This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുഞ്ചറാണി ദേവി (1968 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→കുഞ്ചറാണി ദേവി (1968 - )) |
Mksol (സംവാദം | സംഭാവനകള്‍) (→കുഞ്ചറാണി ദേവി (1968 - )) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
== കുഞ്ചറാണി ദേവി (1968 - ) == | == കുഞ്ചറാണി ദേവി (1968 - ) == | ||
- | [[ചിത്രം:Vol7p568_KUNJURANI DEVI.jpg|thumb|]] | + | [[ചിത്രം:Vol7p568_KUNJURANI DEVI.jpg|thumb|കുഞ്ചറാണി ദേവി]] |
- | ഇന്ത്യന്‍ ഭാരോദ്വഹനതാരം. 1968 മാ. 1-ന് മണിപ്പൂരിലെ | + | ഇന്ത്യന്‍ ഭാരോദ്വഹനതാരം. 1968 മാ. 1-ന് മണിപ്പൂരിലെ ഇംഫാലില്‍ കുഞ്ചറാണി ദേവി ജനിച്ചു. ഇംഫാലിലെ സിന്താം സിന്ഷാങ് റെസിഡന്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലത്തുതന്നെ കായികരംഗത്ത് മികവു പുലര്‍ത്തിയിരുന്നു. മഹാരാജാ ബോധചന്ദ്ര കോളജിലെ ബിരുദപഠന കാലത്താണ് ഭാരോദ്വഹനം സ്വന്തം മേഖലയായി തിരഞ്ഞെടുത്തത്. |
- | 1965 മുതലാണ് കുഞ്ചറാണി ദേവി ദേശീയ ഭാരോദ്വഹന | + | 1965 മുതലാണ് കുഞ്ചറാണി ദേവി ദേശീയ ഭാരോദ്വഹന ചാമ്പ്യഷിപ്പുകളില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയത്. 44, 46, 48 കിലോഗ്രാം വിഭാഗങ്ങളിലാണ് പ്രധാനമായും ഇവര്‍ മത്സരിച്ചിരുന്നത്. നേടിയവയിലധികവും സ്വര്‍ണമെഡലുകളായിരുന്നു. 1987-ല്‍ തിരുവനന്തപുരത്തുവച്ചുനടന്ന മത്സരത്തില്‍ കുഞ്ചറാണി ദേവി പുതിയ രണ്ടു ദേശീയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. 1994-ല്‍ പുണെയില്‍ വച്ച് 46 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമെഡലും 1998-ല്‍ മണിപ്പൂരില്‍ വച്ച് 48 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡലും ഇവര്‍ കരസ്ഥമാക്കി. |
- | കുഞ്ചറാണി ദേവി പങ്കെടുത്ത ആദ്യ ലോകവനിതാ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പ് 1989-ലെ | + | കുഞ്ചറാണി ദേവി പങ്കെടുത്ത ആദ്യ ലോകവനിതാ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പ് 1989-ലെ മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു. ഇവിടെനിന്നും മൂന്നു വെള്ളിമെഡലുകള്‍ നേടിയ ഇവര്‍ തുടര്‍ന്നു നടന്ന ഏഴ് ലോകചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കുകയും 1993-ലെ മെല്‍ ബണ്‍ ചാമ്പ്യന്ഷിപ്പൊഴികെ മറ്റെല്ലായിടങ്ങളില് നിന്നും മെഡല്‍ നേടുകയും ചെയ്തു. |
- | ഏഷ്യന്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പുകളിലും | + | ഏഷ്യന്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പുകളിലും തുടര്‍ച്ചയായി പങ്കെടുത്തിട്ടുള്ള ഇവര്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഷാങ്ഹായി(1989)യില്‍ നിന്ന് ഒരു വെള്ളി മെഡലും രണ്ടു വെങ്കലവും, ഇന്‍ഡോനേഷ്യ(1991)യില്‍ നിന്ന് മൂന്നു വെള്ളിമെഡലും ഇവര്‍ക്ക് നേടാനായി. ദക്ഷിണ കൊറിയ(1995)യില്‍ നിന്ന് 46 കിലോഗ്രാം വിഭാഗത്തില്‍ രണ്ടു സ്വര്‍ണമെഡലും ഒരു വെങ്കലവും നേടിക്കൊണ്ടാണ് കുഞ്ചറാണി ദേവി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ബെയ്ജിങ് (1990), ഹിരോഷിമ (1994) ഏഷ്യന്‍ ഗെയിംസുകളിലും കുഞ്ചറാണി ദേവി വെങ്കലമെഡല്‍ ജേതാവായിരുന്നു. സ്റ്റിറോയ്ഡ് ഉപയോഗം കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് 2001-ല്‍ ആറുമാസം ഇവര്‍ക്ക് മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. |
- | 2006- | + | 2006-ല്‍ മെല്‍ ബണില് വച്ചുനടന്ന കോമണ്‍വെല്‍ ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ കുഞ്ചറാണി ദേവി സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. അന്‍പതിലേറെ അന്തര്‍ദേശീയ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള കുഞ്ചറാണി ദേവിയെ രാഷ്ട്രം അര്‍ജുന അവാര്‍ഡും (1990), രാജീവ്ഗാന്ധി ഖേല്‍ രത്ന പുരസ്കാരവും (1996-97) നല്കി ആദരിച്ചിട്ടുണ്ട്. കെ.കെ. ബിര്‍ള സ്പോര്‍ട്സ് അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്സില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി സേവനമനുഷ്ഠിച്ചുവരുന്നു (2011). |
Current revision as of 07:07, 3 ഓഗസ്റ്റ് 2014
കുഞ്ചറാണി ദേവി (1968 - )
ഇന്ത്യന്‍ ഭാരോദ്വഹനതാരം. 1968 മാ. 1-ന് മണിപ്പൂരിലെ ഇംഫാലില്‍ കുഞ്ചറാണി ദേവി ജനിച്ചു. ഇംഫാലിലെ സിന്താം സിന്ഷാങ് റെസിഡന്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലത്തുതന്നെ കായികരംഗത്ത് മികവു പുലര്‍ത്തിയിരുന്നു. മഹാരാജാ ബോധചന്ദ്ര കോളജിലെ ബിരുദപഠന കാലത്താണ് ഭാരോദ്വഹനം സ്വന്തം മേഖലയായി തിരഞ്ഞെടുത്തത്.
1965 മുതലാണ് കുഞ്ചറാണി ദേവി ദേശീയ ഭാരോദ്വഹന ചാമ്പ്യഷിപ്പുകളില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയത്. 44, 46, 48 കിലോഗ്രാം വിഭാഗങ്ങളിലാണ് പ്രധാനമായും ഇവര്‍ മത്സരിച്ചിരുന്നത്. നേടിയവയിലധികവും സ്വര്‍ണമെഡലുകളായിരുന്നു. 1987-ല്‍ തിരുവനന്തപുരത്തുവച്ചുനടന്ന മത്സരത്തില്‍ കുഞ്ചറാണി ദേവി പുതിയ രണ്ടു ദേശീയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. 1994-ല്‍ പുണെയില്‍ വച്ച് 46 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമെഡലും 1998-ല്‍ മണിപ്പൂരില്‍ വച്ച് 48 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡലും ഇവര്‍ കരസ്ഥമാക്കി.
കുഞ്ചറാണി ദേവി പങ്കെടുത്ത ആദ്യ ലോകവനിതാ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പ് 1989-ലെ മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു. ഇവിടെനിന്നും മൂന്നു വെള്ളിമെഡലുകള്‍ നേടിയ ഇവര്‍ തുടര്‍ന്നു നടന്ന ഏഴ് ലോകചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കുകയും 1993-ലെ മെല്‍ ബണ്‍ ചാമ്പ്യന്ഷിപ്പൊഴികെ മറ്റെല്ലായിടങ്ങളില് നിന്നും മെഡല്‍ നേടുകയും ചെയ്തു.
ഏഷ്യന്‍ ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പുകളിലും തുടര്‍ച്ചയായി പങ്കെടുത്തിട്ടുള്ള ഇവര്‍ നിരവധി മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഷാങ്ഹായി(1989)യില്‍ നിന്ന് ഒരു വെള്ളി മെഡലും രണ്ടു വെങ്കലവും, ഇന്‍ഡോനേഷ്യ(1991)യില്‍ നിന്ന് മൂന്നു വെള്ളിമെഡലും ഇവര്‍ക്ക് നേടാനായി. ദക്ഷിണ കൊറിയ(1995)യില്‍ നിന്ന് 46 കിലോഗ്രാം വിഭാഗത്തില്‍ രണ്ടു സ്വര്‍ണമെഡലും ഒരു വെങ്കലവും നേടിക്കൊണ്ടാണ് കുഞ്ചറാണി ദേവി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ബെയ്ജിങ് (1990), ഹിരോഷിമ (1994) ഏഷ്യന്‍ ഗെയിംസുകളിലും കുഞ്ചറാണി ദേവി വെങ്കലമെഡല്‍ ജേതാവായിരുന്നു. സ്റ്റിറോയ്ഡ് ഉപയോഗം കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് 2001-ല്‍ ആറുമാസം ഇവര്‍ക്ക് മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു.
2006-ല്‍ മെല്‍ ബണില് വച്ചുനടന്ന കോമണ്‍വെല്‍ ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ കുഞ്ചറാണി ദേവി സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. അന്‍പതിലേറെ അന്തര്‍ദേശീയ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുള്ള കുഞ്ചറാണി ദേവിയെ രാഷ്ട്രം അര്‍ജുന അവാര്‍ഡും (1990), രാജീവ്ഗാന്ധി ഖേല്‍ രത്ന പുരസ്കാരവും (1996-97) നല്കി ആദരിച്ചിട്ടുണ്ട്. കെ.കെ. ബിര്‍ള സ്പോര്‍ട്സ് അവാര്‍ഡും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്സില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി സേവനമനുഷ്ഠിച്ചുവരുന്നു (2011).