This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിമാഹിന്‍കുട്ടിവൈദ്യർ, പട്ടളത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞിമാഹിന്‍കുട്ടിവൈദ്യർ, പട്ടളത്ത്‌ == 19-ാം നൂറ്റാണ്ടിന്റ...)
(കുഞ്ഞിമാഹിന്‍കുട്ടിവൈദ്യർ, പട്ടളത്ത്‌)
 
വരി 1: വരി 1:
-
== കുഞ്ഞിമാഹിന്‍കുട്ടിവൈദ്യർ, പട്ടളത്ത്‌ ==
+
== കുഞ്ഞിമാഹിന്‍കുട്ടിവൈദ്യര്‍, പട്ടളത്ത്‌ ==
-
19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധവൈദ്യനും മാപ്പിളക്കവിയും. കാസർകോട്‌ സ്വദേശിയായിരുന്ന അബ്‌ദുൽഖാദിർ വൈദ്യരുടെ മകനായി ജനിച്ചു. പാരമ്പര്യമായിത്തന്നെ പട്ടളത്ത്‌ കുടുംബക്കാരിൽ പലരും ആര്യവൈദ്യന്മാരായിരുന്നു. ഇദ്ദേഹത്തിന്റെ ജനന-മരണകാലത്തെ സംബന്ധിച്ചു ശരിയായ വിവരം ലഭിച്ചിട്ടില്ല.
+
19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍  ജീവിച്ചിരുന്ന പ്രസിദ്ധവൈദ്യനും മാപ്പിളക്കവിയും. കാസര്‍കോട്‌ സ്വദേശിയായിരുന്ന അബ്‌ദുല്‍ ഖാദിര്‍ വൈദ്യരുടെ മകനായി ജനിച്ചു. പാരമ്പര്യമായിത്തന്നെ പട്ടളത്ത്‌ കുടുംബക്കാരില്‍  പലരും ആര്യവൈദ്യന്മാരായിരുന്നു. ഇദ്ദേഹത്തിന്റെ ജനന-മരണകാലത്തെ സംബന്ധിച്ചു ശരിയായ വിവരം ലഭിച്ചിട്ടില്ല.
-
അഷ്‌ടാംഗഹൃദയം എന്ന വൈദ്യശാസ്‌ത്രഗ്രന്ഥം ഇദ്ദേഹം മാപ്പിളപ്പാട്ട്‌ രീതിയിൽ എട്ടുഭാഗങ്ങളായി വിവർത്തനം ചെയ്‌തിരുന്നു. അതിൽ എത്ര ഭാഗങ്ങള്‍ മുദ്രണം ചെയ്‌തിട്ടുണ്ടെന്ന്‌ അറിയുന്നില്ല. "വൈദ്യജ്ഞാനം' എന്ന ഭാഗം മുദ്രണം ചെയ്‌തിട്ടുണ്ട്‌. ആ പുസ്‌തകം ഹിജ്‌റ 1310-ൽ മൊഗ്രാൽ (കാസർകോട്‌) നിന്നു മൈസറത്ത്‌ കുഞ്ഞമ്മദ്‌ പ്രസിദ്ധീകരിച്ചതാണ്‌. ആ കൃതിയുടെ അന്ത്യത്തിൽ കാവ്യത്തിലെ പദങ്ങള്‍ക്ക്‌ അകാരാദിയും അനുബന്ധമായിച്ചേർത്തിട്ടുണ്ട്‌. ഗ്രന്ഥത്തിലെ ചില വരികള്‍:
+
അഷ്‌ടാംഗഹൃദയം എന്ന വൈദ്യശാസ്‌ത്രഗ്രന്ഥം ഇദ്ദേഹം മാപ്പിളപ്പാട്ട്‌ രീതിയില്‍  എട്ടുഭാഗങ്ങളായി വിവര്‍ത്തനം ചെയ്‌തിരുന്നു. അതില്‍  എത്ര ഭാഗങ്ങള്‍ മുദ്രണം ചെയ്‌തിട്ടുണ്ടെന്ന്‌ അറിയുന്നില്ല. "വൈദ്യജ്ഞാനം' എന്ന ഭാഗം മുദ്രണം ചെയ്‌തിട്ടുണ്ട്‌. ആ പുസ്‌തകം ഹിജ്‌റ 1310-ല്‍  മൊഗ്രാല്‍  (കാസര്‍കോട്‌) നിന്നു മൈസറത്ത്‌ കുഞ്ഞമ്മദ്‌ പ്രസിദ്ധീകരിച്ചതാണ്‌. ആ കൃതിയുടെ അന്ത്യത്തില്‍  കാവ്യത്തിലെ പദങ്ങള്‍ക്ക്‌ അകാരാദിയും അനുബന്ധമായിച്ചേര്‍ത്തിട്ടുണ്ട്‌. ഗ്രന്ഥത്തിലെ ചില വരികള്‍:
  <nowiki>
  <nowiki>
""തിന്നിടാം നെയ്‌കള്‍ ചൊല്ലാം
""തിന്നിടാം നെയ്‌കള്‍ ചൊല്ലാം
-
ചിറ്റാമൃതിടിച്ചെനീറ്റിൽ
+
ചിറ്റാമൃതിടിച്ചെനീറ്റില്‍
-
നെയ്‌ അതും ചേർത്ത്‌ കാച്ചീ
+
നെയ്‌ അതും ചേര്‍ത്ത്‌ കാച്ചീ
-
അരിച്ചെടുത്തിട്ട്‌ തിന്നാൽ
+
അരിച്ചെടുത്തിട്ട്‌ തിന്നാല്‍
വന്നിടും ശോണിതങ്ങള്‍
വന്നിടും ശോണിതങ്ങള്‍
ഒക്കെയും പോയിടുമേ''
ഒക്കെയും പോയിടുമേ''
  </nowiki>
  </nowiki>
-
രസികശിരോമണി കുഞ്ഞായിൽ മുസല്യാരുടെ കപ്പപ്പാട്ടിന്‌ "മുഖമ്മസ്സ്‌' (വ്യാഖ്യാനകാവ്യം) രചിച്ചിരുന്ന മൊഗ്രാൽ കുഞ്ഞിപ്പക്കി സാഹിബ്‌ ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ശിഷ്യനുമായിരുന്നു. മൊഗ്രാൽ ജുമുഅത്ത്‌ പള്ളിശ്‌മശാനത്തിലാണ്‌ ഇദ്ദേഹത്തിന്റെ ഖബർ.  
+
രസികശിരോമണി കുഞ്ഞായില്‍  മുസല്യാരുടെ കപ്പപ്പാട്ടിന്‌ "മുഖമ്മസ്സ്‌' (വ്യാഖ്യാനകാവ്യം) രചിച്ചിരുന്ന മൊഗ്രാല്‍  കുഞ്ഞിപ്പക്കി സാഹിബ്‌ ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ശിഷ്യനുമായിരുന്നു. മൊഗ്രാല്‍  ജുമുഅത്ത്‌ പള്ളിശ്‌മശാനത്തിലാണ്‌ ഇദ്ദേഹത്തിന്റെ ഖബര്‍.  
-
(കെ.കെ. മുഹമ്മദ്‌ അബ്‌ദുൽ കരീം)
+
(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍  കരീം)

Current revision as of 06:45, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞിമാഹിന്‍കുട്ടിവൈദ്യര്‍, പട്ടളത്ത്‌

19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധവൈദ്യനും മാപ്പിളക്കവിയും. കാസര്‍കോട്‌ സ്വദേശിയായിരുന്ന അബ്‌ദുല്‍ ഖാദിര്‍ വൈദ്യരുടെ മകനായി ജനിച്ചു. പാരമ്പര്യമായിത്തന്നെ പട്ടളത്ത്‌ കുടുംബക്കാരില്‍ പലരും ആര്യവൈദ്യന്മാരായിരുന്നു. ഇദ്ദേഹത്തിന്റെ ജനന-മരണകാലത്തെ സംബന്ധിച്ചു ശരിയായ വിവരം ലഭിച്ചിട്ടില്ല. അഷ്‌ടാംഗഹൃദയം എന്ന വൈദ്യശാസ്‌ത്രഗ്രന്ഥം ഇദ്ദേഹം മാപ്പിളപ്പാട്ട്‌ രീതിയില്‍ എട്ടുഭാഗങ്ങളായി വിവര്‍ത്തനം ചെയ്‌തിരുന്നു. അതില്‍ എത്ര ഭാഗങ്ങള്‍ മുദ്രണം ചെയ്‌തിട്ടുണ്ടെന്ന്‌ അറിയുന്നില്ല. "വൈദ്യജ്ഞാനം' എന്ന ഭാഗം മുദ്രണം ചെയ്‌തിട്ടുണ്ട്‌. ആ പുസ്‌തകം ഹിജ്‌റ 1310-ല്‍ മൊഗ്രാല്‍ (കാസര്‍കോട്‌) നിന്നു മൈസറത്ത്‌ കുഞ്ഞമ്മദ്‌ പ്രസിദ്ധീകരിച്ചതാണ്‌. ആ കൃതിയുടെ അന്ത്യത്തില്‍ കാവ്യത്തിലെ പദങ്ങള്‍ക്ക്‌ അകാരാദിയും അനുബന്ധമായിച്ചേര്‍ത്തിട്ടുണ്ട്‌. ഗ്രന്ഥത്തിലെ ചില വരികള്‍:

""തിന്നിടാം നെയ്‌കള്‍ ചൊല്ലാം
	ചിറ്റാമൃതിടിച്ചെനീറ്റില്‍ 
	നെയ്‌ അതും ചേര്‍ത്ത്‌ കാച്ചീ
	അരിച്ചെടുത്തിട്ട്‌ തിന്നാല്‍ 
	വന്നിടും ശോണിതങ്ങള്‍
	ഒക്കെയും പോയിടുമേ''
 

രസികശിരോമണി കുഞ്ഞായില്‍ മുസല്യാരുടെ കപ്പപ്പാട്ടിന്‌ "മുഖമ്മസ്സ്‌' (വ്യാഖ്യാനകാവ്യം) രചിച്ചിരുന്ന മൊഗ്രാല്‍ കുഞ്ഞിപ്പക്കി സാഹിബ്‌ ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ശിഷ്യനുമായിരുന്നു. മൊഗ്രാല്‍ ജുമുഅത്ത്‌ പള്ളിശ്‌മശാനത്തിലാണ്‌ ഇദ്ദേഹത്തിന്റെ ഖബര്‍.

(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍