ്‌ക്കുകയും ചെയ്യുന്നു. വലിയ പിച്ചളത്തട്ടത്തില്‍  കാലിലെ പെരുവിരല്‍  അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ തട്ടം നിരക്കി നിരക്കി ഇവര്‍ നൃത്തം ചെയ്യുന്നു.  
-
നാരായണതീർഥർ രചിച്ചിട്ടുള്ള കൃഷ്‌ണലീലാതരംഗിണി എന്ന സംഗീതികയാണ്‌ കുച്ചിപ്പുഡിയിലെ പ്രധാന നൃത്തയിനം. ശ്രീകൃഷ്‌ണന്റെ ജനനം മുതൽ വിവാഹം വരെയുള്ള സംഭവങ്ങളെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള ഈ സംഗീതികയിലെ തരംഗങ്ങള്‍ നർത്തകർ പ്രത്യേക നൃത്തയിനങ്ങളായി അവതരിപ്പിക്കുന്നു. ഓരോ നൃത്തയിനവും ചൊൽക്കെട്ട്‌, അടവ്‌ എന്നിവ കൂട്ടിച്ചേർത്താണ്‌ അവതരിപ്പിക്കുന്നത്‌. ഇതിൽ "ബാലഗോപാല' എന്ന മോഹനരാഗതരംഗം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്‌. അഭിനയത്തിനും ചൊൽക്കെട്ടുകള്‍ക്കും പുറമേ ശ്രീകൃഷ്‌ണന്റെ ബാലലീലകളും ഇതിൽ അവതരിപ്പിക്കുന്നു. ചില കായികപ്രധാനമായ അഭ്യാസങ്ങളും ഇതിൽ ഉള്‍പ്പെടുത്താറുണ്ട്‌. ഒരു ചെറിയ കുടത്തിൽ വെള്ളം നിറച്ചു തലയിൽ വയ്‌ക്കുകയും കത്തിച്ച മെഴുകുതിരിയോ കൽച്ചട്ടി വിളക്കോ രണ്ടു കൈകളിലും വയ്‌ക്കുകയും ചെയ്യുന്നു. വലിയ പിച്ചളത്തട്ടത്തിൽ കാലിലെ പെരുവിരൽ അമർത്തിപ്പിടിച്ചുകൊണ്ട്‌ തട്ടം നിരക്കി നിരക്കി ഇവർ നൃത്തം ചെയ്യുന്നു.  
+
കഠിനാഭ്യാസവും താളനിയന്ത്രണവും സന്തുലിതാവസ്ഥയും ഇത്തരം നൃത്തങ്ങള്‍ക്കു കൂടിയേ കഴിയൂ. ചില സന്ദര്‍ഭങ്ങളില്‍  കുടം നിലത്തു കമഴ്‌ത്തിവച്ച്‌ അതില്‍ നിന്നുകൊണ്ട്‌ രണ്ടു കൈകളിലും തീപ്പന്തവും പിടിച്ചു വെള്ളം നിറച്ച ചെറിയ കുടം തലയിലും വച്ച്‌ കുച്ചിപ്പുഡി നര്‍ത്തകര്‍ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌.  
-
കഠിനാഭ്യാസവും താളനിയന്ത്രണവും സന്തുലിതാവസ്ഥയും ഇത്തരം നൃത്തങ്ങള്‍ക്കു കൂടിയേ കഴിയൂ. ചില സന്ദർഭങ്ങളിൽ കുടം നിലത്തു കമഴ്‌ത്തിവച്ച്‌ അതിൽനിന്നുകൊണ്ട്‌ രണ്ടു കൈകളിലും തീപ്പന്തവും പിടിച്ചു വെള്ളം നിറച്ച ചെറിയ കുടം തലയിലും വച്ച്‌ കുച്ചിപ്പുഡി നർത്തകർ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌.  
+
അഭിനയപ്രധാനങ്ങളായ പദങ്ങള്‍, ശബ്‌ദങ്ങള്‍ എന്നിവ കുച്ചിപ്പുഡിയിലെ പ്രധാനയിനങ്ങളാണ്‌ ക്ഷേത്രജ്ഞ പദങ്ങളും "നാമാവലി'കളും "ദരു'ക്കളും രാമയ്യാശാസ്‌ത്രികളുടെ "ഗൊല്ലകലാപ'വുമാണ്‌ കുച്ചിപ്പുഡിയിലെ മറ്റിനങ്ങള്‍. ഭാഗവതപുരാണവും ഗീതഗോവിന്ദവും ഇവര്‍ അവതരിപ്പിക്കാറുണ്ട്‌. ഗീതഗോവിന്ദത്തിലെ "ദശാവതാര-അഷ്‌ടപദി'യില്‍  മഹാവിഷ്‌ണുവിന്റെ പത്തവതാരങ്ങളും നര്‍ത്തകര്‍ അതാതു നില(pose)കളില്‍  അവതരിപ്പിക്കുന്നു. കുച്ചിപ്പുഡിയിലെ മറ്റൊരിനമാണ്‌ "ഭാമാകലാപം'.
 +
കുച്ചിപ്പുഡി നൃത്തത്തില്‍  മണ്ഡൂകശബ്‌ദം, വിനായകകൗത്വം, മയൂരശബ്‌ദം തുടങ്ങി പലതരം ശബ്‌ദ(നൃത്തരൂപ)ങ്ങള്‍ അവതരിപ്പിക്കാറുണ്ട്‌. കൂടാതെ ജതിസ്വരം, വര്‍ണം, തില്ലാന, വിരുത്തം, ശ്ലോകം എന്നിവയും അവതരിപ്പിക്കുന്നു. "കന്നകോലെ' എന്ന നൃത്തം മറ്റു നൃത്തരൂപങ്ങളില്‍  കാണാത്ത ഒന്നാണ്‌. ഇതില്‍  നൃത്തപ്രധാനങ്ങളായ ചുവടുകളും അടവുകളും സപ്‌തതാളങ്ങളിലും മിശ്രതാളങ്ങളിലുമായി അവതരിപ്പിക്കുന്നു.
-
അഭിനയപ്രധാനങ്ങളായ പദങ്ങള്‍, ശബ്‌ദങ്ങള്‍ എന്നിവ കുച്ചിപ്പുഡിയിലെ പ്രധാനയിനങ്ങളാണ്‌ ക്ഷേത്രജ്ഞ പദങ്ങളും "നാമാവലി'കളും "ദരു'ക്കളും രാമയ്യാശാസ്‌ത്രികളുടെ "ഗൊല്ലകലാപ'വുമാണ്‌ കുച്ചിപ്പുഡിയിലെ മറ്റിനങ്ങള്‍. ഭാഗവതപുരാണവും ഗീതഗോവിന്ദവും ഇവർ അവതരിപ്പിക്കാറുണ്ട്‌. ഗീതഗോവിന്ദത്തിലെ "ദശാവതാര-അഷ്‌ടപദി'യിൽ മഹാവിഷ്‌ണുവിന്റെ പത്തവതാരങ്ങളും നർത്തകർ അതാതു നില(pose)കളിൽ അവതരിപ്പിക്കുന്നു. കുച്ചിപ്പുഡിയിലെ മറ്റൊരിനമാണ്‌ "ഭാമാകലാപം'.
+
ഗീതഗോവിന്ദത്തിലെ അഷ്‌ടപദി ആലാപനത്തോടെയാണ്‌ കുച്ചിപ്പുഡി നൃത്തപരിപാടി ആരംഭിക്കുന്നത്‌. ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടുനില്‌ക്കുന്ന ഈ പരിപാടി രാത്രിയിലാണ്‌ അവതരിപ്പിക്കാറുള്ളത്‌. അഷ്‌ടപദിക്കുശേഷം "വാദ്യവൃന്ദ'മാണ്‌. തുടര്‍ന്ന്‌ നട്ടുവനാര്‍ കുച്ചിപ്പുഡി ദേവീക്ഷേത്രത്തിലെ ബാലത്രിപുര സുന്ദരിയെ പ്രകീര്‍ത്തിക്കുന്ന ഗാനമാലപിക്കുന്നു. ഗാനാലാപനത്തിനുശേഷം അന്നത്തെ കഥയെ വിശദീകരിക്കുന്ന ഒരു ശ്ലോകം പാടുന്നു. ഇതേത്തുടര്‍ന്നു "വന്ദനദരു' പാടിക്കൊണ്ട്‌ നടന്മാര്‍ ഓരോരുത്തരായി വേദിയില്‍  പിടിച്ചിരിക്കുന്ന തിരശ്ശീലയ്‌ക്കു പിന്നില്‍  നിന്നു നൃത്തം ചെയ്യുന്നു. വന്ദനദരുവിനുശേഷം നൃത്തം ആരംഭിക്കുന്നു. ജതിസ്വരം, ശബ്‌ദം, പദവര്‍ണം, പദം, ശ്ലോകം, തില്ലാന എന്നിങ്ങനെയാണ്‌ നൃത്തങ്ങളുടെ അവതരണക്രമം.  
-
കുച്ചിപ്പുഡി നൃത്തത്തിൽ മണ്ഡൂകശബ്‌ദം, വിനായകകൗത്വം, മയൂരശബ്‌ദം തുടങ്ങി പലതരം ശബ്‌ദ(നൃത്തരൂപ)ങ്ങള്‍ അവതരിപ്പിക്കാറുണ്ട്‌. കൂടാതെ ജതിസ്വരം, വർണം, തില്ലാന, വിരുത്തം, ശ്ലോകം എന്നിവയും അവതരിപ്പിക്കുന്നു. "കന്നകോലെ' എന്ന നൃത്തം മറ്റു നൃത്തരൂപങ്ങളിൽ കാണാത്ത ഒന്നാണ്‌. ഇതിൽ നൃത്തപ്രധാനങ്ങളായ ചുവടുകളും അടവുകളും സപ്‌തതാളങ്ങളിലും മിശ്രതാളങ്ങളിലുമായി അവതരിപ്പിക്കുന്നു.
+
-
ഗീതഗോവിന്ദത്തിലെ അഷ്‌ടപദി ആലാപനത്തോടെയാണ്‌ കുച്ചിപ്പുഡി നൃത്തപരിപാടി ആരംഭിക്കുന്നത്‌. ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടുനില്‌ക്കുന്ന പരിപാടി രാത്രിയിലാണ്‌ അവതരിപ്പിക്കാറുള്ളത്‌. അഷ്‌ടപദിക്കുശേഷം "വാദ്യവൃന്ദ'മാണ്‌. തുടർന്ന്‌ നട്ടുവനാർ കുച്ചിപ്പുഡി ദേവീക്ഷേത്രത്തിലെ ബാലത്രിപുര സുന്ദരിയെ പ്രകീർത്തിക്കുന്ന ഗാനമാലപിക്കുന്നു. ഗാനാലാപനത്തിനുശേഷം അന്നത്തെ കഥയെ വിശദീകരിക്കുന്ന ഒരു ശ്ലോകം പാടുന്നു. ഇതേത്തുടർന്നു "വന്ദനദരു' പാടിക്കൊണ്ട്‌ നടന്മാർ ഓരോരുത്തരായി വേദിയിൽ പിടിച്ചിരിക്കുന്ന തിരശ്ശീലയ്‌ക്കു പിന്നിൽ നിന്നു നൃത്തം ചെയ്യുന്നു. വന്ദനദരുവിനുശേഷം നൃത്തം ആരംഭിക്കുന്നു. ജതിസ്വരം, ശബ്‌ദം, പദവർണം, പദം, ശ്ലോകം, തില്ലാന എന്നിങ്ങനെയാണ്‌ നൃത്തങ്ങളുടെ അവതരണക്രമം.  
+
പുരുഷന്മാരാണ്‌ ആദ്യകാലങ്ങളില്‍  ഈ നൃത്തം അവതരിപ്പിച്ചിരുന്നത്‌. അന്നു പുരുഷന്മാര്‍തന്നെ സ്‌ത്രീ വേഷവും ധരിച്ചിരുന്നു. ഇന്നു സ്‌ത്രീകളും ഈ രംഗത്തു കടന്നുവന്നിട്ടുണ്ട്‌.
-
പുരുഷന്മാരാണ്‌ ആദ്യകാലങ്ങളിൽ ഈ നൃത്തം അവതരിപ്പിച്ചിരുന്നത്‌. അന്നു പുരുഷന്മാർതന്നെ സ്‌ത്രീ വേഷവും ധരിച്ചിരുന്നു. ഇന്നു സ്‌ത്രീകളും ഈ രംഗത്തു കടന്നുവന്നിട്ടുണ്ട്‌.
+
വര്‍ണപ്പകിട്ടേറിയതാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ വേഷവിധാനം. പുരുഷന്മാര്‍ ദോത്തിയും ജാക്കറ്റും ആഭരണങ്ങളും കിരീടവും അണിയുന്നു. സ്‌ത്രീകള്‍ വീതിയില്‍  ബോര്‍ഡര്‍ ഘടിപ്പിച്ചിട്ടുള്ള പട്ടുസാരി ഞൊറിവച്ചു തറ്റുടുക്കുകയും പറ്റിക്കിടക്കുന്ന ജാക്കറ്റ്‌ ധരിക്കുകയും ചെയ്യുന്നു. തലയിലും കഴുത്തിലും കാതിലും കൈയിലും അരയിലും ആഭരണങ്ങള്‍ അണിയുന്നതോടൊപ്പം തലമുടി ഭംഗിയായി പിന്നിക്കെട്ടി പൂക്കള്‍കൊണ്ടലങ്കരിക്കുന്നു. മുഖത്തു ചായങ്ങള്‍ തേച്ചു ഭംഗിപ്പെടുത്തും; കാലില്‍  ചിലങ്കയും ധരിച്ചിരിക്കും.
-
വർണപ്പകിട്ടേറിയതാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ വേഷവിധാനം. പുരുഷന്മാർ ദോത്തിയും ജാക്കറ്റും ആഭരണങ്ങളും കിരീടവും അണിയുന്നു. സ്‌ത്രീകള്‍ വീതിയിൽ ബോർഡർ ഘടിപ്പിച്ചിട്ടുള്ള പട്ടുസാരി ഞൊറിവച്ചു തറ്റുടുക്കുകയും പറ്റിക്കിടക്കുന്ന ജാക്കറ്റ്‌ ധരിക്കുകയും ചെയ്യുന്നു. തലയിലും കഴുത്തിലും കാതിലും കൈയിലും അരയിലും ആഭരണങ്ങള്‍ അണിയുന്നതോടൊപ്പം തലമുടി ഭംഗിയായി പിന്നിക്കെട്ടി പൂക്കള്‍കൊണ്ടലങ്കരിക്കുന്നു. മുഖത്തു ചായങ്ങള്‍ തേച്ചു ഭംഗിപ്പെടുത്തും; കാലിൽ ചിലങ്കയും ധരിച്ചിരിക്കും.
+
കര്‍ണാടകസംഗീതമാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ സംഗീതസംവിധാനത്തിനുപയോഗിക്കുന്നത്‌. നട്ടുവനാര്‍ ആണ്‌ പ്രധാന ഗായകന്‍. ഇദ്ദേഹം ജാലറിന്റെ സഹായത്തോടെ ചൊല്‍ ക്കെട്ടുകളും അടവുകളും ചൊല്ലുന്നു. കൂടാതെ പുല്ലാങ്കുഴല്‍ , വീണ, ക്ലാരിനെറ്റ്‌, മൃദംഗം എന്നീ വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും മൂന്നു ഗായകരും പശ്ചാത്തലത്തില്‍  കാണും. ഗാനങ്ങള്‍ തെലുഗുഭാഷയില്‍  രചിക്കപ്പെട്ടിട്ടുള്ളതും വിഷ്‌ണുവിനെ പ്രകീര്‍ത്തിക്കുന്നതുമാണ്‌.
-
കർണാടകസംഗീതമാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ സംഗീതസംവിധാനത്തിനുപയോഗിക്കുന്നത്‌. നട്ടുവനാർ ആണ്‌ പ്രധാന ഗായകന്‍. ഇദ്ദേഹം ജാലറിന്റെ സഹായത്തോടെ ചൊൽക്കെട്ടുകളും അടവുകളും ചൊല്ലുന്നു. കൂടാതെ പുല്ലാങ്കുഴൽ, വീണ, ക്ലാരിനെറ്റ്‌, മൃദംഗം എന്നീ വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും മൂന്നു ഗായകരും പശ്ചാത്തലത്തിൽ കാണും. ഗാനങ്ങള്‍ തെലുഗുഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ളതും വിഷ്‌ണുവിനെ പ്രകീർത്തിക്കുന്നതുമാണ്‌.
+
അരങ്ങിന്റെ വലതുവശത്തായിട്ടാണ്‌ ഗായകരും വാദകരും ഇരിക്കുന്നത്‌. മധ്യത്തിലായി നര്‍ത്തകര്‍ നൃത്തം ചെയ്യുന്നു. ഇടതുവശത്തു കൃഷ്‌ണവിഗ്രഹമോ നടരാജവിഗ്രഹമോ വച്ചിരിക്കും. വിഗ്രഹത്തിനു പൂജ നടത്തിയശേഷം മാത്രമേ നൃത്തം ആരംഭിക്കുകയുള്ളൂ.
-
അരങ്ങിന്റെ വലതുവശത്തായിട്ടാണ്‌ ഗായകരും വാദകരും ഇരിക്കുന്നത്‌. മധ്യത്തിലായി നർത്തകർ നൃത്തം ചെയ്യുന്നു. ഇടതുവശത്തു കൃഷ്‌ണവിഗ്രഹമോ നടരാജവിഗ്രഹമോ വച്ചിരിക്കും. വിഗ്രഹത്തിനു പൂജ നടത്തിയശേഷം മാത്രമേ നൃത്തം ആരംഭിക്കുകയുള്ളൂ.
+
ലക്ഷ്‌മീനാരായണശാസ്‌ത്രി, വേദാന്തം, ചിന്നസത്യനാരായണ, ചിന്താകൃഷ്‌ണമൂര്‍ത്തി, യാമിനി കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ സുപ്രസിദ്ധ കുച്ചിപ്പുഡി നര്‍ത്തകരാണ്‌.
-
 
+
-
ലക്ഷ്‌മീനാരായണശാസ്‌ത്രി, വേദാന്തം, ചിന്നസത്യനാരായണ, ചിന്താകൃഷ്‌ണമൂർത്തി, യാമിനി കൃഷ്‌ണമൂർത്തി എന്നിവർ സുപ്രസിദ്ധ കുച്ചിപ്പുഡി നർത്തകരാണ്‌.
+

Current revision as of 07:07, 3 ഓഗസ്റ്റ്‌ 2014

കുച്ചിപ്പുഡി

ജയ്‌കിഷോര്‍-പത്മവാണി മൊസാലികാന്ത്‌ എന്നിവരുടെ കുച്ചിപ്പുഡി

ക്ലാസ്സിക്കല്‍ ശൈലിയിലുള്ള ഒരു ഭാരതീയ നൃത്തം, ആന്ധ്രപ്രദേശിലെ കൃഷ്‌ണാ ജില്ലയില്‍ സ്ഥിതിചെയ്യുന്ന "കുച്ചിപ്പുഡി' എന്ന ഗ്രാമത്തില്‍ രൂപംകൊണ്ടതിനാലാണ്‌ ഈ നൃത്തരൂപത്തിനു "കുച്ചിപ്പുഡി' എന്ന പേരു ലഭിച്ചത്‌. നാടോടി നൃത്തത്തിന്റെയും ക്ലാസ്സിക്കല്‍ നൃത്തത്തിന്റെയും സമ്മിശ്രരൂപമായ ഈ നൃത്തം ഭാഗവതമേള നാടകത്തിന്റെ അനുബന്ധമാണെന്ന്‌ കരുതപ്പെടുന്നു. ഭക്തിപ്രസ്ഥാനം ഭാരതത്തില്‍ പ്രചരിച്ചു തുടങ്ങിയ കാലഘട്ടത്തിലാണ്‌ കുച്ചിപ്പുഡി നൃത്തം ഉടലെടുത്തത്‌. 16-ാം ശതകത്തില്‍ ത്തന്നെ കുച്ചിപ്പുഡി ഗ്രാമത്തില്‍ നൃത്തനാടകങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും ഇവിടത്തെ ഗ്രാമനിവാസികള്‍ നൃത്തം, സംഗീതം എന്നിവ അഭ്യസിച്ചിരുന്നതായും കരുതപ്പെടുന്നു. ആന്ധ്രയിലെ ഒരു തെലുഗുബ്രാഹ്മണനാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ ഉപജ്ഞാതാവ്‌. കൃഷ്‌ണഭക്തനായിരുന്ന ഇദ്ദേഹത്തിനു സ്വപ്‌നത്തില്‍ കൃഷ്‌ണന്‍ പ്രത്യക്ഷപ്പെടുകയും പാരിജാതാപഹരണം എന്ന കഥയെ ആധാരമാക്കി ഒരു നൃത്തനാടകം രചിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ്‌ ഐതിഹ്യം.

നാടകരചനയെത്തുടര്‍ന്ന്‌ ഇദ്ദേഹം നാടകം അവതരിപ്പിക്കുവാന്‍ നടന്മാരെത്തേടി "കുചേലപുരം' ഗ്രാമ(തന്റെ ഭാര്യാഗൃഹം സ്ഥിതി ചെയ്യുന്ന സ്ഥലം)ത്തിലെത്തി. കുചേലപുരത്തിന്റെ ബ്രാഹ്മണരുടെ സഹകരണത്തോടെ 1675-ല്‍ ഈ നൃത്തനാടകം ഗോല്‍ ക്കൊണ്ട നവാബിന്റെ സദസ്സില്‍ അവതരിപ്പിച്ചു. ഈ സംഭവം അക്കാലത്തെ ചില ചെമ്പുതകിടുകളില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. "കുചേലപുരം' ഗ്രാമം പില്‌ക്കാലത്ത്‌ "കുച്ചിപ്പുഡി' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയതോടെ ഇവിടെ ജന്മംകൊണ്ട ഈ നൃത്തരൂപത്തിനും "കുച്ചിപ്പുഡി' എന്ന പേരു ലഭിച്ചു.

നൃത്തം, നൃത്യം, നാട്യം തുടങ്ങി നാട്യശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്ന നൃത്തഘടകങ്ങളുടെ സമ്മിശ്രണമാണ്‌ കുച്ചിപ്പുഡി. ദാസിയാട്ടം, കഥക്‌ എന്നീ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങളിലെ ചില ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്‌.

നാരായണതീര്‍ഥര്‍ രചിച്ചിട്ടുള്ള കൃഷ്‌ണലീലാതരംഗിണി എന്ന സംഗീതികയാണ്‌ കുച്ചിപ്പുഡിയിലെ പ്രധാന നൃത്തയിനം. ശ്രീകൃഷ്‌ണന്റെ ജനനം മുതല്‍ വിവാഹം വരെയുള്ള സംഭവങ്ങളെ ആധാരമാക്കി രചിക്കപ്പെട്ടിട്ടുള്ള ഈ സംഗീതികയിലെ തരംഗങ്ങള്‍ നര്‍ത്തകര്‍ പ്രത്യേക നൃത്തയിനങ്ങളായി അവതരിപ്പിക്കുന്നു. ഓരോ നൃത്തയിനവും ചൊല്‍ ക്കെട്ട്‌, അടവ്‌ എന്നിവ കൂട്ടിച്ചേര്‍ത്താണ്‌ അവതരിപ്പിക്കുന്നത്‌. ഇതില്‍ "ബാലഗോപാല' എന്ന മോഹനരാഗതരംഗം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്‌. അഭിനയത്തിനും ചൊല്‍ ക്കെട്ടുകള്‍ക്കും പുറമേ ശ്രീകൃഷ്‌ണന്റെ ബാലലീലകളും ഇതില്‍ അവതരിപ്പിക്കുന്നു. ചില കായികപ്രധാനമായ അഭ്യാസങ്ങളും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്‌. ഒരു ചെറിയ കുടത്തില്‍ വെള്ളം നിറച്ചു തലയില്‍ വയ്‌ക്കുകയും കത്തിച്ച മെഴുകുതിരിയോ കല്‍ ച്ചട്ടി വിളക്കോ രണ്ടു കൈകളിലും വയ്‌ക്കുകയും ചെയ്യുന്നു. വലിയ പിച്ചളത്തട്ടത്തില്‍ കാലിലെ പെരുവിരല്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ തട്ടം നിരക്കി നിരക്കി ഇവര്‍ നൃത്തം ചെയ്യുന്നു.

കഠിനാഭ്യാസവും താളനിയന്ത്രണവും സന്തുലിതാവസ്ഥയും ഇത്തരം നൃത്തങ്ങള്‍ക്കു കൂടിയേ കഴിയൂ. ചില സന്ദര്‍ഭങ്ങളില്‍ കുടം നിലത്തു കമഴ്‌ത്തിവച്ച്‌ അതില്‍ നിന്നുകൊണ്ട്‌ രണ്ടു കൈകളിലും തീപ്പന്തവും പിടിച്ചു വെള്ളം നിറച്ച ചെറിയ കുടം തലയിലും വച്ച്‌ കുച്ചിപ്പുഡി നര്‍ത്തകര്‍ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്‌.

അഭിനയപ്രധാനങ്ങളായ പദങ്ങള്‍, ശബ്‌ദങ്ങള്‍ എന്നിവ കുച്ചിപ്പുഡിയിലെ പ്രധാനയിനങ്ങളാണ്‌ ക്ഷേത്രജ്ഞ പദങ്ങളും "നാമാവലി'കളും "ദരു'ക്കളും രാമയ്യാശാസ്‌ത്രികളുടെ "ഗൊല്ലകലാപ'വുമാണ്‌ കുച്ചിപ്പുഡിയിലെ മറ്റിനങ്ങള്‍. ഭാഗവതപുരാണവും ഗീതഗോവിന്ദവും ഇവര്‍ അവതരിപ്പിക്കാറുണ്ട്‌. ഗീതഗോവിന്ദത്തിലെ "ദശാവതാര-അഷ്‌ടപദി'യില്‍ മഹാവിഷ്‌ണുവിന്റെ പത്തവതാരങ്ങളും നര്‍ത്തകര്‍ അതാതു നില(pose)കളില്‍ അവതരിപ്പിക്കുന്നു. കുച്ചിപ്പുഡിയിലെ മറ്റൊരിനമാണ്‌ "ഭാമാകലാപം'. കുച്ചിപ്പുഡി നൃത്തത്തില്‍ മണ്ഡൂകശബ്‌ദം, വിനായകകൗത്വം, മയൂരശബ്‌ദം തുടങ്ങി പലതരം ശബ്‌ദ(നൃത്തരൂപ)ങ്ങള്‍ അവതരിപ്പിക്കാറുണ്ട്‌. കൂടാതെ ജതിസ്വരം, വര്‍ണം, തില്ലാന, വിരുത്തം, ശ്ലോകം എന്നിവയും അവതരിപ്പിക്കുന്നു. "കന്നകോലെ' എന്ന നൃത്തം മറ്റു നൃത്തരൂപങ്ങളില്‍ കാണാത്ത ഒന്നാണ്‌. ഇതില്‍ നൃത്തപ്രധാനങ്ങളായ ചുവടുകളും അടവുകളും സപ്‌തതാളങ്ങളിലും മിശ്രതാളങ്ങളിലുമായി അവതരിപ്പിക്കുന്നു.

ഗീതഗോവിന്ദത്തിലെ അഷ്‌ടപദി ആലാപനത്തോടെയാണ്‌ കുച്ചിപ്പുഡി നൃത്തപരിപാടി ആരംഭിക്കുന്നത്‌. ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടുനില്‌ക്കുന്ന ഈ പരിപാടി രാത്രിയിലാണ്‌ അവതരിപ്പിക്കാറുള്ളത്‌. അഷ്‌ടപദിക്കുശേഷം "വാദ്യവൃന്ദ'മാണ്‌. തുടര്‍ന്ന്‌ നട്ടുവനാര്‍ കുച്ചിപ്പുഡി ദേവീക്ഷേത്രത്തിലെ ബാലത്രിപുര സുന്ദരിയെ പ്രകീര്‍ത്തിക്കുന്ന ഗാനമാലപിക്കുന്നു. ഗാനാലാപനത്തിനുശേഷം അന്നത്തെ കഥയെ വിശദീകരിക്കുന്ന ഒരു ശ്ലോകം പാടുന്നു. ഇതേത്തുടര്‍ന്നു "വന്ദനദരു' പാടിക്കൊണ്ട്‌ നടന്മാര്‍ ഓരോരുത്തരായി വേദിയില്‍ പിടിച്ചിരിക്കുന്ന തിരശ്ശീലയ്‌ക്കു പിന്നില്‍ നിന്നു നൃത്തം ചെയ്യുന്നു. വന്ദനദരുവിനുശേഷം നൃത്തം ആരംഭിക്കുന്നു. ജതിസ്വരം, ശബ്‌ദം, പദവര്‍ണം, പദം, ശ്ലോകം, തില്ലാന എന്നിങ്ങനെയാണ്‌ നൃത്തങ്ങളുടെ അവതരണക്രമം.

പുരുഷന്മാരാണ്‌ ആദ്യകാലങ്ങളില്‍ ഈ നൃത്തം അവതരിപ്പിച്ചിരുന്നത്‌. അന്നു പുരുഷന്മാര്‍തന്നെ സ്‌ത്രീ വേഷവും ധരിച്ചിരുന്നു. ഇന്നു സ്‌ത്രീകളും ഈ രംഗത്തു കടന്നുവന്നിട്ടുണ്ട്‌.

വര്‍ണപ്പകിട്ടേറിയതാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ വേഷവിധാനം. പുരുഷന്മാര്‍ ദോത്തിയും ജാക്കറ്റും ആഭരണങ്ങളും കിരീടവും അണിയുന്നു. സ്‌ത്രീകള്‍ വീതിയില്‍ ബോര്‍ഡര്‍ ഘടിപ്പിച്ചിട്ടുള്ള പട്ടുസാരി ഞൊറിവച്ചു തറ്റുടുക്കുകയും പറ്റിക്കിടക്കുന്ന ജാക്കറ്റ്‌ ധരിക്കുകയും ചെയ്യുന്നു. തലയിലും കഴുത്തിലും കാതിലും കൈയിലും അരയിലും ആഭരണങ്ങള്‍ അണിയുന്നതോടൊപ്പം തലമുടി ഭംഗിയായി പിന്നിക്കെട്ടി പൂക്കള്‍കൊണ്ടലങ്കരിക്കുന്നു. മുഖത്തു ചായങ്ങള്‍ തേച്ചു ഭംഗിപ്പെടുത്തും; കാലില്‍ ചിലങ്കയും ധരിച്ചിരിക്കും.

കര്‍ണാടകസംഗീതമാണ്‌ കുച്ചിപ്പുഡി നൃത്തത്തിന്റെ സംഗീതസംവിധാനത്തിനുപയോഗിക്കുന്നത്‌. നട്ടുവനാര്‍ ആണ്‌ പ്രധാന ഗായകന്‍. ഇദ്ദേഹം ജാലറിന്റെ സഹായത്തോടെ ചൊല്‍ ക്കെട്ടുകളും അടവുകളും ചൊല്ലുന്നു. കൂടാതെ പുല്ലാങ്കുഴല്‍ , വീണ, ക്ലാരിനെറ്റ്‌, മൃദംഗം എന്നീ വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും മൂന്നു ഗായകരും പശ്ചാത്തലത്തില്‍ കാണും. ഗാനങ്ങള്‍ തെലുഗുഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ളതും വിഷ്‌ണുവിനെ പ്രകീര്‍ത്തിക്കുന്നതുമാണ്‌.

അരങ്ങിന്റെ വലതുവശത്തായിട്ടാണ്‌ ഗായകരും വാദകരും ഇരിക്കുന്നത്‌. മധ്യത്തിലായി നര്‍ത്തകര്‍ നൃത്തം ചെയ്യുന്നു. ഇടതുവശത്തു കൃഷ്‌ണവിഗ്രഹമോ നടരാജവിഗ്രഹമോ വച്ചിരിക്കും. വിഗ്രഹത്തിനു പൂജ നടത്തിയശേഷം മാത്രമേ നൃത്തം ആരംഭിക്കുകയുള്ളൂ.

ലക്ഷ്‌മീനാരായണശാസ്‌ത്രി, വേദാന്തം, ചിന്നസത്യനാരായണ, ചിന്താകൃഷ്‌ണമൂര്‍ത്തി, യാമിനി കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ സുപ്രസിദ്ധ കുച്ചിപ്പുഡി നര്‍ത്തകരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍