This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുരാമന്‍, എന്‍. (1906 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കുഞ്ഞുരാമന്‍, എന്‍. (1906 - 80))
(കുഞ്ഞുരാമന്‍, എന്‍. (1906 - 80))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കുഞ്ഞുരാമന്‍, എന്‍. (1906 - 80) ==
== കുഞ്ഞുരാമന്‍, എന്‍. (1906 - 80) ==
-
[[ചിത്രം:Vol7p568_N Kunjiraman.jpg|thumb|]]
+
[[ചിത്രം:Vol7p568_N Kunjiraman.jpg|thumb|എന്‍. കുഞ്ഞുരാമന്‍]]
-
തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭനേതാവും മുന്‍മന്ത്രിയും. ചിറയിൽ നീലകണ്‌ഠന്റെയും ആനന്ദത്തിന്റെയും പുത്രനായി 1906 മേയ്‌ 31-ന്‌ കടയ്‌ക്കാവൂരിൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്നു ബി.എ.യും ലാ കോളജിൽ നിന്നു ബി.എല്ലും പാസായി. തിരുവിതാംകൂർ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപവത്‌കൃതമായ 1938-തന്നെ ഇദ്ദേഹം അതിൽ ചേർന്നു പ്രവർത്തിച്ചുതുടങ്ങി. വളരെ വർഷങ്ങളോളം സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വർക്കിങ്‌ കമ്മിറ്റി അംഗമായിരുന്നു. ഉത്തരവാദഭരണത്തിനുള്ള സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്ത ഇദ്ദേഹം ആറു തവണ ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്‌.
+
തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭനേതാവും മുന്‍മന്ത്രിയും. ചിറയില്‍  നീലകണ്‌ഠന്റെയും ആനന്ദത്തിന്റെയും പുത്രനായി 1906 മേയ്‌ 31-ന്‌ കടയ്‌ക്കാവൂരില്‍  ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ബി.എ.യും ലാ കോളജില്‍  നിന്നു ബി.എല്ലും പാസായി. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപവത്‌കൃതമായ 1938-ല്‍  തന്നെ ഇദ്ദേഹം അതില്‍  ചേര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങി. വളരെ വര്‍ഷങ്ങളോളം സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റി അംഗമായിരുന്നു. ഉത്തരവാദഭരണത്തിനുള്ള സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രക്ഷോഭങ്ങളില്‍  സജീവമായി പങ്കെടുത്ത ഇദ്ദേഹം ആറു തവണ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്‌.
-
ഉത്തരവാദഭരണം സ്ഥാപിതമായതിനുശേഷം 1948-നടന്ന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എതിരില്ലാതെ കുഞ്ഞുരാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്‌ പറവൂർ ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുണ്ടാക്കിയ തിരുവിതാംകൂർ മന്ത്രിസഭയിലും തിരുവിതാംകൂർ-കൊച്ചി സംയോജനത്തിനുശേഷം തിരു-കൊച്ചി മന്ത്രിസഭയിലും ഇദ്ദേഹം അംഗമായിരുന്നു. 1960-ൽ  ഇദ്ദേഹം കേരളനിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കയർ, കൈത്തറി എന്നീ വ്യവസായങ്ങളെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും തികഞ്ഞ വൈദഗ്‌ധ്യത്തോടെ അഭിപ്രായം പറയാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
+
ഉത്തരവാദഭരണം സ്ഥാപിതമായതിനുശേഷം 1948-ല്‍  നടന്ന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍  എതിരില്ലാതെ കുഞ്ഞുരാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്‌ പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുണ്ടാക്കിയ തിരുവിതാംകൂര്‍ മന്ത്രിസഭയിലും തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തിനുശേഷം തിരു-കൊച്ചി മന്ത്രിസഭയിലും ഇദ്ദേഹം അംഗമായിരുന്നു. 1960-ല്‍  ഇദ്ദേഹം കേരളനിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കയര്‍, കൈത്തറി എന്നീ വ്യവസായങ്ങളെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും തികഞ്ഞ വൈദഗ്‌ധ്യത്തോടെ അഭിപ്രായം പറയാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
-
സജീവരാഷ്‌ട്രീയത്തിൽനിന്ന്‌ പിന്മാറിയ കുഞ്ഞുരാമന്‍ കയർബോർഡ്‌ വൈസ്‌ചെയർമാന്‍, ആലപ്പി കയർ മാർക്കറ്റിങ്‌ സൊസൈറ്റി പ്രസിഡന്റ്‌, ലാന്‍ഡ്‌ മോർട്ട്‌ഗേജ്‌ ബാങ്ക്‌ (തിരുവനന്തപുരം) പ്രസിഡന്റ്‌, മിനിമം വേജസ്‌ കമ്മിറ്റി ചെയർമാന്‍ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചിരുന്നു. 1980-അന്തരിച്ചു.
+
സജീവരാഷ്‌ട്രീയത്തില്‍ നിന്ന്‌ പിന്മാറിയ കുഞ്ഞുരാമന്‍ കയര്‍ബോര്‍ഡ്‌ വൈസ്‌ചെയര്‍മാന്‍, ആലപ്പി കയര്‍ മാര്‍ക്കറ്റിങ്‌ സൊസൈറ്റി പ്രസിഡന്റ്‌, ലാന്‍ഡ്‌ മോര്‍ട്ട്‌ഗേജ്‌ ബാങ്ക്‌ (തിരുവനന്തപുരം) പ്രസിഡന്റ്‌, മിനിമം വേജസ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍  സേവനമനുഷ്‌ഠിച്ചിരുന്നു. 1980-ല്‍  അന്തരിച്ചു.
(ഡോ. കെ.കെ. കുസുമന്‍)
(ഡോ. കെ.കെ. കുസുമന്‍)

Current revision as of 06:28, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞുരാമന്‍, എന്‍. (1906 - 80)

എന്‍. കുഞ്ഞുരാമന്‍

തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭനേതാവും മുന്‍മന്ത്രിയും. ചിറയില്‍ നീലകണ്‌ഠന്റെയും ആനന്ദത്തിന്റെയും പുത്രനായി 1906 മേയ്‌ 31-ന്‌ കടയ്‌ക്കാവൂരില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ബി.എ.യും ലാ കോളജില്‍ നിന്നു ബി.എല്ലും പാസായി. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ രൂപവത്‌കൃതമായ 1938-ല്‍ തന്നെ ഇദ്ദേഹം അതില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുതുടങ്ങി. വളരെ വര്‍ഷങ്ങളോളം സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റി അംഗമായിരുന്നു. ഉത്തരവാദഭരണത്തിനുള്ള സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്ത ഇദ്ദേഹം ആറു തവണ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്‌.

ഉത്തരവാദഭരണം സ്ഥാപിതമായതിനുശേഷം 1948-ല്‍ നടന്ന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ കുഞ്ഞുരാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്‌ പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ നേതൃത്വത്തിലുണ്ടാക്കിയ തിരുവിതാംകൂര്‍ മന്ത്രിസഭയിലും തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തിനുശേഷം തിരു-കൊച്ചി മന്ത്രിസഭയിലും ഇദ്ദേഹം അംഗമായിരുന്നു. 1960-ല്‍ ഇദ്ദേഹം കേരളനിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കയര്‍, കൈത്തറി എന്നീ വ്യവസായങ്ങളെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും തികഞ്ഞ വൈദഗ്‌ധ്യത്തോടെ അഭിപ്രായം പറയാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

സജീവരാഷ്‌ട്രീയത്തില്‍ നിന്ന്‌ പിന്മാറിയ കുഞ്ഞുരാമന്‍ കയര്‍ബോര്‍ഡ്‌ വൈസ്‌ചെയര്‍മാന്‍, ആലപ്പി കയര്‍ മാര്‍ക്കറ്റിങ്‌ സൊസൈറ്റി പ്രസിഡന്റ്‌, ലാന്‍ഡ്‌ മോര്‍ട്ട്‌ഗേജ്‌ ബാങ്ക്‌ (തിരുവനന്തപുരം) പ്രസിഡന്റ്‌, മിനിമം വേജസ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിരുന്നു. 1980-ല്‍ അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍