This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍ തമ്പാന്‍, കോടശ്ശേരി(1847 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞന്‍ തമ്പാന്‍, കോടശ്ശേരി(1847 - 1905) == മലയാളസാഹിത്യകാരന്‍. ചാല...)
(കുഞ്ഞന്‍ തമ്പാന്‍, കോടശ്ശേരി(1847 - 1905))
 
വരി 2: വരി 2:
== കുഞ്ഞന്‍ തമ്പാന്‍, കോടശ്ശേരി(1847 - 1905) ==
== കുഞ്ഞന്‍ തമ്പാന്‍, കോടശ്ശേരി(1847 - 1905) ==
-
മലയാളസാഹിത്യകാരന്‍. ചാലക്കുടി കോടശ്ശേരി എന്നു പ്രസിദ്ധമായ, കർത്താക്കന്മാരുടെ കുടുംബത്തിൽ കുഞ്ഞിക്കാവുതമ്പായിയുടെയും കൂടപ്പുഴ മരുത്തോമ്പള്ളിയില്ലത്തു കൃഷ്‌ണന്‍ നമ്പൂതിരിയുടെയും പുത്രനായി 1847-ജനിച്ചു. തമ്പാന്‍ എന്നത്‌ കുടുംബസ്ഥാനപ്പേരാണ്‌. പയ്യാക്കൽ വീട്ടിൽ പാറുക്കുട്ടിയമ്മയായിരുന്നു തമ്പാന്റെ സഹധർമിണി. അക്കാലത്തു നടന്നിട്ടുള്ള സാഹിത്യപരമായ വിവാദങ്ങളിലെല്ലാം ഇദ്ദേഹം ഉത്സാഹപൂർവം പങ്കെടുത്തിരുന്നു. പണ്ഡിതനായിരുന്ന തമ്പാനെ കവിഭാരത (കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)ത്തിൽ "ചേകിതാനനൃപനാം കർത്താവു കുഞ്ഞന്‍ പ്രഭു എന്നാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌. കല്യാണസൗഗന്ധികം നാടകവും സംഗമേശശതകവും ആണ്‌ പ്രധാനകൃതികള്‍. ചിത്തരോഗബാധയെത്തുടർന്ന്‌ തമ്പാന്‍ 1905 ജൂണ്‍ 17-നു നിര്യാതനായി.
+
മലയാളസാഹിത്യകാരന്‍. ചാലക്കുടി കോടശ്ശേരി എന്നു പ്രസിദ്ധമായ, കര്‍ത്താക്കന്മാരുടെ കുടുംബത്തില്‍  കുഞ്ഞിക്കാവുതമ്പായിയുടെയും കൂടപ്പുഴ മരുത്തോമ്പള്ളിയില്ലത്തു കൃഷ്‌ണന്‍ നമ്പൂതിരിയുടെയും പുത്രനായി 1847-ല്‍  ജനിച്ചു. തമ്പാന്‍ എന്നത്‌ കുടുംബസ്ഥാനപ്പേരാണ്‌. പയ്യാക്കല്‍  വീട്ടില്‍  പാറുക്കുട്ടിയമ്മയായിരുന്നു തമ്പാന്റെ സഹധര്‍മിണി. അക്കാലത്തു നടന്നിട്ടുള്ള സാഹിത്യപരമായ വിവാദങ്ങളിലെല്ലാം ഇദ്ദേഹം ഉത്സാഹപൂര്‍വം പങ്കെടുത്തിരുന്നു. പണ്ഡിതനായിരുന്ന തമ്പാനെ കവിഭാരത (കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)ത്തില്‍  "ചേകിതാനനൃപനാം കര്‍ത്താവു കുഞ്ഞന്‍ പ്രഭു എന്നാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌. കല്യാണസൗഗന്ധികം നാടകവും സംഗമേശശതകവും ആണ്‌ പ്രധാനകൃതികള്‍. ചിത്തരോഗബാധയെത്തുടര്‍ന്ന്‌ തമ്പാന്‍ 1905 ജൂണ്‍ 17-നു നിര്യാതനായി.

Current revision as of 07:01, 3 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍